തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്കലിന്‍റെ മെ​ത്രാ​ഭി​ഷേ​ക​ത്തി​നു ക​ത്തീ​ഡ്ര​ൽ ഒ​രു​ങ്ങി
കാ​ഞ്ഞി​ര​പ്പ​ള്ളി: സീ​റോ മ​ല​ബാ​ര്‍ സ​ഭ കൂ​രി​യ മെ​ത്രാ​ന്‍ മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വ​ണി​യ​പ്പു​ര​യ്ക്ക​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക​ത്തി​ന് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 1.45 മു​ത​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ലാ​ണ് അ​ഭി​ഷേ​ക ക​ർ​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

മ​ഹാ​ജൂ​ബി​ലി ഹാ​ളി​ല്‍​നി​ന്നാ​രം​ഭി​ക്കു​ന്ന ഭ​ക്തി​സാ​ന്ദ്ര​മാ​യ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ അ​ഭി​ഷേ​ക​ക​ർ​മ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​കും. സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തൃ​ശൂ​ര്‍ അ​തി​രൂ​പ​ത ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത്, കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ർ​മി​ക​രാ​കും. തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​ത ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​മ​രി​യ ക​ലി​സ്റ്റ് സൂ​സ​പാ​ക്യം സ​ന്ദേ​ശം ന​ല്‍​കും. ഫാ.​ജോ​ര്‍​ജ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ തി​രു​ക്ക​ര്‍​മ​ശു​ശ്രൂ​ഷ​ക​ളു​ടെ ആ​ര്‍​ച്ചു​ഡീ​ക്ക​നാ​കും.

അ​ഭി​ഷേ​ക​ശു​ശ്രൂ​ഷ​ക​ളു​ടെ ആ​രം​ഭ​ത്തി​ല്‍ സീ​റോ മ​ല​ബാ​ര്‍ സ​ഭ കൂ​രി​യ ചാ​ന്‍​സി​ല​ര്‍ റ​വ.​ഡോ. ആ​ന്‍റ​ണി കൊ​ള്ള​ന്നൂ​ര്‍ നി​യു​ക്ത​മെ​ത്രാ​ന്‍റെ നി​യ​മ​ന ഉ​ത്ത​ര​വ് വാ​യി​ക്കും. വ​ത്തി​ക്കാ​ന്‍ പൗ​ര​സ്ത്യ തി​രു​സം​ഘ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ന്‍ കാ​ര്‍​ഡി​ന​ല്‍ ലെ​യ​നാ​ര്‍​ഡോ സാ​ന്ദ്രി​യു​ടെ അ​നു​ഗ്ര​ഹാ​ശം​സ​ക​ള്‍ മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ ട്രി​ബ്യൂ​ണ​ല്‍ പ്ര​സി​ഡ​ന്‍റും സീ​റോ മ​ല​ബാ​ര്‍ സ​ഭ പോ​സ്റ്റ്‌​ലേ​റ്റ​ര്‍ ജ​ന​റ​ലു​മാ​യ റ​വ.​ഡോ. ജോ​സ് ചി​റ​മ്മേ​ല്‍ വാ​യി​ക്കും. അ​ഭി​ഷേ​ക​ക​ര്‍​മ​ങ്ങ​ള്‍​ക്കു​ശേ​ഷം മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ കൃ​ത​ജ്ഞ​ത അ​ര്‍​പ്പി​ക്കും.

