തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
വൈ​ക്ക​ത്ത് തീ​ർ​ഥാ​ട​ക ടൂ​റി​സ​ത്തി​ന് മു​ന്നേ​റ്റം
വൈ​​ക്കം: മ​​ഹാ​​ദേ​​വ​ക്ഷേ​​ത്ര​​ത്തി​​ലെ വൈ​​ക്ക​​ത്ത​​ഷ്ട​​മി ഉ​​ത്സ​​വ​​ത്തി​​ലൂ​​ടെ തീ​​ർ​​ഥാ​​ട​​ക ടൂ​​റി​​സ വി​​ക​​സ​​ന​​ത്തി​​ൽ മു​​ന്നേ​​റ്റം. കാ​​യ​​ലോ​​ര ബീ​​ച്ചും സ​​ത്യ​​ഗ്ര​​ഹ ശി​​ൽ​​പ സ്മൃ​​തി ഉ​​ദ്യാ​​ന​​വും ബോ​​ട്ടു​​ജെ​​ട്ടി​​യും കു​​ട്ടി​​ക​​ളു​​ടെ പാ​​ർ​​ക്കു​​മൊ​​ക്കെ ആ​​ളു​​ക​​ൾ കൂ​​ടു​​ത​​ൽ എ​​ത്തു​​ന്ന സ്ഥ​​ല​​ങ്ങ​​ളാ​​യ​​തോ​​ടെ വൈ​​ക്കം ക്ഷേ​​ത്ര​​ത്തി​​ൽ എ​​ത്തു​​ന്ന​​വ​​രും വി​​ശ്ര​​മി​​ക്കാ​​നും ആ​​ന​​ന്ദി​​ക്കു​​വാ​​നും ഇ​​വി​​ടെ എ​​ത്തി തു​​ട​​ങ്ങി. പാ​​ത​​യോ​​ര​​ത്ത് ചെ​​റി​​യ ഉ​​ത്സ​​വ​ക​​ച്ച​​വ​​ട​​ങ്ങ​​ൾ മാ​​ത്രം ന​​ട​​ന്നി​​രു​​ന്ന വൈ​​ക്ക​​ത്ത് വ​​ലി​​യ വി​​പ​​ണ​​ന​​മേ​​ള​​ക​​ൾ ത​​ന്നെ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​തി​​നു വ​ൻ​ബി​​സി​​ന​​സ് ഗ്രൂ​​പ്പു​​ക​​ൾ ത​​ന്നെ മ​​ത്സ​​രി​​ച്ചു തു​​ട​​ങ്ങി​​യ​​ത് വൈ​​ക്ക​​ത്ത് കാ​​റ്റ് മാ​​റി വീ​​ശു​​ന്ന​​തി​​ന്‍റെ ല​​ക്ഷ​​ണ​​മാ​​ണ്. സ​​മീ​​പ ജി​​ല്ല​​ക​​ളി​​ൽ നി​​ന്നും ഇ​​ത​​ര സം​​സ്ഥാ​​ന​​ക്കാ​​രും വി​​ദേ​​ശി​​ക​​ളു​​മൊ​​ക്കെ വൈ​​ക്ക​​ത്തെ​​ത്തി​​യാ​​ൽ ബോ​​ട്ടു​​യാ​​ത്ര​​യി​​ൽ ഏ​​റെ താ​​ത്പ​​ര്യം കാ​​ട്ടു​​ന്നു.

