തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ഇ​ന്ത്യ​യി​ലെ ആ​ദ്യ ചെ​റു​വ​ന പ​ദ്ധ​തി​ക്ക് തു​ട​ക്കംകുറിച്ച് കു​ന്നു​മ്മ​ൽ ബി​ആ​ർ​സി
കു​റ്റ്യാ​ടി: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ചെ​റു​വ​ന​മാ​യ പ​ച്ചി​ല​ക്കാ​ട് പ​ദ്ധ​തി​ക്ക് കു​ന്നു​മ്മ​ൽ ബി​ആ​ർ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​വേ​ശ​ജ്വ​ല തു​ട​ക്കം. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ആ​ദ്യ വൃ​ക്ഷ​ത്തൈ ന​ൽ​ക​ൽ ഭ​ര​ത് മോ​ഹ​ൻ​ലാ​ൽ മ​ല​ന്പു​ഴ​യി​ൽ നി​ർ​വ​ഹി​ച്ചു.

കു​ന്നു​മ്മ​ൽ ബി​ആ​ർ​സി​ക്കു കീ​ഴി​ൽ പ​ഠി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 30 വി​ദ്യാ​ർ​ഥി​ക​ളും അ​വ​രു​ടെ സ​ഹാ​യി​ക​ളും ചേ​ർ​ന്നാ​ണ് മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ കു​റ്റ്യാ​ടി പു​ഴ​യോ​ര​ത്ത് ഒ​രേ​ക്ക​റോ​ളം വ​രു​ന്ന ത​രി​ശു​ഭൂ​മി​യി​ൽ പ​ച്ചി​ല​ക്കാ​ടൊ​രു​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ ത​ന്നെ ആ​ദ്യ​ത്തെ ചെ​റു​വ​ന​മാ​യി​രി​ക്കും ഇ​ത്. ശ​ല​ഭോ​ദ്യാ​ന​വും വി​ശ്ര​മ സ​ങ്കേ​ത​വും പു​ഴ​യോ​ര​ത്ത് ഒ​രു​ങ്ങുന്ന​തോ​ടെ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും വി​ശ്ര​മ​കേ​ന്ദ്രമാകും ഇ​വി​ടെ മാ​റും.

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു​കൊ​ണ്ട് ഇ​തി​ന​കം ത​ന്നെ കു​ന്നു​മ്മ​ൽ ബി​ആ​ർ​സി ശ്രദ്ധേയ മായിട്ടു​ണ്ട്. വൃ​ക്ഷ​ത്തൈ ന​ൽ​കി​യാ​ണ് ന​ട​ൻ മോ​ഹ​ൻ​ലാ​ൽ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ പു​സ്ത​ക​ച​ന്ത​യെ കു​റി​ച്ച് ചോ​ദി​ച്ച​റി​ഞ്ഞ മോ​ഹ​ൻ​ലാ​ൽ കു​ട്ടി​ക​ൾ​ക്ക് പു​സ്ത​ക​ങ്ങ​ളും മ​ധു​ര​വും ന​ൽ​കി. ബി​പി​ഒ കെ.​വി. വി​നോ​ദ​ൻ, ശ്രീ​ജി​ഷ്, ല​ഞ്ജി​ഷ, വി.​പി. ആ​ദി​ത്ത്, ഉ​ഷാ​റാ​ണി തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.




ഗ​താ​ഗ​ത​ ​നി​യ​ന്ത്ര​ണം ഏർപ്പെടുത്തി
കോ​ഴി​ക്കോ​ട്: ന​ഗ​ര പ​രി​ധി​യി​ലെ കാ​ര​പ്പ​റ​ന്പ് - മ​ലാ​പ്പ​റ​ന്പ് റോ​ഡി​ൽ ടാ​റിം​ഗ് പ്ര​വൃ​ത്തി​ന​ട​ക്കു​ന്ന​തി​നാ​ൽ 24 മു​ത​ൽ പ്ര​വൃ​ത്തി തീ​ര ......
ചാ​ത്ത​ങ്കോ​ട്ടുന​ട​ ചെറുകിട ജലവൈദ്യുത പ​ദ്ധ​തി​ നിർമാണം പുനരാരംഭിച്ചു
കു​റ്റ്യാ​ടി: ചാത്തങ്കോട്ടുനട പ്ര​കൃ​തി സൗ​ഹൃ​ദ​ചെ​റു​കി​ട ജ​ല വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ നി​ർ​മാണം പുനരാരം​ഭി​ച്ചു. പ്രവൃത്തിയുടെ സ്വിച്ച് ഓൺ കർമം ഓ ......
ആ​വ​ള പാ​ണ്ടിയിൽ ര​ണ്ടാം​ഘ​ട്ട​ കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ തുടങ്ങി
പേ​രാ​മ്പ്ര: മ​ല​ബാ​റി​ലെ പ്ര​ധാ​ന നെ​ല്ല​റ​യാ​യ ആ​വ​ള​പ്പാ​ണ്ടി​യി​ൽ ര​ണ്ടാം ഘ​ട്ട കാ​ർ​ഷി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ചെ​റു​വ​ണ്ണൂ​ർ ......
മാ​നാ​ഞ്ചി​റ അ​യ്യ​പ്പ​ന്‍​ വി​ള​ക്ക് നാ​ളെ
കോ​ഴി​ക്കോ​ട്: അ​യ്യ​പ്പ​ഭ​ജ​ന​സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മാ​നാ​ഞ്ചി​റ അ​യ്യ​പ്പ​ന്‍ വി​ള​ക്കു​ക​മ്മ​റ്റി ന​ട​ത്തു​ന്ന 55-ാമ​ത് അ​യ്യ​പ്പ​ന് ......
ദേ​ശീ​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി: ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി
കോ​ഴി​ക്കോ​ട്: ദേ​ശീ​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​യ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ധ​ന​കാ​ര്യ വ​കു​പ്പി​ന് കീ​ഴി​ലെ സെ​ന്‍റ​ർ ഫോ​ ......
കാ​ർ​ഷി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ സ​ബ്സി​ഡി ഏ​ർ​പ്പെ​ടു​ത്ത​ണം: കേ​ര​ള ക​ർ​ഷ​ക യൂ​ണിയൻ-എം
കോ​ഴി​ക്കോ​ട്: സാ​ന്പ​ത്തി​ക​മാ​യി ത​ക​ർ​ന്ന കാ​ർ​ഷി​ക​മേ​ഖ​ല​യെ ര​ക്ഷി​ക്കാ​ൻ സ​ബ്സി​ഡി ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ-​എം ജി​ല ......
ന​വ​ജാ​ത​ശി​ശു​ക്ക​ൾ​ക്ക് ആ​ധാ​ർ എന്‍‌റോൾമെന്‍റ്
കോ​ഴി​ക്കോ​ട്: ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്ക് ആ​ധാ​ർ എ​ൻ​റോ​ൾ​മെ​ന്‍റ് ന​ട​ത്തു​ന്ന പ​ദ്ധ​തി ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. അ​ക്ഷ​യ പ്രോജക്ടിന്‍റെ 15-ാം വാ​ർ ......
സം​ഘ​പ​രി​വാ​റി​ന് ക​ശാ​പ്പു​കാ​രു​ടെ ഭാ​ഷ: എം.​എം. ഹ​സ​ൻ
കോ​ഴി​ക്കോ​ട്: സം​ഘ​പ​രി​വാ​റി​ന് ഇ​പ്പോ​ൾ ക​ശാ​പ്പു​കാ​രു​ടെ ഭാ​ഷ​യാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ൻ. ഡി​സി​സി​യി​ൽ മു​ഹ​മ്മ​ദ് അ​ബ് ......
