തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
മ​ല​മാ​നി​റ​ച്ചി​യു​മാ​യി മൂ​ന്നുപേ​ര്‍ അ​റ​സ്റ്റി​ല്‍
നി​ല​മ്പൂ​ര്‍: മ​ല​മാ​നി​ന്‍റെ ഇ​റ​ച്ചി​യു​മാ​യി വേ​ട്ട​സം​ഘ​ത്തി​ലെ മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍. നി​ല​മ്പൂ​രി​ന​ടു​ത്തു മ​മ്പാ​ട് പു​ള്ളി​പ്പാ​ടം സ്വ​ദേ​ശി​ക​ളാ​യ ച​പ്പ​ങ്ങാ​ത്തോ​ട്ട​ത്തി​ല്‍ അ​ല​വി(54), വ​ലി​യ​പീ​ടി​യേ​ക്ക​ല്‍ നി​സാ​ദ്(36), എ​ര​ഞ്ഞി​മ​ങ്ങാ​ട് പൈ​ങ്ങാ​ക്കോ​ട് സ്വ​ദേ​ശി കു​ന്ന​മം​ഗ​ല​ത്ത് സു​കി​ല്‍​ദാ​സ്(47) എ​ന്നി​വ​രെ​യാ​ണ് നി​ല​മ്പൂ​ര്‍ നോ​ര്‍​ത്ത് എ​സി​എ​ഫ് പി. ​ര​ഞ്ജി​ത് കു​മാ​ര്‍, എ​ട​വ​ണ്ണ റേ​ഞ്ച് ഓ​ഫീ​സ​ര്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൃ​ഗ​വേ​ട്ട ത​ട​യാ​നു​ള്ള പ്ര​ത്യേ​ക സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.
വ്യാ​ഴാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണ് വ​ന​പാ​ല​ക​സം​ഘം സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പി​ടി​യി​ലാ​യ​വ​രു​ടെ വീ​ടു​ക​ളി​ല്‍ നി​ന്നാ​യി 20 കി​ലോ​യോ​ളം ഇ​റ​ച്ചി​യും വേട്ടയ്ക്കുപ​യോ​ഗി​ച്ച തോ​ക്കു​ക​ളും ഒ​രു എ​യ​ര്‍​ഗ​ണ്ണും പി​ടി​ച്ചെ​ടു​ത്തു. യാ​ത്ര​യ്ക്കു​പ​യോ​ഗി​ച്ച കാ​ര്‍, ഓ​ട്ടോ​റി​ക്ഷ, ബൈ​ക്ക് എ​ന്നി​വ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​റ​ച്ചി വെ​ട്ടാ​നു​പ​യോ​ഗി​ച്ച ക​ത്തി, മൂ​ന്നു ചെ​റി​യ ക​ത്തി​ക​ള്‍, എ​ട്ടു തി​ര​ക​ള്‍, ചി​ല്ലു​തി​ര​ക​ള്‍ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു. മാ​നി​ന്‍റെ ത​ല ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​വ​ശി​ഷ്ട​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പി​ടി​യി​ലാ​യ വ​ർ ന​ല്‍​കി​യ വി​വ​ര​പ്ര​കാ​രം‍ അ​ഞ്ചു പേ​ര്‍​കൂ​ടി സം​ഘ​ത്തി​ലു​ണ്ട്. ഇ​വ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി. എ​ട​വ​ണ്ണ റേ​ഞ്ചി​ലെ അ​ക​മ്പാ​ടം ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍​പ്പെ​ട്ട എ​ള​ഞ്ചീ​രി വ​ന​മേ​ഖ​ല​യി​ല്‍ നി​ന്നാ​ണ് ഏ​ക​ദേ​ശം നാ​ല് വ​യ​സു പ്രാ​യ​മു​ള്ള മ​ല​മാ​നെ വെ​ടി​വ​ച്ചു കൊ​ന്ന​ത്. ഇ​റ​ച്ചി വി​ല്‍​പ്പ​നയ്ക്കാ​യി കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്. മേ​ഖ​ല​യി​ലെ പ്ര​ധാ​ന വേ​ട്ട​സം​ഘ​മാ​യ ഇ​വ​രെ​പ്പ​റ്റി പ്ര​ത്യേ​ക സം​ഘ​ത്തി​നു നേ​ര​ത്തേ ത​ന്നെ വി​വ​രം ല​ഭി​ച്ചി​രു​ന്നു. ദി​വ​സ​ങ്ങ​ളാ​യി ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
