ലി​​സ്യുവിൽ തിരുനാളിനു കൊ​​ടി​​യേ​​റി
Friday, November 24, 2017 1:45 PM IST
അ​​തി​​ര​​ന്പു​​ഴ: ലി​​സ്യു ഇ​​ട​​വ​​ക​​യി​​ൽ വി​​ശു​​ദ്ധ അ​​ന്തോ​​നീ​​സി​​ന്‍റെ തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേ​​റി. ഞാ​​യ​​റാ​​ഴ്ച സ​​മാ​​പി​​ക്കും. ഇ​​ന്നു വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് തി​​രു​​സ്വ​​രൂ​​പ പ്ര​​തി​​ഷ്ഠ, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, നൊ​​വേ​​ന ല​​തീ​​ഞ്ഞ്. 6.30ന് ​​ദേ​​വാ​​ല​​യ​​ത്തി​​ൽ നി​​ന്ന് പ്ര​​ദ​​ക്ഷി​​ണം പൂ​​ഴി​​ക്ക​​ന​​ട ക​​പ്പേ​​ള​​യി​​ലേ​​ക്ക്. പ്ര​​സം​​ഗം കോ​​ട്ട​​യം ലൂ​​ർ​​ദ്ദ് പ​​ള്ളി അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി ഫാ. ​​ജീ​​സ​​ണ്‍ പെ​​ങ്ങാ​​ശേ​​രി​​യി​​ൽ. തു​​ട​​ർ​​ന്ന് വ​​ലി​​യ പ​​ള്ളി​​യി​​ലേ​​ക്ക് പ്ര​​ദ​​ക്ഷി​​ണം. നാ​​ളെ രാ​​വി​​ലെ ആ​​റി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന ഫാ. ​​ബി​​ബി​​ൻ ഏ​​ഴു​​പ്ലാ​​ക്ക​​ൽ എം​​സി​​ബി​​എ​​സി​​ന്‍റെ കാ​​ർ്മി​​ക​​ത്വ​​ത്തി​​ൽ. രാ​​വി​​ലെ 9.30ന് ​​ആ​​ഘോ​​ഷ​​മാ​​യ തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന, പ്ര​​സം​​ഗം. പ്ര​​ദ​​ക്ഷി​​ണം ച​​ന്ത കു​​രി​​ശ​​ടി​​യി​​ലേ​​ക്ക്. രാ​​ത്രി ഏ​​ഴി​​ന് നാ​​ട​​കം.

വി​​ശു​​ദ്ധ മി​​ഖാ​​യേ​​ൽ മാ​​ലാ​​ഖ​​യു​​ടെ തി​​രു​​നാ​​ൾ

കു​​ട​​മാ​​ളൂ​​ർ: സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യു​​ടെ പ​​ന​​ന്പാ​​ലം സെ​​ന്‍റ് മൈ​​ക്കി​​ൾ​​സ് ചാ​​പ്പ​​ലി​​ൽ വി​​ശു​​ദ്ധ മി​​ഖാ​​യേ​​ൽ മാ​​ലാ​​ഖ​​യു​​ടെ തി​​രു​​നാ​​ളും നൊ​​വേ​​ന​​യും ഇ​​ന്നാ​​രം​​ഭി​​ച്ച് ഡി​​സം​​ബ​​ർ മൂ​​ന്നി​​ന് സ​​മാ​​പി​​ക്കും. ഇ​​ന്നു വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് കൊ​​ടി​​യേ​​റ്റ്, തി​​രു​​നാ​​ൾ സ​​ന്ദേ​​ശം, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. നാ​​ളെ മു​​ത​​ൽ ഡി​​സം​​ബ​​ർ മൂ​​ന്നു വ​​രെ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് സാ​​യാ​​ഹ്ന പ്രാ​​ർ​​ഥ​​ന, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, തി​​രു​​നാ​​ൾ സ​​ന്ദേ​​ശം, നൊ​​വേ​​ന. ഡി​​സം​​ബ​​ർ മൂ​​ന്നി​​ന് വൈ​​കു​​ന്നേ​​ര​​ത്തെ തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന​​യ്ക്ക് ശേ​​ഷം പൊ​​തു​​സ​​മ്മേ​​ള​​നം, സ്കോ​​ള​​ർ​​ഷി​​പ്പ് വി​​ത​​ര​​ണം, വാ​​ർ​​ഡ്ത​​ല വി​​ജ​​യി​​ക​​ൾ​​ക്കു​​ള്ള സ​​മ്മാ​​ന​​ദാ​​നം, സ്നേ​​ഹ വി​​രു​​ന്ന്. തു​​ട​​ർ​​ന്ന് കൊ​​ടി​​യി​​റ​​ക്ക്.

കു​​ടും​​ബ​​യോ​​ഗം

അ​​തി​​ര​​ന്പു​​ഴ: ക​​റു​​ക​​ച്ചേ​​രി-​​ത​​ല​​യ​​ണ​​ക്കു​​ഴി കു​​ടും​​ബ​​യോ​​ഗം നാ​​ളെ വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ടി.​​ജെ. ജേ​​ക്ക​​ബ് ത​​ല​​യി​​ണ​​ക്കു​​ഴി​​യു​​ടെ വ​​സ​​തി​​യി​​ൽ പ്ര​​സി​​ഡ​​ന്‍റി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ക്കും.
ചെ​​​​റു​​​​വാ​​​​ണ്ടൂ​​​​ർ: പു​​​​ന്ന​​​​ക്കാ​​​​ല മ​​​​ണ്ണു​​​​ക്കു​​​​ഴി കു​​​​ടും​​​​ബ​​​​യോ​​​​ഗം ഇ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​നു സി.​​​​കെ. ജോ​​​​ണി ചാ​​​​ലാ​​​​പ​​​​ള്ളി​​​​യു​​​​ടെ ഭ​​​​വ​​​​ന​​​​ത്തി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷാ​​​​ജി ഫ്രാ​​​​ൻ​​​​സി​​​​സി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​രും.