ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണം സമാപിച്ചു
Wednesday, December 6, 2017 2:33 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​രി​മി​തി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ ആ​ടി​യും പാ​ടി​യും സ​മ​ഷ്ടി 17നെ ​അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ആ​ഘോ​ഷ​മാ​ക്കി മാ​റ്റി. പെ​രി​ന്ത​ൽ​മ​ണ്ണ ബി​ആ​ർ​സി​യും ന​ഗ​ര​സ​ഭ​യു​ടെ സാ​ന്ത്വ​നം കൂ​ട്ടാ​യ്മ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന പ​രി​പാ​ടി​യാ​യി​രു​ന്നു സ​മ​ഷ്ടി - 17. പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ ടൗ​ണ്‍​ഹാ​ളി​ൽ എം​എ​ൽ​എ മ​ഞ്ഞ​ളാം​കു​ഴി അ​ലി സ​മ​ഷ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റീ​ന പെ​ട്ട​മ​ണ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി രാ​ജ​ൻ ത​ട്ടി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീം ഉ​പ​ക​ര​ണ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​ഷി അ​നി​ൽ​രാ​ജ് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. എം.​കെ.​നാ​സ​ർ (താ​ഴേ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്), ഇ.​കെ.​ആ​യി​ഷ (ഏ​ലം​കു​ളം ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്), അ​ന്ന​മ്മ മോ​ളി (വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്), പ്ര​സീ​ത മ​ണി​യാ​ണി (കീ​ഴാ​റ്റൂ​ർ ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്), പി.​ടി.​ശോ​ഭ​ന (ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ), കി​ഴി​ശേ​രി മു​സ്ത​ഫ (ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ), പ​ത്ത​ത്ത് ആ​രി​ഫ് (ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ, പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ), പി.​രാം​ദാ​സ് (എ​ഇ​ഒ മേ​ലാ​റ്റൂ​ർ), കെ.​പ്ര​മോ​ദ് (ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി), പി.​അ​ഷ​റ​ഫ് (ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ബി​പി​ഒ പി.​മ​നോ​ജ്കു​മാ​ർ സ്വാ​ഗ​ത​വും സാ​ന്ത്വ​നം കോ -​ഓ​ർ​ഡി​നേ​റ്റ​ർ സ​ലീം കി​ഴി​ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു. ഉ​ച്ച​യ്ക്കു ന​ട​ന്ന സാം​സ്കാ​രി​ക സ​ദ​സ് ച​ല​ച്ചി​ത്ര ന​ട​നും ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​നു​മാ​യി ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ (ജി​പി) ഉ​ദ്്ഘാ​ട​നം ചെ​യ്തു. പി.​ടി.​ശോ​ഭ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ന്പി​ളി മ​നോ​ജ്, കെ.​വ​ന്ദ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യു.​പി.​നൗ​ഷാ​ദ് സ്വാ​ഗ​ത​വും കെ.​ബ​ദ​റു​ന്നീ​സ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും സാ​ന്ത്വ​നം - ബി​ആ​ർ​സി അം​ഗ​ങ്ങ​ൾ ന​യി​ച്ച പാ​ട്ട​ര​ങ്ങും ന​ട​ന്നു.