വേ​ട്ട​യു​ടെ മു​ഖ്യ​സൂ​ത്ര​ധാ​ര​ന്‍ നി​സാ​ദാ​ണ്. ഇ​യാ​ളു​ടേ​താ​ണ് കാ​ര്‍. ഓ​ട്ടോ​ അ​ല​വി​യു​ടേ​തും ബൈ​ക്ക് സു​കി​ല്‍​ദാ​സി​ന്‍റേ​തു​മാ​ണ്. മ​ല​പ്പു​റം ജി​ല്ല​യ്ക്ക​ക​ത്തും പു​റ​ത്തും വേ​ട്ട​യി​റ​ച്ചി ഉ​യ​ര്‍​ന്ന വി​ല​യ്ക്ക് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന സം​ഘം കൂ​ടി​യാ​ണി​വ​ര്‍. സെ​ക്‌​ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ വി. ​രാ​ജേ​ഷ്, പി. ​ഗി​രീ​ഷ്‌​കു​മാ​ര്‍, ബി​എ​ഫ്ഒ​മാ​രാ​യ ഹ​രീ​ഷ്, ശ്രീ​ജി​ത്, എ​ട​ക്കോ​ട് ഡെ​പ്യൂ​ട്ടി റേ​ഞ്ച​ര്‍ രാ​ജീ​വ്, എ​ട​വ​ണ്ണ റേ​ഞ്ചി​ലെ വ​ന​പാ​ല​ക​ര്‍ എ​ന്നി​വ​രും സ്‌​ക്വാ​ഡി​ലു​ണ്ടാ​യി​രു​ന്നു. പി​ടി​ച്ചെ​ടു​ത്ത തോ​ക്കു​ക​ള്‍ ആ​യു​ധ​നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം പോ​ലീ​സി​നു കൈ​മാ​റും. പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.




പുസ്തകം പ്ര​കാ​ശ​നം ചെ​യ്തു
മ​ല​പ്പു​റം: ചെ​മ്മ​ങ്ക​ട​വ് പി​എം​എ​സ്എ​എം​എ ഹൈ​സ്‌​കൂള്‍ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ റി​സ്‌വാ​ന ഹ​ബീ​ബി​ന്‍റെ ചെ​റു​ക​ഥാ സ​മാ​ഹാ​ര​മാ​യ 'ഉ​ച്ച​മ​രം' പ ......
മീ​ലാ​ദ് സ​മ്മേ​ള​ന​വും റാ​ലി​യും ഇന്ന്
മ​ല​പ്പു​റം: എ​സ്‌​വൈ​എ​സ് മീ​ലാ​ദ് കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് മ​ല​പ്പു​റ​ത്ത് മീ​ലാ​ദ് സ​മ്മേ​ള​ന​വും റാ​ലി​യും ന​ട​ക്കും. വൈകുന്നേരം കോ​ണോ ......
വ​ള്ളു​വ​നാ​ട് ച​ല​ച്ചി​ത്ര​മേ​ള
പെ​രി​ന്ത​ല്‍​മ​ണ്ണ: മു​നി​സി​പ്പാ​ലി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന വ​ള്ളു​വ​നാ​ട് ത​നി​മ സാം​സ്‌​കാ​രി​ക മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡി​സം​ബ​ര്‍ 25 ......
കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച മാ​താ​വി​ന് ജാ​മ്യ​മി​ല്ല
മ​ഞ്ചേ​രി: ഒ​മ്പ​തു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ വി​ഷം ന​ല്‍​കി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന കേ​സി​ല്‍ റി​മാൻഡി​ല്‍ ക​ഴി​യു​ന്ന മാ​താ​വി ......
സാം​സ്‌​കാ​രി​ക സ​ദ​സ് നാ​ളെ
കൊ​ണ്ടോ​ട്ടി: യു​വ​ക​ലാ​സാ​ഹി​തി സം​ഘ​ടി​പ്പി​ക്കു​ന്ന വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ്മ​യു​ടെ ച​ര​മ​വാ​ര്‍​ഷി​ക ഉ​ണ​ര്‍​ത്തു​പാ​ട്ട് സാം​സ്‌​കാ​രി​ക സ​ദ​സ് ന ......