ശ​​ബ്ദ ജ​​ല​​മ​​ലി​​നീ​​ക​​ര​​ണ​​മി​​ല്ലാ​​തെ കാ​​യ​​ലി​​ൽ രാ​​ജ​​കീ​​യ പ്രൗ​​ഢി​യോ​​ടെ ഒ​​ഴു​​കി നീ​​ങ്ങു​​ന്ന സോ​​ളാ​​ർ ബോ​​ട്ട് ആ​​ദി​​ത്യ ത​​ന്നെ​​യാ​​ണ് സ​​ഞ്ചാ​​രി​​ക​​ൾ ആ​​ദ്യം തി​​ര​​യു​​ന്ന​​ത്. കാ​​യ​​ലോ​​ര ബീ​​ച്ചി​​ലും ന​​ഗ​​ര​​ത്തി​​ലെ പ​​ടി​​ഞ്ഞാ​​റേ​ന​​ട​​യി​​ൽ ര​​ണ്ടു ഭാ​​ഗ​​ത്തും വ​​ലി​​യ വി​​പ​​ണ​​ന​​മേ​​ള​​ക​​ളു​​ണ്ട്. ഇ​​വി​​ടെ​യെ​​ല്ലാം വ​​ലി​​യ തോ​​തി​​ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ക്കു​​ന്ന​​ത്.

കാ​​യ​​ലോ​​ര ബീ​​ച്ചി​​ൽ എ​​ത്തു​​ന്ന​​വ​​ർ​​ക്ക് ജ​​ല​​യാ​​ത്ര​​യ്ക്കാ​​യി ര​​ണ്ടു ഹൗ​​സ് ബോ​​ട്ടു​​ക​​ളാ​​ണ് സ​​ജീ​​ക​​രി​​ച്ചി​​ട്ടു​​ള്ള​​ത്. മി​​ത​​മാ​​യ നി​​ര​​ക്കി​​ൽ യാ​​ത്ര​​യ്ക്ക് സൗ​​ക​​ര്യ​​മൊ​​രു​​ക്കു​​ന്ന​​തി​​നാ​​ൽ യാ​​ത്ര ചെ​​യ്യാ​​ൻ കൂ​​ടു​​ത​​ൽ പേ​​ർ ത​​ത്പ​​ര​​രാ​​കു​​ന്നു​​ണ്ട്. വൈ​​ക്ക​​ത്ത് ഉ​​ത്ത​​ര​​വാ​​ദി​​ത്ത ടൂ​​റി​​സം ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി വി​​നോ​​ദ സ​​ഞ്ചാ​​ര​​ത്തി​​ലേ​​യ്ക്ക് സ്വ​​ഭാ​​വി​​ക​​മാ​​യി ആ​​ളു​​ക​​ളെ അ​​ടു​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള പ​​ദ്ധ​​തി​​ക​​ളാ​​ണ് ക്ര​​മീ​​ക​​രി​​ച്ചു വ​​രു​​ന്ന​​തെ​​ന്ന് ഉ​​ത്ത​​ര​​വാ​​ദി​​ത്ത ടൂ​​റി​​സം മി​​ഷ​​ൻ സം​​സ്ഥാ​​ന കോ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ കെ. ​​രൂ​​പേ​​ഷ് കു​​മാ​​ർ പ​​റ​​ഞ്ഞു. അ​​ഷ്ട​​മി ഉ​​ത്സ​​വ​​മ​ട​ക്ക​മു​​ള്ള ഉ​​ത്സ​​വ​​ങ്ങ​​ളി​​ലേ​​ക്ക് വി​​ദേ​​ശി​​ക​​ളെ കൂ​ട്ടി​യി​ണ​​ക്കു​​ന്ന​​തി​​നാ​​യി​ ന​​ട​​പ​​ടി​​ക​​ൾ ഉൗ​​ർ​​ജി​​ത​​പ്പെ​​ടു​​ത്തി വ​​രി​​ക​​യാ​​ണെ​​ന്നും അ​​ദ്ദേ​​ഹം അ​​റി​​യി​​ച്ചു.




മെ​ഡി. ​കോ​ള​ജി​ലെ സ്കാ​നിം​ഗ് രോ​ഗി​ക​ൾ​ക്കു ദു​രി​തം
ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ​കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളെ സി​ടി സ്കാ​നിം​ഗി​നു കൊ​ണ്ടു​പോ​കു​ന്ന​ത് ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ലെ തു​റ​ ......
