തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
സു​കൃതം ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന: 100 അ​മ്മ​മാ​ർ​ക്ക് പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്ത് ജീ​വ​കാ​രു​ണ്യ​കൂ​ട്ടാ​യ്മ
ഗു​രു​വാ​യൂ​ർ: ജീ​വ​കാ​രു​ണ്യ സം​ഘ​ട​നാ​യാ​യ തി​രു​വെ​ങ്കി​ടം സു​കൃത​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 100 അ​മ്മ​മാ​ർ​ക്ക് പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്ത് ജീ​വ​കാ​രു​ണ്യ​കൂ​ട്ടാ​യ്മ ന​ട​ത്തി. ക​ലാ​മ​ണ്ഡ​ലം ര​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ക​ലാ​നി​ല​യം ക​ളി​യോ​ഗം ആ​ശാ​ൻ കെ ​സു​കു​മാ​ര​ൻ മു​ഖ്യാ​തി​ഥി​യാ​യി.

മ​മ്മി​യൂ​ർ ദേ​വ​സ്വം പു​ര​സ്കാ​രം ല​ഭി​ച്ച വാ​ദ്യ ക​ലാ​കാ​ര​ൻ ഗു​രു​വാ​യൂ​ർ ജ​യ​പ്ര​കാ​ശി​നെ അ​നു​മോ​ദി​ച്ചു. കി​ടു​വ​ത്ത് ശ്രീ​ധ​ര​ൻ നാ​യ​ർ, ബാ​ല​ൻ വാ​റ​ണാ​ട്ട്, രാ​ജു പ​ട്ട​ത്താ​യി​ൽ, എം.​എ​സ്.​എ​ൻ.​മോ​നോ​ൻ, പി.​കെ.​സു​ബ്ര​മ​ണ്യ​ൻ, രോ​ഷ്ണി​കൃ​ഷ്ണ​ൻ, വി.​ബാ​ല​ച​ന്ദ്ര​ൻ, പി.​മ​ധു​സ​ദ​ന​ൻ നാ​യ​ർ, എം.​ശ്രീ​നാ​രാ​യ​ണ​ൻ, സ്റ്റീ​ഫ​ൻ ജോ​സ് എ​ന്നി​വ​ർ പ്ര​സ​ഗം​ഗി​ച്ചു. സ്നേ​ഹ വി​രു​ന്നും ഉ​ണ്ടാ​യി.




ടി.​എ​ൻ.​ ര​വീ​ന്ദ്ര​ൻ പ്ര​സി​ഡ​ന്‍റ്
തൃ​ശൂ​ർ: അഡ്വ​ക്കേ​റ്റ് ക്ല​ർ​ക്ക്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി ടി.​എ​ൻ.​ര​വീ​ന്ദ്ര​ൻ(​കൊ​ടു​ങ്ങ​ല്ലൂ​ർ), സെ​ക്ര​ട്ട​റി​യാ​യി വി.​വി​ശ ......
സൗ​ദി അ​റേ​ബ്യ​യി​ലെ ആ​ദ്യ വ​നി​താ സം​വി​ധാ​യ​ിക​യു​ടെ സി​നി​മ "വാ​ജ് ദ' ​ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ
ഇ​രി​ങ്ങാ​ല​ക്കു​ട: സൗ​ദി അ​റേ​ബ്യ​യി​ൽ ചി​ത്രീ​ക​രി​ച്ച ആ​ദ്യ സി​നി​മ, സൗ​ദി അ​റേ​ബ്യ​യി​ലെ ആ​ദ്യ വ​നി​താ ച​ല​ച്ചി​ത്ര സം​വി​ധാ​യി​ക​യു​ടെ സൃ​ഷ്ടി എ​ ......