കരുവാരക്കുണ്ടിലെ ര​ണ്ട്് സ്റ്റേ​ഡി​യ​ങ്ങ​ള്‍ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ന​വീ​ക​രി​ക്കും
ക​രു​വാ​ര​ക്കു​ണ്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട്് സ്റ്റേ​ഡി​യ​ങ്ങ​ള്‍ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ന​വീ​ക​രി​ക്കും. പു​ന്ന​ക്കാ​ട്, ക​ണ്ണ​ത്ത് ......
വ​നമേഖലയിൽ ഇനി മുതൽ ഇ-ടെൻഡർ
നി​ല​മ്പൂ​ര്‍: വ​ന​മേ​ഖ​ല​യി​ല്‍ കാ​ല​ങ്ങ​ളാ​യി നി​ല​നി​ന്നി​രു​ന്ന ക​ണ്‍​വീ​ന​ര്‍ പ്ര​വൃ​ത്തി​ക​ള്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ത്ത​ലാ​ക്കി. പ​ക​രം ഇ ​ടെ​ന ......
മാ​ധ്യ​മ സെ​മി​നാറും മത്സരങ്ങളും സംഘടിപ്പിച്ചു
നി​ല​മ്പൂ​ര്‍: ദേ​ശീ​യ മാ​ധ്യ​മ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​മ​ല്‍ കോ​ള​ജ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗം നി​ല​മ്പൂ​ര്‍ പ്ര​സ്‌​ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ച് ......
സ​മ്മേ​ള​നം ന​ട​ക്കാ​നി​രി​ക്കെ സിപിഐയിൽ രാജി
പെ​രി​ന്ത​ല്‍​മ​ണ്ണ: സി​പി​ഐ മ​ങ്ക​ട മ​ണ്ഡ​ലം സ​മ്മേ​ള​നം ന​ട​ക്കാ​നി​രി​ക്കെ സെ​ക്ര​ട്ട​റി കെ.​പി.​മ​ജീ​ദ് പാ​ര്‍​ട്ടി വി​ട്ടു. ഭാ​വി​കാ​ര്യം സ​ഹ​പ്ര ......
സഹായവാഗ്ദാനം നൽകി സ്വ​ര്‍​ണ മാ​ല ക​വ​ര്‍​ന്നു
മ​ഞ്ചേ​രി: അ​റ​ബി​യി​ല്‍ നി​ന്ന് സ​ഹാ​യം വാ​ങ്ങി​ച്ചു​ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് രോ​ഗി​യാ​യ വ​യോ​ധി​ക​യു​ടെ ഒ​ന്ന​ര​പ​വ​ന്‍റെ മാ​ല ക​വ​ര്‍​ന്നു. കാ​വ​ന ......
അ​ക്ഷ​യ സം​ര​ംഭ​ക​ര്‍ ഇന്ന് അ​വ​കാ​ശദി​ന​ം ആച​രി​ക്കു​ന്നു
മ​ല​പ്പു​റം: സം​സ്ഥാ​ന​ത്തെ കംപ്യൂ​ട്ട​ര്‍ സാ​ക്ഷ​ര​താ പ​ദ്ധ​തി​യാ​യ അ​ക്ഷ​യ​യു​ടെ പ​തി​ന​ഞ്ചാം വ​ര്‍​ഷി​ക​മാ​യ ഇ​ന്നു സം​രം​ഭ​ക​ര്‍ അ​വ​കാ​ശ ദി​ന​മാ​ ......
ക​ളം​പാ​ട്ട് കൂ​റ​യി​ട​ല്‍ ഇന്ന്
പെ​രി​ന്ത​ല്‍​മ​ണ്ണ: ആ​ന​മ​ങ്ങാ​ട് ശ്രീ ​കു​ന്നി​ന്മേ​ല്‍ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ക​ളം​പാ​ട്ട് കൂ​റ​യി​ട​ല്‍ ച​ട​ങ്ങ് ഇ​ന്ന് രാ​വി​ലെ 9.30ന് ​നടക്ക ......
എംഇഎസിലെ പൂർവവിദ്യാർഥികൾ വൃക്കരോഗികൾക്കു സഹായം നൽകി
മ​ഞ്ചേ​രി: നി​ര്‍​ധ​ന​രാ​യ 36 വൃ​ക്ക രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി ഡ​യാ​ലി​സി​സ് ചെ​യ്തു ന​ല്‍​കി പൂ​ര്‍​വ വി​ദ്യാ​ര്‍​ത്ഥി കൂ​ട്ടാ​യ്മ. എം​ഇ​എ​സ് മ ......
