തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റ്റി​ൽ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ
ബാ​ല​രാ​മ​പു​രം: യു​വാ​വി​നെ വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബാ​ല​രാ​മ​പു​രം അ​ന്തി​യൂ​ർ ശാ​സ്താം​കോ​വി​ലി​ന് സ​മീ​പം വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന എ​ൻ.​രാ​ജു (42) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ല രാ​വി​ലെ വീ​ട്ടു​കാ​ർ കി​ണ​റ്റി​ൽ വെ​ള്ള​മെ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ര​ണ്ടു ദി​വ​സം മു​ന്പ് ഇ​തേ കി​ണ​റ്റി​ൽ ചാ​ടി​യ രാ​ജു​വി​നെ നെ​യ്യാ​റ്റി​ൻ​ക​ര നി​ന്നും ഫ​യ​ർ​ഫോ​ഴ്സെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു.​അ​വ​ശ​നാ​യ രാ​ജു​വി​നെ നെ​യ്യാ​റ്റി​ൻ​ക​ര ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.​ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി വി​ട്ട​തു​മു​ത​ൽ രാ​ജു​വി​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. ഭാ​ര്യ: ശ​ശി​ക​ല. മ​ക്ക​ൾ:​ശ​ര​വ​ണ പ്ര​കാ​ശ്, മീ​നാ​ക്ഷി.



താ​ത്കാ​ലി​ക ഷെ​ഡി​നു തീ​പി​ടി​ച്ചു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു
ക​ഴ​ക്കൂ​ട്ടം: വ​ലി​യ​വെ​ളി​യി​ൽ താ​ത്കാ​ലി​ക​മാ​യി നി​ർ​മി​ച്ച ഓ​ല​ഷെ​ഡി​നു തീ​പി​ടി​ച്ചു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. വ​ലി​യ വേ​ളി പ്രൈ​മ​റി ഹ ......
വൈ​എം​സി​എ ഓ​ൾ കേ​ര​ള ചെ​സ് ടൂ​ർ​ണ​മെ​ന്‍റ്
തി​രു​വ​ന​ന്ത​പു​രം: വൈ​എം​സി​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ൾ കേ​ര​ള ഓ​പ്പ​ണ്‍ പ്രൈ​സ് മ​ണി ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് നാ​ളെ ന​ട​ക്കും. കേ​ര​ള​ത്തി​ലെ​യും ദേ​ ......
വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കെ​തി​രാ​യ ന​ട​പ​ടി; ജീ​വ​ന​ക്കാ​ർ എ​ഡി​എ​മ്മി​ന്‍റെ ക്യാ​ബി​നു​ള്ളി​ൽ പ്ര​തി​ഷേ​ധി​ച്ചു
പേ​രൂ​ർ​ക്ക​ട: പാ​രി​പ്പ​ള്ളി​യി​ൽ വി​ല്ലേ​ജ്ഓ​ഫീ​സ​ർ​ക്കെ​തി​രേ​യു​ണ്ടാ​യ പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കു​ട​പ്പ​ന​ക്കു​ന്ന് ക​ള​ക്ട​റേ​റ ......
മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ ക്ഷേ​മം മ​ക്ക​ൾ​ക്കൊ​പ്പം സ​ർ​ക്കാ​രു​ക​ളു​ടെ​യും ബാ​ധ്യ​ത: വി.എ​സ്
തി​രു​വ​ന​ന്ത​പു​രം: മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ അ​വ​രു​ടെ യൗ​വ​ന​കാ​ല​വും ക​ർ​മ​കാ​ണ്ഡ​വും ന​മ്മു​ടെ സാ​മൂ​ഹ്യ​ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്താ​ൻ ചെ​ല​വ​ഴി​ച ......
സ്വ​ർ​ഗീയ ദൂ​തി​നോ​ട് ആ​ഭി​മു​ഖ്യം പു​ല​ർ​ത്തണം: ബിഷപ് സാമുവൽ മാ​ർ ഐ​റേ​നി​യോ​സ്
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ഗ​ത്തി​ന്‍റെ ദൂ​തി​നോ​ട് ആ​ഭി​മു​ഖ്യം പു​ല​ർ​ത്തി​യാ​ലേ തു​ട​ർ​ന്നും സ്വ​ർ​ഗ സ​ന്ദേ​ശം ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്ന് തി​രു​ ......
