തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
കൊ​ല്ല​ത്തി​ന് ഇ​നി ഉ​ത്സ​വ​രാ​പ്പ​ക​ലു​ക​ൾ; അ​ഷ്ട​മു​ടി ഫെ​സ്റ്റ് 27 ന് ​ആരംഭിക്കും
കൊല്ലം: പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​ന് കേ​ളി​കൊ​ട്ടു​യ​ർ​ത്തി തു​ട​ങ്ങു​ന്ന അ​ഷ്ട​മു​ടി ഫെ​സ്റ്റ് പ​ത്തു ദി​ന​രാ​ത്ര​ങ്ങ​ളി​ൽ കൊ​ല്ല​ത്തി​ന് ഉ​ത്സ​വാ​വേ​ശ​മാ​കും. അ​ഷ്ട​മു​ടി​ക്കാ​യ​ലി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി സേ​വ് അ​ഷ്ട​മു​ടി എ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ് ഫെ​സ്റ്റ് ആ​ശ്രാ​മം മൈ​താ​ന​ത്ത് 27ന് ​അ​ര​ങ്ങേ​റു​ക.

ഈ ​സ​ന്ദേ​ശ​മു​ൾ​ക്കൊ​ള്ളു​ന്ന ച​ല​ച്ചി​ത്ര​ത്തി​ന്‍റെ സ്വി​ച് ഓ​ണ്‍ ക​ർ​മം മു​ഖ്യ​മ​ന്ത്രി 25ന് ​രാ​വി​ലെ 10ന് ​സെ​ക്ര​ട്ടേ​റി​യേ​റ്റി​ലെ ചേ​ന്പ​റി​ൽ നി​ർ​വ​ഹി​ക്കു​ന്ന​തോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​കും. മ​ന്ത്രി​മാ​രാ​യ ജെ ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ, കെ. ​രാ​ജു, കൊ​ല്ല​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​വും ചേ​ന്പ​റി​ലു​ണ്ടാകും.

25ന് ​വൈ​കുന്നേരം കൊല്ലം കെഎ​സ്ആ​ർടിസി സ്റ്റാ​ൻ​ഡി​ന് മു​ന്നി​ലെ വേ​ദി​യി​ൽ ന​ട​ക്കു​ന്ന ടൂ​റി​സം സെ​മി​നാ​റോ​ടെ സാം​സ്കാ​രി​കോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​കു​മെ​ന്ന് ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ. ജ​യ​ച​ന്ദ്ര​നും ക​ണ്‍​വീ​ന​ർ ഐ. ​ജി. ഷി​ലു​വും അ​റി​യി​ച്ചു. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന സെ​മി​നാ​റി​ൽ മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ സേ​വ് അ​ഷ്ട​മു​ടി കാ​ന്പ​യി​ൻ പ്ര​ഖ്യാ​പ​നം ന​ട​ത്തും.

എ​ൻ.കെ.പ്രേ​മ​ച​ന്ദ്ര​ൻ എം​പി, എംഎ​ൽഎ​മാ​രാ​യ എം. ​മു​കേ​ഷ്, എം. ​നൗ​ഷാ​ദ്, മേ​യ​ർ വി. ​രാ​ജേ​ന്ദ്ര​ബാ​ബു, ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​എ​സ്. കാ​ർ​ത്തി​ക​യേ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
ഫെ​സ്റ്റി​ന്‍റെ ഒ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ആ​ശ്രാ​മം മൈ​താ​ന​ത്ത് ഒ​രു​ക്കി​യ വേ​ദി​യി​ൽ 27 ന് ​മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ നി​ർ​വ​ഹി​ക്കും. മേ​യ​ർ വി.രാ​ജേ​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​ത വഹിക്കും. ച​ട​ങ്ങി​ൽ റേ​ഡി​യോ നാ​ട​ക​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എം. ​മു​കേ​ഷ് എംഎ​ൽഎ ​യും ഭ​ക്ഷ്യ​മേ​ള ഉ​ദ്ഘാ​ട​നം എം. ​നൗ​ഷാ​ദ് എം​എ​ൽഎ​യും നി​ർ​വ​ഹി​ക്കും.

