കു​ര​ന്പാ​ല​യി​ൽ നൃ​ത്ത​സ​ന്ധ്യ 27ന് ‌‌‌‌‌
Tuesday, November 21, 2017 12:07 PM IST
പ​ന്ത​ളം: ശ്രീ​നാ​ഗേ​ശ്വ​ര നൃ​ത്ത​സം​ഗീ​ത വി​ദ്യാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ര​ത​നാ​ട്യ അ​ര​ങ്ങേ​റ്റ​വും നൃ​ത്ത​സ​ന്ധ്യ​യും 27ന് ​രാ​ത്രി 7.30ന് ​കു​ര​ന്പാ​ല പു​ത്ത​ൻ​കാ​വി​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സ​മ്മേ​ള​നം മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്യും. ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​നി​മാ താ​രം ശ്രീ​ല​ത ന​ന്പൂ​തി​രി വി​ശി​ഷ്ടാ​തി​ഥി​യാ​യി​രി​ക്കും. എ​സ്.​അ​ഞ്ജ​ലി, ശു​ഭ ര​ഘു​നാ​ഥ് എ​ന്നി​വ​ർ​ക്ക് ച​ട​ങ്ങി​ൽ വ​ച്ച് അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കും. നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ക​ലാ​പ​ഠ​ന​ത്തി​ന് അ​വ​സ​രം ന​ല്കു​ക​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടി പ്രാ​മു​ഖ്യം ന​ല്കി​യു​മാ​ണ് നാ​ഗേ​ശ്വ​ര നൃ​ത്ത​വി​ദ്യാ​ല​യം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ഡ​യ​റ​ക്ട​ർ നാ​ഗ​ല​ക്ഷ്മി എ​സ്.​കു​റു​പ്പ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ര​ഘു പെ​രു​ന്പു​ളി​ക്ക​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ.​പ്ര​ദീ​പ്കു​മാ​ർ, അ​രു​ണ്‍ ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.‌‌ ‌‌‌‌‌