പ്ര​ദ​ക്ഷി​ണ​ത്തി​ല്‍ ക​ത്തോ​ലി​ക്കാ​സ​ഭ​യി​ലെ​യും ഇ​ത​ര ക്രൈ​സ്ത​വ സ​ഭ​ക​ളി​ലെ​യും മെ​ത്രാ​പ്പോ​ലീ​ത്താ​മാ​രും മെ​ത്രാ​ന്മാ​രും വൈ​ദി​ക​രും പ​ങ്കെ​ടു​ക്കും. പ്ര​ദ​ക്ഷി​ണ​പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി യൂ​ണി​ഫോ​മ​ണി​ഞ്ഞ 200 പേ​ര്‍ മു​ത്തു​ക്കു​ട​ക​ള്‍ വ​ഹി​ക്കും. ഏ​റ്റ​വും മു​മ്പി​ലാ​യി സ്വ​ര്‍​ണ​ക്കു​രി​ശ്, അ​തി​നു​പി​ന്നി​ലാ​യി തി​രി​ക​ള്‍, യൂ​ണി​ഫോ​മ​ണി​ഞ്ഞ് പേ​പ്പ​ല്‍​പ​താ​ക​യേ​ന്തി​യ 100 ബാ​ലി​ക​മാ​ര്‍, തി​രു​വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ വൈ​ദി​ക​ര്‍, വി​കാ​രി​ജ​ന​റാ​ള്‍​മാ​ര്‍, മെ​ത്രാ​ന്മാ​ര്‍, ധൂ​പം, സ്ലീ​വ, ഏ​വ​ന്‍​ഗേ​ലി​യോ​ന്‍, ആ​ര്‍​ച്ച്ഡീ​ക്ക​ന്‍, നി​യു​ക്ത​മെ​ത്രാ​ന്‍, സ​ഹ​കാ​ര്‍​മ്മി​ക​ര്‍, പ്ര​ധാ​ന​കാ​ര്‍​മ്മി​ക​ന്‍ എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​ദ​ക്ഷി​ണ​ത്തി​ന്‍റെ ക്ര​മം.

പ്ര​ദ​ക്ഷി​ണ​സ​മ​യ​ത്ത് ഗാ​യ​ക​സം​ഘം ആ​മു​ഖ​ഗാ​നം ആ​ല​പി​ക്കും. പൗ​ര​സ്ത്യ സു​റി​യാ​നി ആ​രാ​ധ​ന​ക്ര​മ പാ​ര​മ്പ​ര്യ​മ​നു​സ​രി​ച്ച് സീ​റോ മ​ല​ബാ​ര്‍ സ​ഭ​യി​ല്‍ ര​ക്ത​സാ​ക്ഷി​ക​ളു​ടെ തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​ത്തോ​ടു​കൂ​ടി​യാ​ണ് മെ​ത്രാ​ഭി​ഷേ​ക ക​ര്‍​മ്മം ആ​രം​ഭി​ക്കു​ന്ന​ത്. ര​ക്ത​സാ​ക്ഷി​ക​ളെ​യും വി​ശു​ദ്ധ​രെ​യും പോ​ലെ ഈ​ശോ​യ്ക്ക് പ്ര​ത്യേ​ക​മാ​യ​വി​ധം സാ​ക്ഷ്യം വ​ഹി​ക്കാ​ന്‍ ശ്ലീ​ഹ​ന്മാ​രു​ടെ പി​ന്‍​ഗാ​മി​ക​ളാ​യ മെ​ത്രാ​ന്മാ​ര്‍ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന് ഈ ​ക​ര്‍​മ്മം അ​നു​സ്മ​രി​പ്പി​ക്കു​ന്നു. തു​ട​ര്‍​ന്ന് നി​യു​ക്ത​മെ​ത്രാ​ന്‍ വി​ശ്വാ​സ​പ്ര​തി​ജ്ഞ ന​ട​ത്തും. സ​ഭ​യു​ടെ സ​ത്യ​വി​ശ്വാ​സം ഏ​റ്റു​പ​റ​യു​ന്ന​തോ​ടൊ​പ്പം മാ​ര്‍​പാ​പ്പ​യോ​ടും സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ പി​താ​വും ത​ല​വ​നു​മാ​യ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ്പി​നോ​ടു​മു​ള്ള വി​ധേ​യ​ത്വ​വും അ​ദ്ദേ​ഹം ഏ​റ്റു​പ​റ​യും.