കു​​ടും​​ബ​​യോ​​ഗം
അ​​തി​​ര​​ന്പു​​ഴ: പാ​​റ​​പ്പു​​റ​​ത്ത് കു​​ടും​​ബ​​യോ​​ഗം ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് ടോ​​മി പാ​​റ​​പ്പു​​റ​​ത്തി​​ന്‍റെ വ​​സ​​തി​​യി​ ......
ഇന്‍റർവ്യു മാ​റ്റി​വ​ച്ചു
പാ​ന്പാ​ടി: ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റു​ടെ ഓ​ഫീ​സി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ടൈ​പ്പി​സ്റ്റി​നെ ......
കാ​രു​ണ്യപ്ര​വൃ​ത്തി​ക​ൾ ക്രൈ​സ്ത​വ​ന്‍റെ മു​ഖ​മു​ദ്രയാകണം: മാ​ർ പെ​രു​ന്തോ​ട്ടം
ച​​ങ്ങ​​നാ​​ശേ​​രി: ക്രൈ​​സ്ത​​വ വി​​ശ്വാ​​സം വ​​ള​​രെ​​യേ​​റെ വെ​​ല്ലു​​വി​​ളി​​ക​​ൾ നേ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ കാ​​രു​​ണ്യ​​പ്ര​​വൃ​​ത്തി​​ക ......
ഏ​​റ്റു​​മാ​​നൂ​​ർ ടൗ​​ണ്‍ യു​​പി സ്കൂ​​ളി​​ൽ ​​പൂ​​ർ​​വ അ​​ധ്യാ​​പ​​ക, വി​​ദ്യാ​​ർ​​ഥി സം​​ഗ​​മം ഇന്ന്
ഏ​​റ്റു​​മാ​​നൂ​​ർ: ടൗ​​ണ്‍ യു​​പി സ്കൂ​​ളി​​ന്‍റെ ശ​​താ​​ബ്‌​​ദി ആ​​ഘോ​​ഷ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇന്നു ​​വൈ​​കു​​ന്നേ​​രം 4.30നു ​​പൂ​​ർ​​വ അ​​ധ ......
കു​​റു​​മു​​ള്ളൂ​​ർ പ​​ള്ളി​​യി​​ൽ നൊവേന
കു​​റു​​മു​​ള്ളൂ​​ർ: സെ​​ന്‍റ് സ്റ്റീ​​ഫ​​ൻ​​സ് പ​​ള്ളി​​യി​​ൽ എ​​സ്ത​​പ്പാ​​നോ​​സ് സ​​ഹ​​ദാ​​യു​​ടെ തി​​രു​​നാ​​ളി​​ന് ഒ​​രു​​ക്ക​​മാ​​യു​​ള്ള നൊ​​ ......
ബി​എ​സ്എ​ൻ​എ​ൽ മേ​ള ഇന്ന്
അരുവിക്കുഴി: ലൂർദ് മാതാ പള്ളി പാരീഷ് ഹാളിൽ ബി​എ​സ്എ​ൻ​എ​ൽ ആധാർലിങ്കിംഗ് സൗജന്യ സിം മേ​ള ഇ​ന്നു രാ​വി​ലെ 8.30 മുതൽ ഒരുമണി വരെ നടക്കും. പു​തു​പ്പ​ള്ളി: ......
സു​രേ​ഷിനായി അ​ക​ല​ക്കു​ന്നത്ത് പ്ര​ത്യാ​ശ സ്നേ​ഹ​ക്കൂ​ട്ടാ​യ്മ ഇ​ന്നി​റ​ങ്ങും
മ​​ണ​​ലു​​ങ്ക​​ൽ: ഇ​​രു​​വൃ​​ക്ക​​ക​​ളും ത​​ക​​രാ​​റി​​ലാ​​യി ക്ലേ​​ശി​​ക്കു​​ന്ന അ​​ക​​ല​​ക്കു​​ന്നം പ​​ഞ്ചാ​​യ​​ത്തി​​ലെ പ​​ട​​ന്ന​​മാ​​ക്ക​​ൽ പി.​​ ......