പ​ത്തു ദി​വ​സം നീ​ളു​ന്ന ത​ത്സ​മ​യ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​ത്തി​നും ഇ​തോ​ടൊ​പ്പം തു​ട​ക്ക​മാ​കും. ഫോ​ട്ടോ​ഗ്ര​ഫി​ക് ട്രെ​യി​ന​റാ​യ ഹ​സീം കോ​മാ​ച്ചി​യാ​ണ് മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക. അ​ഷ്ട​മു​ടി​ക്കാ​യ​ൽ വി​ഷ​യ​മാ​ക്കി​യു​ള​ള മ​ത്സ​ര​ത്തി​ൽ സ്വ​ന്ത​മാ​യി ക്യാ​മ​റ​യു​ള്ള​വ​ർ​ക്ക് ഇ​വി​ടെ ഏ​ർ​പ്പെ​ടു​ത്തി​യ ബോ​ട്ടി​ൽ യാ​ത്ര ചെ​യ്ത് ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് ദി​വ​സേ​ന​യു​ള്ള സ​മ്മാ​നം നേ​ടാം. ഉച്ചകഴിഞ്ഞ് മൂ​ന്നി​നും രാ​ത്രി എ​ട്ടി​നും താ​യ​ന്പ​ക​യി​ലെ വി​സ്മ​യം മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി​യു​മാ​യി ആ​ശ​യ​വി​നി​മ​യം ഒ​രു​ക്കി​യി​ട്ടു​ണ്ട ്. വൈ​കുന്നേരം 6.30ന് ​മ​ട്ട​ന്നൂ​രും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന തൃ​ത്താ​യ​ന്പ​ക​യും അ​ര​ങ്ങേ​റും. 28 ന് ​വൈ​കുന്നേരം അ​ഞ്ചി​ന് അ​ഷ്ട​മു​ടി​ക്കാ​യ​ൽ സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട പൈ​തൃ​കം എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​ർ മ​ന്ത്രി കെ. ​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ. ​സോ​മ​പ്ര​സാ​ദ് എം​പി അ​ധ്യ​ക്ഷ​ത വഹിക്കും.

ഹ​രി​ത കേ​ര​ളം മി​ഷ​ൻ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ഡോ. ​ടി. എ​ൻ.സീ​മ, പ്ലാ​നിം​ഗ് ബോ​ർ​ഡം​ഗം ഡോ. ​കെ. ര​ഘു​രാ​മ​ൻ, സ്റ്റേ​റ്റ് വൈ​ൽ​ഡ് ലൈ​ഫ് ബോ​ർ​ഡം​ഗം ടി. ​കെ. വി​നോ​ദ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. വൈ​കുന്നേരം 6.30 ന് ​ഷെ​ർ​ല​ക് ടോം​സ് സി​നി​മ​യു​ടെ മ്യൂ​സി​ക് ബാ​ന്‍റി​ന്‍റെ സം​ഗീ​ത പ​രി​പാ​ടി ന​ട​ക്കും. ബീ​ച്ചി​ലും ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ലു​മാ​യി ഇ​തേ സ​മ​യം മ​റ്റൊ​രു മ്യൂ​സി​ക് ബാ​ന്‍റി​ന്‍റെ പ​രി​പാ​ടി​യു​മു​ണ്ട ്. രാ​വി​ലെ 11 മു​ത​ൽ നാ​ലു വ​രെ പ​ബ്ളി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്കൂ​ൾ - ക്യാ​ന്പ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി അ​ഷ്ട​മു​ടി​ക്കാ​യ​ൽ വി​ഷ​യ​മാ​ക്കി ചി​ത്ര - ഉ​പ​ന്യാ​സ ര​ച​നാ മ​ത്സ​ര​വും ഉ​ണ്ട ാകും.

29 ​ന് വൈ​കുന്നേരം അഞ്ചിന് കൊ​ല്ല​ത്തി​ന്‍റെ സി​നി​മ സെ​മി​നാ​ർ സം​വി​ധാ​യ​ക​നും കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി ചെ​യ​ർ​മാ​നു​മാ​യ ക​മ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡെ​പ്യൂ​ട്ടി മേ​യ​ർ വി​ജ​യ ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​യാ​കു​ന്ന ച​ട​ങ്ങി​ൽ സം​വി​ധാ​യ​ക​ൻ ഷാ​ജി എ​ൻ. ക​രു​ണ്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. സം​വി​ധാ​യ​ക​ൻ ഹ​രി​കു​മാ​റാ​ണ് മു​ഖ്യാ​തി​ഥി. രാ​വി​ലെ 11 മു​ത​ൽ കു​ട്ടി​ക​ളു​ടെ ചി​ത്ര - ഉ​പ​ന്യാ​സ മ​ത്സ​ര​ങ്ങ​ൾ തു​ട​രും. വൈ​കി​ട്ട് ക്ളി​ന്‍റ് സി​നി​മ​യി​ലെ നാ​യ​ക​വേ​ഷം ചെ​യ്ത മാ​സ്റ്റ​ർ അ​ലോ​ക് വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം ന​ട​ത്തും. 06.30 ന് ​ക്ളി​ന്‍റ് സി​നി​മാ പ്ര​ദ​ർ​ശ​നം.
30 ന് ​വൈ​കുന്നേരം അ​ഞ്ചി​ന് മ​ല​യാ​ളി​യു​ടെ മാ​റു​ന്ന ഭ​ക്ഷ​ണ ശീ​ലം എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​ർ കെറ്റിഡി​സി ചെ​യ​ർ​മാ​ൻ എം. ​വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ശി​വ​ശ​ങ്ക​ര​പ്പി​ള്ള അ​ധ്യ​ക്ഷ​നാ​കു​ന്ന ച​ട​ങ്ങി​ൽ പ​ഴ​യി​ടം മോ​ഹ​ന​ൻ ന​ന്പൂ​തി​രി, ആ​നി ഷാ​ജി​കൈ​ലാ​സ് , ബാ​ദു​ഷ ക​ട​ലു​ണ്ട ി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. വൈ​കി​ട്ട് മൂ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ അ​ഷ്ട​മു​ടി വി​ഭ​വ പാ​ച​ക മ​ത്സ​ര​വു​മു​ണ്ട ്. വൈകുന്നേരം 6.30 ന് ​സീ​ത​ക​ളി അ​ര​ങ്ങേ​റും.

31 ന് ​വൈ​കുന്നേരം അ​ഞ്ചി​ന് അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ന് മു​ന്നി​ൽ നി​ന്ന സ്ത്രീ ​എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​ർ ഡിജിപി​ആ​ർ ശ്രീ​ലേ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി. ​അ​യി​ഷാ​പോ​റ്റി എംഎ​ൽഎ ​അ​ധ്യ​ക്ഷ​യാ​കു​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ജ​ഗ​ദ​മ്മ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡി​സി സി ​പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ, ഷാ​ഹി​ദ ക​മാ​ൽ, ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ വു​മ​ണ്‍ ഓ​ഫ് ദ ​ഇ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത സ്വാ​തി ബോ​ന്ദി​യ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ക്കും. ആ​റിന് ആ​ർ. ശ്രീ​ലേ​ഖ​യും കു​ട്ടി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം. 6. 30 ന് ​വെ​ളി​ന​ല്ലൂ​ർ വ​സ​ന്ത​കു​മാ​രി​യു​ടെ ക​ഥാ​പ്ര​സം​ഗം. ന​വം​ബ​ർ ഒ​ന്നി​ന് വ​ള്ളം ക​ളി ക​ണ്ട ് മ​ട​ങ്ങു​ന്ന​വ​ർ​ക്കാ​യി പ്ര​ത്യേ​ക ക​ള​രി​പ​യ​റ്റ് പ്ര​ദ​ർ​ശ​നം ഉ​ണ്ടാകും.