വെ​ട്ടു​കാ​ട് പ​ള്ളി​യി​ൽ പ്ര​ദ​ക്ഷി​ണം ഇ​ന്ന്്
തി​രു​വ​ന​ന്ത​പു​രം: വെ​ട്ടു​കാ​ട് മാ​ദ്രെ ദെ ​ദേ​വൂ​സ് പ​ള്ളി​യി​ലെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ദ​ക്ഷി​ണം ഇ​ന്ന് ന​ട​ക്കും. ക്രി​സ്തു​ര ......
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ദി​നാ​ഘോ​ഷം ഇ​ന്ന്
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫോ​റം മ​ത്സ്യ​ത്തൊ ......
ടെ​ൻ​ഡ​ർ സ​മ​ർ​പ്പ​ണം ഇ​ന്ന് അ​വ​സാ​നി​ക്കും
തി​രു​വ​ന​ന്ത​പു​രം: സ്മാ​ർ​ട് സി​റ്റി പ​ദ്ധ​തി​യു​ടെ ക​ണ്‍​സ​ൾ​ട്ട​ൻ​സി​ക്കാ​യു​ള്ള ടെ​ൻ​ഡ​ർ സ​മ​ർ​പ്പ​ണം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​വ​സാ​നി​ക് ......
കാ​ട്ടാ​ക്ക​ട ടൗ​ൺ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ലെ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കു​ന്നു
തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട ടൗ​ണ്‍ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ 2018 - 2020 കാ​ല​യ​ള​വി​ലെ സീ​നി​യോ​റി​റ്റി ലി​സ്റ്റ് ത​യാ​റാ​ക്കു​ന്ന​ ......
അ​ക്ര​മ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​ല്ലെ​ന്നു പോ​ലീ​സി​നോ​ടു കോ​ർ​പ​റേ​ഷ​ൻ
തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​നി​ലെ സി​പി​എം -ബി​ജെ​പി അ​ക്ര​മ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഫോ​ട്ടോ ഗ്രാ​ഫു​ക​ളോ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളേ ......
സം​സ്ഥാ​ന ട്രാ​ക്ക് സൈ​ക്ലിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​നു ഇ​ന്നു തു​ട​ക്കം
ക​ഴ​ക്കൂ​ട്ടം : സം​സ്ഥാ​ന ട്രാ​ക്ക് സൈ​ക്ലിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. കാ​ര്യ​വ​ട്ടം എ​ൽ​എ​ൻ സി​പി​ഇ​യി​ലെ വെ​ലോ​ഡ്രാ​മി​ൽ ഇ ......
ചു​ള്ളി​മാ​നൂ​ർ - പ​ന​വൂ​ർ റോ​ഡി​ന്‍റെ ശോ​ച​്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണം : കോ​ൺ​ഗ്ര​സ്
പാ​ലോ​ട്: പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കു​ണ്ടും കു​ഴി​യും വെ​ള്ള​ക്കെ​ട്ടു​മാ​യി നി​ര​ന്ത​രം ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രെ അ​പ​ക​ട​ത്തി​ലേ​ക്ക് ത​ള്ളി​യി​ ......
മി​ജാ​ർ​ക് - കെ​സി​വൈ​എം സം​സ്ഥാ​ന​ത​ല യു​വ​ക​ർ​ഷ​ക പ​രി​ശീ​ല​ന പ​രി​പാ​ടി
തി​രു​വ​ന​ന്ത​പു​രം: കെ​സി​വൈ​എം സം​സ്ഥാ​ന സ​മി​തി​യും മി​ജാ​ർ​ക്ക് കേ​ര​ള​യും സം​യു​ക്ത​മാ​യി ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ പ​ട്ടം സെ​ന്‍റ് മേ​രീ​സ് ക്യ ......
കാ​റും ടെ​മ്പോ​വാ​നും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ള്‍​ക്കു പ​രി​ക്ക്
ആ​റ്റി​ങ്ങ​ല്‍: കാ​റും ടെ​മ്പോ​വാ​നും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്ക്. ആ​റ്റി​ങ്ങ​ല്‍ മാ​മം ഐ​ശ്വ​ര്യ​യി​ല്‍ മ​നു​വി​നാ​ണ്(47) പ​രി​ക്കേ​റ്റ ......
പരീക്ഷകൾ മാറ്റി ജനങ്ങളെ പരീക്ഷിച്ച് പാ​റ​ശാ​ല ആ​ർടി ഓ​ഫീ​സ്
പാ​റ​ശാ​ല : ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തു കാ​ര​ണം പാ​റ​ശാ​ല ആ​ർ ടി ​ ഓ​ഫീ​സി​ലെ​ത്തു​ന്ന​വ​ർ ദു​രി​ത​ത്തി​ലാ​കു​ന്നു. നി​ത്യേ​ന നൂ​റു​ക​ ......
