തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ വിദ്യാഭ്യാ​സം ഉ​റ​പ്പു​വ​രു​ത്ത​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
പാ​ല​ക്കാ​ട് : സ്വ​ന്തം അ​വ​കാ​ശ​ങ്ങ​ളേ​ക്കു​റി​ച്ച് ബോ​ധ​വാന്മാ​ര​ല്ലാ​ത്ത​വ​രും അ​തി​നു​വേ​ണ്ടി പോ​രാ​ടാ​ൻ അ​റി​യാ​ത്ത​വ​രു​മാ​യ മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ വിദ്യാഭ്യാസം ഉ​റ​പ്പു​വ​രു​ത്തു​വാ​ൻ, സ്പെ​ഷ​ൽ സ്കൂ​ളു​ക​ൾ​ക്ക് നി​ല​വി​ൽ സ​ർ​ക്കാ​ർ ന​ല്കു​ന്ന സാ​ന്പ​ത്തി​ക സ​ഹാ​യം വ​ർ​ദ്ധി​പ്പി​ക്ക​ണ​മെ​ന്നും അ​ർ​ഹ​ത​യു​ള്ള സ്പെ​ഷ​ൽ സ്കൂ​ളു​ക​ളെ അ​ടി​യ​ന്ത​ര​മാ​യി എ​യ്ഡ​ഡ് സ്കൂ​ളു​ക​ളാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​താ സ​മി​തി യോ​ഗം സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ഴ്ച, ശ്ര​വ​ണ വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് സ്പെ​ഷ​ൽ സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന​തി​നാ​യി താ​മ​സം, ഭക്ഷ​ണം, പു​സ്ത​കം തു​ട​ങ്ങി​യ​വ സ​ർ​ക്കാ​ർ സൗ​ജ​ന്യ​മാ​യി ന​ല്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​വ​യൊ​ന്നും മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് ലഭിക്കു​ന്നി​ല്ല.

മാ​താ​പി​താ​ക്ക​ളു​ടെ കാ​ല​ശേ​ഷം ഭിന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ആ​യു​ഷ്കാ​ല പ​രി​ര​ക്ഷ സ​ർ​ക്കാ​ർ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ​ര​സ​ഹാ​യം കൂ​ടാ​തെ ജീ​വി​ക്കാ​ൻ സാ​ധി​ക്കാ​ത്ത ഭിന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്ക് നീ​തി നി​ഷേ​ധി​ക്കു​ന്ന​ത് അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​വും അ​പ​ല​പ​നീ​യ​വു​മാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റണി യോ​ഗ​ത്തി​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ഡോ. ​ജോ​ർ​ജ്ജ് തു​രു​ത്തി​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​സി.​ബി.​സി ക​രി​സ്മാ​റ്റി​ക് ക​മ്മീ​ഷ​ൻ സോ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ഡൊ​മി​നി​ക് ഐ​പ്പ​ൻ​പ​റ​ന്പി​ൽ അ​നു​ഗ്ര​ഹ പ്രഭാഷ​ണം ന​ട​ത്തി. രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​ന്നി കി​ളി​രൂ​പ്പ​റ​ന്പി​ൽ, രൂ​പ​ത ട്ര​ഷ​റ​ർ അ​ജോ വ​ട്ടു​കു​ന്നേ​ൽ, ഗ്ലോ​ബ​ൽ സ​മി​തി സെ​ക്ര​ട്ട​റി മോ​ഹ​ൻ ഐ​സ​ക്, സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. റെ​ജി​മോ​ൻ ജോ​സ​ഫ്, സ​ണ്ണി ഏ​റ​നാ​ട്ട് എ​ന്നി​വ​ർ രൂ​പ​താ സ​മി​തി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി റാ​വു സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി അ​ഡ്വ. ബോ​ബി പൂ​വ്വ​ത്തി​ങ്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.




ധോ​ണി സെ​ൻ​റ് ജ​യിം​സ് ദേ​വാ​ല​യ​ തി​രു​നാ​ൾ 24, 25, 26 തീ​യ​തി​ക​ളി​ൽ
ധോ​ണി: ധോ​ണി സെ​ൻ​റ് ജ​യിം​സ് ദി ​ഗ്രേ​റ്റ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യാ​ക്കോ​ബ് ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​ ......
