തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ചവറയിൽ വാഹനങ്ങളിൽ നിന്നും ബാറ്ററി മോഷണം പതിവാകുന്നു
ച​വ​റ: നി​ർ​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും രാ​ത്രി​യി​ൽ ബാ​റ്റ​റി​ക​ൾ മോ​ഷ്ടി​ക്കു​ന്ന​ത് പ​തി​വാ​കു​ന്നു. ച​വ​റ മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് ബാ​റ്റ​റി​ക​ൾ ക​വ​ർ​ന്ന​ത്.

വാ​ഹ​ന ഉ​ട​മ​ക​ൾ നി​ര​വ​ധി പ​രാ​തി​ക​ൾ പോ​ലീ​സി​ൽ ന​ൽ​കി എ​ങ്കി​ലും കാ​ര്യ​മാ​യ പ്ര​യോ​ജ​നം ഉ​ണ്ടാ​യി​ട്ടി​ല്ല. പ​ന്മ​ന ചോ​ല സ​ന​ൽ ഭ​വ​ന​ത്തി​ൽ സ​ന​ലി​ന്‍റെ ഓ​ട്ടോ​യി​ൽ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ബാ​റ്റ​റി ക​വ​ർ​ന്നു. രാ​ത്രി പ​ത്തോ​ടെ​ വീ​ടി​ന് സ​മീ​പം​നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു വാ​ഹ​നം. ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് വ​ടു​ത​ല​യി​ലും പ​രി​സ​ര ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള ര​ണ്ട് ഓ​ട്ടോ റി​ക്ഷ​ക​ളി​ൽ നി​ന്നും ബാ​റ്റ​റി​ക​ൾ സ​മാ​ന രീ​തി​യി​ൽ മോ​ഷ​ണം പോ​യി​രു​ന്നു.

വ​ടു​ത​ല ത​രൂ​ക്കോ​ട്ട കി​ഴ​ക്ക​തി​ൽ സ​മീ​റി​ന്‍റെ​വീ​ടി​ന്‍റെ പോ​ർ​ച്ചി​ലി​രു​ന്ന സൈ​ക്കി​ൾ മോ​ഷ​ണം പോ​യ​ത് ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ്. ടൈ​റ്റാ​നി​യം ജം​ഗ്ഷ​ന് സ​മീ​പം കെ.​എം​എം.​എ​ല്ലി​ലേ​ക്ക് അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും ഇ​ന്ധ​നം ഊ​റ്റു​ന്ന​തും, ബാ​റ്റ​റി മോ​ഷ​ണം പോ​യ സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യ​തും അ​ടു​ത്ത സ​മ​യ​ത്താ​ണ്. ഈ ​കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് തു​ട​ർ​ച്ച​യാ​യ മോ​ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത് . ബാ​റ്റ​റി​ക​ൾ ന​ഷ്ട​മാ​യ​വ​ർ ച​വ​റ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. പോ​ലി​സ്നി​രീ​ക്ഷ​ണം​ശ​ക്ത​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.




കോ​ട്ട​പ്പു​റം ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും
കു​ണ്ട​റ: മു​ള​വ​ന കോ​ട്ട​പ്പു​റം ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ ക്രി​സ്തു​രാ​ജ തി​രു​നാ​ളി​ന് നാ​ളെ രാ​വി​ലെ 9.30ന് ​ഇ​ട​വ​ക വി​കാ​രി ഫാ. ​എ​ഫ്. അ​ ......
പ​വ​ർ​ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് നാ​ളെ കൊ​ല്ല​ത്ത്
കൊ​ല്ലം: ജി​ല്ലാ പു​രു​ഷ വ​നി​താ പ​വ​ർ ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് നാ​ളെ രാ​വി​ലെ പ​ത്തു​മു​ത​ൽ കൊ​ല്ലം ആ​ശ്രാ​മം ന്യൂ ​ഹോ​ക്കി സ്റ്റേ​ഡി​യ​ത്തി​ ......
കൊ​ല്ലം ന​ഗ​ര​ത്തി​ന്‍റെ ഗ​താ​ഗ​ത​പ്ര​ശ്ന​ങ്ങ​ൾ: സെ​മി​നാ​ർ ഇ​ന്ന്
കൊ​ല്ലം: ക്വി​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ല്ലം ന​ഗ​ര​ത്തി​ന്‍റെ ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ലെ സെ​മി​നാ​ർ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.3 ......
ഏ​രി​യാ സ​മ്മേ​ള​നം ഇ​ന്നു​മു​ത​ൽ
കൊ​ല്ലം: സി​പി​എം കൊ​ല്ലം ഏ​രി​യാ സ​മ്മേ​ള​നം ഇ​ന്നു​മു​ത​ൽ 20വ​രെ കൊ​ല്ലം ബീ​ച്ചി​ന് സ​മീ​പ​ത്തെ റോ​ട്ട​റി ഹാ​ളി​ൽ ന​ട​ക്കും. ഇ​ന്ന് രാ​വി​ലെ പ​ത്തി​ ......
