തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
യു​വാ​വ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
പേ​രൂ​ർ​ക്ക​ട: യു​വാ​വി​നെ ബ​ന്ധു​വി​ന്‍റെ പു​ര​യി​ട​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണി​ക​ണ്ഠേ​ശ്വ​രം മാ​ന്പ​ഴ​ക്കു​ന്ന് താ​ഴെ ക​ട​യാ​ലി​ൽ വീ​ട്ടി​ൽ ഗോ​പ​കു​മാ​ര​ൻ നാ​യ​ർ (47) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം അ​ർ​ധ​രാ​ത്രി​ക്കും ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യ്ക്കും ഇ​ട​യി​ലാ​ണ് സം​ഭ​വ​മെ​ന്നു ക​രു​തു​ന്നു. രാ​വി​ലെ 6.30ന് ​നാ​ട്ടു​കാ​രാ​ണ് ഇ​യാ​ളെ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഒ​രാ​ഴ്ച​യാ​യി ക​ടു​ത്ത മാ​ന​സി​ക​സ​മ്മ​ർ​ദം ഇ​യാ​ൾ അ​നു​ഭ​വി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പെ​യി​ന്‍റിം​ഗ് പ​ണി​ക്കാ​ര​നാ​യി​രു​ന്നു. വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.



രണ്ടു വർഷം പൂർത്തിയാക്കി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ നി​ല​വി​ലു​ള്ള കൗ​ണ്‍​സി​ൽ ര​ണ്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ക്കാ​ലം കൊ​ണ്ട് മു​ൻ ക ......
മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്നു വി​ടു​ത​ൽ; രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​നി ഇ​ന്നു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങും
പേ​രൂ​ർ​ക്ക​ട: രാ​ജ​സ്ഥാ​നി​ൽ നി​ന്ന് കൈ​ക്കു​ഞ്ഞു​മാ​യി നാ​ടു​വി​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ യു​വ​തി ഇ​ന്നു പി​റ​ന്ന നാ​ട്ടി​ലേ​ക്കു മ​ട​ങ് ......
എം​ആ​ർ വാ​ക്സി​ൻ ജി​ല്ല​യി​ൽ 90 ശ​ത​മാ​നം
തി​രു​വ​ന​ന്ത​പു​രം: കാ​ന്പ​യി​ൻ അ​വ​സാ​നി​ക്കാ​ൻ ര​ണ്ടു നാ​ൾ ബാ​ക്കി നി​ൽ​ക്കെ ജി​ല്ല​യി​ൽ ഒ​ൻ​പ​ത് മാ​സ​ത്തി​നും 15 വ​യ​സി​നു​മി​ട​യി​ലു​ള്ള 90 ശ​ത​ ......
വെ​ട്ടു​കാ​ട് ഇ​ന്ന്
തി​രു​വ​ന​ന്ത​പു​രം: വെ​ട്ടു​കാ​ട് മാ​ദ്രെ ദേ ​ദേ​വൂ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ന്ന് സ​മൂ​ഹ​ദി​വ്യ​ബ​ലി. രാ​വി​ലെ 6.15ന് ​മു​ഖ്യ​കാ​ർ​മി​ക​ൻ ഫാ.​വിം​ഗ്സ്റ് ......
പാ​ലോ​ട് ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം സ​മാ​പി​ച്ചു
പാ​ലോ​ട് : പാ​ലോ​ട് വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ൽ​സ​വം സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം കെ.​എ​സ്.​ശ​ബ​രി​നാ​ഥ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ ......
ക​ര​ൾ മാ​റ്റിവ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ്ക്കാ​യി ആ​റു ല​ക്ഷം രൂ​പ ആ​ദി​ത്യ​ന് കൈ​മാ​റി
പോ​ത്ത​ൻ​കോ​ട് : പോ​ത്ത​ൻ​കോ​ട് ല​ക്ഷ്മി വി​ലാ​സം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യ ആ​ദി​ത്യ​ന്‍റെ ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ്ക്കാ​യി വി​ദ്യാ​ ......
