ക​ഞ്ചാ​വ് വില്പന: യു​വാ​വ് പി​ടി​യി​ൽ
ച​വ​റ: നി​ര​വ​ധി ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​യും സ്കൂ​ൾ കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന മു​ഖ്യ സൂ​ത്ര​ധാ​ര​നു​മാ​യ യു​വാ​വി​നെ ക​ഞ്ചാ​വും ക​ട​ത്താ​നു​പ​യോ​ഗി​ച്ച വാ​ഹ​ന​വു​മാ​യി പി​ടി​കൂ​ടി.

ക​രു​നാ​ഗ​പ്പ​ള്ളി എ​ക്സൈ​സ് സം​ഘ​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​ൻ​സ്പെ​ക്ട​ർ സ​ഹ​ദു​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ദ​ന​യി​ൽ എ​ഴു​കോ​ൺ സ്വ​ദേ​ശി സ്റ്റീ​ഫ​നാ (38)ണ് ​ദേ​ശീ​യ​പാ​ത​യി​ൽ പ​രി​മ​ണ​ത്തെ ഐ​സ് പ്ലാ​ന്‍റി​ന് സ​മീ​പ​ത്ത് നി​ന്നും പി​ടി​യി​ലാ​യ​ത്. വാ​ഹ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ദ​ന​യി​ൽ 1.100 കി​ലോ​ഗ്രാം ക​ഞ്ചാ​വും ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്ഥി​ര​മാ​യി ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന പ്ര​ധാ​ന ഏ​ജ​ൻ​റാ​ണ് പി​ടി​യി​ലാ​യ സ്റ്റീ​ഫ​നെ​ന്ന് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു. ക​ഞ്ചാ​വ് ക​ട​ത്തി​യ മാ​രു​തി സെ​ൻ​വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളി​ൽ നി​ന്നും ക​ഞ്ചാ​വ് സ്ഥി​ര​മാ​യി വാ​ങ്ങു​ന്ന​വ​രെ​യും ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​വ​രെ​യും കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​താ​യി എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ഇ​ൻ​സ്പെ​ക്ട​റെ കൂ​ടാ​തെ അ​സി​സ്ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ രാ​മ​ച​ന്ദ്ര​ൻ പി​ള്ള, പ്രി​വന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ൻ​വ​ർ, ഹ​രി​കൃ​ഷ്ണ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ശ്യാം​കു​മാ​ർ, അ​ഭി​ലാ​ഷ്, ശ്യാം​ദാ​സ്, സ​ജീ​വ്, വി​ജു, സു​ധീ​ർ ബാ​ബു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് വാ​ഹ​ന പ​രി​ശോ​ദ ന​ട​ത്തി​യ​ത്.