തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി: മ​ന്ത്രി ജ​ലീ​ല്‍
കാ​സ​ർ​ഗോ​ഡ്: ​ നേ​രി​ടു​ന്ന നി​ര​വ​ധി പ​രി​മി​തി​ക​ള്‍​ക്കി​ട​യി​ലും വാ​ര്‍​ഷി​ക​പ​ദ്ധ​തി വി​ഹി​തം ചെ​ല​വ​ഴി​ക്കു​ന്ന​തി​ല്‍ മെ​ച്ച​പ്പെ​ട്ട പ്ര​ക​ട​ന​മാ​ണ് ജി​ല്ല ന​ട​ത്തി​യ​തെ​ന്ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍ . ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​ർ‌, സെ​ക്ര​ട്ട​റി​മാ​ര്‍, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്മാ​ര്‍, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല ഇ​തു​വ​രെ 28.92 ശ​ത​മാ​നം തു​ക ചെ​ല​വ​ഴി​ച്ച് സം​സ്ഥാ​ന​ത്ത് മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി​യും ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​രും ഒ​ത്തൊ​രു​മി​ച്ചുപ്ര​വ​ര്‍​ത്തി​ച്ച​തി​നാ​ലാ​ണ് ഇ​തു സാ​ധി​ച്ച​ത്. ഈ ​മി​ക​വ് നി​ല​നി​ര്‍​ത്ത​ണം. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ജ​ന​ങ്ങ​ളു​മാ​യി ഏ​റ്റ​വും അ​ടു​ത്തു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​യാ​ണ്. പ​ഞ്ചാ​യ​ത്ത് ന​ന്നാ​യാ​ല്‍ നാ​ട് ന​ന്നാ​കും. ഒ​രാ​ള്‍ ഒ​രാ​വ​ശ്യ​ത്തി​നാ​യി ര​ണ്ടി​ല്‍​കൂ​ടു​ത​ല്‍ ത​വ​ണ ഒ​രു ഒാ​ഫീ​സി​ല്‍ വ​രേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​വ​രു​ത്. 1500 ച​തു​ര​ശ്ര അ​ടി​യി​ല്‍ കു​റ​വു​ള്ള വീ​ടു​ക​ള്‍​ക്ക് കെ​ട്ടി​ട ന​മ്പ​ര്‍ ന​ല്‍​കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ന​ല്‍​കി​യി​ട്ടു​ണ്ട്.
2021 ഓ​ടെ നാ​ലു ല​ക്ഷം കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ട് ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യം. എ​ല്ലാ​വ​ര്‍​ക്കും വീ​ട് എ​ന്ന സ്വ​പ്നം യാ​ഥാ​ര്‍​ത്ഥ്യ​മാ​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍.
കേ​ര​ള​ത്തെ അ​ഗ​തി​ക​ളി​ല്ലാ​ത്ത സം​സ്ഥാ​ന​മാ​യി ജ​നു​വ​രി​യോ​ടെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കു​ടും​ബ​ശ്രീ ന​ട​ത്തി​യ സ​ര്‍​വേ പ്ര​കാ​രം സം​സ്ഥാ​ന​ത്ത് ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം അ​ഗ​തി​ക​ളാ​ണു​ള്ളത്. അ​ഗ​തി​ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യി​ല്‍ ഈ ​കു​ടും​ബ​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ ഉ​ച്ച​യ്ക്കു​ശേ​ഷം പൂ​ട്ടി​യി​ടു​ന്ന​തൊ​ഴി​വാ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍ ഒ​രു ഡോ​ക്ട​റെ​യും ഒ​രു പാ​രാ​മെ​ഡി​ക്ക​ല്‍ സ്റ്റാ​ഫി​നെ​യും നി​യ​മി​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​വ​രു​ടെ കാ​ലാ​വ​ധി മൂ​ന്നു​മാ​സ​മാ​ണെ​ന്ന തെ​റ്റാ​യ പ്ര​ചാ​ര​ണ​മു​ണ്ട്. ഈ ​ഡോ​ക്ട​റു​ടെ കാ​ലാ​വ​ധി ഒ​ന്നോ ര​ണ്ടോ വ​ര്‍​ഷ​മോ അ​തി​ല്‍​കൂ​ടു​ത​ലോ ആ​കാം. ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റു​ക​ളി​ല്‍ ര​ണ്ടു വീ​തം ഡോ​ക്ട​റെ​യും പാ​ര​ാമെ​ഡി​ക്ക​ല്‍ സ്റ്റാ​ഫി​നെ​യും നി​യ​മി​ക്കാം. എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ്ലാ​സ്റ്റി​ക് നി​ര്‍​മാ​ര്‍​ജ​ന സം​വി​ധാ​ന​ങ്ങ​ളും ഒ​രു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രു ഗ്യാ​സ് അ​ധി​ഷ്ഠി​ത ശ്മ​ശാ​നം സ്ഥാ​പി​ക്ക​ണം. എ​ല്ലാ ബ്ലോ​ക്കു​ക​ളി​ലും അ​റ​വു​ശാ​ല​ക​ള്‍ യാ​ഥാ​ര്‍​ത്ഥ്യ​മാ​ക്ക​ണം.
ജി​ല്ല​യി​ല്‍ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ വി​ഹി​തം ചെ​ല​വ​ഴി​ക്കു​ന്ന​ത് ഊ​ര്‍​ജി​ത​പ്പെ​ടു​ത്താ​ന്‍ മ​ന്ത്രിനി​ര്‍​ദേ​ശം ന​ല്‍​കി. വ​കു​പ്പു​ക​ളും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ള​നു​വ​ദി​ക്കു​ന്ന​ത് വ്യ​ത്യ​സ്ത​മാ​കാ​ന്‍ പാ​ടി​ല്ലാ​യെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.
ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി.​ബ​ഷീ​ര്‍, ജി​ല്ലാ​ക​ള​ക്ട​ര്‍ കെ.​ജീ​വ​ന്‍​ബാ​ബു, പ​ഞ്ചാ​യ​ത്ത് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ എം.​എ​സ്.​നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ. ​വി​നോ​ദ് കു​മാ​ര്‍, ഗ്രാ​മ​വി​ക​സ​ന​വ​കു​പ്പ് ജോ​യി​ന്‍റ്് ക​മ്മീ​ഷ​ണ​ര്‍ കെ.​ഷൗ​ക്ക​ത്ത​ലി, മു​നി​സി​പ്പ​ല്‍ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ കെ.​ബ​ല്‍​രാ​ജ്, മു​നി​സി​പ്പ​ല്‍ ചേം​ബ​ര്‍ ചെ​യ​ര്‍​മാ​ന്‍ വി.​വി.​ര​മേ​ശ​ന്‍, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ.​പി.​ജ​യ​രാ​ജ​ന്‍ (നീ​ലേ​ശ്വ​രം), ബീ​ഫാ​ത്തി​മ ഇ​ബ്രാ​ഹിം (കാ​സ​ർ​ഗോ​ഡ്), ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​എ.​ജ​ലീ​ല്‍, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ കെ. ​എം.​സു​രേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി.​പി.​ജാ​ന​കി, എം.​ഗൗ​രി, പി.​രാ​ജ​ന്‍, ഓ​മ​ന രാ​മ​ച​ന്ദ്ര​ന്‍, മു​ഹ​മ്മ​ദ്കു​ഞ്ഞി ചാ​യി​ന്‍റ​ടി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.




