വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ചെന്ന് പരാതി: യു​വാ​വ് അ​റ​സ്റ്റി​ൽ
Tuesday, November 14, 2017 3:07 PM IST
ശ്രീ​ക​ണ്ഠ​പു​രം: വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. പ​യ്യാ​വൂ​ർ വെ​ന്പു​വ​യി​ലെ ശ​ര​ത്തി (21) നെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം എ​സ്ഐ പി. ​ഉ​ഷാ​ദേ​വി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ 12ന് ​ഉ​ച്ച​യ്ക്ക് 12.30ഓ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 47കാ​രി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത് അ​തി​ക്ര​മി​ച്ച് ക​ട​ന്ന ഇ​യാ​ൾ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ വെ​ന്പു​വ​യി​ൽ വ​ച്ചാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ത​ളി​പ്പ​റ​ന്പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.