ഫു​ട്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് ഇ​ന്നു തുടങ്ങും
മ​ഞ്ചേ​രി: വി​ദ്യാ കൗ​ണ്‍​സി​ലി​ല്‍ അ​ഫി​ലി​യേ​റ്റ് ചെ​യ്ത സ്‌​കൂ​ളു​ക​ളു​ടെ സം​സ്ഥാ​ന​ത​ല ഫു​ട്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് ഇന്നു മു​ത​ല്‍ മ​ഞ്ചേ​രി​യി​ല ......
കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണം: ബോ​ധ​വ​ത്ക​ര​ണം തു​ട​ങ്ങി
മ​ല​പ്പു​റം: ബാ​ലാ​വ​കാ​ശ വാ​രാ​ഘോ​ഷ​ത്തിന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്കു എ​ത്തി​ക്കു​ന്ന​തി​ന്‍റ ......
സ​ര്‍​വ​ക​ലാ​ശാ​ല മാ​ര്‍​ച്ച് ഇ​ന്ന്
മ​ല​പ്പു​റം: ഓ​ള്‍ കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജ​സ് അ​സോ​സി​യേ​ഷ​ന്‍ ഇ​ന്നു ക​ാലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല മാ​ര്‍​ച്ച് ന​ട​ത്തും. വി​ദ്യാ​ര്‍​ ......
ഫുട്ബോൾ ടൂർണമെന്‍റ് നാളെ മു​ത​ല്‍
മ​ല​പ്പു​റം: മ​മ്പാ​ട് ജ​ന​കീ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്എ​ഫ്എ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ​യു​ള്ള അ​ഖി​ലേ​ന്ത്യാ സെ​വ​ന്‍​സ് ഫു​ട്ബോള്‍ ന ......
അ​ഞ്ചാം പ്ര​തി​യെ മാ​പ്പു സാ​ക്ഷി​യാ​ക്കി
മ​ഞ്ചേ​രി: മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ല്‍ നി​ര്‍​ത്തി​യി​ട്ട ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ കാ​റി​ല്‍ ബോം​ബ് സ്‌​ഫോ​ട​നം ന​ട​ത്തി​യെ​ന്ന ......
ആ​റാ​ട്ടു​ത്സ​വ​ം സമാപിച്ചു
ക​രു​വാ​ര​ക്കു​ണ്ട്: കൂ​ട്ട​ത്തി അ​മ്പ​ല​ക്കു​ന്ന് ശി​വ​ക്ഷേ​ത്ര​ത്തി​ലെ ആ​റാ​ട്ടു​ത്സ​വം സ​മാ​പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് മാ​മ്പ​റ്റ ആ​ ......
ഭാരതീയ വിദ്യാനികേതൻ ജില്ലാ ക​ലോ​ത്സ​വം തുടങ്ങി
പെ​രി​ന്ത​ല്‍​മ​ണ്ണ: ഭാ​ര​തീ​യ വി​ദ്യാ​നി​കേ​ത​ന്‍ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് ശ്രീ​വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​നി​ല്‍ തു​ട​ക്ക​മാ​യി. അ​ഭി​നേ​താ​വും ന ......
തി​രൂ​ര്‍ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം നാ​ളെ തു​ട​ങ്ങും
തി​രൂ​ര്‍: മു​പ്പ​താ​മ​ത് തി​രൂ​ര്‍ ഉ​പ​ജി​ല്ല കേ​ര​ള സ്‌​കൂ​ള്‍ ക​ലോ​ത്സ​വം 19, 20, 21, 22 തി​യ​തി​ക​ളി​ല്‍ ആ​ല​ത്തി​യൂ​ര്‍ കെ​എ​ച്ച്എം ഹ​യ​ര്‍ സെ​ക ......
മ​ങ്ക​ട ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം 20 മു​ത​ല്‍
പെ​രി​ന്ത​ല്‍​മ​ണ്ണ: മങ്കട ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം 20ന് ​അ​ങ്ങാ​ടി​പ്പു​റം ത​ര​ക​ന്‍ ഹൈ​സ്‌​കൂ​ളി​ൽ തുടങ്ങും. 23ന് ​സ​മാ​പി​ക്കും. 102 സ്‌ ......
ഡയാലിസിസ് സെന്‍ററിനു ധനസഹായം നൽകി
ചു​ങ്ക​ത്ത​റ : ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​നു ചു​ങ്ക​ത്ത​റ കാ​ർ​മ​ൽ​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ധ​ന​സ​ഹാ​യം ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ ......
