വ​ധ​ശ്ര​മം: ഒ​രാ​ൾ പി​ടി​യി​ൽ
Sunday, November 19, 2017 11:22 AM IST
പു​ല്ലൂ​ർ: അ​ന്പ​ല​ന​ട​യി​ൽ വ​രി​ക്കാ​ശേ​രി വീ​ട്ടി​ൽ ജീ​സ് എ​ന്ന​യാ​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മു​ല്ല​ക്കാ​ട് സ്വ​ദേ​ശി അ​വ​റാ​ൻ വീ​ട്ടി​ൽ ജോ​ഫി​യെ (52) ഇ​രി​ങ്ങാ​ല​ക്കു​ട എ​സ്ഐ സു​ശാ​ന്തും ട്രാ​ഫി​ക്ക് എ​സ്ഐ തോ​മ​സ് വ​ട​ക്ക​നു​മ​ട​ങ്ങു​ന്ന സം​ഘം പി​ടി​കൂ​ടി.
ക​ഴി​ഞ്ഞ 18നാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ജീ​സു​മാ​യി മു​ൻ​വൈ​രാ​ഗ്യം ഉ​ണ്ടാ​യി​രു​ന്ന പ്ര​തി മ​ദ്യ​പി​ച്ചെ​ത്തി ജീ​സി​നെ വെ​ട്ടു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ജീ​സ​ന്‍റെ വ​ല​തു​തോ​ളി​നു ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്നു പ്ര​തി അ​യ​ൽ​സം​സ്ഥാ​ന​ത്തേ​യ്ക്കു ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണു പോ​ലി​സ് പി​ടി​കൂ​ടു​ന്ന​ത്.
അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ എ ​എ​സ്ഐ സു​നി​ൽ, സീ​നി​യ​ർ സി​പി​ഒ മു​രു​കേ​ഷ് ക​ട​വ​ത്ത്, സു​ജി​ത്ത് കു​മാ​ർ, സി​പി​ഒ​മാ​രാ​യ എ.​ബി. സ​ബീ​ഷ്, കെ.​വി. ഫെ​ബി​ൻ എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു.

ക​ന്പ്യൂ​ട്ട​ർ വാ​യ്പ

തൃ​ശൂ​ർ: സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ക​ന്പ്യൂ​ട്ട​ർ വാ​യ്പ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ​ട്ടി​ക​വ​ർ​ഗ​ വി​ഭാ​ഗ വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​വി​ന് അ​പേ​ക്ഷി​ക്കാം. പ്രാ​യ​പ​രി​ധി 14-30. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, എ​ൻ​ജി​നീ​യ​റിം​ഗ് ഡി​പ്ലോ​മ, ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര ത​ല​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് മേ​ഖ​ല​ക​ളി​ലു​ള​ള​വ​രെ മാ​ത്ര​മേ പ​രി​ഗ​ണി​ക്കൂ. വി​വ​ര​ങ്ങ​ൾ​ക്ക്: 0487-2331556.