ചവറയിൽ സിപിഎം -എ​സ്ഡിപിഐ സം​ഘ​ർ​ഷം: നി​ര​വ​ധി പേ​ർക്ക് പരിക്ക്
ച​വ​റ: ച​വ​റ​യി​ൽ സിപിഎം - എ​സ്ഡിപിഐ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം. ഇ​രു​വി​ഭാ​ഗ​ത്തി​ലെ​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. നി​ര​വ​ധി വാ​ഹ​ന​ങ്ങ ......
സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണം പോ​ലി​സി​ന്‍റെ വീ​ഴ്ച
ച​വ​റ: ച​വ​റ​യി​ൽ എ​സ്ഡിപിഐ സിപിഎം സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണം പോ​ലി​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ള്ള വീ​ഴ്ച. സിപിഎം ജാ​ഥ വ​ന്ന സ​മ​യ​ത്ത് ച​വ​റ​യി​ലെ​ത്ത ......
പോ​ലീ​സ് ഗൂ​ഡാ​ലോ​ച​ന​യ്ക്കെ​തി​രേ സ​മ​രം ന​ട​ത്തും: ​കെ​ആ​ർ​എ​ൽ​സി​സി
കൊ​ല്ലം: ശൂ​ര​നാ​ട് പ​ള്ളി​ച​ന്ത​യി​ൽ ന​ട​ന്ന അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല​രെ മാ​ത്രം വേ​ട്ട​യാ​ടു​ന്ന പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​ ......
സ​ന്നി​ധാ​ന​ത്ത് എ​സ്ബി​ഐ കൗ​ണ്ട​ർ ആ​രം​ഭി​ച്ചു
കൊ​ല്ലം: ശ​ര​ണ​വ​ഴി​യി​ൽ അ​യ്യ​പ്പ​സ്വാ​മി​മാ​ർ​ക്കാ​യി സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ സ്പെ​ഷ​ൽ കൗ​ണ്ട​ർ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് പ്ര​വ​ർ​ത ......
ഏ​ഴം​കു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ മ​ന്ത്രി ഇ​ന്ന് നാ​ടി​ന് സ​മ​ർ​പ്പി​ക്കും
കു​ള​ത്തൂ​പ്പു​ഴ: വ​നം കു​റ്റ​വാ​ളി​ക​ളെ പാ​ർ​പ്പി​ക്കാ​നും വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ നി​ന്നും ജ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ക എ​ന്ന​ല​ക്ഷ്യ​ത്തോ​ടെ ന ......
വ്യാ​ജ​പാ​സ്: ജി​യോ​ള​ജി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ
ചാ​ത്ത​ന്നൂ​ർ: അ​ന​ധി​കൃ​ത​മാ​യി ക​ര​മ​ണ്ണ് ക​ട​ത്താ​ൻ വ്യാ​ജ രേ​ഖ​ക​ൾ ച​മ​ച്ച്, കൃ​ത്രി​മ​മാ​യി ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ പാസു​ക​ൾ ത​യാ​റാ​ക്കി​യ ഉ​ ......
റവന്യൂജില്ലാ ശാസ്‌ത്രോത്സവം; ശാസ്ത്രമേളയിൽ കരുനാഗപ്പള്ളി ചാന്പ്യന്മാർ
കൊട്ടാരക്കര: റവന്യൂജില്ലാ ശാസ്‌ത്രോത്സവത്തിലെ ശാസ്ത്രമേ ളയിൽ കരുനാഗപ്പള്ളി ചാന്പ്യന്മാരായി. 184 പോയിന്‍റോടെ യാണ് കരുനാഗപ്പള്ളി വിജയികളായത്. 183 പോയിന ......
മ​ത്സ​രി​ക്കാ​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ച്ചു; ലോക്കൽ സ​മ്മേ​ള​ന​ത്തി​ൽ സം​ഘ​ർ​ഷം
ചാ​ത്ത​ന്നൂ​ർ: സി​പി​എം​ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ൽ ഔ​ദ്യോ​ഗി​ക പാ​ന​ലി​നെ​തി​രെ മ​ത്സ​രി​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​ർ ത​യാ​റാ​യ​തോ​ടെ മാ​റ്റി​വെ​ച്ച ചാ​ത്ത​ ......
വ്യവസായ ബോ​ധ​വ​ൽ​ക്ക​ര​ണ ക്യാ​ന്പ് ന​ട​ത്തി
അ​രി​ന​ല്ലൂ​ർ: തേ​വ​ല​ക്ക​ര ഗ​വ. ഐ​ടി​ഐ​യി​ൽ ജി​ല്ലാ വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യ​വ​സാ​യ ബോ​ധ​വ​ൽ​ക്ക​ര​ണ ക്യാ​ന്പ് ന​ട​ത്തി. സാ​ങ് ......