പാ​ല​യൂ​ർ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ സ്ഥാ​പ​ന​ത്തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച
പാ​ല​യൂ​ർ: മാ​ർ തോ​മ അ​തി​രൂ​പ​ത തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ ദ​ണ്ഡവി​മോ​ച​ന വി​ശ്വാ​സ ക​വാ​ടം സ്ഥാ​പി​ച്ച​തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​വും മാ​ർ തോ​മാ​ശ്ലീ ......
പി​എ​ഫ് പെ​ൻ​ഷ​ൻ​കാ​ർ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ബാ​ങ്കി​ൽ സ​മ​ർ​പ്പി​ക്ക​ണം
തൃ​ശൂ​ർ: എം​പ്ലോയീ​സ് പ്രോ​വ​ിഡ​ന്‍റ് ഫ​ണ്ട് പെ​ൻ​ഷ​ഷ​ൻ​കാ​രു​ടെ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് (ജീ​വ​ൻ പ്ര​മാ​ണ്‍) പെ​ൻ​ഷ​ൻ അ​ക്കൗ​ണ്ടു​ള്ള ബാ​ങ്ക് വ​ഴി ......
72 താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം നാ​ളെ അ​വ​സാ​നി​ക്കും
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ താ​ത്കാ​ലി​ക​മാ​യി ജോ​ലി​ചെ​യ്യു​ന്ന 72 ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം സ​ർ​വ​ക​ലാ​ശാ​ല നി​ർ​ത്തു​ ......
ഭ​ര​ണ​പ​രാ​ജ​യം മ​റ​യ്ക്കാൻ ക​ള്ള​ക്കേ​സു​ക​ൾ ചമ​യ്ക്കു​ന്നു: ഉമ്മൻചാണ്ടി
ചാ​ല​ക്കു​ടി: കോ​ണ്‍​ഗ്ര​സി​നെ ദു​ർ​ബ​ല​പ്പെ​ടു​ത്തി​യാ​ൽ മാ​ർ​ക്സി​സ്റ്റ്പാ​ർ​ട്ടി​ക്ക് വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത് ......
ലോ​ക ജൈ​വ​കൃ​ഷി സ​മ്മേ​ള​ന​ത്തി​ൽ മ​തി​ല​ക​ത്തി​ന്‍റെ സാ​ന്നി​ധ്യം
ക​യ്പ​മം​ഗ​ലം: ലോ​ക ജൈ​വ​കൃ​ഷി സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ യ​ശ​സു​യ​ർ​ത്തി​പ്പി​ടി​ച്ചു മ​തി​ല​കം സ്വ​ദേ​ശി​നി​യാ​യ ജൈ​വ ക​ർ​ഷ​ക​യും. ഡ​ൽ​ഹി​ ......
കാ​വ​ൽ​ക്കാ​ര​നാ​കുമെ​ന്നു പ​റ​ഞ്ഞ മോ​ദി പോ​ക്ക​റ്റ​ടി​ക്കാ​ര​നാ​യി മാ​റി: ചെ​ന്നി​ത്ത​ല
ഇ​രി​ങ്ങാ​ല​ക്കു​ട: പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​രെ​ഞ്ഞ​ടു​ക്ക​പ്പെ​ട്ട​പ്പോ​ൾ താ​ൻ ഇ​ന്ത്യ​യു​ടെ കാ​വ​ൽ​ക്കാ​ര​നാ​യി​രി​ക്കു​മെ​ന്നു പ​റ​ഞ്ഞ ന​രേ​ന്ദ് ......
മാ​ള​യി​ൽ ലൈ​ഫ് പ​ദ്ധ​തി; യോഗം ചേർന്നു
മാ​ള : ലൈ​ഫ് പ​ദ്ധ​തി​യു​ടെ പ്ര​ഥ​മ യോ​ഗം മാ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്നു.
പ്ര​സി​ഡ​ന്‍റ്് പി.​കെ. സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​ര ......
പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ മാ​റ്റ​ണം​: യുഡിഎ​ഫ്
കൊ​ര​ട്ടി: കൊ​ര​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ​ഞ്ചാ​യ​ത്തി​ലെ യുഡിഎ​ഫ് അം​ഗ​ങ്ങ​ൾ.
വി​ഷ​യം ച​ർ​ച ......
പൈ​പ്പ് പൊ​ട്ടി ശു​ദ്ധ​ജ​ലം പാ​ഴാ​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​തെ വാ​ട്ട​ർ അ​ഥോ​റി​റ്റി
കൊ​ര​ട്ടി:ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​ഴ്ച​ക​ളാ​യി പെ​പ്പ്പൊ​ട്ടി ശു​ദ്ധ​ജ​ലം പാ​ഴാ​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​തെ വാ​ട്ട​ർ അ​ഥ ......
കളിയരങ്ങുയർന്നു; ഇനി മത്സരനാളുകൾ
കൊ​ര​ട്ടി: ചാ​ല​ക്കു​ടി വി​ദ്യാ​ഭ്യാ​സ​ ഉ​പ​ജി​ല്ല 58-ാമ​ത് സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​നു ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ​ഓ​ഫീ​സ​ർ സി.​പി. പ്ര​സൂ​ന​ൻ പ​താ​ക ......
തൊ​ഴി​ലാ​ളി​ പ്ര​ശ്ന​ങ്ങ​ൾ​ക്കു ശാ​ശ്വ​തപ​രി​ഹാ​രം കാ​ണ​ണ​ം: യൂ​ണി​യ​നു​ക​ൾ
ചാ​ല​ക്കു​ടി: കാ​തി​കു​ടം നി​റ്റാ ജ​ലാ​റ്റി​ൻ ക​ന്പ​നി​ക്കെ​തി​രെ​യു​ള്ള പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ക​ന്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ണ്ടാ​കു​ന്ന ദ ......
ക​ലോ​ത്സ​വം ഇ​ന്നു സ​മാ​പ​ിക്കും
മാ​ള: വി​ദ്യ​ഭ്യാ​സ ഉ​പ​ജി​ല്ല ക​ലോ​ത്സ​വ​ത്തി​നു ഇ​ന്നു കൊ​ടി​യി​റ​ങ്ങും. ഉ​പ​ജി​ല്ല​യി​ലെ 76 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി 3000-ത്തി​ലേ​റെ പ്ര​ത ......
ആ​ളൂ​ർ പ്ര​സാ​ദ​വ​ര​നാ​ഥ ദേ​വാ​ല​യ​ത്തി​ൽ സം​യു​ക്ത തി​രു​നാ​ൾ 25,26,27 തീ​യ​തി​ക​ളി​ൽ
ആ​ളൂ​ർ: പ്ര​സാ​ദ​വ​ര​നാ​ഥ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ പ്ര​സാ​ദ​വ​ര​നാ​ഥ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ 2 ......
കോ​ട​ശേ​രി കൃ​ഷി​ഭ​വ​നി​ൽ ഉ​ദ്യോ​ഗ​സ്ഥ​രില്ല, ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ
ചാ​യ്പ​ൻ​കു​ഴി: കോ​ട​ശേ​രി കൃ​ഷി​ഭ​വ​നി​ൽ ഉ​ദ്യോ​ഗ​സ്ഥ​രി​ല്ലാ​ത്ത​തു​മൂ​ലം ക​ർ​ഷ​ക​ർ വ​ല​യു​ന്നു.
കൃ​ഷി​ഭ​വ​നി​ലെ മൂ​ന്നു ത​സ്തി​ക​ക​ളാ​ണ് മാ​ ......
വൈ​ന്ത​ല അങ്ക​ണ​വാ​ടി കെ​ട്ടി​ടം നാ​ടി​നു സ​മ​ർ​പ്പി​ച്ചു
കാ​ടു​ക്കു​റ്റി: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തൊ​ഴി​ലു​റ​പ്പുതൊ​ഴി​ലാ​ളി സം​യു​ക്തസം​ര​ഭ​മാ​യ വൈ​ന്ത​ല അ​ങ്കണ​വാ​ടി കെ​ട്ടി​ടം നാ​ടി​നു സ​മ​ർ​പ്പി​ച്ചു.
