പാ​ലാ​യി​ൽ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷം; പ​ത്തു പേ​ർ​ക്കു പ​രി​ക്ക്
പാ​​ലാ: പോ​​സ്റ്റ​​ർ കീ​​റി​​യ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഒ​​രു മാ​​സം മു​​ന്പ് തു​​ട​​ങ്ങി​​യ അ​​സ്വാ​​ര​​സ്യം സി​​പി​​എം-​​ബി​​ജെ​​പി സം​​ഘ​​ർ​​ഷ​​ത്തി​​ൽ ക​​ലാ​​ശി​​ച്ചു. ഒ​​രു ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​ന്‍റെ​​യും ര​​ണ്ടു സി​​പി​​എം പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ​​യും വീ​​ടി​​നു നേ​​രേ ആ​​ക്ര​​മ​​ണം ന​​ട​​ന്നു. ഇ​​രു വി​​ഭാ​​ഗ​​ക്കാ​​രു​​ടെ​​യും കൊ​​ടി​​മ​​ര​​വും ന​​ശി​​പ്പി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.
പ​​ന്ത്ര​​ണ്ടാം​​മൈ​​ൽ, വെ​​ള്ളി​​യേ​​പ്പ​​ള്ളി, മു​​രി​​ക്കും​​പു​​ഴ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലാ​​ണ് വ്യാ​​ഴാ​​ഴ്ച അ​​ർ​​ധ​​രാ​​ത്രി അ​​ക്ര​​മ​​സം​​ഭ​​വ​​ങ്ങ​​ൾ ന​​ട​​ന്ന​​ത്. ഇ​​രു​​പ​​ക്ഷ​​ത്തു​​നി​​ന്നു​​മാ​​യി പ​​ത്തു പേ​​ർ​​ക്ക് പ​​രി​​ക്കേ​​റ്റു. ഇ​​വ​​രെ വി​​വി​​ധ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഒ​​രു സി​​പി​​എം പ്ര​​വ​​ർ​​ത്ത​​ക​​ൻ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലും അ​​ഞ്ചു പേ​​ർ പാ​​ലാ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലും ചി​​കി​​ത്സ​​യി​​ലാ​​ണ്. ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​ന്‍റെ പി​​താ​​വി​​ന് ക​​ന്പി​​വ​​ടി​​ക്കു​​ള്ള അ​​ടി​​യേ​​റ്റു. ഇ​​യാ​​ൾ പാ​​ലാ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്. സി​​പി​​എം പ്ര​​വ​​ർ​​ത്ത​​ക​​ന്‍റെ ജീ​​പ്പ് ത​​ക​​ർ​​ത്ത​​താ​​യും പ​​രാ​​തി​​യു​​ണ്ട്. വ​​ൻ പോ​​ലീ​​സ് സം​​ഘം സ്ഥ​​ല​​ത്ത് റോ​​ന്തു ചു​​റ്റു​​ന്നു​​ണ്ട്. മു​​ഖം​​നോ​​ക്കാ​​തെ ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​മെ​​ന്ന് പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​റ​​ഞ്ഞു.
ക​​ഴി​​ഞ്ഞ മാ​​സം വെ​​ള്ളി​​യേ​​പ്പ​​ള്ളി ഭാ​​ഗ​​ത്ത് പോ​​സ്റ്റ​​ർ കീ​​റി​​യ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​​ണ് ഇ​​രു വി​​ഭാ​​ഗ​​വും ത​​മ്മി​​ൽ ക​​യ്യാ​​ങ്ക​​ളി ഉ​​ട​​ലെ​​ടു​​ത്ത​​ത്. വ്യാ​​ഴാ​​ഴ്ച പ​​ന്ത്ര​​ണ്ടാം​​മൈ​​ലി​​ൽ ഡി​​വൈ​​എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​ന്‍റെ കാ​​റ് ഒ​​രു സം​​ഘം ആ​​ളു​​ക​​ൾ ത​​ല്ലി​​ത്ത​​ക​​ർ​​ത്തു. തു​​ട​​ർ​​ന്ന് ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​ന്‍റെ വീ​​ടി​​നു നേ​​രെ ആ​​ക്ര​​ണ​​മു​​ണ്ടാ​​യി. പി​​ന്നീ​​ട് രാ​​ത്രി ഒ​​ന്നോ​​ടെ സി ​​പി എം ​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കു നേ​​രെ ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യി. മു​​ഖം​​മൂ​​ടി ധ​​രി​​ച്ചെ​​ത്തി​​യ സം​​ഘം വ​​ടി​​വാ​​ളും ഇ​​രു​​ന്പു​​ക​​ന്പി​​യു​​മു​​പ​​യോ​​ഗി​​ച്ച് ആ​​ക്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു പ​​രി​​ക്കേ​​റ്റ് ആ​​ശു​​പ​​ത്രി​​യി​​ൽ ക​​ഴി​​യു​​ന്ന സി​​പി​​എം പ്ര​​വ​​ർ​​ത്ത​​ക​​ർ പോ​​ലീ​​സി​​ന് മൊ​​ഴി ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.
അതേസമയം, പാ​​ലാ​​യി​​ൽ ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​ർ ആ​​ക്ര​​മി​​ക്ക​​പ്പെ​​ടു​​ക​​യാ​​ണെ​​ന്നും പോ​​ലീ​​സ് ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ സ​​മീ​​പ​​ന​​മാ​​ണു സ്വീ​​ക​​രി​​ക്കു​​ന്ന​​തെ​​ന്നും ബി​​ജെ​​പി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് എ​​ൻ. ഹ​​രി ആ​​രോ​​പി​​ച്ചു.