അ​ന​ധി​കൃ​ത ചാ​രാ​യ വാ​റ്റ്; 85 ലി​റ്റ​ർ കോ​ട പി​ടി​ച്ചെ​ടു​ത്തു
ആ​ര്യ​നാ​ട് : അ​ന​ധി​കൃ​ത​മാ​യി ചാ​രാ​യം വാ​റ്റാ​ൻ പാ​ക​പ്പെ​ടു​ത്തി​യ 85-ലി​റ്റ​ർ കോ​ട ആ​ര്യ​നാ​ട് എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. ബൗ​ണ്ട​ർ​മു​ക ......
അ​യ​ൽ​ക്കൂട്ട​ങ്ങ​ൾ​ക്ക് ഫ​ണ്ട് അ​നു​വ​ദി​ച്ചു
നെ​ടു​മ​ങ്ങാ​ട് : റി​വോ​ൾ​വിം​ഗ് ഫ​ണ്ടും മാ​ച്ചിം​ഗ് ഗ്രാ​ൻ​ഡും അ​നു​വ​ദി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള അ​യ​ൽ​ക്കൂ​ട്ട​ങ് ......
തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്തു​ന്നി​ല്ല: പ​രാ​തി​യു​മാ​യി ടൗ​ണ്‍ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ
പോ​ത്ത​ൻ​കോ​ട്: പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്തി​ൽ കെ​എ​സ്ടി​പി സ്ഥാ​പി​ച്ചി​ട്ടു​ള്ള തെ​രു​വി​ള​ക്കു​ക​ൾ മാ​സ​ങ്ങ​ളാ​യി​ട്ട് ക​ത്തു​ന്നി​ല്ലാ​യെ​ന്ന് ......
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തില്‌ മൃ​ഗ​ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ം: മ​ന്ത്രി
ആ​റ്റി​ങ്ങ​ൽ: ചി​റ​യി​ൻ​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കാ​യി രാ​ത്രി​കാ​ല സേ​വ​ന​ത്തി ......
അ​ധ്വ​ാനി​ക്കു​ന്ന​വ​ന്‍റെ കൈ​യി​ല്‍ ഭൂ​മി എ​ത്തി​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ ഭ​ര​ണ​വ​ര്‍​ഗം ത​യാ​റാ​കു​ന്നി​ല്ല: മ​ന്ത്രി എം.​എം.​മ​ണി
വെ​ഞ്ഞാ​റ​മൂ​ട്: അ​ധ്വ​നി​ക്കു​ന്ന​വ​ന്‍റെ കൈ​യി​ല്‍ ഭൂ​മി എ​ത്തി​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ ഭ​ര​ണ​വ​ര്‍​ഗം ത​യാ​റാ​കു​ന്നി​ല്ല. ഇ​തി​ന്‍റെ പ്ര​തി​ഫ​ല​ന​മ ......
കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗം ചേ​ര്‍​ന്നു
നെ​ടു​മ​ങ്ങാ​ട് : ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന പ​ട​യൊ​രു​ക്കം ജാ​ഥ​യി​ലും ഡി​സം​ബ​ര്‍ ഒ​ന്നാം തീ​യ​തി ശം​ഖു​മു​ഖം ക​ട​പു​റ​ത്തു രാ​ഹു​ല്‍ ഗാ​ന് ......
ക​ലാ​മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​ന്നു തി​രി​തെ​ളി​യും
നെ​ടു​മ​ങ്ങാ​ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്തും യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല കേ​ര​ളോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യ ......
തു​മ്പ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജി​ലെ ദേ​ശീ​യ മാ​ധ്യ​മ സെ​മി​നാ​ർ സമാപി​ച്ചു
ക​ഴ​ക്കൂ​ട്ടം: തു​മ്പ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജി​ലെ ദേ​ശീ​യ മാ​ധ്യ​മ സെ​മി​നാ​ർ അ​വ​സാ​നി​ച്ചു. കോ​ള ജി​ലെ മ​ല​യാ​ളം​ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ ......