സ​ങ്കീ​ര്‍​ത്ത​നാ​ലാ​പ​ന​ത്തി​നും പ്രാ​ര്‍​ഥ​ന​ക​ള്‍​ക്കും ശേ​ഷം സ​ഹ​കാ​ര്‍​മി​ക​രാ​യ മെ​ത്രാ​ന്മാ​ര്‍ നി​യു​ക്ത​മെ​ത്രാ​ന്‍റെ ചു​മ​ലി​ല്‍ ശോ​ശ​പ്പ വി​രി​ച്ച് സു​വി​ശേ​ഷ ഗ്ര​ന്ഥം വ​യ്ക്കും. മെ​ത്രാ​ന്‍ സു​വി​ശേ​ഷ​വാ​ഹ​ക​നാ​ണെ​ന്ന് സൂ​ചി​പ്പി​ക്കാ​നാ​ണ് നി​യു​ക്ത​മെ​ത്രാ​ന്‍റെ ചു​മ​ലി​ല്‍ സു​വി​ശേ​ഷ​ഗ്ര​ന്ഥം വ​യ്ക്കു​ന്ന​ത്. പ്ര​ധാ​ന​കാ​ര്‍​മി​ക​ന്‍റെ കൈ​വ​യ്പ് ശു​ശ്രൂ​ഷ​ക​ളെ തു​ട​ര്‍​ന്ന് നി​യു​ക്ത മെ​ത്രാ​ന്‍ ഔ​ദ്യോ​ഗി​ക ര​ജി​സ്റ്റ​റി​ല്‍ ഒ​പ്പു​വ​യ്ക്കും. മെ​ത്രാ​ഭി​ഷേ​ക​ശു​ശ്രൂ​ഷ​യി​ല്‍ പ​ങ്കു​ചേ​രു​ന്ന എ​ല്ലാ​മെ​ത്രാ​ന്മാ​രും നി​യു​ക്ത മെ​ത്രാ​നെ ആ​ശ്ലേ​ഷി​ക്കും. ത​നി​ക്ക് മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ്പ് കൈ​മാ​റി​യ കൈ ​സ്ലീ​വാ ഉ​പ​യോ​ഗി​ച്ച് സ്ലീ​വാ​ചും​ബ​നം ന​ട​ത്തി ന​വാ​ഭി​ഷി​ക്ത​നാ​യ മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ പ​രി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും.




വീ​​ട്ട​​മ്മ മ​​രി​​ച്ചനി​​ല​​യി​​ൽ
പ​​​ന്ത​​​ളം: വീ​​​ട്ട​​​മ്മ​​​ വീ​​​ടി​​​നു​​​ള്ളി​​​ൽ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ കാ​​​ണ​​​പ്പെ​​​ട്ടു. കു​​​ര​​​ന്പാ​​​ല വ​​​ള്ളി​​​ക്കാ​​​നാ​​​വ​ ......
റോ​ഡ് പ​ണി;​ അ​പാ​ക​ത അ​ന്വേ​ഷി​ക്ക​ണം സി​പി​ഐ
കോ​ഴ​ഞ്ചേ​രി: റാ​ന്നി റോ​ഡ് ഡി​വി​ഷ​ന്‍റെ പ​രി​ധി​യി​ല്‍​പ്പെ​ട്ട വാ​ഴ​ക്കു​ന്നം തൂ​ളി​കു​ളം റോ​ഡി​ന്‍റെ ടാ​റിം​ഗ് പ​ണി​യി​ലെ അ​പാ​ക​ത​യെ​പ്പ​റ്റി അ​ന ......
നി​യ​മ​ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി
ഓ​മ​ല്ലൂ​ർ: പ​ത്ത​നം​തി​ട്ട ജി​ല്ലാ ചൈ​ൽ​ഡ് ലൈ​നി​ന്‍റെ​യും ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ "സെ ​ദോ​സ്തി' വാ​രാ​ച​ര​ണ​ത്തി​ന് ......
തേ​നീ​ച്ച കൃ​ഷി വ്യാ​പ​ക​മാ​ക്കാ​ൻ നൂ​ത​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കും: എം​എ​ൽ​എ
അ​ടൂ​ർ: തേ​നീ​ച്ച കൃ​ഷി വ്യാ​പ​ക​മാ​ക്കാ​ൻ നൂ​ത​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ. ന​ബാ​ർ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്ത ......
സി​പി​എം - ആ​ർ​എ​സ്എ​സ് സം​ഘ​ർ​ഷം; മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്ക് വെ​ട്ടേ​റ്റു
തി​രു​വ​ല്ല : സി​പി​എം - ആ​ർ​എ​സ്എ​സ് സം​ഘ​ർ​ഷ​ത്തി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ക​ദ​ളി​മം​ഗ​ലം ചാ​ല​ക്ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ ജോ​ർ​ജ് ജോ​സ​ ......