ജാ​സ്മി​റ​യു​ടെ മ​ര​ണം: അ​ന്വേ​ഷ​ണ സം​ഘ​ത്തെ മാ​റ്റ​ണ​മെ​ന്ന്
മ​ഞ്ചേ​രി: എ​ട​വ​ണ്ണ​പ്പാ​റ സ്വ​ദേ​ശി ചീ​ക്ക​പ​ള്ളി ജാ​സ്മി​റ പാ​ണ്ടി​ക്കാ​ട് ആ​മ​ക്കാ​ട്ടെ ഭ​ര്‍​തൃ​വീ​ട്ടി​ല്‍ വെ​ച്ച് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ ......
തീ​ര​ദേ​ശ ഹൈ​വേ: രൂ​പ​രേ​ഖ ത​യാ​റാ​ക്കും
താ​നൂ​ര്‍: ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ന്‍റെ കാ​ത്തി​രി​പ്പി​നു വി​രാ​മ​മി​ട്ടു ഉ​ണ്യാ​ല്‍ മു​ത​ല്‍ ഒ​ട്ടും​പു​റം വ​രെ​യു​ള്ള തീ​ര​ദേ​ശ ഹൈ​വേ​യു​ടെ നി​ര്‍​ ......
കി​ണറ്റി​ല്‍ തി​ര​യി​ള​ക്കം;വീ​ട്ടു​കാ​ര്‍ ഭീ​തി​യി​ല്‍
കാ​ളി​കാ​വ്: ചോ​ക്കാ​ട് പെ​ട​യ​ന്താ​ളി​ലെ നെ​ല്ലേ​ങ്ങ​ര രാ​മ​കൃ​ണ​ന്റെ വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​ര്‍ ഇ​ടി​യു​ക​യും നു​ര പ​ത​ഞ്ഞ് പൊ​ന്തു​ക​യും ചെ​യ്ത​ ......
മ​ണ്‍​പാ​ത്ര നി​ര്‍​മാ​ണം കണ്ടറിഞ്ഞ് വി​ദ്യാ​ര്‍​ഥി​ക​ള്‍
എ​ട​ക്ക​ര: ഒ​രു ജ​ന​ത​യു​ടെ ജീ​വി​തോ​പാ​ധി​യും സം​സ്‌​കാ​ര​ത്തി​ന്‍റെ ഭാ​ഗ​വു​മാ​യ മ​ണ്‍​പാ​ത്ര നി​ര്‍​മാ​ണം പ​രി​ച​യ​പ്പെ​ട്ടും മ​ന​സി​ലാ​ക്കി​യും മൂ ......
ക​രു​വാ​ര​ക്കുണ്ടി​ല്‍ കോ​ണ്‍​ഗ്ര​സ് ലീ​ഗു​മാ​യി അ​ടു​ക്കു​ന്നു
ക​രു​വാ​ര​ക്കുണ്ട്: ക​രു​വാ​ര​ക്കു​ണ്ടി​ല്‍ സി​പി​എം -കോ​ണ്‍​ഗ്ര​സ് ബ​ന്ധം ത​ക​ര്‍​ന്ന​തോ​ടെ വീ​ണ്ടും കോ​ണ്‍​ഗ്ര​സ് ലീ​ഗു​മാ​യി കൈ​കോ​ര്‍​ക്കു​ന്നു. 2 ......
കരുവാരക്കുണ്ട് ഗവ. സ്കൂളിന് കംപ്യൂട്ട​റു​ക​ളും അ​ല​മാ​ര​ക​ളും ന​ല്‍​കി
ക​രു​വാ​ര​ക്കു​ണ്ട്: ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച 12 കംപ്യൂട്ട​റു​ക​ളും ആ​ര്‍​എം​എ​സ്എ​യു​ടെ ക്‌​ളാ​സ ......
മ​ഞ്ചേ​രി​യി​ലെ ഗ​താ​ഗ​ത പ​രി​ഷ്‌​കാ​ര​ത്തെ അ​നു​കൂ​ലി​ച്ച് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ
മ​ഞ്ചേ​രി: ഏ​റെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കും എ​തി​ര്‍​പ്പു​ക​ള്‍​ക്കും കാ​ര​ണ​മാ​യ മ​ഞ്ചേ​രി​യി​ലെ ഗ​താ​ഗ​ത പ​രി​ഷ്‌​കാ​രം ജ​ന​ങ്ങ​ളു​ടെ യാ​ത്രാ പ്ര​ശ്ന ......