വേ​റി​ട്ട സ​മ്മാ​ന​വു​മാ​യി ലൂ​ർ​ദ്പു​രം ഹൈ​സ്കൂ​ളി​ലെ കു​ട്ടി​ക​ൾ
തി​രു​വ​ന​ന്ത​പു​രം: ദീ​പി​ക​യും സ​ർ​ഗ​ക്ഷേ​ത്ര​യും മെ​ഡി​മി​ക്സും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലും ചേ​ർ​ന്നു ന​ട​ത്തു​ന്ന കാ​ൻ​സ​ർ ബോ​ധ​വ​ൽ​ക​ര​ണ പ​രി ......
അ​ഞ്ച​ൽ സെ​ന്‍റ് ജോ​ണ്‍​സ് കു​തി​പ്പു തു​ട​രു​ന്നു
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഇ​ന്‍റ​ർ കൊ​ളീ​ജി​യ​റ്റ് അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ര​ണ്ടാം ദി​ന​വും അ​ഞ്ച​ൽ സെ​ന്‍റ് ജോ​ണ്‍ ......
പ​രാ​ധീ​ന​ത​യോ​ടു പ​ട​വെ​ട്ടി പ​തി​നാ​യി​ര​ത്തി​ല്‍ അ​ഞ്ച​ല്‍ ആ​ധി​പ​ത്യം
തി​രു​വ​ന​ന്ത​പു​രം: പ​രാ​ധീ​ന​ത​ക​ളോ​ടു പ​ട​വെ​ട്ടി അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​ണ്‍​സി​ന്‍റെ താ​ര​ങ്ങ​ള്‍​ക്ക് പ​തി​നാ​യി​രം മീ​റ്റ​റി​ല്‍ സു​വ​ര്‍​ണ നേ​ട ......
കു​ര​ങ്ങ​ന്മാ​രെ​യും മു​ള്ള​ൻ​പ​ന്നി​യെ​യും തു​റ​ന്നു വിടാ​നെ​ത്തി​യ വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ പു​ലി​വാ​ലു പി​ടി​ച്ചു
കാ​ട്ടാ​ക്ക​ട : വ​ല​യി​ലാ​ക്കി​യ കു​ര​ങ്ങ​ന്മാ​ർ ഒ​ടു​വി​ൽ വ​നം വ​കു​പ്പി​ന് ത​ന്നെ പൊ​ല്ലാ​പ്പാ​യി മാ​റി. തു​റ​ന്നു വി​ടാ​നു​ള്ള നീ​ക്ക​ത്തി​നെതിരെ ......
മാ​രാ​യ​മു​ട്ടം ക്വാ​റി​യി​ലേ​ത് വി​ളി​ച്ചു വ​രു​ത്തി​യ അ​പ​ക​ടം
അ​മ​ര​വി​ള: മാ​രാ​യ​മു​ട്ടം കോ​ട്ട​ക്ക​ലി​ലെ പാ​റ​ക്വാ​റി​യി​ലു​ണ്ടാ​യ അ​പ​ക​ടം വ​രു​ത്തി വ​ച്ച​താ​ണെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ ത​ന്നെ പ​റ​യു​ന്നു.
......
LATEST NEWS
ജോ​ർ​ജി​യ​യി​ലെ ഹോ​ട്ട​ലി​ൽ തീ​പി​ടു​ത്തം; 12 പേ​ർ മ​രി​ച്ചു
സാ​യി​യി​ൽ നി​ന്ന് "അ​ഥോ​റി​റ്റി' നീ​ക്കും: റാ​ത്തോ​ർ
എയർബാഗ് തകരാർ; 1200 ജീ​പ്പ് കോം​പസു​ക​ൾ തി​രി​ച്ചു​വി​ളി​ച്ചു
അ‍യൽവാസിയുടെ മകനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ
തമിഴ്നാട്ടിൽ വിദ്യാർഥികൾ കൂട്ടത്തോടെ ജീവനൊടുക്കി
പൈ​നി​ക്ക​ര പു​തി​യ പാ​ല​ത്തി​ലൂ​ടെ താ​ത്കാലി​ക ഗ​താ​ഗ​തം തു​ട​ങ്ങി
റൈഡുകളൊരുക്കി പാ​ല​ക്ക​യംത​ട്ട്
ട്രാ​ഫി​ക് സി​ഗ്ന​ൽ വന്നിട്ടും കുരുക്കഴിയാതെ പിസി ജംഗ്ഷൻ
ര​ണ്ടു വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മൂ​ന്നു പേ​ർ​ക്കു പ​രി​ക്ക്
വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യി വേ​മോം പാ​ടം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.