നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ൾ വി​​റ്റി​​രു​​ന്ന​​യാ​​ൾ പി​​ടി​​യി​​ൽ
ക​​ടു​​ത്തു​​രു​​ത്തി: സ്കൂ​​ൾ കു​​ട്ടി​​ക​​ൾ​​ക്ക് ഉ​​ൾ​​പ്പെ​​ടെ നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ൾ വി​​റ്റി​​രു​​ന്ന​​യാ​​ൾ പി​​ടി​​യി​​ൽ. പ​​ല​​ച​​ര​​ക്ക് ക​​ട ന​​ട​​ത്തു​​ന്ന അ​​രു​​ണാ​​ശേ​​രി പു​​ത്ത​​ൻ​​മ​​ഠ​​ത്തി​​ൽ ഷാ​​ജി (46) ആ​​ണ് പി​​ടി​​യി​​ലാ​​യ​​തെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു.

ക​​ട​​യു​​ടെ പി​​ന്നി​​ലു​​ള്ള ഇ​​യാ​​ളു​​ടെ വീ​​ട്ടി​​ൽ​​നി​​ന്നു വി​​ല്പ​​ന​​യ്ക്കാ​​യി ചാ​​ക്കി​​ൽ നി​​റ​​ച്ചു​​വ​​ച്ചി​​രു​​ന്ന 818 പാ​​യ്ക്ക​​റ്റ് പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ൾ പോ​​ലീ​​സ് പി​​ടി​​ച്ചെ​​ടു​​ത്തു. ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​ണ് ഇ​​യാ​​ളെ പി​​ടി​​കൂ​​ടി​​യ​​ത്. ക​​ടു​​ത്തു​​രു​​ത്തി​​യി​​ലെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും ഇ​​ത​​ര​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കും ഹാ​​ൻ​​സ് വി​​ത​​ര​​ണം ചെ​​യ്തി​​രു​​ന്ന​​ത് ഷാ​​ജി​​യാ​​ണെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു.

വൈ​​ക്കം ഡി​​വൈ​​എ​​സ്പി കെ.​​സു​​ഭാ​​ഷി​​ന് ല​​ഭി​​ച്ച ര​​ഹ​​സ്യ വി​​വ​​ര​​ത്തെ തു​​ട​​ർ​​ന്ന് ജി​​ല്ലാ പോ​​ലീ​​സ് മോ​​ധ​​വി​​യു​​ടെ ആ​​ന്‍റി ഗു​​ണ്ടാ സ്ക്വാ​​ഡാ​​ണ് ഇ​​യാ​​ളെ പി​​ടി​​കൂ​​ടി​​യ​​ത്. ക​​ടു​​ത്തു​​രു​​ത്തി എ​​സ്ഐ കെ.​​കെ. ഷം​​സു, അ​​ഡീ​​ഷ​​ണ​​ൽ എ​​സ്ഐ മാ​​ത്യു പോ​​ൾ, എ​​എ​​സ്ഐ​​മാ​​രാ​​യ കെ.​​നാ​​സ​​ർ, എം.​​എ​​ൽ. വി​​ജ​​യ​​പ്ര​​സാ​​ദ്, എ.​​അ​​നൂ​​പ് എ​​ന്നി​​വ​​രാ​​ണ് സ്ക്വാ​​ഡി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. പ്ര​​തി​​യെ വൈ​​ക്കം കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി.