തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
സ​ന്നി​ധാ​ന​വും ശ​ര​ണ​വ​ഴി​ക​ളും ശു​ചീ​ക​രി​ച്ച് അ​മൃ​താ​ന​ന്ദ​മ​യി മ​ഠം
കൊല്ലം: മ​ണ്ഡ​ല ഉ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി മാ​താ അ​മൃ​താ​ന​ന്ദ​മ​യി മ​ഠ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​ര​ണ​വ​ഴി​ക​ളും സ​ന്നി​ധാ​ന​വും ശു​ചീ​ക​രി​ച്ചു.

മ​ഠ​ത്തി​ന്‍റെ ശു​ചീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തു​ട​ർ​ച്ച​യാ​യ പ​ന്ത്ര​ണ്ടാം ത​വ​ണ​യാ​ണ് ശ​ബ​രി​മ​ല​യി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തു​ന്ന​ത്.​ ഈ വ​ർ​ഷം മു​ത​ൽ മ​ഠ​ത്തി​ന്‍റെ ശു​ചീ​ക​ര​ണ പ​ദ്ധ​തി​യാ​യ അ​മ​ല​ഭാ​ര​തം കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി​യാ​യ സ്വഛ് ​ഭാ​ര​തു​മാ​യി ല​യിക്കുക​യാ​ണെ​ന്ന് മ​ഠം അ​ധി​കൃ​ത​ർ പറഞ്ഞു.

ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കുറി​ച്ചു. ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഉ​ന്ന​താ​ധി​കാ​ര സ​മി​തി ചെ​യ​ർ​മാ​ൻ ജ​സ്റ്റി​സ് സി​രി​ജ​ക​ൻ നി​ർ​വ​ഹി​ച്ചു.​ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പ്ര​യാ​ർ ഗോ​പാ​ല കൃ​ഷ്ണ​ൻ, ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ രാ​മ​രാ​ജ​പ്രേ​മ പ്ര​സാ​ദ്, എ​ക്സി​ക​ന​ട്ടീ​വ് ഓ​ഫീ​സ​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, ചീ​ഫ് എ​ഞ്ചി​നീ​യ​ർ ശ​ങ്ക​ര​ൻ പോ​റ്റി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
മ​ഠം അ​ട​ത്തു​ന്ന സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ല്ലാ അ​ർ​ഥ​ത്തി​ലും അനു​ക​ര​ണീ​യ​വും ശ്ലാ​ഘ​നീ​യ​വു​മാ​ണെന്നും മാ​ന​വ​സേ​വ മാ​ധ​വ​സേ​വ​ത​ന്നെ​യാ​ണെ​ന്ന ത​ത്വം ത​ന്നെ​യാ​ണ് മ​ഠം ന​ട​പ്പാക്കുന്ന​തെ​ന്ന് പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

കേ​ര​ളം, ത​മി​ഴ്നാ​ട,് ക​ർ​ണാ​ട​കം, ആ​ന്ധ്ര എ​ന്നി​വ​ട​ങ്ങ​ളി​ൽ നിì​ള്ള ഭ​ക്ത ം ആ​ശ്ര​മ അ​ന്തേ​വാ​സി​ക​ളും വി​ദേ​ശി​ക​ളും അ​മൃ​ത സ​ർ​വ​ക​ലാ​ശാ​ലാ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​കരും അ​ന​ധ്യാ​പ​കരുമ​ട​ങ്ങു​ന്ന ആ​യി​ര​ത്തി​യ​ഞ്ഞൂ​റി​ല​ധി​കം സ​ന്ന​ദ്ധ സേ​വ​ക​രാ​ണ് ശു​ചീ​ക​ര​ണ ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. മ​ര​ക്കൂ​ട്ടം, നീ​ലി​മ​ല,അ​പ്പാ​ച്ചി​മേ​ട്, ശ​രംകുത്തി,​സ​ന്നി​ധാ​നം തു​ട​ങ്ങി​യ സ്ഥലങ്ങളാണ്​ വൃ​ത്തി​യാ​ക്കി​യ​ത്.

ശേ​ഖ​രിക്കു​ന്ന മാ​ലി​ന്യം വേ​ർ​തി​രി​ച്ച് ചാക്കു​ക​ളി​ലാ​ക്കി സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ലേക്ക് മാ​റ്റി. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും, ഉ​പേ​ക്ഷി​ച്ച വ​സ്ത്ര​ങ്ങ​ളും മ​റ്റ് അ​ഴുക്കുക​ളു​മാ​ണ് ഇ​വ​ർ നീ​ക്കം ചെ​യ്ത​ത്.