​ന​വം​ബ​ർ ര​ണ്ട ിന് ​കൊ​ല്ല​ത്തി​ന്‍റെ ക​ഥ​യ​ര​ങ്ങും ക​വി​യ​ര​ങ്ങും എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​ർ വൈ​കി​ട്ട് അ​ഞ്ചി​ന് ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​സ് പ്ര​സ​ിഡ​ന്‍റ് എ​ക്സ്. ഏ​ണ​സ്റ്റ് അ​ധ്യ​ക്ഷ​നാ​കു​ന്ന ച​ട​ങ്ങി​ൽ നാ​ട​ക് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷൈ​ല​ജ, ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​കെ. ഗോ​പ​ൻ, ക​വി ച​വ​റ കെ. ​എ​സ്. പി​ള്ള എ​ന്നി​വ​രാ​ണ് പ​ങ്കെ​ടു​ക്കു​ക. വൈ​കുന്നേരം 6.30 ന് ​വ​സ​ന്ത കു​മാ​ർ സാം​ബ​ശി​വ​ന്‍റെ ക​ഥാ​പ്ര​സം​ഗം. രാ​ത്രി എ​ട്ടു മു​ത​ൽ 10 വ​രെ കാ​യ​ലി​ലെ പ​വി​ലി​യ​നി​ൽ ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള അ​ഖി​ലേ​ഷും സം​ഘ​വും തെ​യ്യം അ​വ​ത​രി​പ്പി​ക്കും.
ന​വം​ബ​ർ മൂ​ന്നി​ന് വൈ​കുന്നേരം നാലിന് മ​ല​യാ​ളി​മ​ങ്ക മ​ത്സ​രം. അ​ഞ്ചിന് ആ​ശ്രാ​മം മൈ​താ​ന​ത്ത് മോ​ട്ടോ​ർ ഷോ. ​ഇ​തേ സ​മ​യം വേ​ദി​യി​ൽ ന​ട​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​എ​സ്. കാ​ർ​ത്തി​കേ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​സി. ക​ള​ക്ട​ർ ഡോ. ​എ​സ്. ചി​ത്ര, സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ർ അ​ജി​ത ബേ​ഗം, മി​ക​ച്ച അ​ധ്യാ​പ​ക​നു​ള്ള പു​ര​സ്കാ​ര ജേ​താ​വ് പ​ട്ട​ത്താ​നം സു​നി​ൽ എ​ന്നി​വ​ർ പ്രസംഗി ക്കും. 6. 30 ന് ​വി​ജേ​ഷ് ക​ണ്ണൂ​രും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന കൊ​ട്ടും പാ​ട്ടും. ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ൽ ച​ക്ക​സ​ദ്യ​യു​മു​ണ്ടാകും.

​ന​വം​ബ​ർ നാ​ലി​ന് പ​രി​സ്ഥി​തി​യും അ​ർ​ബു​ദ​വും എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​ർ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​കെ. വാ​സു​കി ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് കൗ​ണ്‍​സി​ൽ ചെ​യ​ർ​പെ​ഴ്സ​ൻ പ്ര​സ​ന്ന ഏ​ണ​സ്റ്റ് അ​ധ്യ​ക്ഷ​യാ​കു​ന്ന ച​ട​ങ്ങി​ൽ സി​നി​മാ​താ​രം ശാ​ന്തി​കൃ​ഷ്ണ, എ​ഴു​ത്തു​കാ​രി ച​ന്ദ്ര​മ​തി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. രാ​വി​ലെ 11 മു​ത​ൽ ശ്രീ​കി​ര​ണി​ന്‍റെ ക​രി​യ​ർ ഗൈ​ഡ​ൻ​സ് ഷോ, ​ഇ​ടം ആ​ർ​കി​ടെ​ക്ച​റ​ൽ ഷോ, ​അ​ഷ്ട​മു​ടി സെ​ൽ​ഫി കോ​ണ്‍​ട​സ്റ്റ് എ​ന്നി​വ ന​ട​ക്കും.

ന​വം​ബ​ർ അ​ഞ്ചി​ന് വൈ​കുന്നേരം അ​ഞ്ചി​ന് സ​മാ​പ​ന സ​മ്മേ​ള​നം നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ വി. ​രാ​ജേ​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​നാ​കു​ന്ന ച​ട​ങ്ങി​ൽ സേ​വ് അ​ഷ്ട​മു​ടി വെ​ബ്സൈ​റ്റ് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ സ​മ​ർ​പ്പി​ക്കും. എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി, എം​എ​ൽഎ​മാ​രാ​യ എം. ​മു​കേ​ഷ്, എം. ​നൗ​ഷാ​ദ് എ​ന്നി​വ​ർ പ്രസംഗിക്കും.
വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്ക​ൽ; 26ന് ​പോ​ളിം​ഗ് ബൂ​ത്തു​ക​ൾ പ്ര​വ​ർ​ത്തി​ക്കും
കൊല്ലം: വേ​ട്ട​ർ​പ​ട്ടി​ക പു​തു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി 26ന് ​ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ​മാ​ർ പോ​ളിം​ഗ് സ്റ്റേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ഹാ​ജ​രാ​കും. ഇ​വി​ട ......
തടി ഡിപ്പോകളിൽ ലേലമില്ല; തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിൽ
പത്ത​നാ​പു​രം: വ​നം വ​കു​പ്പി​ന്‍റെ ത​ടി വി​ൽ​പ്പ​ന ഡി​പ്പോ​ക​ളി​ൽ ലേ​ലം ന​ട​ക്കാ​ത്ത​തു​മൂ​ലം നി​ര​വ​ധി തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ പ​ട്ടി​ണി​യി​ൽ. ക ......
പു​റ്റി​ങ്ങ​ൽ വെ​ടി​ക്കെ​ട്ട​പ​ക​ടം: അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ സി​റ്റിം​ഗ് ഇന്നും നാളെയും
കൊല്ലം: പു​റ്റി​ങ്ങ​ൽ വെ​ടി​ക്കെ​ട്ട​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന ജ​സ്റ്റി​സ്. പി.​എ​സ്. ഗോ​പി​നാ​ഥ​ൻ ക​മ്മീ​ഷ​ൻ ഇ​ന്നും നാ​ളെ​യും ശി​വ ......
ക്രി​സ്തു​രാ​ജ​ത്വ തി​രു​നാ​ൾ ഇ​ന്നുമുതൽ
ച​വ​റ സൗ​ത്ത്: ലൂ​ർ​ദ്പു​രം ലൂ​ർ​ദ്മാ​താ​പ​ള്ളി​യി​ൽ ക്രി​സ്തു​രാ​ജ​ത്വ തി​രു​നാ​ൾ ത്രി​ദി​നാ​ഘോ​ഷ​ങ്ങ​ളോ​ടെ ന​ട​ക്കും. ഇ​ന്ന് വൈ​കുന്നേരം അ​ഞ്ചി​ന് ......
ച​വ​റ​യി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ മു​ത​ല​ക്ക​ണ്ണീ​ർ ഒ​ഴു​ക്കേ​ണ്ട: സി​പിഎം
ച​വ​റ: ച​വ​റ​യി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്രേ​മ​ച​ന്ദ്ര​നും, ബി​ജെ​പി​യും, യു​ഡി​എ​ഫും മു​ത​ല​ക​ണ്ണീ​ർ ഒ​ഴു​ക്കേ​ണ്ടാ​യെ​ന്നും രാ​ഷ്ട്രീ​യ നേ​ട്ട​ ......