ഏ​ക​ദി​ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ
വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം​ഡാം, മേ​ലാ​ർ​കോ​ട്, വ​ട​ക്ക​ഞ്ചേ​രി എ​ന്നീ മൂ​ന്നു ഫൊ​റോ​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഏ​ക​ദി​ന ബൈ​ബി​ൾ ക​ണ്‍ ......
’തു​ലാ​വ​ർ​ഷ​പ​ച്ച’: കാ​ടും മ​ല​യും പു​ഴ​യും ഉ​ൾ​പ്പെ​ട്ട 100-ഓ​ളം ചി​ത്ര​ങ്ങ​ൾ
പാലക്കാട്: ക​ണ്ടു​ശീ​ലി​ച്ച​ത​ത്ര​യും കാ​ടും മ​ല​യും പു​ഴ​ക​ളും കാ​ട്ടു പൂ​ക്ക​ളും മേ​ഞ്ഞെ​ടു​ത്ത വീ​ടു​ക​ളു​മാ​ണ് .അ​തു​കൊ​ണ്ട് ത​ന്നെ അ​ട്ട​പ്പാ​ടി ......
വി​ക​സ​ന അ​ജ​ണ്ട​ക​ൾ അ​ട്ടി​മ​റി​ക്കാ​ൻ ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ആ​സൂ​ത്രി​ത​നീ​ക്കം: ചെ​യ​ർ​പേ​ഴ്സ​ണ്‍
ഷൊ​ർ​ണൂ​ർ: രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ വി​ക​സ​ന അ​ജ​ണ്ട​ക​ൾ അ​ട്ടി​മ​റി​ക്കാ​ൻ ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ആ​സൂ​ത്രി​ത​നീ​ക്കം ന​ട​ക്കു​ന്ന​താ​യി ചെ​യ ......
റെ​യി​ൽ​വേ അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ ഉൗ​ട്ട​റ​യി​ൽ ധ​ർ​ണ ന​ട​ത്തി
പാ​ല​ക്കാ​ട്: ഹ്യൂ​മ​ണ്‍ റൈ​റ്റ്സ് പ്രൊ​ട്ട​ക്്ഷ​ൻ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റെ​യി​ൽ​വേ അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ കൊ​ല്ല​ങ്കോ​ട് ഉൗ​ട്ട​റ​യി​ൽ ധ​ർ​ണ ......
പ​ട്ട​യം കി​ട്ടാ​തെ വ​ല​യു​ന്ന​താ​യി പ​രാ​തി
നെ​ല്ലി​യാ​ന്പ​തി: നെ​ല്ലി​യാ​ന്പ​തി​യി​ൽ പ​ട്ട​യ​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ന് പ​തി​റ്റാ​ണ്ടു​ക​ളു​ടെ കാ​ല​പ​ഴ​ക്കം. നു​റ​ടി, പാ​ട​ഗി​രി പ്ര​ദേ​ ......
ചി​ന​ക്ക​ത്തൂ​ർ പൂ​രം ഫെ​സ്റ്റ് അ​ഴി​മ​തി കേ​സി​ൽ പു​ന​ര​ന്വേ​ഷ​ണം തു​ട​ങ്ങി
ഒ​റ്റ​പ്പാ​ലം: ചി​ന​ക്ക​ത്തൂ​ർ പൂ​രം ഫെ​സ്റ്റ് അ​ഴി​മ​തി കേ​സി​ൽ പു​ന​ര​ന്വേ​ഷ​ണം തു​ട​ങ്ങി. പാ​ല​ക്കാ​ട് വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി കെ.​പ്ര​ശോ​ഭി​ന്‍ ......
