ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി സി​നി​മാ​പ്ര​ദ​ർ​ശ​നം
അ​ങ്ക​മാ​ലി: സ​ർ​വ​ശി​ക്ഷ അ​ഭി​യാ​ൻ ബ്ലോ​ക്ക് റി​സോ​ഴ്സ് സെ​ന്‍റ​റും കാ​ർ​ണി​വ​ൽ സി​നി​മാ​സും സം​യു​ക്ത​മാ​യി ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക സി​നി​മാ പ്ര​ദ​ർ​ശ​നം കാ​ർ​ണി​വ​ൽ 2017 സം​ഘ​ടി​പ്പി​ച്ചു. അ​ങ്ക​മാ​ലി കെ​എ​സ്ആ​ർ​ടി​സി കോം​പ്ല​ക്സി​ലെ കാ​ർ​ണി​വ​ൽ സി​നി​മാ​സി​ൽ ഇ​ന്ന​ലെ രാ​വി​ലെ 10ന് ​ന​ട​ന്ന ച​ട​ങ്ങ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ർ​ണി​വ​ൽ സി​നി​മാ​സ് ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​സ് കു​ര്യ​ൻ അ​ധ്യ​ക്ഷ​നാ​യി.
പ​റ​വ എ​ന്ന സി​നി​മ​യാ​ണ് കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​കം പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. ഇ​ഷ്ട​പ്പെ​ട്ട രം​ഗ​ങ്ങ​ളി​ൽ ചി​രി​ച്ചും കൈ​യ്യ​ടി​ച്ചും കു​ട്ടി​ക​ൾ ആ​സ്വ​ദി​ച്ചു. ബ്ലോ​ക്ക് പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​പി. പാ​പ്പ​ച്ച​ൻ, ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ രേ​ഖ ശ്രീ​ജേ​ഷ്, ക്ല​സ്റ്റ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി​ജ​യ​കൃ​ഷ്ണ​ൻ, റി​സോ​ഴ്സ് ടീ​ച്ച​ർ ബി​ന്ദു ബേ​ബി, കാ​ർ​ണി​വ​ൽ ഗ്രൂ​പ്പ് ജ​ന​റ​ൽ മാ​നേ​ജ​ർ മ​നോ​ജ് നാ​യ​ർ, എ​ച്ച്ആ​ർ ഹെ​ഡ് വി​ദ്യാ നാ​രാ​യ​ണ​ൻ, സി​നി​മാ​സ് ഏ​രി​യാ മാ​നേ​ജ​ർ എം. ​ഷി​ഹാ​ബ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
മാ​നേ​ജ​ർ ധ​നേ​ഷ് പീ​താം​ബ​ര​ൻ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​ല്ലാം ന​ന്ദി പ​റ​ഞ്ഞു. 75 കു​ട്ടി​ക​ളും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളും പ്ര​ദ​ർ​ശ​നം ക​ാണാ​നെ​ത്തി. കാ​ർ​ണി​വ​ൽ സ്റ്റാ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​ർ​ക്ക് ല​ഘു ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യി​രു​ന്നു.