ക​ർ​ഷ​ക കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ഇന്ന്
കൊല്ലം: ​ന​ബാ​ർ​ഡ് സ​ഹാ​യ​ത്തോ​ടെ കൃ​ഷി​വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള പാ​ല​രു​വി ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​ന്പി​നി ലി​മി​റ്റ​ഡ് പ​ത്താ ......
ചവറയിലെ സംഘര്‍ഷം: കരുനാഗപ്പള്ളി എസിപിക്കെതിരെ നടപടി
കൊ​ല്ലം: ച​വ​റ​യി​ലു​ണ്ടാ​യ എ​സ്ഡി​പി​ഐ- സി​പി​എം സം​ഘ​ര്‍​ഷ​ത്തി​ല്‍ പോ​ലീ​സ് വീ​ഴ്ച​യി​ല്‍ ആ​ഭ്യന്ത​ര​വ​കു​പ്പി​ന്‍റെ ന​ട​പ​ടി. സം​ഘ​ര്‍​ഷ​ത്തി​ന്‍ ......
ജ​ന​മൈ​ത്രി പോ​ലീ​സ് മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
ച​വ​റ സൗ​ത്ത്: ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സ് സ​ന്പൂ​ർ​ണ ഭ​വ​ന സ​ന്ദ​ർ​ശ​ന പ്ര​ഖ്യാ​പ​ന​വും ജ​ന​മൈ​ത്രി ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം എ​ന്നീ പ​രി​പാ​ടി​ക​ളോ​ ......
വികസനമില്ലാതെ കുന്നിക്കോട് മാർക്കറ്റ്
കു​ന്നി​ക്കോ​ട്: വി​ക​സ​ന​മി​ല്ലാ​തെ നെ​ടു​വീ​ർ​പ്പി​ടു​ക​യാ​ണ് കു​ന്നി​ക്കോ​ട് മാ​ർ​ക്ക​റ്റ്. മാ​ർ​ക്ക​റ്റി​ന് വേ​ണ്ടി​യു​ള​ള പ​ദ്ധ​തി​ക​ളെ​ല്ലാം കാ​ ......
ലൈ​ഫ് മി​ഷ​ൻ; ആ​ദ്യ​ഘ​ട്ട​ത്തി​ൽ 4881 വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കും
കൊല്ലം: വീ​ടി​ല്ലാ​ത്ത​വ​ർ​ക്കു​വേ​ണ്ട ിയു​ള്ള സ​ർ​ക്കാ​രി​ന്‍റെ സ​ന്പൂ​ർ​ണ പാ​ർ​പ്പി​ട പ​ദ്ധ​തി ലൈ​ഫ് മി​ഷ​ൻ വ​ഴി ജി​ല്ല​യി​ൽ 4881 വീ​ടു​ക​ൾ 2018 മാ ......
സം​രം​ഭ​ക​ത്വ വി​ക​സ​ന പ​രി​ശീ​ല​ന​വു​മാ​യി ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം
കൊല്ലം: ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ 20 വ​രെ ന​വ​സം​രം​ഭ​ക​ർ​ക്കാ​യി സം​രം​ഭ​ക​ത്വ വി​ക​സ​ന പ​രി​ ......
ദളവാപുരം-പള്ളിക്കോടി പാലത്തിന്‍റെ ഉപരിതലം തകർന്നു
നീ​ണ്ട​ക​ര: നീ​ണ്ട​ക​രയേയും തെ​ക്കു​ഭാ​ഗം പ​ഞ്ചാ​യ​ത്തി​നേ​യും ബ​ന്ധി​പ്പി​ക്കു​ന്ന ദ​ള​വാ​പു​രം-പ​ള്ളി​ക്കോ​ടി പാ​ല​ത്തി​ന്‍റെ ഉ​പ​രി​ത​ലം ത​ക​ർ​ന്ന ......