കു​ള​ത്തൂ​ർ സ്കൂ​ളി​ൽ ക്യാ​പ് അ​റ്റ് കാ​ന്പ​സ് സെ​മി​നാ​ർ
കു​ള​ത്തൂ​ർ: ദീ​പി​ക, സ​ർ​ഗ​ക്ഷേ​ത്ര, മെ​ഡി​മി​ക്സ്, വേ​ൾ​ഡ് മ​ല​യാ​ളീ​സ് കൗ​ണ്‍​സി​ൽ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ള​ത്തൂ​ർ സെ​ന്‍റ് ജോ​സ​ഫ് ......
എ​ൽ​ഡി​എ​ഫ് ത​ക​രു​മെ​ന്ന​ത് ദി​വാ​സ്വ​പ്നം മാ​ത്രം: കോ​ടി​യേ​രി
കോ​ന്നി: ഏ​തെ​ങ്കി​ലും ഒ​രു വി​ഷ​യ​ത്തി​ലെ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തി​ന്‍റെ പേ​രി​ൽ ത​ക​രു​ന്ന​ത​ല്ല ഇ​ട​തു​പ​ക്ഷ ഐ​ക്യ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ ......
സി​പി​എം ഓ​ഫീ​സ് മ​ന്ദി​രം പ​ഞ്ചാ​യ​ത്ത് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ കെ​ട്ടി​ട​മെ​ന്ന്
തണ്ണിത്തോട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ സ്റ്റോ​പ്പ് മെ​മ്മോ അ​വ​ഗ​ണി​ച്ച് നി​ർ​മാ​ണം ന​ട​ത്തി​യ കെ​ട്ടി​ട​ത്തി​ൽ സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി ഓ ......
ജി​ല്ലാ ക​ലോ​ത്സ​വം: തി​രു​മൂ​ല​പു​രം എ​സ്എ​ൻ​വി സ്കൂ​ളി​ൽ മു​ഖ്യ​വേ​ദി
തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട റ​വ​ന്യു​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം, സം​സ്കൃ​തോ​ത്സ​വം, അ​റ​ബി സാ​ഹി​ത്യോ​ത്സ​വം എ​ന്നി​വ സം​യു​ക്ത​മാ​യി ഡി​സം​ബ​ർ നാ ......
പു​ല്ലാ​ട് ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം 28 മു​ത​ൽ
പു​ല്ലാ​ട്: വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല ക​ലോ​ത്സ​വം 28,29,30 തീ​യ​തി​ക​ളി​ല്‍ കു​മ്പ​നാ​ട് എ​ന്‍​എം എ​ച്ച്എ​സ്എ​സ്, ഗ​വ​ൺ​മെ​ന്‍റ് യു​പി​ബി​എ​സ് കു​മ്പ ......
തി​രു​വ​ല്ലയിൽ അ​ഴി​യാ​ക്കു​രു​ക്ക്
തി​രു​വ​ല്ല: എം​സി റോ​ഡി​ലും അ​ന്പ​ല​പ്പു​ഴ - തി​രു​വ​ല്ല റോ​ഡി​ലും മ​രാ​മ​ത്ത് പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ തി​രു​വ​ല്ല​യും പ​രി​സ​ര​വും ഗ​താ​ഗ​ത​ ......
വൈ​എം​സി​എ യൂ​ത്ത് അ​സം​ബ്ലി അ​ടൂ​രി​ൽ
അ​ടൂ​ർ: വൈ​എം​സി​എ കേ​ര​ള റീ​ജി​യ​ൻ യൂ​ത്ത് അ​സം​ബ്ലി 19ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് അ​ടൂ​ർ മാ​ർ​ത്തോ​മ്മാ യൂ​ത്ത് സെ​ന്‍റ​റി​ൽ ന​ട​ക്കും. യു​വ​ജ​ന​ങ ......
