ക്ഷീ​ര ക​ര്‍​ഷ​ക സം​ഗ​മ​വും ഫോ​ഡ​ര്‍ ദി​നാ​ച​ര​ണ​വും
Tuesday, November 14, 2017 2:11 PM IST
എ​ട​ക്ക​ര: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നി​ല​മ്പൂ​ര്‍ ബ്ലോ​ക്കു​ത​ല ക്ഷീ​ര ക​ര്‍​ഷ​ക സം​ഗ​മ​വും ജി​ല്ലാ​ത​ല ഫോ​ഡ​ര്‍ ദി​നാ​ച​ര​ണ​വും ഉ​പ്പ​ട​യി​ല്‍ ന​ട​ന്നു. പി.​വി അ​ന്‍​വ​ര്‍ എം​എ​ല്‍​എ ഉ​ദ്്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി സു​ഗ​ത​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ റാ​ഫി പോ​ള്‍ പ​ദ്ധ​തി​ക​ള്‍ വി​ശ​ദീ​ക​രി​ച്ചു.
മി​ക​ച്ച ഫോ​ള്‍​ഡ​ര്‍ പ്ലോ​ട്ടി​നു​ള്ള അ​വാ​ര്‍​ഡ് വി​ത​ര​ണം പോ​ത്തു​ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​ക​രു​ണാ​ക​ര​ന്‍​പി​ള്ള നി​ര്‍​വ​ഹി​ച്ചു. ബ്ലോ​ക്കി​ലെ ഏ​റ്റ​വും കൂ​ടു​ത​ല്‍ പാ​ല്‍ അ​ള​ന്ന ക​ര്‍​ഷ​ക​നെ ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ്വ​പ്ന ആ​ദ​രി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഒ .​ടി ജെ​യിം​സ്, ഷേ​ര്‍​ളി വ​ര്‍​ഗീ​സ്, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജ്‌​ന സ​ക്ക​രി​യ, അം​ഗ​ങ്ങ​ളാ​യ വ​ത്സ​മ്മ സെ​ബാ​സ്റ്റ്യ​ന്‍, അ​ന്ന​മ്മ വി​ല്ല്യം​സ്, പ​ര​പ്പ​ന്‍ ഹം​സ, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. രാ​വി​ലെ ന​ട​ന്ന ക​ന്നു​കാ​ലി പ്ര​ദ​ര​ശ​നം എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് അ​മ്പാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ദ​ശ​ര​ഥ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.