പ്ര​തി​ഭാ സം​ഗ​മം ന​ട​ത്തി
Saturday, October 21, 2017 12:44 PM IST
അ​ന്ന​മ​ന​ട: അ​ന്പ​ഴ​ക്കാ​ട് സ​ബ്സോ​ണ്‍ ക​രി​സ്മാ​റ്റി​ക് പ്ര​യ​ർ​ഗ്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്പ​ഴ​ക്കാ​ട് ഫൊ​റോ​ന​യി​ലെ ഇ​ട​വ​ക​ക​ളി​ൽ നി​ന്ന് പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ൽ മ​ത​ബോ​ധ​ന പ​രീ​ക്ഷ​ക​ളി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക് വാ​ങ്ങി​യ കു​ട്ടി​ക​ളെ ക്യാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ന​ൽ​കി ആ​ദ​രി​ച്ചു.
കു​ന്പി​ടി ചെ​റു​പു​ഷ്പ​ദേ​വാ​ല​യ​ത്തി​ൽ വ​ച്ചു ന​ട​ന്ന സം​ഗ​മം അ​ന്പ​ഴ​ക്കാ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​പോ​ളി പ​ട​യാ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ന്പി​ടി ദേ​വാ​ല​യ വി​കാ​രി​യും സ​ബ്സോ​ണ്‍ ക​രി​സ്മാ​റ്റി​ക് ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ഫ്രാ​ൻ​സീ​സ് കാ​വി​ൽ പു​ര​സ്കാ​ര വി​ത​ര​ണം ന​ട​ത്തി. വി​ൽ​സ​ണ്‍ ചെ​ങ്ങി​നി​യാ​ട​ൻ, വ​ർ​ഗ്ഗീ​സ് അ​റ​ക്ക​ൽ, തോ​മ​സ് പ​ള​ളി​പ്പാ​ട​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.