പുതുതലമുറ മാതൃകയാക്കണം: എം.കെ. രാഘവൻ എംപി
കോ​ഴി​ക്കോ​ട്: മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹ്‌​മാ​ൻ സാ​ഹി​ബ് മെ​മ്മോ​റി​യ​ൽ സി​ന്പോസിയം ക​മ്മ​റ്റി, ജി​ദ്ദ ചാ​പ്റ്റ​ർ സെ​ന്‍റ​ർ ഫോ​ർ ക​ൾ​ച്ച​റ​ൽ സ്റ്റ​ഡീ​സ്, ......
"പൈ​തൃ​ക ന​ട​ത്ത​ം' പദ്ധതി തുടങ്ങി
കോ​ഴി​ക്കോ​ട്: ലോ​ക പൈ​തൃ​ക വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, ജി​ല് ......
രാജവെന്പാലയെ പിടികൂടി
പെ​രു​വ​ണ്ണാ​മൂ​ഴി: പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ലെ ശു​ദ്ധ​ജ​ല കു​ള​ത്തി​ൽ നി​ന്നു രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി. പെ​രു​വ​ണ്ണാ​മൂ​ഴി വ​നം​വ​കു​പ്പി​ലെ പാ ......
ബോ​ധ​വ​ത്കര​ണ ക്ലാ​സ് ന​ട​ത്തി
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് സ​ദ്ഗ​മ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​ഴം​ ......
മേഖലാ സമ്മേളനം
താ​മ​ര​ശേ​രി: കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (സി​ഒ​എ) മു​ക്കം മേ​ഖ​ല സ​മ്മേ​ള​നം സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സ​ജീ​വ് ഉ​ദ്ഘാ​ ......
ശീതളപാനീയം കഴിച്ച യു​വാ​വ് തലകറങ്ങി വീണു
കോ​ഴി​ക്കോ​ട്: കു​പ്പി​യി​ലാ​ക്കി​യ മാ​ങ്ങാ ജ്യൂ​സ് ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന് യു​വാ​വ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. അ​ത്തോ​ളി പേ​ങ്ങോ​ട്ടു​ങ്ങ​ൽ മീ​ത്ത​ൽ ......
അ​ഗ്നിര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
മു​ക്കം: നീ​ലേ​ശ്വ​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും കേ​ര​ള അ​ഗ്നി ര​ക്ഷാ​സേ​ന​യും സം​യു​ക്ത​മാ​യി അ​ഗ്നി​ര​ക്ഷാ ബോ​ധ​വ​ ......
മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ന് ദു​ബാ​യി​ൽ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​ര്‍
കോ​ഴി​ക്കോ​ട്: എം​വി​ആ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍് വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബാ​യി​ല്‍ ഡി​സം​ബ​ര്‍ ......
റോ​ഡി​ൽ ക​രി​ങ്ക​ല്ല് ഇ​റ​ക്കി ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ന്ന​താ​യി പ​രാ​തി
തി​രു​വ​മ്പാ​ടി: കെ​എ​സ്ആ​ർ​ടി​സി സ​ബ് ഡി​പ്പോ​ക്കാ​യി സ്ഥ​ല​മെ​ടു​ത്ത് നി​ര​പ്പാ​ക്കി​യ സ്ഥ​ല​ത്തേ​ക്ക് തി​രു​വ​മ്പാ​ടി ഹോ​മി​യോ ആ​ശു​പ​ത്രി പ​ടി​ക്ക ......
ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ചു​രം സ​ന്ദ​ർ​ശി​ച്ചു
താ​മ​ര​ശേ​രി: ക​ഴി​ഞ്ഞ ഒ​ന്നു മു​ത​ൽ വ​യ​നാ​ട് ചു​ര​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ പാ​ർ​ക്കിം​ഗ് നി​രോ​ധ​ന​വും ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ല​യി​ര ......
സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​നം
കോ​ഴി​ക്കോ​ട്: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ എ​സ് സി​എ​ടു എ​സ് സി​പി 2017-18 പ​ദ്ധ​തി പ്ര​കാ​രം ടെ​ക്സ്റ്റൈ​ൽ ഡി​സൈ​നിം​ഗ് ആ​ൻ​ഡ് ഓ​ർ​ണ​മെ​ ......
ക​വ​ർ​ച്ചക്കേ​സി​ലെ പ്ര​തി​യെ മോ​ചി​പ്പി​ച്ച സം​ഭ​വം: അ​ന്വേ​ഷ​ണം തു​ട​ങ്ങി
നാ​ദാ​പു​രം: എ​ടി​എ​മ്മി​ൽ നി​ന്ന് പ​ണ​മെ​ടു​ത്ത് പു​റ​ത്തി​റ​ങ്ങി​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യി​ൽ നി​ന്ന് പ​ണം പി​ടി​ച്ച് പ​റി​ച്ച കേ​സി​ൽ പി​ടി​ ......
കോ​ട​ഞ്ചേ​രി - തി​രു​വ​ന്പാ​ടി റോ​ഡി​ൽ അ​പ​ക​ടം പതിവാകുന്നു
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി - ത​ന്പ​ല​മ​ണ്ണ - തി​രു​വ​ന്പാ​ടി റോ​ഡി​ൽ അ​പ​ക​ടം വ​ർ​ധി​ക്കു​ന്നു. ടി​പ്പ​റു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ലാ​ണ് മി​ക്ക അ​പ​ക​ട ......
അ​ണ്ടോ​ണ മ​ഹ​ല്ല് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
താ​മ​ര​ശേ​രി: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ്ഥി​രവ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​ണ്ടോ​ണ മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ......
ബോ​ധ​വത്കരണ സെമിനാർ നടത്തി
തി​രു​വ​മ്പാ​ടി: സേ​ക്ര​ഡ് ഹാ​ർ​ട്ട് വി​മ​ൺ​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദീ​പി​ക, സ​ർ​ഗ​ക്ഷേ​ത്ര, മെ​ഡി​മി​ക്സ്, ലോ​ക മ​ല​യാ​ള ......
ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ൽ മാ​ര​ക രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണം
വ​ട​ക​ര: വ​ട​ക​ര ന​ഗ​ര​സ​ഭ​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ൽ മാ​ര​ക രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​ങ്ങ​ൾ. ഇ​വ​ർ​ക്കാ​യി ര​ണ്ടു ദി​വ​സ ......
സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​നു നേ​രേ ബോം​ബേ​റ്
നാ​ദാ​പു​രം: ചേ​ല​ക്കാ​ട് പൗ​ർ​ണ്ണ​മി​യി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​നു നേ​രേ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ബോം​ബെ​റി​ഞ്ഞു. ഇ​ല്ല​ത്ത് താ​ഴ​കു​നി ബാ ......
മത്സരാർഥികളെ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എത്തി​ക്കാ​ൻ 29 ബ​സു​ക​ൾ
കോ​ഴി​ക്കോ​ട്: എ​ട്ട് വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന ശാ​സ്ത്രോ​ത്സ​വ​ത്തി​നെ​ത്തു​ന്ന മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യ​​മാ​യി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മി​റ് ......
26000 പേ​ർ​ക്ക് ഭ​ക്ഷ​ണം; ഊ​ട്ടു​പു​ര സു​സ​ജ്ജം
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്ര​മേ​ള​യി​ൽ സ​ർ​വ​സ​ന്നാ​ഹ​ങ്ങ​ളു​മാ​യി ഊ​ട്ടു​പു​ര​ സ​ജ്ജം. പ​ഴ​യി​ടം മോ​ഹ​ന​ൻ ന​മ്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത് ......