മാ​ർ സ്ലീ​വാ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ തി​രു​നാ​ൾ 23 മു​ത​ൽ
അ​ടൂ​ർ: മാ​ർ സ്ലീ​വാ സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ ഇ​ട​വ​ക തി​രു​നാ​ളും വാ​ർ​ഷി​ക ധ്യാ​ന​വും 23 മു​ത​ൽ 27 വ​രെ ന​ട​ക്കും. 23 മു​ത​ൽ 25 വ​ ......
ആ​ന​പ്ര​ന്പാ​ൽ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യം കൂ​ദാ​ശ 25ന്
തി​രു​വ​ല്ല: ആ​ന​പ്ര​ന്പാ​ൽ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക പു​തി​യ​താ​യി നി​ർ​മി​ച്ച ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ 25 നു ​മൂ​ന്നി​നു സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​ ......
മാ​ക്ഫാ​സ്റ്റ് റേ​ഡി​യോ ക്രി​സ്മ​സ് കാ​ര​ൾ മ​ത്സ​രം ന​ട​ത്തും
തി​രു​വ​ല്ല: റേ​ഡി​യോ മാ​ക്ഫാ​സ്റ്റ് 90.4 എ​ഫ്എം നേ​തൃ​ത്വ​ത്തി​ൽ “സോം​ഗ് ഓ​ഫ് ദി ​ഏ​ഞ്ച​ൽ​സ് ” ക്രി​സ്മ​സ് കാ​ര​ൾ മ​ത്സ​രം ന​ട​ത്തും. ഡി​സം​ബ​ർ 16 ......
ശ​ബ​രി​മ​ല​യി​ലെ അ​ന്ന​ദാ​ന മ​ണ്ഡ​പ​ത്തി​ൽ ത​ന്നെ എ​ല്ലാ​വ​ർ​ക്കും ഭ​ക്ഷ​ണം: പ്ര​സി​ഡ​ന്‍റ്
ശ​ബ​രി​മ​ല: സ​ന്നി​ധാ​ന​ത്തെ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മ​ട​ക്കം എ​ല്ലാ​വ​ർ​ക്കും അ​ന്ന​ദാ​ന​മ​ണ്ഡ​പ​ത്തി​ൽ ത​ന്നെ ഭ​ക്ഷ​ണം ല ......
തീ​ർ​ഥാ​ട​ക​രു​ടെ പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ലീ​ഗ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി
ശ​ബ​രി​മ​ല: അ​യ്യ​പ്പ​ദ​ര്‍​ശ​ന​ത്തി​നെ​ത്തു​വ​ര്‍​ക്ക് തീ​ര്‍​ഥാ​ട​ന​ത്തി​ലെ അ​സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും മ​റ്റും അ​ഭി​പ്രാ​യ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള് ......
ന​ബി​ദി​നാ​ഘോ​ഷ​വും മ​ത​പ്ര​സം​ഗ പ​ര​ന്പ​ര​യും
പ​ത്ത​നം​തി​ട്ട: കു​ല​ശേ​ഖ​ര​പ​തി മു​സ്‌ലിം ജ​മാ​അ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ബി​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളും മ​ത​പ്ര​സം​ഗ പ​ര​ന്പ​ര​യും ഇ​ന്നു മ ......
കാ​ട്ടാ​ക്ക​ട​യി​ലെ ആ​ക്ര​മ​ണം: വ​ടി​വാ​ളു​മാ​യി എ​ത്തി​യ ആ​ൾ​ക്കു​നേ​രെ ന​ട​പ​ടി​യി​ല്ലെ​ന്ന് എ​സ്ഡി​പി​ഐ
പ​ത്ത​നം​തി​ട്ട: തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട​യി​ൽ സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗ​ത്തെ വെ​ട്ടാ​ൻ വ​ടി​വാ​ളു​മാ​യി എ​ത്തി​യ​യാ​ൾ​ക്കെ​തി​രെ ന ......
പ​ച്ച​ക്ക​റി കൃ​ഷി​ക്ക് ധ​ന​സ​ഹാ​യം
പ​ത്ത​നം​തി​ട്ട: ത​രി​ശു​ഭൂ​മി​യി​ല്‍ പ​ച്ച​ക്ക​റി​കൃ​ഷി ചെ​യ്യു​ന്ന​തി​ന് കൃ​ഷി വ​കു​പ്പ് ധ​ന​സ​ഹാ​യം ന​ല്‍​കു​ന്നു. 25000 രൂ​പ കൃ​ഷി ചെ​യ്യു​ന്ന വ്യ ......