ഒ​റ്റ​ത്ത​വ​ണ വെ​രി​ഫി​ക്കേ​ഷ​ന്‍
കാ​സ​ർ​ഗോ​ഡ്: സ​ര്‍​വേ ആൻഡ് ലാ​ൻ​ഡ് റി​ക്കാ​ര്‍​ഡ്‌​സ് വ​കു​പ്പി​ല്‍ സ​ര്‍​വേ​യ​ര്‍ ഗ്രേ​ഡ് 2 (കാ​റ്റ​ഗ​റി നന്പർ1 -4​ര്‍ 415/15) ത​സ്തി​ക​യു​ടെ തെ​ര​ഞ ......
പൂട്ടിയിട്ട വീ​ട്ടി​ൽ ക​വ​ർ​ച്ചാ​ശ്ര​മം
കാ​ഞ്ഞ​ങ്ങാ​ട്: ചെ​മ്മ​ട്ടം​വ​യ​ൽ അ​റ​ളാ​യി​യി​ലെ സി​വി​ൽ എ​ൻ​ജി​നിയ​ർ വ​ത്സ​രാ​ജി​ന്‍റെ വീ​ട്ടി​ൽ ക​വ​ർ​ച്ചാ ശ്ര​മം. വീ​ട്ടി​ന​ക​ത്തു നി​ന്നും ഒ​ന്നു ......
കു​റ്റി​ക്കാ​ട്ടി​ൽ ഒ​ളി​പ്പി​ച്ച സ്പി​രി​റ്റ് പി​ടി​കൂ​ടി
ബ​ദി​യ​ഡു​ക്ക: വി​ദ്യാ​ഗി​രി​യി​ലെ സ്കൂ​ളി​നു സ​മീ​പം കു​റ്റ​ിക്കാ​ട്ടി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 35 ലി​റ്റ​ർ സ്പി​രി​റ്റ് ക​ണ്ടെ​ത്തി. വി​ദ്യാ​ഗി​രി​ ......
തി​രു​നാ​ളും ഡ​യ​മ​ണ്ട് ജൂ​ബി​ലി ആ​ഘോ​ഷ​വും 21 മു​ത​ൽ
പാ​ലാ​വ​യ​ൽ: സെ​ന്‍റ് ജോ​ണ്‍​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യോ​ഹ​ന്നാ​ൻ ശ്ലീ​ഹാ​യു​ടെ ന​വ​നാ​ൾ തി​രു​നാ​ളും ഇ​ട​വ​കാ സ്ഥാ​പ​ന ......
ക​ക്ഷിരാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​നാ​യ നേ​താ​വി​ന് ആ​യി​ര​ങ്ങ​ളു​ടെ അ​ന്ത്യാ​ഞ്ജ​ലി
കാ​ഞ്ഞ​ങ്ങാ​ട്: രാ​ഷ്ട്രീ​യ​ത്തി​ൽ എ​തി​രാ​ളി​ക​ൾ ഏ​റെ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലുംഅ​തി​നു​മ​പ്പു​റം ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി ന​ല്ല ബ​ന്ധ ......
ക്ഷാ​മ​ബ​ത്ത അ​നു​വ​ദി​ക്ക​ണം: സെ​റ്റോ
കാ​സ​ര്‍​ഗോ​ഡ്‌: ജീ​വ​ന​ക്കാ​ര്‍​ക്ക് കു​ടി​ശി​ക​യാ​യ ക്ഷാ​മ​ബ​ത്ത അ​നു​വ​ദി​ക്ക​ണ​മെ​ന്നും ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള കു​ടി​ശി​ക, പ്രൊ​വി​ഡ​ന്‍റ് ഫ​ണ് ......
തോ​ണി കാ​ടു​ക​യ​റി; പു​ഴ ക​ട​ക്കാ​ൻ വ​ഴി​യി​ല്ല
തൃ​ക്ക​രി​പ്പൂ​ർ: പു​ഴ​ ക​ട​ക്കാ​ൻ മാ​ർ​ഗ​മി​ല്ലാ​തെ ചെ​റു​കാ​നം പാ​ടി​യി​ൽ ക​ട​വി​ലെ ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ൽ. ഫൈ​ബ​ർ തോ​ണി ത​ക​ർ​ന്ന​തോ​ടെ അ​ഞ്ചു​ ......