മി​ൽ​മ കൊ​ല്ലം ഡ​യ​റി സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​രം
കൊ​ല്ലം: ദേ​ശീ​യ ക്ഷീ​ര​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 26,27 തീ​യ​തി​ക​ളി​ൽ മി​ൽ​മ​യു​ടെ കൊ​ല്ലം തേ​വ​ള്ളി​യി​ലെ ഡ​യ​റി പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​ ......
ഹോ​ക്കി ചാ​ന്പ്യ​ൻ​ഷി​പ്പ് നാ​ളെ​മു​ത​ൽ
കൊ​ല്ലം: മൂ​ന്നാ​മ​ത് സം​സ്ഥാ​ന സീ​നി​യ​ർ പു​രു​ഷ-​വ​നി​താ വി​ഭാ​ഗം ഹോ​ക്കി ചാ​ന്പ്യ​ൻ​ഷി​പ്പ് നാ​ളെ മു​ത​ൽ 30വ​രെ കേ​ര​ള ഹോ​ക്കി​യു​ടെ ആ​ഭി​മു​ഖ്യ​ത് ......
ഹെ​ൻ​ട്രി ജോ​ൺ ക​ല്ല​ട​യു​ടെ പു​സ്ത​ക പ്ര​കാ​ശ​നം നാ​ളെ
കൊ​ല്ലം: ദീ​പി​ക കു​ണ്ട​റ ലേ​ഖ​ക​നും റി​ട്ട.​അ​ധ്യാ​പ​ക​നു​മാ​യ ഹെ​ൻ​ട്രി ജോ​ൺ ക​ല്ല​ട എ​ഴു​തി പ്ര​ഭാ​ത് ബു​ക്സ് പ്ര​സി​ദ്ധീ​ക​രി​ച്ച ആ​ത്മ​ബ​ന്ധു​ക്ക ......
നെല്ലിപ്പള്ളി തിരുഹൃദയ ദേവാലയത്തിൽ ഇടവക ദിനം 26ന്
പു​ന​ലൂ​ർ:​നെ​ല്ലി​പ്പ​ള്ളി തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക ദി​ന​വും ഫാ. ​തോ​മ​സ് അ​ഞ്ചാ​നി​ക്ക​ൽ ര​ക്ത​സാ​ക്ഷി​ത്വ അ​നു​സ്മ​ര​ണ​വും 26ന് ​ന​ട​ക ......
സ്വ​യം തൊ​ഴി​ൽ വാ​യ്പയ്​ക്ക് അ​പേ​ക്ഷി​ക്കാം
കൊല്ലം: എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത 21നും 45​നും (നി​യ​മാ​നു​സൃ​ത വ​യ​സി​ള​വു​ക​ൾ ബാ​ധ​കം) ഇ​ട​യി​ൽ പ്രാ​യ​മു​ള ......
ഓ​ച്ചി​റ പ​ര​ബ്ര​ഹ്മ ക്ഷേ​ത്ര​ത്തി​ൽ ഇ​ന്ന്
ഓ​ച്ചി​റ: ഓ​ച്ചി​റ പ​ര​ബ്ര​ഹ്മ ക്ഷേ​ത്ര​ത്തി​ലെ വൃ​ശ്ചി കോ​ത്സ​വ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് രാ​വി​ലെ ആറിന് ​ഭാ​ഗ​വ​ത പാ​രാ​യ​ണം, എട്ടിന് ​പ് ......