ഇന്ന് സ്ത്രീ​ക​ളും, വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് ഞാ​യ​റാ​ഴ്ച പ​ന്പ ശു​ചീ​ക​രിക്കും. പ്ര​കൃ​തി​യെ സം​ര​ക്ഷിക്കുന്ന​ത് സ്വ​ന്തം അ​മ്മ​യെ സം​ര​ക്ഷിക്കുന്നതു പോ​ലെ പ്ര​ധാ​ന​മാ​ണെ​ന്ന മാ​താ അ​മൃ​താ​ന​ന്ദ​മ​യിയുടെ സ​ന്ദേ​ശം ഉ​ൾ​ക്കൊ​ണ്ടാണ് ​മ​ഠ​ത്തി​ന്‍റെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ല്ലാ​വ​ർ​ഷ​വും ശ​ബ​രി​മ​ല ശു​ചീ​ക​ര​ണ​ത്തി​നാ​യി എ​ത്തു​ന്ന​ത്.




ഗ്രീ​ൻ ഹോ​സ്പി​റ്റ​ൽ - ക്ലീ​ൻ ഹോ​സ്പി​റ്റ​ൽ: ജി​ല്ല​യി​ൽ ഇ​നി ഹ​രി​ത​ആ​ശു​പ​ത്രി​ക​ൾ മാ​ത്രം
കൊല്ലം: ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ - സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലു​ള്ള എ​ല്ലാ ആ​ശു​പ​ത്രി​ക​ളും പ്ര​കൃ​തി സൗ​ഹൃ​ദ​മാ​ക്കാ​ൻ ഗ്രീ​ൻ ഹോ​സ്പി​റ്റ​ൽ ക്ലീ​ൻ ഹോ​സ ......
അ​ഞ്ച് കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ
കൊ​ട്ടാ​ര​ക്ക​ര: ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ക​ട​ത്തി​കൊ​ണ്ടു വ​ന്ന അ​ഞ്ച് കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് പി​ടി​കൂ​ടി . ക ......
മി​നി​മം വേ​ത​നം: ഉ​പ​സ​മി​തി തെ​ളി​വെ​ടു​പ്പ് 22ന്
കൊല്ലം: ​സം​സ്ഥാ​ന​ത്തെ റ​ബ​ർ ഉ​ല്പ​ന്ന വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം വേ​ത​നം പു​തു​ക്കി നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള ഉ​പ​സ​മി ......
വി​നാ​യ​ക​ന്‍റെ വി​യോ​ഗം; ഞെ​ട്ട​ല്‍ മാ​റാ​തെ ത​ല​വൂ​ർ ഗ്രാ​മം
പ​ത്ത​നാ​പു​രം: വി​നാ​യ​ക​ന്‍റെ വി​യോ​ഗ​ത്തി​ൽ ഞെ​ട്ട​ല്‍ മാ​റാ​തെ ത​ല​വൂ​ർ ഗ്രാ​മം. സ്വ​കാ​ര്യ ബ​സി​ന്‍റെ മ​ത്സ​ര​പ്പാ​ച്ചി​ലി​ല്‍ ത​ല​വൂ​ര്‍ ഞാ​റ​യ് ......
ചവറ സംഘർഷം: മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ റിമാൻഡിൽ
ച​വ​റ: ച​വ​റ​യി​ൽ സി​പി​എം - എ​സ്ഡി​പി​ഐ സം​ഘ​ർ​ഷ​ത്തി​ൽ​പ്പെ​ട്ട മൂ​ന്ന് ഡി ​വൈ എ​ഫ് ഐ ​പ്ര​വ​ർ​ത്ത​ക​ർ റി​മാ​ൻ​ഡി​ൽ. പ​ന്മ​ന കോ​ലം താ​മ​ള​യി​ൽ വ ......
പൊ​തു​വി​ദ്യാ​ഭ്യാ​സം സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധം: മ​ന്ത്രി
കൊ​ട്ടാ​ര​ക്ക​ര: പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ഉ​ന്ന​ത ......