ലീ​ഡ​ർ സ്മ​രണയിൽ മാ​ള​യി​ൽ പ​ട​യൊ​രു​ക്കം
മാ​ള: ലീ​ഡ​ർ കെ. ​ക​രു​ണാ​ക​ര​ന്‍റെ ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ചു പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. യു​ഡി​എ​ഫ് പ​ട​യൊ​രു​ക്ക​ത്തി​നു മാ​ള​യി​ൽ ന ......
സിസിഎംകെ ആ​ശു​പ​ത്രി അടച്ചുപൂട്ടിയതിൽ പ്രതിഷേധം
ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി​യി​ലെ സിസിഎംകെ ആ​ശു​പ​ത്രി മു​ന്ന​റി​യി​പ്പി​ല്ലാ​തെ അ​ട​ച്ചു​പൂ​ട്ടി​യ​തി​ൽ എ​ഐ​വൈ​എ​ഫ് ചാ​ല​ക്കു​ടി മ​ണ്ഡ​ലം ക​മ്മ​റ്റി പ ......
എ​സ്പിസി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നീ​ന്ത​ൽ പ​രി​ശീ​ല​നം
കൊ​ര​ട്ടി:ചാ​ല​ക്കു​ടി അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ര​ട്ടി എംഎഎം ഹ​യ​ർ​സെ​ക്ക​ൻഡ​റി സ്കൂ​ളി​ലെ 20 എ​സ്പി​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നീ ......
ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സ് ന​ട​ത്തി
"ഇ​രി​ങ്ങാ​ല​ക്കു​ട: "വ​യോ​മി​ത്രം’ സൗ​ജ​ന്യ വൈ​ദ്യ​സ​ഹാ​യ മി​ഷ​നെ​ക്കുറി​ച്ചും ജ​ന​മൈ​ത്രി പോ​ലീ​സി​നെ​കു​റി​ച്ചും സം​ഘ​മി​ത്ര വ​നി​ത​ക​ൾ ബോ​ധ​വ​ത ......
ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലിന് ഇ​രി​ങ്ങാ​ല​ക്കു​ട ഡോ​ണ്‍ ബോ​സ്കോ സ്കൂ​ളി​ൽ സ്വീ​ക​ര​ണം 19 ന്
ഇ​രി​ങ്ങാ​ല​ക്കു​ട: യ​മ​നി​ലെ ഭീ​ക​രി​ൽ​നി​ന്നും മോ​ചി​ത​നാ​യ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലിന് ഇ​രി​ങ്ങാ​ല​ക്കു​ട ഡോ​ണ്‍ ബോ​സ്കോ സ്കൂ​ളി​ൽ സ്വീ​ക​ര​ണം ......
ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ളും സാ​ധാ​ര​ണ​ക്കാ​രും’ വി​ജ്ഞാ​ന​സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു
ഇ​രി​ങ്ങാ​ല​ക്കു​ട: എ​ട്ടു​മു​റി റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ "ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ളും സാ​ധാ​ര​ണ​ക്കാ​രും’ എ​ന്ന വി​ഷ​യ​ത്തെ​ക്കുറി​ച്ചു വി​ജ്ഞാ​ന​ ......
ഇ​രി​ങ്ങാ​ല​ക്കു​ട ഉ​പ​ജി​ല്ല ക​ലോ​ത്സ​വ​ം; നാ​ഷണ​ൽ സ്കൂ​ൾ മു​ന്നിൽ
ഇ​രി​ങ്ങാ​ല​ക്കു​ട: ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ യു​പി, ഹൈ​സ്കൂൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട നാ​ഷണ​ൽ സ്കൂ​ൾ മു​ന ......
