തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
കു​ടും​ബ​ശ്രീ കേ​ര​ളം ലോ​ക​ത്തി​ന് ന​ൽ​കി​യ മാ​തൃ​ക: സീ​ത​ാറാം യെ​ച്ചൂ​രി
ക​ൽ​പ്പ​റ്റ: ലോ​ക​ത്തി​ന് കേ​ര​ളം ന​ൽ​കി​യ മാ​തൃ​ക​യാ​ണ് കു​ടും​ബ​ശ്രീ​യെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. വൈ​ത്തി​രി കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഞ്ജ​ലി അ​യ​ൽ​ക്കൂ​ട്ടം സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​ശ്രീ സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

43 ല​ക്ഷം കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് പടർന്നിരിക്കുന്ന കു​ടും​ബ​ശ്രീ സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​ശ്ര​യ​മാ​ണ്. അം​ഗ​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന​പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു ന​ൽ​കു​ന്ന​തി​നൊ​പ്പം സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന​തി​ൽ പ്രാ​പ്ത​രാക്കു​ന്ന കു​ടും​ബ​ശ്രീ സ്കൂ​ൾ പ​ദ്ധ​തി മ​ഹ​ത്വര​മാ​ണെ​ന്ന് യെ​ച്ചൂ​രി പ​റ​ഞ്ഞു. വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ഉ​ഷാ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​സാ​ജി​ത സ്വാ​ഗ​ത​വും സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​മ ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

ക​ൽ​പ്പ​റ്റ: പൊ​ന്ന​ട സ്നേ​ഹ​തീ​രം കു​ടും​ബ​ശ്രീ സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ധു​നി​ക സ​മൂ​ഹ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾക്കെതിരേ അം​ഗ​ങ്ങ​ളെ പ്രാ​പ്തരാ​ക്കു​ന്ന കു​ടും​ബ​ശ്രീ സ്കൂ​ൾ പ​ദ്ധ​തി കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൻ ഉ​മൈ​ബ മൊ​യ്തീ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​സാ​ജി​ത മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

പൂ​താ​ടി സി​ഡി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ണി​ച്ചി​റ​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​വേ​ശ​നോ​ത്സ​വം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യും തി​രു​നെ​ല്ലി കാ​ട്ടി​ക്കു​ളം ഗ്രാ​മ​ദീ​പം കു​ടും​ബ​ശ്രീ സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു.




ബൈ​ക്ക് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു
ഗൂ​ഡ​ല്ലൂ​ർ: ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു.
ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ......
LATEST NEWS
ഉ​ത്ത​രാ​ഖ​ണ്ഡി​ൽ കോ​ട​തി​വ​ള​പ്പി​ൽ‌ ഗു​ണ്ടാ​ത്ത​ല​വ​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു
ക​ന​ത്ത മ​ഴ; കൊ​ച്ചി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചു​വി​ട്ടു
പ​ദ്മാ​വ​തി ഇ​നി​യും വൈ​കും; കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന് സെ​ൻ​സ​ർ​ബോ​ർ​ഡ് അ​ധ്യ​ക്ഷ​ൻ
കൊ​ച്ചി മെ​ട്രോ പാ​ർ​ക്കിം​ഗ് ഫീ​സും കു​റ​യ്ക്കു​ന്നു
നെ​ടു​മ്പാ​ശേ​രി​യി​ൽ എ​ട്ട​ര ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​ച്ചു
കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ത​ക​ർ​ന്നു; യാ​ത്ര​ക്കാ​ർ​ക്കു പ​രി​ക്കേ​റ്റു
മേ​ലു​ക​ര കി​ഴ​ക്ക് പോ​ത്തോ​ലി പാ​ട​ത്ത് വി​ത്തു​വി​ത​ച്ചു
ഡി​ടി​പി​സി അ​മി​നി​റ്റി സെ​ന്‍റ​ർ തു​റ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ജ​ല​രേ​ഖ
ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തെ ത​ക​ർ​ക്കു​ക​യാ​ണ് മോ​ദി സം​ഘ​ത്തി​ന്‍റെ ല​ക്ഷ്യം: ഉ​മ്മ​ൻ ചാ​ണ്ടി
ക​ട​ക്കെ​ണി​യി​ലാ​ണ് ജ​ല​വി​ഭ​വ വ​കു​പ്പെ​ന്ന് മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സ്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.