മ​ര​ങ്ങോ​ലി പ​ള്ളി​യി​ൽ ഇ​ട​വ​ക​ദി​നാ​ച​ര​ണ​വും ശ​താ​ബ്ദി വി​ളം​ബ​ര​റാ​ലി​യും
മ​ര​ങ്ങോ​ലി: സെ​ന്‍റ് മേ​രീ​സ് പ​ള്ളി ശ​താ​ബ്ദി വി​ളം​ബ​ര റാ​ലി ഇ​ന്നു ര​ണ്ടി​ന് ന​ട​ക്കും. വി​കാ​രി ഫാ. ​ജോ​സ് വ​ട​ക്കേ​ക്കു​റ്റ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. ഇ​ട​വ​ക​യു​ടെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും എ​ത്തു​ന്ന റാ​ലി നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ഞീ​ഴൂ​ർ, ഇ​ല​ഞ്ഞി ടൗ​ണു​ക​ളി​ലും സ​ഞ്ച​രി​ക്കും.
ഇ​ട​വ​ക​ദി​നാ​ച​ര​ണം നാ​ളെ ന​ട​ക്കും. മൂ​ന്നി​നു വി​ശു​ദ്ധ കു​ർ​ബാ​ന, അ​ഞ്ചി​നു പൊ​തു​യോ​ഗം. വി​കാ​രി ഫാ. ​ജോ​സ് വ​ട​ക്കേ​ക്കു​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പാ​ലാ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വാ​ഹ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​വ​രെ​യും വി​വി​ധ മ​ത്സ​ര വി​ജ​യി​ക​ളെ​യും ആ​ദ​രി​ക്കും. ക​ലാ​പ​രി​പാ​ടി​ക​ളും സ്നേ​ഹ​വി​രു​ന്നും ന​ട​ക്കും.

മ​ണി​യം​കു​ന്ന് പ​ള്ളി​യി​ൽ തി​രു​നാ​ൾ

മ​ണി​യം​കു​ന്ന്: തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ രാ​ജ​ത്വ തി​രു​നാ​ളും ആദ്യ​ഫ​ല തി​രു​നാ​ളും നാ​ളെ ആ​ഘോ​ഷി​ക്കും. രാ​വി​ലെ ഏഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്നു കാ​ഴ്ച സ​മ​ർ​പ്പി​ക്കു​ന്ന വി​ഭ​വ​ങ്ങ​ളു​ടെ ലേ​ലം ന​ട​ക്കു​മെ​ന്നു വി​കാ​രി ഫാ. ​സി​റി​യ​ക് കൊ​ച്ചു​കൈ​പ്പെ​ട്ടി​യി​ൽ അ​റി​യിച്ചു.

നൊ​വേ​ന

ക​യ്യൂ​ർ: ക്രി​സ്തു​രാ​ജ് പ​ള്ളി​യി​ൽ വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ​യു​ടെ നൊ​വേ​ന ഇ​ന്നു ന​ട​ക്കും. രാ​വി​ലെ 6.15 ന് ​ആ​രാ​ധ​ന, 6.30 നു ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. വൈ​കു​ന്നേ​രം 4.30 ന് ​ആ​രാ​ധ​ന. അ​ഞ്ചി​ന് തി​രു​നാ​ൾ കു​ർ​ബാ​ന, ക്രി​സ്തു​രാ​ജ​ന്‍റെ നൊ​വേ​ന - ഫാ. ​മാ​ത്യു ക​വ​ള​മ്മാ​ക്ക​ൽ. തു​ട​ർ​ന്നു പ്ര​ദ​ക്ഷിണം.

വ​ച​ന​പ്ര​ഘോ​ഷ​ണം

ഏ​റ്റു​മാ​നൂ​ർ: കാ​സാ​മ​രി​യ ധ്യാ​ന​മ​ന്ദി​ര​ത്തി​ൽ ഇ​ന്നു രാ​വി​ലെ 9.30 മു​ത​ൽ മൂ​ന്നു വ​രെ ഏ​ക​ദി​ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ന​ട​ക്കും. അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ഫാ. ​സാം​സ​ൺ മ​ണ്ണൂ​ർ ന​യി​ക്കും.

ക്ലാ​സ് ആ​രം​ഭി​ക്കും

രാ​മ​പു​രം: മാ​ർ ആ​ഗ​സ്തി​നോ​സ് കോ​ള​ജി​ൽ 27 മു​ത​ൽ എ​ല്ലാ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര വി​ദ്യാ​ർ​ഥി​ക​ൾ​ക്കും റെഗു​ല​ർ ക്ലാ​സു​ണ്ടാ​യി​രി​ക്കു​മെ​ന്നു പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.