തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണം പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്മ​ക​ൾ ശ​ക്ത​മാ​ക്ക​ണം: വീ​ണാ​ജോ​ർ​ജ് എം​എ​ൽ​എ
കോ​ഴ​ഞ്ചേ​രി: കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്മ​ക​ൾ ശ​ക്തി​പ്പെ​ട​ണ​മെ​ന്ന് വീ​ണാ​ജോ​ർ​ജ് എം​എ​ൽ​എ. കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ ബാ​ലാ​വ​കാ​ശ വാ​രാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.
കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഏ​റ്റ​വും പ്ര​ധാ​നം പ്രാ​ദേ​ശി​ക​മാ​യ കൂ​ട്ടാ​യ്മ​ക​ളു​ടെ രൂ​പീ​ക​ര​ണ​മാ​ണെ​ന്ന് എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി.

മു​ൻ​കാ​ല​ങ്ങ​ളി​ൽ ന​മ്മു​ടെ സാ​മൂ​ഹ്യ വ്യ​വ​സ്ഥ​യി​ൽ ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ പ​ല കാ​ര്യ​ങ്ങ​ളി​ലും കു​റ​ഞ്ഞ​താ​ണ് ബാ​ലാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ പ്ര​ധാ​ന കാ​ര​ണം. കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ​ക്ക് പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കാ​ൻ ക​ഴി​യും. ല​ഹ​രി, ശാ​രീ​രി​ക അ​തി​ക്ര​മ​ങ്ങ​ൾ തു​ട​ങ്ങി പ​ല​വി​ധ ചൂ​ഷ​ണ​ങ്ങ​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ വി​ധേ​യ​രാ​കു​ന്നു​ണ്ട്.

ഇ​തി​നെ​തി​രെ​യു​ള്ള ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​നും കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു​വ​രാ​നും വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ശ്ര​മി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. ജി​ല്ലാ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ശോ​ശാ​മ്മ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ എ​ഡി​എം അ​നു എ​സ്. നാ​യ​ർ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ കെ.​സി.​സ​ഖ​റി​യ, ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യം​ഗം ജോ​ണ്‍ ജേ​ക്ക​ബ്, ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ എ.​ഒ അ​ബീ​ൻ, ഷാ​ൻ ര​മേ​ശ് ഗോ​പ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണം വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 50 കോ​ള​ജ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ സം​വാ​ദ​വും ന​ട​ന്നു.




ഫാ.​തോ​മ​സ് പ​ടി​ഞ്ഞാ​റേ​ക്കൂ​റ്റി​ന്‍റെ സ്മ​ര​ണ​യ്ക്ക് കാ​ൽ​നൂ​റ്റാ​ണ്ട്
‌ചെ​ങ്ങ​രൂ​ർ: പ​ള്ളി​മേ​ട​യി​ൽ കൊ​ല്ല​പ്പെ​ട്ട ഫാ.​തോ​മ​സ് പ​ടി​ഞ്ഞാ​റേ​ക്കൂ​റ്റി​ന്‍റെ സ്മ​ര​ണ​യ്ക്ക് കാ​ൽ​നൂ​റ്റാ​ണ്ട്.
നാ​ടി​നെ ഞെ​ട്ടി​ച്ച സം ......
. ‌ ദേ​വാ​ല​യ പ്ര​തി​ഷ്ഠാ ശു​ശ്രൂ​ഷ നാ​ളെ ‌‌
റാ​ന്നി: സെ​ന്‍റ് തോ​മ​സ് ഇ​വാ​ൻ​ജ​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ പൂ​വ​ൻ​മ​ല ഇ​ട​വ​ക പു​ന​ർ​നി​ർ​മി​ച്ച ദേ​വാ​ല​യ​ത്തി​ന്‍റെ പ്ര​തി​ഷ്ഠാ ശു​ശ്രൂ​ഷ നാ​ ......
‌കോ​ന്നി ഫെ​സ്റ്റി​ൽ വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ‌
‌കോ​ന്നി: കോ​ന്നി ക​ൾ​ച്ച​റ​ൽ ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 22 മു​ത​ൽ ജ​നു​വ​രി ഒ​ന്നു​വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന കോ​ന്നി ഫെ​സ്റ്റി​ൽ സ്കൂ​ൾ, കോ ......