ഒഎൻവി കവിതകൾ അനീതികൾക്കെതിരെ പോരാടുന്നവയായിരുന്നു: മന്ത്രി ജി.സുധാകരൻ
ച​വ​റ: ഒ​എ​ൻ​വി യു​ടെ ക​വി​ത​ക​ൾ സ​മൂ​ഹ​ത്തി​ലെ അ​നീ​തി​ക​ൾ​ക്കെ​തി​രെ പോ​രാ​ടു​ന്ന​വ​യാ​യി​രു​ന്നു​വെ​ന്ന് മ​ന്ത്രി ജി ​സു​ധാ​ക​ര​ൻ. അ​ന്ത​രി​ച്ച ഒഎ ......
കൊ​ല്ല​ത്ത് 6500 കോ​ടി രൂ​പ​യു​ടെ റോ​ഡ് വി​ക​സ​നം ന​ട​പ്പി​ലാ​ക്കും: മ​ന്ത്രി
കൊല്ലം: ദേ​ശീ​യ​പാ​താ വി​ക​സ​നം ഉ​ൾ​പ്പ​ടെ ജി​ല്ല​യി​ൽ 6509 കോ​ടി രൂ​പ​യു​ടെ റോ​ഡ് വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മ​ന്ത്രി ജി. ​സു​ധ ......
രോഗിയെ കൊണ്ടുപോകാൻ വന്ന ആംബുലൻസ് പോലീസ് കസ്റ്റഡിയിലെടുത്തത് വിവാദമായി
കൊ​ല്ലം: ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് പോ​യ ആം​ബു​ല​ൻ​സ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ​ക്കി​ട​യാ​ക്കി. ​ട്രാ​ക്ക് സ​ന്ന​ദ്ധ​സം ......
LATEST NEWS
ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി​യു​ടെ പൂ​ഴി​ക്ക​ട​ക​ൻ; കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ജി​വ​ച്ച​താ​യി വ്യാ​ജ പ്ര​ച​ര​ണം
പാളംതെറ്റിയ സുരക്ഷ; ഉത്തർപ്രദേശിൽ വീണ്ടും ട്രെയിൻ അപകടം, രണ്ടു പേർ മരിച്ചു
ക​ണ്ടേ​പോ​കു..​കൊ​ണ്ടേ​പോ​കു; കാ​മു​ക​ന്‍റെ വീ​ട്ടു​പ​ടി​ക്ക​ൽ കാ​മു​കി​യു​ടെ സ​മ​രം
സിംബാബ്‌വേയിൽ എംനൻഗാഗ്വ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
വനിതാ ഫോറസ്റ്റ് ഓഫീസറെ കിണറ്റിൽ തള്ളിയിട്ടു
അ​വ​ശ​നി​ല​യി​ൽ ക​ണ്ട ക​ല​മാ​ൻ ച​ത്തു; നാ​യാ​ട്ടു​കാ​രു​ടെ കു​രു​ക്കി​ൽ കു​ടു​ങ്ങി​യതെന്ന് വ​നം​വ​കു​പ്പ്
ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ അ​നി​വാ​ര്യം: ആ​ർ​ച്ച്ബി​ഷ​പ്
കൊ​ട്ട​ത്ത​ല​ച്ചിമ​ല​യി​ല്‍ വ​ന്‍ തീ​പ്പി​ടി​ത്തം; മുപ്പത് ഏ​ക്ക​ർ​ പു​ല്‍​മേ​ട് ക​ത്തി ന​ശി​ച്ചു
സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം ന​ഷ്ട​മാ​യ ക​ല്ലു​വെ​ട്ടാ​ൻ​കു​ഴി, പൊ​റോ​ട് പ്ര​ദേ​ശ​ങ്ങ​ൾ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു
അ​മ​ര​വി​ള​യി​ൽ 45 ല​ക്ഷ​ത്തി​ന്‍റെയും വ​ർ​ക്ക​ല​യി​ൽ 30 ല​ക്ഷ​ത്തി​ന്‍റെയും സ്വ​ർ​ണം പി​ടി​കൂ​ടി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.