കൊടുങ്ങല്ലൂർ ഉ​പ​ജി​ല്ല ക​ലോ​ത്സ​വ​ം; മതിലകം സെന്‍റ് ജോസഫ്സ് മുന്നിൽ
കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം മൂ​ന്നു​ദി​വ​സം പി​ന്നി​ട്ട​പ്പോ​ൾ മ​തി​ല​കം സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ ......
വലപ്പാട് ഉ​പ​ജി​ല്ല ക​ലോ​ത്സ​വ​ം
കയ്പമംഗലം: വ​ല​പ്പാ​ട് ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​വ​സം 10 വേ​ദി​ക​ളി​ലാ​യാ​ണു മ​ത്സ​ര​ങ്ങൾ ന​ട​ന്ന​ത്. ല​ഭ്യ​മാ​യ ഫ​ല​ങ്ങ​ൾ അ​ന ......
ഗാ​ർ​ഹി​ക കീ​ട​നാ​ശി​നി​ കാ​ന്പ​യി​ൻ നാ​ളെ സ​മാ​പി​ക്കു​ം
ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ​വ​കു​പ്പ് ഗു​ണ​നി​യ​ന്ത്ര​ണ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ
ന​ട​ക് ......
ഭ​ര​ണ​കൂ​ടം ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കു​ന്നു: ചെ​ന്നി​ത്ത​ല
ക​യ്പ​മം​ഗ​ലം: ഭ​ര​ണ​കൂ​ടംത​ന്നെ നേ​രി​ട്ട് ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കു​ന്ന അ​വ​സ്ഥ​യാ​ണു രാ​ജ്യ​ത്ത്
ഉ​ള്ള​തെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ ......
ക​ത്തീ​ഡ്ര​ൽ ഇ​ട​വക​ റൂ​ബി ജൂ​ബി​ലി: സ്നേ​ഹ​സം​ഗ​മം ന​ട​ത്തി
ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യു​ടെ റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 1978 മു​ത​ൽ 40
വ​ർ​ഷം ഇ​ട​വ​ക​യ്ക്ക് ......
ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് ആ​ശ്ര​മ​ദേ​വാ​ല​യ​ത്തി​ൽ ക്രി​സ്തു​രാ​ജ​ന്‍റെ തി​രു​നാ​ൾ 18, 19 തീയതികളിൽ
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് ആ​ശ്ര​മ​ദേ​വാ​ല​യ​ത്തി​ൽ ക്രി​സ്തു​രാ​ജ​ന്‍റെ തി​രു​നാ​ൾ നാ​ളെ​യും മ​റ്റ​ന്നാ​ളും ന​ട​ക്കും. ഇ​ന്നു വൈ​കീ​ട്ട് ആ​റി​നു ......
"ഞ​ങ്ങ​ൾ സ​ന്തു​ഷ്ട​രാ​ണ് ’ ദാ​ന്പ​ത്യ ജൂ​ബി​ലി സം​ഗ​മം
ഉൗ​ര​കം: സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ "ഞ​ങ്ങ​ൾ സ​ന്തു​ഷ്ട​രാ​ണ്’ ദാ​ന്പ​ത്യ ജൂ​ബി​ലി സം​ഗ​മം ന​ട​ന്നു. രൂ​പ​ത മൈ​ന​ർ സെ​മി​നാ​രി റെ​ക്ട​ർ ഫാ. ​വി​ൻ ......
ആ​ളൂ​ർ പ്ര​സാ​ദ​വ​ര​നാ​ഥ ദേ​വാ​ല​യ​ത്തി​ൽ സം​യു​ക്ത തി​രു​നാ​ൾ 25,26,27 തീ​യ​തി​ക​ളി​ൽ
ആ​ളൂ​ർ: പ്ര​സാ​ദ​വ​ര​നാ​ഥ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ പ്ര​സാ​ദ​വ​ര​നാ​ഥ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ 2 ......