‌മെ​ഴു​വേ​ലി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി പെ​രു​ന്നാ​ൾ ‌‌
മെ​ഴു​വേ​ലി: ഹോ​ളി ഇ​ന്ന​സെ​ന്‍റ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള​ളി പെ​രു​ന്നാ​ളും ക​ണ്‍​വ​ൻ​ഷ​നും 17 മു​ത​ൽ 28 വ​രെ ന​ട​ക്കും. 17 ന് ​രാ​വി​ലെ 10.30 ന് ......
ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ സം​ര​ക്ഷി​ത വ​ന​ഭൂ​മി​യാ​ക്കി​യ ഉത്തര​വ് പി​ൻ​വ​ലി​ക്ക​ണം:​വി.​സി. സെ​ബാ​സ്റ്റ്യ​ൻ
പ​ത്ത​നം​തി​ട്ട: വ​ന​വി​സ്തൃ​തി കൂ​ട്ടു​വാ​ൻ ല​ക്ഷ്യം​വ​ച്ച് ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ സം​ര​ക്ഷി​ത വ​ന​ഭൂ​മി​യാ​യി പ്ര​ഖ്യാ​പി​ച്ച വ​നം​വ​കു​പ്പ് ഉ​ത്ത​ ......
വ​ന​മേ​ഖ​ല​യ്ക്കു വി​സ്തൃ​തി കൂ​ടു​ന്പോ​ൾ ജ​ന​വാ​സ​മേ​ഖ​ല​യു​ടെ ച​ങ്കി​ടി​പ്പ് കൂ​ടും
കോ​ന്നി: വ​ന​മേ​ഖ​ല​യു​ടെ വി​സ്തൃ​തി കൂ​ട്ടു​ന്ന​തി​ലേ​ക്ക് ജ​ന​വാ​സ മേ​ഖ​ല​ക​ൾ കൂ​ടി സം​ര​ക്ഷി​ത​വ​ന​മേ​ഖ​ല​യാ​യി വേ​ർ​തി​രി​ച്ച് ഉ​ത്ത​ര​വു​ക​ളി​റ​ ......
മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ​യാ​ൾ പി​ടി​യി​ൽ
തി​രു​വ​ല്ല: ന​ഗ​ര​മ​ധ്യ​ത്തി​ലെ റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ പോ​ലീ​സ് പി​ടി​കൂ​ടി.
ചെ​യ​ർ​മാ​ൻ​സ് റോ ......
അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞു ‌‌
തി​രു​വ​ല്ല: അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ഒ​രു​മാ​സം പി​ന്നി​ടും മു​മ്പ് റോ​ഡ് വീ​ണ്ടും കു​ള​മാ​യി. ര​ണ്ട് സം​സ്ഥാ​ന പാ​ത​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക് ......
ജി​ല്ലാ ക​ള​ക്ട​റു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് നാ​ളെ തി​രു​വ​ല്ല​യി​ൽ ‌
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ക​ള​ക്ട​റു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഇ​നി എ​ല്ലാ മാ​സ​വും മൂ​ന്നാ​മ​ത്തെ ശ​നി​യാ​ഴ്ച ജി​ല്ല​യി​ലെ ഒ​രു താ​ലൂ​ക്കി​ൽ ......
സ​ർ​ക്കാ​ർ വാ​ഗ്ദാ​നം പാ​ലി​ച്ചി​ല്ല, റേ​ഷ​ൻ​ക​ട​ക​ൾ ഉ​പേ​ക്ഷി​ക്കു​മെ​ന്ന് വ്യാ​പാ​രി​ക​ൾ ‌
‌പ​ത്ത​നം​തി​ട്ട: മാ​സ​വേ​ത​ന​വും ക​ട​വാ​ട​ക​യും ന​ല്‍​കാ​തെ ന​ഷ്ടം സ​ഹി​ച്ച് റേ​ഷ​ന്‍ ക​ട​ക​ള്‍ ന​ട​ത്താ​നാ​കി​ല്ലെ​ന്നും ര​ണ്ടു മാ​സ​ത്തി​ന​കം സം​സ് ......