ത​രി​ശു​നി​ല​ങ്ങ​ള്‍ കൃ​ഷി​യോ​ഗ്യ​മാ​ക്ക​ണം:​ എം​പി
കു​ണ്ടം​കു​ഴി:​ കാ​ര്‍​ഷി​ക രം​ഗ​ത്തി​ന്‍റെ മാ​റ്റ​ത്തി​ന് വി​വി​ധ മേ​ഖ​ല​ക​ളെ സം​യോ​ജി​പ്പി​ച്ച് മു​ന്നോ​ട്ടു പോ​കു​വാ​ന്‍ ക​ഴി​യ​ണ​മെ​ന്ന് പി.​ക​രു​ ......
ഒ​പ്പു​ശേ​ഖ​ര​ണം നടത്തി
നീ​ലേ​ശ്വ​രം: കാ​ൻ​ഫെ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നീ​ലേ​ശ്വ​രം റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്റ്റ ......
ക​ബ​ഡി ടീം ​മാ​നേ​ജ​രെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച കേസ്; ര​ണ്ടുപേർ അ​റ​സ്റ്റി​ൽ
കാ​ഞ്ഞ​ങ്ങാ​ട്: ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​യ ക​ബ​ഡീ ടീം ​മ​നേ​ജ​രെകു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ......
ല​ഹ​രി​ക്കെ​തി​രേ സ്ത്രീസ​മൂ​ഹം ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണം: ഫാ.​തോ​മ​സ് തൈ​ത്തോ​ട്ടം
പാ​ലാ​വ​യ​ൽ: മ​ദ്യം - മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം​മൂ​ലം ദു​ര​ന്ത​ങ്ങ​ൾ​ക്കി​ര​യാ​യി ന​ര​ക​യാ​ത​ന അ​നു​ഭ​വി​ക്കു​ന്ന സ്ത്രീ ​സ​മൂ​ഹം ല​ഹ​രി​ക്കെ​തി​ര ......
എ​ൻ​എ​സ്എ​സ് ക്യാ​ന്പ് 23 മു​ത​ൽ
പാ​ലാ​വ​യ​ൽ: സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​സ​പ്ത​ദി​ന ക്യാ​ന്പ് 23 മു​ത​ൽ 29 വ​രെ ക​ന്പ​ല്ലൂ​ർ ഗ​വ.​ഹ​യ​ർ ......
ഇതു കാണാൻ ആരുമില്ലേ
കാ​സ​ര്‍​ഗോ​ഡ്‌: സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ പേ​ടി​ച്ചു ഭ​ര്‍​തൃ​മ​തി ര​ണ്ടു​മ​ക്ക​ളെ​യും കൊ​ണ്ട് വീ​ടു​വി​ട്ടു. ബ​ന്തി​യോ​ട്‌ അ​ട്‌​ക്ക ബൈ​ദ​ല​യി​ലെ 32കാ​ ......
അവഗണനയ്ക്കെതിരേ പ്രക്ഷോഭം
കാ​ഞ്ഞ​ങ്ങാ​ട്: മ​ല​യോ​ര​ത്തേ​ക്കു​ള്ള റോ​ഡ്, കെഎസ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് എ​ന്നി​വ​യി​ൽ അ​ധി​കൃ​ത​ർ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​യ്ക്കെ​തി​രേ മ​ല​നാ​ട് ......
വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍ സ്മാ​ര്‍​ട്ടാ​കുന്നു
ത​ളി​പ്പ​റ​മ്പ്: ക​ണ്ണൂ​ര്‍-​കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ര​ണ്ടു വീ​തം വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍ സ്മാ​ര്‍​ട്ടാ​കുന്നു. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക ......