മണ്ണ് സംരക്ഷണം :ഗുണഭോക്തൃ സമിതി രൂപീകരണം ഇന്ന്
കു​ണ്ട​റ: ന​ബാ​ർ​ഡി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ആ​ർ.​ഐ​ഡി​എ​ഫ് 22-ാം ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി കു​ണ്ട​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ ......
ജില്ലാതല സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷത്തിന് തു​ട​ക്കമായി
കൊല്ലം: ജി​ല്ലാ​ത​ല സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി. ജി​ല്ലാ സ​ഹ​ക​ര​ണ​ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന ......
കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തിയുടെ നി​ർ​വ​ഹ​ണ ത​ട​സം മാ​റ്റാ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടും: ദി​ശ
കൊല്ലം: കു​ട്ടി​ക​ൾ​ക്ക് ഉ​ച്ച​യൂ​ണ് ന​ൽ​കു​ന്ന പ​ദ്ധ​തി​ക്ക് ഗു​ണ​നി​ല​വാ​ര​മു​ള​ള അ​രി ല​ഭ്യ​മാ​ക്കു​ന്ന​തി​നും അ​മൃ​ത് പ​ദ്ധ​തി​യു​ടെ കാ​ര്യ​ക്ഷ​മ ......
കൊ​ര​ട്ടു​വ കു​ടി​വെ​ള്ള പ​ദ്ധ​തി- സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി
കൊ​ല്ലം: ജി​ല്ല​യി​ലെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് താ​ത്ക്കാ​ലി​ക പ​രി​ഹാ​ര​മാ​കാ​വു​ന്ന കൊ​ര​ട്ടു​വ കാ​യ​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി സം​ബ​ന്ധി​ച്ച് ശാ​സ് ......
അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് സു​ര​ക്ഷ ഒ​രു​ക്കാ​ൻ പോ​ലീ​സ് പ്ര​ത്യേ​ക പ​ദ്ധ​തി ഒ​രു​ക്കമെന്ന്
കു​ള​ത്തൂ​പ്പു​ഴ: വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലും അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് പ്ര​ത്യേ​ക സു​ര​ക്ഷ ഒ​രു​ക്കാ​ൻ പോ​ലീ​സ് പ​ദ്ധ​തി ഒ​രു​ക ......
ക​ളി​ക്കു​ന്ന​തി​നി​ടെ കു​ഴി​യി​ൽ വീ​ണ് ഒ​ന്ന​ര വ​യ​സു​കാ​ര​ൻ മ​രി​ച്ചു
ച​വ​റ: വീ​ടി​നു സ​മീ​പം ക​ളി​ക്കു​ന്ന​തി​നി​ടെ ചാ​ണ​ക​ക്കു​ഴി​യി​ൽ വീ​ണ ഒ​ന്ന​ര വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ച​വ​റ തെ​ക്കും​ഭാ​ഗം മാ​ലി ഭാ​ഗ​ത്ത് മു​ക്കോ​ ......
LATEST NEWS
അ​നാ​വ​ശ്യ ഇ​ട​പെ​ട​ൽ: ആ​സാം അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ രാ​ജി​വ​ച്ചു
അ​നു​കൂ​ല​വി​ധി​ക്ക് കൈ​മ​ട​ക്ക് ന​ൽ​കാ​ൻ ശ്ര​മി​ച്ച മു​ൻ ജ​ഡ്ജി​ക്കെ​തി​രേ കേ​സ്
സി​റി​യ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ ചാ​വേ​ർ ആ​ക്ര​മി​ച്ചു; 26 പേ​ർ കൊ​ല്ല​പ്പെ​ട്ടു
ഇം​ഗ്ല​ണ്ടി​ൽ ചെ​റു വി​മാ​ന​വും ഹെ​ലി​ക്കോ​പ്റ്റ​റും കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ മ​രി​ച്ചു
ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി​യു​ടെ മി​ക​ച്ച വി​ജ​യം പ്ര​വ​ചി​ച്ച് നി​തീ​ഷ്
ശാ​സ്ത്രകൗ​തു​കം പീ​ലി​വി​ട​ർ​ത്തി
അ​ഭ​യ​നി​കേ​ത​ന​ിൽ ഇ​നി രാ​ത്രി​യും അ​ഭ​യം
മ​ഞ്ഞ​ക്ക​ട​ലി​ര​ന്പി; ആ​വേ​ശ​പ്പൂ​രം കൊ​ടി​യേ​റി
അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് സു​ര​ക്ഷ ഒ​രു​ക്കാ​ൻ പോ​ലീ​സ് പ്ര​ത്യേ​ക പ​ദ്ധ​തി ഒ​രു​ക്കമെന്ന്
പാ​റ​ശാ​ല രൂ​പ​ത​യു​ടെ പ്ര​ഥ​മ ഇ​ട​യ​ൻ തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സി​നു പൗ​ര​സ്വീ​ക​ര​ണം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.