പ​ന്ന്യാ​ലി സ്കൂ​ളി​ൽ കോ​ന്നി കേ​ന്ദ്രീ​യ വി​ദ്യാ​ല​യം വ​രു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം ‌
‌ഓ​മ​ല്ലൂ​ർ: കോ​ന്നി​യി​ൽ അ​നു​വ​ദി​ച്ച കേ​ന്ദ്രീ​യ വി​ദ്യാ​ല​യം ഓ​മ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ന്ന്യാ​ലി ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ താ​ ......
പൂ​ർ​വ​വി​ദ്യാ​ഥി സ​മ്മേ​ള​നം
ച​ങ്ങ​നാ​ശേ​രി: അ​സം​പ്ഷ​ൻ ഓ​ട്ടോ​ണ​മ​സ് കോ​ള​ജ് കെ​മി​സ്ട്രി വി​ഭാ​ഗ​ത്തി​ന്‍റെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 1957 മു​ത​ൽ ഇ​തു​വ​രെ പ ......
താ​ലൂ​ക്ക് സ​ർ​വേ​യ​ർ ഓ​ഫീ​സു​ക​ളി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ‌‌
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ അ​ഞ്ചു താ​ലൂ​ക്ക് സ​ർ​വേ​യ​ർ ഓ​ഫീ​സു​ക​ളി​ൽ വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ പ​രി​ശോ​ധ​ന ന​ട​ത്തി.
സ ......
പ്ല​സ്ടു വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച​താ​യി പ​രാ​തി ‌‌
ഇ​ല​വും​തി​ട്ട: പ്ല​സ്ടു വി​ദ്യാ​ർ​ഥി​യെ ജാ​തി​പ്പേ​രു വി​ളി​ച്ച് ന​ടു​റോ​ഡി​ലി​ട്ട് ത​ല്ലി​ച്ച​ത​ച്ച​താ​യി പ​രാ​തി. മെ​ഴു​വേ​ലി പ​ത്മ​നാ​ഭോ​ദ​യം സ്കൂ ......
ദി​വ്യ​ജ്യോ​തി പ്ര​യാ​ണ​ത്തി​നു 18നു ​ പ​ത്ത​നം​തി​ട്ട​യി​ൽ സ്വീ​ക​ര​ണം ‌
‌പ​ത്ത​നം​തി​ട്ട : ശി​വ​ഗി​രി സ​മാ​ധി ക​ന​ക​ജൂ​ബി​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ശി​വ​ഗി​രി​യി​ൽനി​ന്നാ​രം​ഭി​ച്ച ദി​വ്യ​ജ്യോ​തി പ്ര​യാ​ണം 18ന് ​രാ​വ ......
‌‌പൗ​രോ​ഹി​ത്യ വ​ജ്ര​ജൂ​ബി​ലി സ​മ്മേ​ള​നം ‌‌
റാ​ന്നി: പ​ർ​വ​തം ക​ൺ​വ​ൻ​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് വ​ട​ശേ​രി​ക്ക​ര ക​ർ​മ​ൽ മാ​ർ​ത്തോ​മ്മാ പാ​രി​ഷ് ഹാ​ളി​ൽ ......
മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​തി​നി​ടെ വീ​ട്ട​മ്മ​യ്ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു ‌‌
ഇ​ല​വും​തി​ട്ട: മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​തി​നി​ടെ തീ ​പ​ട​ർ​ന്ന് വീ​ട്ട​മ്മ​യ്ക്ക് പൊ​ള്ള​ലേ​റ്റു. മു​ട്ട​ത്തു​കോ​ണം എ​സ്എ​ൻ​ഡി​പി എ​ച്ച്എ​സ്എ​സി ......
സ​ന്നി​ധാ​ന​ത്തു മു​റി​ക​ൾ ബു​ക്കു​ ചെ​യ്തു​വ​ന്ന വ്യാ​ജ​നെ പി​ടി​കൂ​ടി ‌
‌ശ​ബ​രി​മ​ല: വ്യാ​ജ ഐ​ഡി കാ​ർ​ഡു​പ​യോ​ഗി​ച്ച് സ​ന്നി​ധാ​ന​ത്തെ അ​ക്കോ​മ​ഡേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ മു​റി​ക​ൾ ബു​ക്ക് ചെ​യ്ത് ഉ​യ​ർ​ന്ന നി​ര​ക്കി​ൽ കൊ​ടു​ ......