ഉദ്യോഗസ്ഥരുടെ തെറ്റ് 19 പേരുടെ അന്നം മുട്ടിച്ചു
രാ​ജ​പു​രം: പു​തി​യ റേ​ഷ​ൻ​കാ​ർ​ഡ് കി​ട്ടി​യെ​ങ്കി​ലും കാ​ർ​ഡി​ലെ രേ​ഖ​ക​ളി​ൽ പേ​രി​ല​ല്ലാ​ത്ത വാ​ഹ​ന​മു​ണ്ടെ​ന്ന വി​വ​ര​പ്ര​കാ​രം ബി​പി​എ​ൽ കാ​ർ​ഡു​ ......
ന​ദി​ക​ളെ​ക്കു​റി​ച്ച് സ​ർ​വേ തു​ട​ങ്ങി
ഭീ​മ​ന​ടി: സം​സ്ഥാ​ന​ത്തെ ന​ദി​ക​ളെ​ക്കു​റി​ച്ച് റ​വ​ന്യൂ വ​കു​പ്പ് ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വെ​സ്റ്റ് എ​ളേ​രി​യി​ലും സ​ർ​വ ......
എ​രു​മ​ക്ക​യ​വും ഡാം ​പ്ര​ദേ​ശ​വും ശു​ചീ​ക​രി​ച്ചു
ഭീ​മ​ന​ടി: വെ​സ്റ്റ് എ​ളേ​രി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ജ​ല സ്രോ​ത​സാ​യ ചൈ​ത്ര​വാ​ഹി​നി പു​ഴ​യി​ലെ എ​രു​മ​ക്ക​യ​വും ഡാം ​പരിസരവും മാ​ലി​ന് ......
ട്രെ​യി​നി​ൽ നി​ന്നും തെ​റി​ച്ചു​വീ​ണു മ​രി​ച്ചു
കാ​സ​ര്‍​ഗോ​ഡ്: തൃ​ശൂ​ര്‍ സ്വ​ദേ​ശി കാ​സ​ർ​ഗോ​ട്ട് ട്രെ​യി​നി​ൽ​നി​ന്നു തെ​റി​ച്ചു​വീ​ണു മ​രി​ച്ചു. തൃ​ശൂ​ര്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ എ​ട​വി​ല​ങ്ങ് ഹൗ​സി​ല ......
LATEST NEWS
ആധാര്‍ ബന്ധനം: സമയപരിധി നീട്ടി
രോഹിത് ശർമയ്ക്ക് ഇരട്ട സെഞ്ചുറി; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ
രോഹിത് ശർമയ്ക്ക് ഏകദിനത്തിൽ മൂന്നാം ഇരട്ട സെഞ്ചുറി
"ഒരുപാട് സഹായങ്ങൾ' ചെയ്തിട്ടുണ്ട്; പ്രധാനമന്ത്രിയെ വെറുക്കരുതെന്ന് രാഹുൽ ഗാന്ധി
പാർലമെന്‍റ് ആക്രമണം: വീരചരമം പ്രാപിച്ചവർക്കു രാജ്യത്തിന്‍റെ പ്രണാമം
എ​രു​മ​ക്ക​യ​വും ഡാം ​പ്ര​ദേ​ശ​വും ശു​ചീ​ക​രി​ച്ചു
ആ​യു​ഷ് വ​കു​പ്പി​നെ വി​പു​ലീ​ക​രി​ക്കും: മ​ന്ത്രി കെ.​കെ.​ശൈ​ല​ജ
മി​നിവാ​നി​നു തീ​പി​ടി​ച്ചു: ആ​ള​പാ​യ​മി​ല്ല
സി.​ജെ.​തോ​മ​സ് ജന്മ​ശ​താ​ബ്ദി ആ​ച​ര​ണം; പു​ര​സ്കാ​രം സ​മ​ർ​പ്പി​ച്ചു
തെ​ങ്ക​ര​യി​ൽ കാ​ട്ടു​പ​ന്നി​യി​റ​ങ്ങി വ്യാ​പ​ക കൃ​ഷി​നാ​ശം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.