തി​രു​വെ​ങ്കി​ടം ക്ഷേ​ത്ര​ത്തി​ൽ അ​ഷ്ട​മം​ഗ​ല പ്ര​ശ്നം ന​ട​ത്തി
ഗു​രു​വാ​യൂ​ർ: തി​രു​വെ​ങ്കി​ടാ​ത​ല​പ​തി ക്ഷേ​ത്ര​ത്തി​ൽ ദൈ​വ​ഹി​തം അ​റി​യു​ന്ന​തി​നും പ​രി​ഹ​രി​ക്കു​ന്ന​തി​ന​മാ​യി അ,്ട​മം​ഗ​ല പ്ര​ശ്നം ന​ട​ത്തി.​ജേ ......
പോ​ലീ​സ് മ​ർ​ദ​നം: സി​പി​ഐ സ​ത്യ​ഗ്ര​ഹം ന​ട​ത്തി
ചാ​വ​ക്കാ​ട്: വി​ദ്യാ​ർ​ഥി​ക​ളേ​യും സി​പി​ഐ നേ​താ​ക്ക​ളേ​യും യു​വ​ജ​ന വി​ഭാ​ഗ​ത്തേ​യും മ​ർ​ദി​ച്ച ചാ​വ​ക്കാ​ട് എ​സ്ഐ എം.​കെ. ര​മേ​ഷി​നെ സ​സ്പെ​ൻ​ഡ് ചെ ......
തൃ​ശൂ​ർ - കാ​ഞ്ഞാ​ണി റോ​ഡ് കാ​ന​പ​ണി​ക്കി​ടെ അ​രി​ന്പൂ​രി​ൽ കു​ടി​വെ​ള്ള​പൈ​പ്പു​ക​ൾ പൊ​ട്ടി
അ​രി​ന്പൂ​ർ: തൃ​ശൂ​ർ - കാ​ഞ്ഞാ​ണി - വാ​ടാ​ന​പ്പ​ള്ളി റോ​ഡി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ കാ​ന​പ്പ​ണി​മൂ​ലം അ​രി​ന്പൂ​രി​ന്‍റെ പ​ല​യി​ട​ങ്ങ​ളി​ ......
ജി​എ​സ്ടി: അ​മി​ത​വി​ല എ​ടു​ത്താ​ൽ ക​ർ​ശ​ന ന​ട​പ​ടി
ചാ​വ​ക്കാ​ട്: ശ​ബ​ര​മ​ല സീ​സ​ണ്‍ ഏ​കാ​ദ​ശി വി​ള​ക്ക് തു​ട​ങ്ങി​യ കാ​ല​യ​ള​വി​ൽ ഗു​രു​വാ​യൂ​രി​ലെ ഹോ​ട്ട​ലു​ക​ൾ വി​ല നി​യ​ന്ത്ര​ണം പാ​ലി​ക്ക​ണ​മെ​ന്നു ......
വ​ട​ക്കേ​ക്കാ​ട് ആ​ക്ര​മ​ണം: ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ
പു​ന്ന​യൂ​ർ​ക്കു​ളം: വ​ട​ക്കേ​ക്കാ​ട് മേ​ഖ​ല​യി​ൽ സി​പി​എം - സി​പി​ഐ പാ​ർ​ട്ടി​ക്കാ​രു​ടെ ഓ​ഫീ​സി​നു​നേ​രെ​യും മ​റ​അ​റു കൊ​ടി, ബാ​ന​ർ, ക​രി ഓ​യി​ൽ ഒ​ ......
പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്രം ഏ​റ്റെ​ടു​ക്ക​ലി​നെ​തി​രെ ​ക്ഷേ​ത്ര വി​മോ​ച​ന ക​ണ്‍​വ​ൻ​ഷ​ൻ 25ന്
ഗു​രു​വാ​യൂ​ർ: പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്രം ഏ​റ്റെ​ടു​ത്ത മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് ന​ട​പ​ടി ഹി​ന്ദു സ​മൂ​ഹ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ഗു​രു​ ......