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം മ​ണ്ണി​ൽ പു​ത​ഞ്ഞ നി​ല​യി​ൽ
ക​ഴ​ക്കൂ​ട്ടം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം വെ​ട്ടി​തു​റ ക​ട​പ്പു​റ​ത്ത് മ​ണ​ലി​ൽ​പു​ത​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ഠി​നം​കു​ളം പു​ത്ത​ൻ​തേ ......
റെ​യി​ൽ​വേ ട്രാ​ക്കി​ൽ മ​രി​ച്ച നി​ല​യി​ൽ
വി​തു​ര: കാ​ണാ​താ​യ ആ​ളെ തി​രു​വ​ന​ന്ത​പു​രത്ത് റെ​യി​ൽ​വേ ട്രാ​ക്കി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി .മേ​മ​ല തെ​ക്കും​ക​ര സ​ന്ധ്യാ ഭ​വ​നി​ൽ പ്ര​സാ​ദ് ......
വി​വാ​ഹ ജീ​വി​തം ക​ർ​ത്താ​വി​ന്‍റെ കു​രി​ശി​നോ​ടു ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു : യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത
തി​രു​വ​ന​ന്ത​പു​രം : വി​വാ​ഹ ജീ​വി​തം ക​ർ​ത്താ​വി​ന്‍റെ കു​രി​ശി​നോ​ടു ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും ക്രൂ​ശി​ന്‍റെ അ​ട​യാ​ള​ങ്ങ​ളാ​യ സ​ഹ​നം, ......
എം.​ജി. ശ്രീ​കു​മാ​റി​നു ആ​ദ​ര​വും നി​ത്യ​ഹ​രി​ത ഗാ​യ​ക​സം​ഘം രൂ​പീ​ക​ര​ണ​വും
തി​രു​വ​ന​ന്ത​പു​രം : നി​ത്യ​ഹ​രി​ത ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ എം. ......
കോ​ൺ​ഗ്ര​സ് കു​ടും​ബ സം​ഗ​മം
പാ​ലോ​ട്: ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ സ്മ​ര​ണ​ക​ൾ ഇ​ര​മ്പി​യ ച​ട​ങ്ങു​ക​ളോ​ടെ ന​ന്ദി​യോ​ട് പു​ലി​യൂ​ർ ബൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ കു​ടും​ബ​സം​ഗ​ ......
ന​ബി​ദി​നാ​ഘോ​ഷ​വും മ​ദ്ര​സ ഫെ​സ്റ്റും ഇ​ന്ന്
വെ​ള്ള​റ​ട : പ​ന​ച്ച​മൂ​ട് മു​സ്‌​ലീം ജ​മാ അ​ത്ത് കേ​ര​ളാ മു​സ്‌​ലീം യു​വ​ജ​ന ഫെ​ഡ​റേ​ഷ​ൻ പ​ന​ച്ച​മൂ​ട് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു മു​ത​ ......
മാ​ല മോ​ഷ​ണം: പ്ര​തി അ​റ​സ്റ്റി​ൽ
തി​രു​വ​ന​ന്ത​പു​രം : ത​ന്പാ​നൂ​ർ തൈ​ക്കാ​ട് ഡ​ബ്ല്യു ആ​ൻ​ഡ് സി ​ആ​ശു​പ​ത്രി​യു​ടെ മു​ന്നി​ൽ നി​ന്നും മാ​ല പി​ടി​ച്ചു പ​റി​ച്ചു​കൊ​ണ്ട് ഓ​ടി​യ പ്ര​തി ......
തു​മ്പ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജി​ലെ ത്രി​ദി​ന മാ​ധ്യ​മ ശി​ല്പ​ശാ​ല​യ്ക്കു തു​ട​ക്കം
ക​ഴ​ക്കൂ​ട്ടം: മാ​ധ്യ​മ​ങ്ങ​ളു​ടെ ലോ​ക​ത്തു ഇ​പ്പോ​ൾ ന​ട​ക്കു​ന്ന മാ​റ്റം ഊ​ഹി​ക്കാ​ൻ പ​റ്റാ​ത്ത​താ​ണെ​ന്നും മു​ല്ല​പ്പൂ​വി​പ്ല​വ​വും, കെ​ജി​രി​വാ ......
റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സവം ആറ്റിങ്ങലിൽ
ആ​റ്റി​ങ്ങ​ൽ: മൂ​ന്ന് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം ആ​റ്റി​ങ്ങ​ലി​ൽ വീ​ണ്ടും റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സവം. ആ​റ്റി​ങ്ങ​ൽ ഗ​വ.​ഗേ​ൾ​സ് ഹൈ​സ്കൂ​ളും സ​മീ​ ......
അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്പോ​ഴും ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ച് അ​ധി​കൃ​ത​ർ
പാ​ലോ​ട് : പാ​ലോ​ട് മു​ത​ല്‍ ആ​നാ​ട് വ​രെ ഭാ​ഗ​ങ്ങ​ളി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. പ്ര​ദേ​ശ​ത്ത് നി​ത്യ​വും പ​ത്തി​ല​ധി​കം അ​പ​ക​ട​ങ്ങ​ൾ ന ......
വി​ക​സ​ന​ത്തി​ന്‍റെ വാ​താ​യ​ന​ങ്ങ​ൾ കൊ​ട്ടി​യ​ട​ച്ച ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ ജി​ല്ലാ കളക്ടർ എ​ത്തി
കാ​ട്ടാ​ക്ക​ട: ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ പ്ര​സ​വ​ത്തി​ന് ത​ല​ച്ചു​മ​ടാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കേ​ണ്ടി​വ​ന്ന അ​ണ​കാ​ൽ സെ​റ്റി​ൻ​മെ​ന്‍റി​ൽ ക​ള​ ......
വെ​ള്ള​ക്കെ​ട്ടു​മാ​റാ​ൻ ഓ​ട എ​ടു​ത്തു ; പു​റ​ത്തി​റ​ങ്ങാ​നാ​വാ​തെ വെ​ള്ളാ​ഞ്ചി​റ പ്ര​ദേ​ശ​വാ​സി​ക​ൾ
നെ​ടു​മ​ങ്ങാ​ട്: വെ​ള്ള​ക്കെ​ട്ടു മാ​റാ​നാ​യി ഓ​ട കോ​രി​യ​പ്പോ​ള്‍ വീ​ടു​ക​ളി​ല്‍ ക​യ​റാ​നാ​വാ​തെ പ​ന​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളാ​ഞ്ചി​റ നി​വാ​ ......
LATEST NEWS
പാ​പ​ത്തി​ന്‍റെ ശമ്പളം അ​ർ​ബു​ദ​മ​ത്രെ..! വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി ബി​ജെ​പി ആ​രോ​ഗ്യ മ​ന്ത്രി
ക​ണ്ട​യ്ന​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച ഏ​ഴു കോ​ടി​യു​ടെ ര​ക്ത​ച​ന്ദ​നം പി​ടി​ച്ചു
എ​മേ​ഴ്സ​ൺ എം ​ന​ൻഗാ​ഗ്വ സിം​ബാ​ബ്‌​വേ​യു​ടെ അ​മ​ര​ത്തേ​ക്ക്
കാ​ഷ്മീ​രി​ൽ തീ​വ്ര​വാ​ദി​ക​ളു​മാ​യി ഏ​റ്റു​മു​ട്ട​ൽ; സൈ​നി​ക​ൻ വീ​ര​മൃ​ത്യു​വ​രി​ച്ചു
കാ​ഷ്മീ​രി​ൽ ന​വം​ബ​റി​ൽ മാ​ത്രം സു​ര​ക്ഷാ​സേ​ന വ​ധി​ച്ച​ത് 21 ഭീ​ക​ര​രെ
ആ​ലു​വ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത പ​രി​ഷ്‌​ക​ര​ണം പി​ന്‍​വ​ലി​ക്ക​ണം: വ്യാ​പാ​രി​ക​ൾ
വീ​ടും കൃ​ഷി​യും കാ​റ്റെ​ടു​ത്തു
അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്പോ​ഴും ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ച് അ​ധി​കൃ​ത​ർ
കണ്ണോത്ത്-പുല്ല ലിങ്ക് റോഡ് നിർമാണം; ഈ ‘ബന്ധ’ത്തിനു ബന്ധപ്പെട്ടവർക്കു താത്പര്യമില്ല
ദ​യ​യു​ടെ മു​ന്നി​ൽ കാ​രു​ണ്യ​ത്തി​ന്‍റെ ഉൗ​ട്ടു​പു​ര
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.