വൈ​എം​സി​എ എ​ക്യു​മെ​നി​ക്ക​ൽ പ്രാ​ർ​ഥ​നാ​സം​ഗ​മം ന​ട​ത്തി
കു​ള​ക്ക​ട: വൈ​എം​സി​എ എ​ക്യു​മെ​നി​ക്ക​ൽ പ്രാ​ർ​ഥ​നാ സം​ഗ​മം ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ.​ലെ​ബി ഫി​ലി​പ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​സൃ​ഷ്ടി​ക​ളെ ......
ഭൂ​നി​കു​തി ഓ​ൺ​ലൈ​നി​ല്‍ സ്വീ​ക​രി​ക്കും
കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്കി​ല്‍ നാളെ മു​ത​ല്‍ ഭൂ​നി​കു​തി ഓ​ൺ​ലൈ​നി​ല്‍ സ്വീ​ക​രി​ക്കും. ജി​ല്ല​യി​ലാ​ദ്യ​മാ​യാ​ണ് ഒ​രു താ​ലൂ​ക്ക് സ​മ്പൂ​ര്‍​ണ ഓ​ൺ​ല ......
പാ​ലി​യേ​റ്റീ​വ് ഓ​ക്സി​ല​റി ന​ഴ്സിം​ഗ് കോ​ഴ്സ്
കൊല്ലം: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ പാ​ലി​യേ​റ്റീ​വ് ഓ​ക്സി​ല​റി ന​ഴ്സിം​ഗ് ബേ​സി​ക് കോ​ഴ്സി​ന് അ​പ ......
ശു​ചി​ത്വ സാ​ഗ​രം പ​ദ്ധ​തി; ഷ്രെ​ഡിം​ഗ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
കൊല്ലം: ക​ട​ലി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച്, സം​സ്ക​രി​ച്ച് മു​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ന് ല​ക്ഷ്യ​മി​ടു​ന്ന ......
ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ​വ​ലി​യ​ൻ തു​റ​ന്നു
ക​രു​നാ​ഗ​പ്പ​ള്ളി : ഓ​ച്ചി​റ വൃ​ശ്ച്ചി​കോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ച്ചി​റ പ​ട​നി​ല​ത്ത് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ​വ​ലി​യ​ൻ തു​റ​ന്നു. സ് ......
പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ കു​ടും​ബ​സം​ഗ​മം ന​ട​ത്തി
ചാ​ത്ത​ന്നൂ​ർ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ യൂ​ണി​റ്റ് കു​ടും​ബ​മേ​ള ന​ട​ത്തി. കൊ​ല്ലം മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു ഉ​ദ്ഘാ​ട​ ......
സം​സ്ഥാ​ന ശാ​സ്ത്ര മേ​ള; വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ജ​രാ​ക​ണം
കൊ​ല്ലം: റ​വ​ന്യൂ ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ലും (2017-18) മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ത്തി​ലും ടാ​ല​ന്‍റ് സെ​ർ​ച്ച് പ​രീ​ക്ഷ ......
പു​ന​ലൂ​ർ ന​ഗ​ര​സ​ഭ ലാ​പ്ടോ​പ്പു​ക​ൾ ന​ൽ​കി
പു​ന​ലൂ​ർ: വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന പു​രോ​ഗ​തി ല​ക്ഷ്യ​മി​ട്ട് സ​ർ​ക്കാ​ർ സ്ക ൂ​ളു​ക​ൾ​ക്ക് പു​ന​ലൂ​ർ ന​ഗ​ര​സ​ഭ ലാ​പ് ടോ​പ്പു​ക​ൾ ന​ൽ​കി. സ്കൂ​ളു​ക​ ......
കൊ​ട്ടാ​ര​ക്ക​ര​യി​ൽ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത്
കൊ​ട്ടാ​ര​ക്ക​ര: പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഡി​സം​ബ​ര്‍ 12ന് ​കൊ​ട്ടാ​ര​ക്ക​ര ബോ​യ്സ് ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ക്കും. അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​ന് ......
തേ​വ​ല​ക്ക​ര​യി​ൽ ശാ​പ​മോ​ക്ഷം കാ​ത്ത് വെ​ളു​ത്ത​മ്മാ​ർകാ​വ് - മു​ടി​യി​ലേ​ഴു​ത്ത് റോ​ഡ്
തേ​വ​ല​ക്ക​ര : നി​ര​വ​ധി ഭ​ര​ണ സ​മി​തി​ക​ൾ മാ​റി വ​ന്നി​ട്ടും ശാ​പ​മോ​ക്ഷം കി​ട്ടാ​തെ ഒ​രു റോ​ഡ്. തേ​വ​ല​ക്ക​ര പ​ടി​ഞ്ഞാ​റ്റ​ക്ക​ര ര​ണ്ടാം വാ​ർ​ഡു ......
