ക​ട​ന്ന​ൽ കു​ത്തേ​റ്റു
Friday, November 10, 2017 2:38 PM IST
അ​രൂ​ർ: അ​രൂ​ർ പ​ഞ്ചാ​യ​ത്തി​നു സ​മീ​പ​മു​ള്ള ജ​പ്പാ​ൻ കു​ടി​വെ​ള്ള ടാ​ങ്കി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ട​ന്ന​ൽ കു​ത്തേ​റ്റു. പ​ള്ളി​ത്തോ​ട് സ്വ​ദേ​ശി ഷി​നോ​ജ്(26), അ​രൂ​ക്കു​റ്റി സ്വ​ദേ​ശി ഷി​ജി (48) എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. ഗു​രു​ത​ര​മാ​യി കു​ത്തേ​റ്റ ഷി​ജി​യെ തു​റ​വൂ​ർ​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഷി​നോ​ജ് ക​ട​ന്ന​ൽ​ക്കൂ​ട് ഇ​ള​കി​യ​തോ​ടെ മു​ക​ളി​ലേ​ക്ക് ഓ​ടി​ക്ക​യ​റി പി​ൻ​ഭാ​ഗ​ത്തു​കൂ​ടി പെ​ട്ടെ​ന്ന് താ​ഴെ​യി​റ​ങ്ങി​യ​തി​നാ​ൽ കൂ​ടു​ത​ൽ കു​ത്തേ​ൽ​ക്കാ​തെ​ര​ക്ഷ​പ്പെ​ട്ടു.
കു​ടി​വെ​ള്ള ടാ​ങ്കി​ന്‍റെ ച​വി​ട്ടു​പ​ടി​യു​ടെ താ​ഴെ​യാ​യി​രു​ന്നു ക​ട​ന്ന​ൽ​ക്കൂ​ട്. ര​ണ്ടു​പേ​രും മു​ക​ളി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ട​യി​ൽ ക​ട​ന്ന​ൽ​ക്കൂ​ട് ഇ​ള​കു​ക​യാ​യി​രു​ന്നു. കു​ത്തേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ഷി​ജി​യെ ഒ​ന്ന​ര മ​ണി​ക്കൂ​റി​നു ശേ​ഷം ചേ​ർ​ത്ത​ല നി​ന്നും അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി പു​ത​പ്പി​ൽ പൊ​തി​ഞ്ഞാ​ണ് താ​ഴെ​യി​റ​ക്കി​യ​ത്.
ഇ​രു​വ​രെ​യും തു​റ​വൂ​രി​ലെ തു​റ​വൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ടു​പേ​ർ​ക്കും മു​ഖ​ത്താ​ണ് ക​ട​ന്ന​ൽ കു​ത്തേ​റ്റ​ത്. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ശ്രീ​ജി ഷാ​ജി, എ​ൻ.​എം.​സ​ജി​ത എ​ന്നി​വ​രും തൊ​ഴി​ലാ​ളി​ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ മോ​ളി ജ​സ്റ്റി​നെ സ​ഹാ​യി​ച്ചു.