എ​ക്സൈ​സ്: 80 പേ​ര്‍​ക്കെ​തി​രെ കോ​പ്ട പ്ര​കാ​രം കേ​സെ​ടു​ത്തു ‌
‌ശ​ബ​രി​മ​ല: എ​ക്സൈ​സ് വ​കു​പ്പ് ക​ഴി​ഞ്ഞ നാ​ലു​ദി​വ​സ​ത്തി​നി​ടെ ല​ഹ​രി ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 80 പേ​ര്‍​ക്കെ​തി​രെ കോ​പ്ട പ്ര​കാ​രം കേ​സെ ......
വെ​ച്ചൂ​ച്ചി​റ സി​എം​എ​സ് സ്കൂ​ളി​ൽ കാ​ർ​ഷി​ക​മേ​ള നാ​ളെ ‌‌
വെ​ച്ചൂ​ച്ചി​റ: എ​ണ്ണൂ​റാം​വ​യ​ൽ സി​എം​എ​സ് എ​ൽ​പി സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ, കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക് ......
ശ​ബ​രി​മ​ല ഭൂ​മി : സം​യു​ക്ത സ​ര്‍​വേ ഫെ​ബ്രു​വ​രി​യി​ല്‍ ന​ട​ത്തു​ം - ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് ‌
‌ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ല്‍ ദേ​വ​സ്വം​ബോ​ര്‍​ഡ് വ​ക ഭൂ​മി അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്താ​ന്‍ വ​നം​വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള സം​യു​ക്ത സ​ര്‍​വ ......
‌തൊ​ഴി​ൽ മേ​ള ആ​രം​ഭി​ച്ചു ‌
‌പ​ത്ത​നം​തി​ട്ട: വ്യ​വ​സാ​യ പ​രി​ശീ​ല​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്പെ​ക്ട്രം ര​ണ്ട് എ​ന്ന പേ​രി​ൽ ചെ​ന്നീ​ർ​ക്ക​ര ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ​യി​ ......
ജി​ല്ലാ ക​ള​ക്‌ടറു​ടെ ക്യാ​ന്പ് ഓ​ഫീ​സി​ന് ആ​ധാ​ര​ശി​ല​യി​ട്ടു ‌
‌പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ ക്യാ​ന്പ് ഓ​ഫീ​സ് മ​ന്ദി​ര​ത്തി​നു ശി​ലാ​സ്ഥാ​പ​നം ന​ട​ന്നു.സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് ......
LATEST NEWS
ബി​ഹാ​ർ എ​ക്സി​റ്റ് പോ​ൾ ഓ​ർ​മ​യി​ല്ലേ: ബി​ജെ​പി​യെ ത​ള്ളി തേ​ജ​സ്വി യാ​ദ​വ്
ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്: 12 ട്രെയിനുകൾ റദ്ദാക്കി
പോലീസ് തടഞ്ഞുവച്ച വൈദികരെ വിട്ടയച്ചു; വീണ്ടും ഹാജരാകണമെന്ന് നിർദ്ദേശം
ശീതകാല സമ്മേളനം: പ്രതീക്ഷയോടെ മോദി
പാ​ക്കി​സ്ഥാ​ൻ പ​രാ​മ​ർ​ശം: മോ​ദി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്
അക്ഷരവെളിച്ചത്തിന് എഴുപതിന്‍റെ തിളക്കം
ത​ല​ശേ​രി-​മ​ട്ട​ന്നൂ​ർ ബൈ​പ്പാ​സ് നി​ർ​മാ​ണം തു​ട​ങ്ങി
ന​ടു​ക്ക​ര ഹൈ​ടെ​ക് പ​ച്ച​ക്ക​റി​ത്തൈ ഉ​ത്പാ​ദ​ന കേ​ന്ദ്രം ഉ​ദ്ഘാ​ട​നം നാ​ളെ
നടുവൊടിയുന്ന റോഡിൽ നട്ടം തിരിഞ്ഞ് വാഹനയാത്രക്കാർ
കു​ഴി​യ​ട​യ്ക്കാ​നി​ട്ട മ​ണ്ണ് ചെ​ളി​യാ​യി; പ്ലാ​ന്‍റേ​ഷ​ൻ റോ​ഡി​ലെ ഗ​താ​ഗ​തം നി​ല​ച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.