മു​ല്ല​ശേ​രി ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വത്തിനു തുടക്കം
പാ​വ​റ​ട്ടി: മു​ല്ല​ശേ​രി ഉ​പ​ജി​ല്ലാ കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വം ഏ​നാ​മാ​ക്ക​ൽ സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ളി​ൽ ആ​രം​ഭി​ച്ചു.
മൂ​ന്നു​ദി​വ​സ​ങ്ങ​ളി ......
വ്യാ​പാ​രി​വി​ള​ക്ക് ഇ​ന്ന്
തൃ​പ്ര​യാ​ർ: തൃ​പ്ര​യാ​ർ ഏ​കാ​ദ​ശി​യു​ടെ എ​ട്ടാം വി​ള​ക്കാ​യ ഇ​ന്ന് വ്യാ​പാ​രി വി​ള​ക്ക്.
തൃ​പ്ര​യാ​ർ - നാ​ട്ടി​ക മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ......
ക​ച്ചേ​രി​ക​ൾ​ക്കു തു​ട​ക്ക​മാ​യി
ഗു​രു​വാ​യൂ​ർ: ചെ​ന്പൈ സം​ഗീ​തോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​ന്പൈ സം​ഗീ​ത മ​ണ്ഡ​പ​ത്തി​ൽ സം​ഗീ​ത​ക​ച്ചേ​രി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. വ്യാ​ഴാ​ഴ്ച രാ ......
ആ​ലാ​പ​ന മി​ക​വി​ൽ വി​ശേ​ഷാ​ൽ ക​ച്ചേ​രി​ക​ൾ
ഗു​രു​വാ​യൂ​ർ: ചെ​ന്പൈ സം​ഗീ​തോ​ത്സ​വ​ത്തി​ൽ ആ​ലാ​പ​ന മി​ക​വി​ൽ പ്ര​ഗ​ത്ഭ​രു​ടെ വി​ശേ​ഷാ​ൽ ക​ച്ചേ​രി​ക​ൾ തു​ട​ങ്ങി.​അ​മൃ​ത വെ​ങ്കി​ടേ​ഷി​ന്‍റെ ക​ച്ചേ ......
ഗു​രു​വാ​യൂ​ർ ക്ഷേത്രത്തിൽ മ​ണ്ഡ​ല പൂ​ജ​ക​ൾ തു​ട​ങ്ങി
ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ മ​ണ്ഡ​ല​കാ​ല പൂ​ജ​ക​ൾ തു​ട​ങ്ങി. ദ​ർ​ശ​ന​ത്തി​ന് ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ക​രു​ടേ​യും തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു. മ​ണ്ഡ​ല ......
പെ​രു​ന്പ​ട​പ്പ് പു​ത്ത​ൻ​പ​ള്ളി ജാ​റം ആ​ണ്ടു​നേ​ർ​ച്ച
പു​ന്ന​യൂ​ർ​ക്കു​ളം: പെ​രു​ന്പ​ട​പ്പ് പു​ത്ത​ൻ​പ​ള്ളി ജാ​റം ആ​ണ്ടു​നേ​ർ​ച്ച​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ വൈ​കീ​ട്ട് ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ......
പ​റ​പ്പൂ​രി​ൽ ഇ​ന്ന് തി​രു​നാ​ളി​നു കൊ​ടി​യേ​റും
പ​റ​പ്പൂ​ർ: പു​ന​ർ​നി​ർ​മ്മി​ക്ക​പ്പെ​ട്ട പ​റ​പ്പൂ​ർ സെ​ന്‍റ്.​ജോ​ണ്‍ നെ​പും​സ്യാ​ൻ ഫൊ​റോ​ന പ​ള്ളി​യി​ലെ വിശുദ്ധ ​റോ​സ​യു​ടെ​യും വിശുദ്ധ സെ​ബ​സ്ത് ......