പ​ട​നി​ല​ത്തെ പ്ലാ​സ്റ്റി​ക് മു​ക്ത​മാ​ക്കാ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
ക​രു​നാ​ഗ​പ്പ​ള്ളി : പ​ന്ത്ര​ണ്ട് ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ഓ​ച്ചി​റ വൃ​ശ്ച്ചി​കോ​ത്സ​വ​ത്തി​ൽ പ​ട​നി​ല​ത്തെ പ്ലാ​സ്റ്റി​ക്ക് മു​ക്ത​മാ​ക്കു​ക എ​ന ......
സ​മാ​ശ്വാ​സം - 2017: ക​ള​ക്ട​ർ പ​രാ​തി​സ്ഥ​ല​ങ്ങൾ സന്ദർശിച്ചു
കൊല്ലം: ജ​ല​സ്രോ​ത​സി​ന്‍റെ മ​ലി​നീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​യു​ടെ നി​ജ​സ്ഥി​തി അ​റി​യാ​ൻ സ്ഥ​ല​ത്തെ​ത്തി​യ ജി​ല്ലാ ക​ല​ക്ട​ർ ക​ണ്ട ത് ​കു ......
ക​ലോ​ത്സ​വ​ങ്ങ​ൾ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ വാ​ർ​ത്തെ​ടു​ക്കു​ന്ന വേ​ദി​യാ​യി മാ​റി: ഔ​സേ​പ്പ​ച്ച​ൻ
കൊ​ട്ടാ​ര​ക്ക​ര: കൂ​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ വാ​ർ​ത്തെ​ടു​ക്കാ​നു​ള്ള വേ​ദി​യാ​യി ക​ലോ​ത്സ​വ​ങ്ങ​ൾ മാ​റു​ന്ന​താ​യി സം​ഗീ​ത സം​വി​ധാ​യ​ ......
ദേ​ശീ​യ ബാ​ല​ചി​ത്ര​ര​ച​ന: വ​ര​ക​ളി​ലും വ​ർ​ണ​ങ്ങ​ളി​ലും മി​ക​വു കാ​ട്ടി കു​രു​ന്നു​ക​ൾ
കൊല്ലം: അ​നു​ഭ​വ​ങ്ങ​ൾ​ക്കും കാ​ഴ്ച്ച​ക​ൾ​ക്കും ഭാ​വ​ന​യും വ​ർ​ണ​ങ്ങ​ളും ചേ​ർ​ത്ത് ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ഞ്ഞു​ങ്ങ​ൾ കാ​ൻ​വാ​സി​ൽ പ​ക​ർ​ത്തി​യ​ത് ആ ......
LATEST NEWS
ചാ​ല​ക്കു​ടി രാ​ജീ​വ് കൊ​ല​ക്കേ​സ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
തിരുവല്ലത്ത് കാർ വെയിറ്റിംഗ് ഷെഡിൽ ഇടിച്ചുക‍യറി ഒരാൾ മരിച്ചു
തി​രു​വ​ന​ന്ത​പു​ര​ത്ത് സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യം: ഡി​ജി​പി ബെ​ഹ്റ
രൂപ തകർച്ച വീണ്ടും; ഡോളറിന്‍റെ മൂല്യം 65.06 രൂ​പ​യാ​യി
ഉ​ത്ത​ര​കൊ​റി​യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ക്യൂ​ബ​യി​ലേ​ക്ക്
ന​വീ​ന ആ​ശ​യ​ങ്ങ​ളോ​ടു മു​ഖം​തി​രി​ക്ക​രു​ത്: മന്ത്രി
റോ​ഡി​ലെ കു​ഴി​ക​ൾ നി​ക​ത്തി
ആ​വേ​ശ​ത്തി​ര​യി​ള​ക്കി ബീച്ച് മാ​ര​ത്ത​ണ്‍
വൈ​വി​ധ്യ​വ​ത്ക​ര​ണം നീ​ളും; തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​ത്തി​രി​പ്പും
മാ​ലി​ന്യ​ വാ​ഹ​നം ത​ട​ഞ്ഞു; അതിർത്തിയിൽ കേ​ര​ള - ത​മി​ഴ്നാ​ട് പോ​ലീ​സ് വാ​ക്പോര്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.