കു​ടി​ശി​ക തീ​ർ​പ്പാ​ക്ക​ൽ
തൊ​ടു​പു​ഴ: കേ​ര​ള മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ നി​ധി വി​ഹി​തം ഒ​ടു​ക്കു​ന്ന​തി​ൽ വീ​ഴ്ച്ച വ​രു​ത്തി​യ​വ​രും ഒ​രു ത​വ​ണ​യെ​ങ്കി​ലും തൊ​ഴി​ലാ​ളി വി​ഹി​തം അ​ട​ച്ച് അം​ഗ​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​വ​രു​മാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​ടി​ശി​ക ഒ​ടു​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി 31 വ​രെ ദീ​ർ​ഘി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ തൊ​ഴി​ലാ​ളി​ക​ളും ഡി​സം​ബ​ർ 31നു ​മു​ൻ​പാ​യി കു​ടി​ശി​ക അ​ട​യ്ക്ക​ണ​മെ​ന്ന് ജി​ല്ല എ​ക്സി​ക്യു​ട്ടി​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ആ​ലോ​ച​നാ യോ​ഗം

തൊ​ടു​പു​ഴ: മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കു​ട്ടി​ക​ളു ടെ ​മാ​താ​പി​താ​ക്ക​ൾ ദേ​ശീ​യ ത​ല​ത്തി​ൽ രൂ​പം ന​ൽ​കി​യ പ​രി​വാ​ർ സം​ഘ​ട​ന ജി​ല്ല​യി​ലും പ്ര​വ​ർ​ന്ന സ​ജ്ജ​മാ​യി. 2017 ഏ​പ്രി​ൽ മൂ​ന്നി​നു ഗ​വ​ർ​ണ​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം 18 വ​യ​സി​ൽ താ​ഴെ​യു​ള്ള ഓ​രോ കു​ട്ടി​ക്കും ഒ​രു വ​ർ​ഷം 28500 രൂ​പ​യും സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ന് പോ​കാ​ത്ത​വ​ർ​ക്ക് വ​ർ​ഷം തോ​റും 12000 രൂ​പ​യും നി​ർ​ബ​ന്ധ​മാ​യി ന​ൽ​ക​ണ​മെ​ന്ന് നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ജി​ല്ല​യി​ലെ ഗ്രാ​മ- ബ്ലോ​ക്ക്- ജി​ല്ല-​പ​ഞ്ചാ​യ​ത്തു​ക​ളോ മു​നി​സി​പ്പാ​ലി​റ്റി​ക​ളോ തു​ക പൂ​ർ​ണ​മാ​യും ന​ൽ​കാ​തെ മാ​താ​പി​താ​ക്ക ളെ ​വ​ഞ്ചി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച് ഭാ​വി പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച ്ആ​ലോ​ചി​ക്കു​ന്ന​തി​ന് ര​ക്ഷി​താ​ക്ക​ൾ 19നു ​രാ​വി​ലെ 9.30നു ​തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ യോ​ഗം ചേ​രും.