കേ​ച്ചേ​രി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ജ്ഞാ​നോ​ത്സ​വം നാ​ളെ
കേ​ച്ചേ​രി: സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്േ‍​റ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്േ‍​റ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വി​ജ്ഞാ​നോ​ത്സ​വം ന ......
വി​നാ​യ​ക​ന്‍റെ കു​ടും​ബ​ത്തി​ന് അ​ഞ്ചു​ല​ക്ഷം
ചാ​വ​ക്കാ​ട്: പാ​വ​റ​ട്ടി പോ​ലീ​സ് മ​ർ​ദി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ ഏ​ങ്ങ​ണ്ടി​യൂ​ർ സ്വ​ദേ​ശി വി​നാ​യ​ക​ന്‍റെ കു​ടും​ബ​ത്തി​ന് യു​ഡി​എ ......
പി​ണ​റാ​യി വി​ജ​യ​നു ആ​ർ​എ​സ്എ​സി​നെ പ്രീ​ണി​പ്പി​ക്കു​ന്ന ന​യം: ചെ​ന്നി​ത്ത​ല
തൃ​പ്ര​യാ​ർ: നി​ല​നി​ല്പി​നു​വേ​ണ്ടി പ​ര​സ്പ​രം ആ​ർ​എ​സ്എ​സും സി​പി​എ​മ്മും കൊ​ന്നൊ​ടു​ക്കു​മെ​ങ്കി​ലും ആ​ർ​എ​സ്എ​സി​നെ പ്രീ​ണി​പ്പി​ക്കു​ന്ന ന​യ​മാ ......
ആ​ലു​വപ്പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു
കൊ​ര​ട്ടി: കാ​തി​ക്കു​ടം സ്വ​ദേ​ശി ക​ക്കാ​ടി ച​ന്ദ്ര​ൻ മ​ക​ൻ വി​നി​ൽ​ (33) ആ​ലു​വ പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു.​ബിനാ​ലി​പു​രം പോ​ലി​സ് ഇ​ൻ​ക്വ​സ്റ്റ് ......
LATEST NEWS
അ​നാ​വ​ശ്യ ഇ​ട​പെ​ട​ൽ: ആ​സാം അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ രാ​ജി​വ​ച്ചു
അ​നു​കൂ​ല​വി​ധി​ക്ക് കൈ​മ​ട​ക്ക് ന​ൽ​കാ​ൻ ശ്ര​മി​ച്ച മു​ൻ ജ​ഡ്ജി​ക്കെ​തി​രേ കേ​സ്
സി​റി​യ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ ചാ​വേ​ർ ആ​ക്ര​മി​ച്ചു; 26 പേ​ർ കൊ​ല്ല​പ്പെ​ട്ടു
ഇം​ഗ്ല​ണ്ടി​ൽ ചെ​റു വി​മാ​ന​വും ഹെ​ലി​ക്കോ​പ്റ്റ​റും കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ മ​രി​ച്ചു
ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി​യു​ടെ മി​ക​ച്ച വി​ജ​യം പ്ര​വ​ചി​ച്ച് നി​തീ​ഷ്
ശാ​സ്ത്രകൗ​തു​കം പീ​ലി​വി​ട​ർ​ത്തി
അ​ഭ​യ​നി​കേ​ത​ന​ിൽ ഇ​നി രാ​ത്രി​യും അ​ഭ​യം
മ​ഞ്ഞ​ക്ക​ട​ലി​ര​ന്പി; ആ​വേ​ശ​പ്പൂ​രം കൊ​ടി​യേ​റി
അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് സു​ര​ക്ഷ ഒ​രു​ക്കാ​ൻ പോ​ലീ​സ് പ്ര​ത്യേ​ക പ​ദ്ധ​തി ഒ​രു​ക്കമെന്ന്
പാ​റ​ശാ​ല രൂ​പ​ത​യു​ടെ പ്ര​ഥ​മ ഇ​ട​യ​ൻ തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സി​നു പൗ​ര​സ്വീ​ക​ര​ണം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.