വേ​ദി​ക​ള്‍ ശു​ചി​യാ​യി സൂ​ക്ഷി​ക്കാ​ന്‍ ശു​ചി​ത്വ സേ​ന
കോ​ഴി​ക്കോ​ട്: ഇ​ത്ത​വ​ണ​ത്തെ ശാ​സ്‌​ത്രോ​ത്സ​വം ശു​ചി​യാ​യി ന​ട​ത്താ​ന്‍ ശു​ചി​ത്വ സേ​ന സ​ജ്ജ​മാ​യി. ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍റെ കീ​ഴി​ല്‍ ഗ്രീ​ന്‍ ......
ഈ ​കൊ​ല​ച്ച​തി ഇ​വ​രോ​ടു വേ​ണ്ടാ​യി​രു​ന്നു; ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ വ​ഞ്ചി​ച്ച് തൊ​ഴി​ൽ മേ​ള
കോ​ഴി​ക്കോ​ട്: തൊ​ഴി​ല​വ​സ​രം തേ​ടി​യെ​ത്തി​യ​വ​രെ തൊ​ഴി​ൽ​മേ​ള ച​തി​ച്ചു. സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്ര​മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ തൊ​ഴി​ൽ​മേ​ള (ക​ ......
വ​യ​നാ​ട് സ്വ​ദേ​ശി​ താമരശേരിയിൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
താ​മ​ര​ശേ​രി: വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ താ​മ​ര​ശേ​രി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ടി​ഞ്ഞാ​റ​ത്ത​റ ത​രി​യോ​ട് നോ​ർ​ത്ത് ......
LATEST NEWS
വി​ദേ​ശ​മ​ദ്യ​വു​മാ​യി ശ​ബ​രി​മ​ല ക​യ​റാ​നെ​ത്തി​യ അ​ന്യ​സം​സ്ഥാ​ന​ക്കാ​ർ പി​ടി​യി​ൽ
വാ​സ്കോ ഡ ​ഗാ​മ എ​ക്സ്പ്ര​സ് അ​പ​ക​ടം; മ​ര​ണം മൂ​ന്നാ​യി
ഡോ​ക്ട​ർ​മാ​ർ ഇ​ന്ന് ഒ​രു മ​ണി​ക്കൂ​ർ ഒ​പി​ ബ​ഹിഷ്ക​രി​ക്കും
ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി​യു​ടെ പൂ​ഴി​ക്ക​ട​ക​ൻ; കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ജി​വ​ച്ച​താ​യി വ്യാ​ജ പ്ര​ച​ര​ണം
പാളംതെറ്റിയ സുരക്ഷ; ഉത്തർപ്രദേശിൽ വീണ്ടും ട്രെയിൻ അപകടം, രണ്ടു പേർ മരിച്ചു
അ​വ​ശ​നി​ല​യി​ൽ ക​ണ്ട ക​ല​മാ​ൻ ച​ത്തു; നാ​യാ​ട്ടു​കാ​രു​ടെ കു​രു​ക്കി​ൽ കു​ടു​ങ്ങി​യതെന്ന് വ​നം​വ​കു​പ്പ്
ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ അ​നി​വാ​ര്യം: ആ​ർ​ച്ച്ബി​ഷ​പ്
കൊ​ട്ട​ത്ത​ല​ച്ചിമ​ല​യി​ല്‍ വ​ന്‍ തീ​പ്പി​ടി​ത്തം; മുപ്പത് ഏ​ക്ക​ർ​ പു​ല്‍​മേ​ട് ക​ത്തി ന​ശി​ച്ചു
സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം ന​ഷ്ട​മാ​യ ക​ല്ലു​വെ​ട്ടാ​ൻ​കു​ഴി, പൊ​റോ​ട് പ്ര​ദേ​ശ​ങ്ങ​ൾ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു
അ​മ​ര​വി​ള​യി​ൽ 45 ല​ക്ഷ​ത്തി​ന്‍റെയും വ​ർ​ക്ക​ല​യി​ൽ 30 ല​ക്ഷ​ത്തി​ന്‍റെയും സ്വ​ർ​ണം പി​ടി​കൂ​ടി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.