ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ
പ​ഴ​യ​ന്നൂ​ർ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മ​ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള സാ​മൂ​ഹ്യ​നീ​തി വ​കു​പ്പും പ​ഴ​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ത​ങ്ക​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പ​ത്മ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. അ​ഡ്വ. ജ​യ ക്ലാ​സെ​ടു​ത്തു. ഡോ. ​ജ​യ​ന്തി മേ​നോ​ൻ സ്വാ​ഗ​ത​വും കെ.​വ​സ​ന്ത​കു​മാ​രി ന​ന്ദി​യും പ​റ​ഞ്ഞു. കെ.​ആ​ർ.​സ​ത്യ​ൻ, സു​മി​ത്ര ഉ​ണ്ണി​കൃ​ഷ്ണ​ൻ, നി​ർ​മ​ല ര​വി​കു​മാ​ർ, എ​ൻ.​കു​മാ​ര​ൻ, വി.​ത​ങ്ക​പ്പ​ൻ, വ​ത്സ​ല ശി​വ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.