ജി​ല്ലാ കേ​ര​ളോ​ത്സ​വം സ​മാ​പി​ച്ചു
കു​ഴ​ൽ​മ​ന്ദം: കു​ഴ​ൽ​മ​ന്ദ​ത്തു ന​ട​ന്ന ജി​ല്ലാ കേ​ര​ളോ​ത്സ​വ​ത്തി​നു സ​മാ​പ​ന​മാ​യി. 210 പോ​യി​ന്‍റ് നേ​ടി പാ​ല​ക്കാ​ട് ബ്ലോ​ക്ക് ഒ​ന്നാം​സ്ഥാ​ന​ ......
ചൈ​ൽ​ഡ് ലൈ​ൻ സേ ​ദോ​സ്തി : വി​വി​ധ മ​ത്സ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു
പാ​ല​ക്കാ​ട്: ചൈ​ൽ​ഡ് ലൈ​ൻ സേ ​ദോ​സ്തി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ര​ണ്ടാം​ദി​നം പൊ​ൽ​പ്പു​ള്ളി കെ​വി​എം​യു​പി സ്കൂ​ളി​ൽ വി​വി​ധ മ​ത്സ​ര പ​രി​പാ​ടി​ക​ൾ സ ......
ക​ട​പ്പാ​റ​ക്കു​ള്ള കെഎ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സും നി​ലച്ചു
മം​ഗ​ലം​ഡാം: ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി രാ​ജി​വെ​ച്ച​തി​നു പി​ന്നാ​ലെ മ​ല​യോ​ര മേ​ഖ​ല​യാ​യ ക​ട​പ്പാ​റ​ക്കു​ള്ള ക​ഐ​സ്ആ​ർ​ടി.​സി ബ​സ് സ​ർ​വ്വീ​സും നി ......
ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന് സ്വീ​ക​ര​ണം 19 ന്
പാ​ല​ക്കാ​ട്: യെ​മ​നി​ലെ ഭീ​ക​ര​വാ​ദി​ക​ളു​ടെ പി​ടി​യി​ൽ നി​ന്നും മോ​ചി​ത​നാ​യി സ്വ​ദേ​ശ​ത്തെ​ത്തി​യ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന് 19 ന് ​പാ​ല​ക്കാ​ട് ......
ര​ണ്ടാം​വി​ള നെ​ൽ​കൃ​ഷി​ക്കാ​യി മം​ഗ​ലം​ഡാം തു​റ​ന്നു
മം​ഗ​ലം​ഡാം: ര​ണ്ടാം​വി​ള നെ​ൽ​കൃ​ഷി​ക്കാ​യി മം​ഗ​ലം​ഡാം തു​റ​ന്നു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​നാ​ണ് ഡാ​മി​ന്‍റെ ഇ​ട​തു-​വ​ല​തു​ക​നാ​ലു​ക​ളി​ലേ​ക്കാ​യി ......
ദി​ശ ഒ​ന്നാം വാ​ർ​ഷി​ക​വും പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇന്ന്
ആ​ല​ത്തൂ​ർ: ആ​ല​ത്തൂ​ർ എം​എ​ൽ​എ​യു​ടെ സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി ദി​ശ​യു​ടെ ഒ​ന്നാം വാ​ർ​ഷി​ക​വും കു​ഴ​ൽ​മ​ന്ദം സി​എ ഹൈ​സ്കൂ​ളി​ലെ പു​തി​യ കെ​ട്ട ......
കു​ഴ​ൽ​മ​ന്ദം ഗ​വ.​ഐടിഐയി​ൽ നോ​ർ​ക്ക-​റൂ​ട്ട്സ് കോ​ഴ്സ്
പാലക്കാട് : കു​ഴ​ൽ​മ​ന്ദം ഗ​വ.​ഐ.​റ്റി.​ഐ.​യി​ൽ നോ​ർ​ക്ക-​റൂ​ട്ട്സ് വി​ദേ​ശ​ത്ത് തൊ​ഴി​ൽ തേ​ടു​ന്ന​വ​ർ​ക്കാ​യി വി​വി​ധ കോ​ഴ്സു​ക​ൾ ന​ട​ത്തും. വെ​ൽ​ ......
തു​ലാ​വ​ർ​ഷ​പ്പ​ച്ച എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത 60 കു​ട്ടി​ക​ളു​ടെ 120 ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​മാ​യ തു​ലാ​വ​ർ​ഷ​പ് ......
മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കാ​ൻ ജീ​വ​ന​ക്കാ​രെ നിയമിക്കും
പാലക്കാട് : ജി​ല്ല​യി​ൽ ’അ​മൃ​ത്’ പ​ദ്ധ​തി പ്ര​കാ​രം മാ​സ്റ്റ​ർ​പ്ലാ​ൻ ത​യ്യാ​റാ​ക്കു​ന്ന​തി​ന് സം​യോ​ജി​ത ജി​ല്ലാ വി​ക​സ​ന രൂ​പ​രേ​ഖ, പ്രാ​ദേ​ശി​ക വ ......
ജ​ല​ശു​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ പു​തി​യ പാ​ഠ​വു​മാ​യി കാ​ര​റ​യി​ലെ കു​ട്ടി​ക​ൾ
കാ​ര​റ: ഭൂ​മി​ക്ക് ദാ​ഹ​ശമ​നി​യു​മാ​യി കാ​ര​റ​യി​ലെ കു​ട്ടി​ക​ൾ. ജീ​വ​ന്‍റെ ഓ​രോ തു​ള്ളി​ജ​ലം ഭൂ​മി​യി​ലേ​ക്കെ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി കാ​ര​റ ഗ​ ......
പ്ല​സ് ടു ​തു​ട​ങ്ങ​ണം
വ​ണ്ടി​ത്താ​വ​ളം: പ​ട്ട​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ പ്ല​സ് ടു ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സി​പി​എം പ​ട്ട​ഞ്ചേ​രി ലോ​ക്ക​ൽ ക​മ്മി​റ്റി​യോ​ഗം ആ ......
ന​റു​ക്കെ​ടു​പ്പു ന​ട​ത്തി
പാ​ല​ക്കാ​ട്: വ്യാ​പാ​രി ഏ​കോ​പ​ന​സ​മി​തി കൂ​റ്റ​നാ​ട് യൂ​ണി​റ്റി​ന്‍റെ വ്യാ​പാ​രോ​ത്സ​വം 2017ന്‍റെ ബം​ബ​ർ ന​റു​ക്കെ​ടു​പ്പ് കൂ​റ്റ​നാ​ട് സെ​ന്‍റ​റി ......
ഗ​ണ​പ​തി​ഹോ​മം, പ്ര​സാ​ദ​ഉൗ​ട്ട് ഇ​ന്ന്
വ​ട​ക്ക​ഞ്ചേ​രി: ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ക​രു​ടെ ഇ​ട​താ​വ​ള​മാ​യ അ​ഖി​ല​ഭാ​ര​ത അ​യ്യ​പ്പ​സേ​വാ​സം​ഘം ആ​ല​ത്തൂ​ർ യൂ​ണി​യ​ൻ അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ല​ത്ത് ......
ഉ​ടു​മ​ലൈ ശ​ങ്ക​ർ കൊ​ല​ക്കേ​സ്: ഡി​സം​ബ​ർ 12ന് ​വി​ധി​പ​റ​യും
കോ​യ​ന്പ​ത്തൂ​ർ: ഏ​റെ കോ​ളി​ള​ക്ക​മു​ണ്ടാ​ക്കി​യ ഉ​ടു​മ​ലൈ ശ​ങ്ക​ർ കൊ​ല​ക്കേ​സ് ഡി​സം​ബ​ർ 12ന് ​വി​ധി​പ​റ​യും. 2016 മാ​ർ​ച്ച് 13നാ​ണ് ശ​ങ്ക​റി​നെ ( ......
തി​ണ്ടി​ല്ലം മി​നി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ നി​ർ​മ്മാ​ണം ഡിസംബറിൽ തുടങ്ങും
വ​ട​ക്ക​ഞ്ചേ​രി: മീ​ൻ വ​ല്ലം മോ​ഡ​ലി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന പാ​ല​ക്കു​ഴി​യി​ലെ തി​ണ്ടി​ല്ലം മി​നി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ......