ഡി​ഫ​ൻ​സ് സി​വി​ലി​യ​ൻ പെ​ൻ​ഷ​നേ​ഴ്സ് പോ​സ്റ്റ് ഓ​ഫീ​സ് ധ​ർ​ണ നാ​ളെ
പ​ത്ത​നം​തി​ട്ട: ഡി​ഫ​ൻ​സ് സി​വി​ലി​യ​ൻ പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് നാ ......
ചെ​റു​കു​ള​ഞ്ഞി സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കു​രി​ശു​പ​ള്ളി വി​ശു​ദ്ധ മൂ​റോ​ൻ കൂ​ദാ​ശ​യും ഇ​ട​വ​ക സം​ഗ​മ​വും
റാ​ന്നി: പു​ന​ർ നി​ർ​മി​ച്ച ചെ​റു​കു​ള​ഞ്ഞി സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കു​രി​ശു​പ​ള്ളി​യു​ടെ വി​ശു​ദ്ധ മൂ​റോ​ൻ കൂ​ദാ​ശ​യും ഇ​ട​വ​ക സം​ഗ​മ​വും ഇ​ന്നു ......
തെ​രു​വ് വി​ള​ക്കു​ക​ൾ തെ​ളി​യി​ക്ക​ണം - പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു
ആ​റ​ന്മു​ള: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തെ​രു​വ് വി​ള​ക്കു​ക​ൾ തെ​ളി​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ബി​ജെ​പി ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ......
ക​ര​നെ​ൽ​കൃ​ഷി വി​ള​വെ​ടു​പ്പ്
മ​ല്ല​പ്പ​ള്ളി: ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ല്ലൂ​പ്പാ​റ കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ടു​വാ​ക്കു​ഴി രാ​മ​നോ​ലി​ക്ക​ൽ തോം​സ​ന്‍റെ ......
മേ​ലു​ക​ര കി​ഴ​ക്ക് പോ​ത്തോ​ലി പാ​ട​ത്ത് വി​ത്തു​വി​ത​ച്ചു
കോ​ഴ​ഞ്ചേ​രി: ഗ്രാ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍​ഡ് മേ​ലു​ക​ര കി​ഴ​ക്ക് പോ​ത്തോ​ലി പാ​ട​ശേ​ഖ​ര​ത്തി​ല്‍ വി​ത്തു വി​ത​ച്ചു. വി​ത്തു​വി​ത​യോ​ട​നു​ബ​ന്ധി ......
LATEST NEWS
അമേരിക്കയിലെ ഫാക്ടറിയിൽ പൊട്ടിത്തെറി 75 പേർക്ക് പരിക്ക്
രാജ്യാന്തര കോടതിയിൽ ഇന്ത്യൻ വിജയം; ബ്രിട്ടൻ പിൻമാറി
രാമേശ്വരത്ത് ഏഴു കിലോ സ്വർണബിസ്കറ്റ് പിടികൂടി
രാഷ്ട്രപതിയുടെ അരുണാചൽ സന്ദർശനത്തിനെതിരേ വിമർശനവുമായി ചൈന
ഉത്തരകൊറിയ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമെന്ന് അമേരിക്ക; പ്രഖ്യാപനം ഉടൻ
അ​പ​ക​ടം തു​ട​ർ​ക്ക​ഥ; അ​ന​ക്ക​മി​ല്ലാ​തെ അ​ധി​കൃ​ത​ർ
ചെ​ങ്ക​ൽ ക്വാ​റി​ക​ളി​ൽ വീ​ണ്ടും റെ​യ്ഡ്: 36 ലോ​റി​ക​ൾ പി​ടി​ച്ചെ​ടു​ത്തു
മെ​ഗാ​തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ചു
ആ​യോ​ധ​ന പ​രി​ശീ​ല​നം മാ​ന​സി​ക ക​രു​ത്തു ന​ൽ​കും: മ​ന്ത്രി
ചെളിയിൽ മുങ്ങിത്താണ പശുവിനെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷി​ച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.