സു​ഹ്‌​റാ​ബി​ ഇനി അധ്യാപിക
പൂ​ക്കോ​ട്ടും​പാ​ടം: ​ക​രു​ളാ​യി മൈ​ല​മ്പാ​റ സ്വ​ദേ​ശി സു​ഹ്‌​റാ​ബി ഇ​നി സ​ര്‍​ക്കാ​ര്‍ അ​ധ്യാ​പി​ക. വൈ​ക​ല്യ​ങ്ങ​ളെ മ​റ​ന്ന പ​രി​ശ്ര​മ​ത്തി​നൊ​ടു​വി ......
ഫീ​സി​ല്‍ അ​വ്യ​ക്ത​തയെന്ന് ആരോപണം; എം​എ​സ്എ​ഫ് മാ​ര്‍​ച്ച് ഇ​ന്ന്
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല നി​ര്‍​ത്ത​ലാ​ക്കി​യ പ്രൈ​വ​റ്റ് റ​ജി​സ്‌​ട്രേ​ഷ​ന്‍ പു​നസ്ഥാ​പി​ച്ച് കൊ​ണ്ട് ഉ​ത്ത​ര​വി​റ​ങ്ങി​യെ​ങ് ......
സ്‌​കൂ​ളി​ല്‍ മാ​വോ​യി​സ്റ്റ് അ​നു​കൂ​ല പോ​സ്റ്റ​ര്‍; വി​ദ്യാ​ര്‍​ഥി നി​രീ​ക്ഷ​ണ​ത്തി​ല്‍
നി​ല​മ്പൂ​ര്‍: ഗ​വ.​മാ​ന​വേ​ദ​ന്‍ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന്‍റെ ക​വാ​ട​ത്തി​നോ​ടു ചേ​ര്‍​ന്ന് മ​തി​ലി​ല്‍ മാ​വോ​യി​സ്റ്റ് അ​ ......
കാ​ടി​ന്‍റെ മ​ക്ക​ള്‍​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി മെ​ട്രോ യാ​ത്ര
നി​ല​മ്പൂ​ര്‍: ചാ​ലി​യാ​ര്‍ പ​ഞ്ചാ​ത്തി​ലെ പ്ലാ​ക്ക​ല്‍ ചോ​ല, കൊ​മ്പ​ന്‍​കൊ​ല്ലി ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ 45 പേ​രാ​ണ് പ​ഠ​ന​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ......
കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
തി​രൂ​ര​ങ്ങാ​ടി: ദേ​ശീ​യ​പാ​ത​യി​ലെ വെ​ളി​മു​ക്കി​ല്‍ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി ......
LATEST NEWS
കൊച്ചിയിൽ സ്കൂൾ ബസിടിച്ച് പരിക്കേറ്റ അധ്യാപിക മരിച്ചു
രാജസ്ഥാനിൽ മലയാളി വിദ്യാർഥി സഹപാഠികളുടെ മർദ്ദനമേറ്റ് മരിച്ചു
പോയസ് ഗാർഡനിലെ റെയ്ഡിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് ദിനകരൻ
തിരുവനന്തപുരം നഗരസഭയിൽ സംഘർഷം; മേയർക്കു പരിക്ക്
അതിർത്തി അശാന്തം; ശ്രീനഗറിൽ സുരക്ഷ കർശനമാക്കി
ശാ​സ്ത്രകൗ​തു​കം പീ​ലി​വി​ട​ർ​ത്തി
അ​ഭ​യ​നി​കേ​ത​ന​ിൽ ഇ​നി രാ​ത്രി​യും അ​ഭ​യം
മ​ഞ്ഞ​ക്ക​ട​ലി​ര​ന്പി; ആ​വേ​ശ​പ്പൂ​രം കൊ​ടി​യേ​റി
അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് സു​ര​ക്ഷ ഒ​രു​ക്കാ​ൻ പോ​ലീ​സ് പ്ര​ത്യേ​ക പ​ദ്ധ​തി ഒ​രു​ക്കമെന്ന്
പാ​റ​ശാ​ല രൂ​പ​ത​യു​ടെ പ്ര​ഥ​മ ഇ​ട​യ​ൻ തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സി​നു പൗ​ര​സ്വീ​ക​ര​ണം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.