സി​പി​എം അ​ണി​ക​ളെ വീ​ണ്ടും വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി
വ​ട​ക്ക​ഞ്ചേ​രി: സോ​ളാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടോ​ടെ പ്ര​തി​രോ​ധ​ത്തി​ലാ​യ എ​ൽ​ഡി​എ​ഫ് വി​ശ​ദീ​ക​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ച് അ​ണി​ക​ളെ വീ​ണ്ടും ......
പ​ള്ളി​മൊ​ക്ക്-​ആ​ലാം​ക​ട​വ് റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നു തു​ട​ക്ക​മാ​യി
ചി​റ്റൂ​ർ: ക​ന്നി​മാ​രി പ​ള്ളി​മൊ​ക്കി​ൽ​നി​ന്നും ആ​ലാം​ക​ട​വി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. മൂ​ ......
ചി​ത്ര​ര​ച​നാ​മ​ത്സ​രം ന​ട​ത്തി
പാ​ല​ക്കാ​ട്: ജെ​സി​ഐ പാ​ൽ​ഘാ​ട്ടും ഷൂ​ബി​ഡൂ​വും സം​യു​ക്ത​മാ​യി ശി​ശു​ദി​ന​ത്തി​ൽ ജി​ല്ലാ​ത​ല ചി​ത്ര​ര​ച​നാ​മ​ത്സ​രം കോ​ട്ട​മൈ​താ​ന​ത്തി​ന​ടു​ത്തു​ള ......
കോ​യ​ന്പ​ത്തൂ​രി​നു ന​വ്യാ​നു​ഭ​വ​മാ​യി ചു​വ​ടി ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം
കോ​യ​ന്പ​ത്തൂ​ർ: ച​വി​ട്ടു​നാ​ട​ക​ത്തെ ആ​സ്പ​ദ​മാ​ക്കി ജോ​ട്ടി​കു​ര്യ​ൻ സം​വി​ധാ​നം ചെ​യ്ത ചു​വ​ടി ഡോ​ക്യു​മെ​ന്‍റ​റി ആ​ദ്യ​പ്ര​ദ​ർ​ശ​നം കോ​യ​ന്പ​ ......
LATEST NEWS
സം​സ്ഥാ​ന​ത്ത് അ​ഴി​മ​തി ഏ​റെ​ക്കു​റെ ഇ​ല്ലാ​താ​യെ​ന്നു മു​ഖ്യ​മ​ന്ത്രി
പോ​ലീ​സി​നെ ക​ണ്ടു ഭ​യ​ന്നോ​ടി​യ യു​വാ​വ് പു​ഴ​യി​ൽ വീ​ണു മ​രി​ച്ചു
മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ
അ​ശ്ലീ​ല ഫോ​ണ്‍ സം​ഭാ​ഷ​ണം: ജു​ഡീ​ഷ​ൽ ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ട് ചൊ​വ്വാ​ഴ്ച
പ്ര​തി​ഷേ​ധ​ക്കാ​ർ കോ​മാ​ളി​ക​ൾ; ക​ർ​ണി സേ​ന​യ്ക്കെ​തി​രേ "ജ​സ്റ്റീ​സ്' ​അർ​ണാ​ബ് വി​ധി​യെ​ഴു​തി
ശാ​സ്ത്രകൗ​തു​കം പീ​ലി​വി​ട​ർ​ത്തി
അ​ഭ​യ​നി​കേ​ത​ന​ിൽ ഇ​നി രാ​ത്രി​യും അ​ഭ​യം
മ​ഞ്ഞ​ക്ക​ട​ലി​ര​ന്പി; ആ​വേ​ശ​പ്പൂ​രം കൊ​ടി​യേ​റി
അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് സു​ര​ക്ഷ ഒ​രു​ക്കാ​ൻ പോ​ലീ​സ് പ്ര​ത്യേ​ക പ​ദ്ധ​തി ഒ​രു​ക്കമെന്ന്
പാ​റ​ശാ​ല രൂ​പ​ത​യു​ടെ പ്ര​ഥ​മ ഇ​ട​യ​ൻ തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സി​നു പൗ​ര​സ്വീ​ക​ര​ണം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.