സർക്കാർ കോ​ൺ​ട്രാ​ക്ടേ​ഴ്സ് അ​സോസിയേഷൻ കൂ​ട്ട​ധ​ർ​ണ ന​ട​ത്തി
Monday, October 23, 2017 12:07 PM IST
ചാ​ല​ക്കു​ടി: ജി​എ​സ്ടി എ​സ്റ്റി​മേ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക, കു​ടി​ശി​ക കൊ​ടു​ത്തു​തീ​ർ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഓ​ൾ കേ​ര​ള ഗ​വ. കോ​ൺ​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​മു​ന്പി​ൽ കൂ​ട്ട​ധ​ർ​ണ ന​ട​ത്തി.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ണ്ണി ചേ​നി​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ടി.​കെ. മൂ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് സെ​ക്ര​ട്ട​റി പി..​എ. ജോ​ൺ​സ​ൺ, ടി.​കെ. മോ​ഹ​ന​ൻ, എ​ൻ.​പി. ഡേ​വി​സ്, കെ.​സി. ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.