രാ​​ഹു​​ൽ ഗാ​​ന്ധി പ്ര​​സി​​ഡ​​ന്‍റ്; പ്രവർത്തകർക്ക് ആ​​ഹ്ളാ​​ദം
കോ​​ട്ട​​യം: രാ​​ഹു​​ൽ ഗാ​​ന്ധി കോ​​ണ്‍​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റാ​​യി ചു​​മ​​ത​​ല​​യേ​​റ്റ ഇ​​ന്ന​​ലെ രാ​​വി​​ലെ 11-ന് ​​ജി​​ല്ലാ കോ​​ണ്‍​ഗ്ര​​സ് ക ......
ക്രൈസ്തവ പീഡനം: വാ​യ് മൂ​ടി​ക്കെ​ട്ടി ധ​ർ​ണ ​നാളെ കോട്ടയത്ത്
കോ​ട്ട​യം: വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ക്രൈ​സ്ത​വ പീ​ഡ​ന​ങ്ങ​ൾ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും ഭ ......
സം​​യു​​ക്ത ക്രി​​സ്മ​​സ് ആ​​ഘോ​​ഷം 22ന്
കോ​​ട്ട​​യം: സി​​എ​​സ്ഐ, മാ​​ർ​​ത്തോ​​മ, ഓ​​ർ​​ത്ത​​ഡോ​​ക്സ്, യാ​​ക്കോ​​ബാ​​യ, മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്ക, ല​​ത്തീ​​ൻ, സീ​​റോ മ​​ല​​ബാ​​ർ സ​​ ......
എകെസിസി ഭാരവാഹികൾ
കോ​ട്ട​യം: ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് കു​ട​മാ​ളൂ​ർ ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ളാ​യി ഷെ​യി​ൻ ജോ​സ​ഫ് കാ​ര​യ്ക്ക​ൽ-​പ്ര​സി​ഡ​ന്‍റ്, കു​ഞ്ഞ് ക​ള​പ്പു​ര-​ജ​ന​റ​ ......
ത​​രി​​ശുപാ​​ട​​ത്തു നെ​​ൽ​​കൃഷി​​യി​റ​ക്കി സ്നേ​ഹ​ദീ​പം എ​​സ്എ​​ച്ച് ഗ്രൂ​​പ്പ്
ക​​ടു​​ത്തു​​രു​​ത്തി: പി​​രി​​വെ​​ടു​​ത്തും കൂ​​പ്പ​​ണ​​ടി​​ച്ചു വി​​റ്റും പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു ഫ​​ണ്ട് ക​​ണ്ടെ​​ത്തി​​യ കാ​​ലം മാ​​റു​ന്ന ......
തു​​​​ക അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ു
വൈ​​​​ക്കം: ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് ത​​​​ല​​​​യാ​​​​ഴം ഡി​​​​വി​​​​ഷ​​​​നി​​​​ൽ മു​​​​ന്നു കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വി​​​​ക​​​​സ​​​​ന പ ......
കു​​​​ടും​​​​ബ​​​​യോ​​​​ഗം
കാ​​​​ണ​​​​ക്കാ​​​​രി: ക​​​​രി​​​​വേ​​​​ലി​​​​ൽ കു​​​​ടും​​​​ബ​​​​യോ​​​​ഗം ഇ​​​​ന്ന് വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന് ഫാ. ​​​​മാ​​​​ത്യു ക​​​​ര ......
പോ​​ള​​ശേ​​രി ക്ഷേത്രത്തിൽ സപ്താഹയജ്ഞം
വൈ​​ക്കം: പോ​​ള​​ശേ​​രി ഭ​​ഗ​​വ​​തി ക്ഷേ​​ത്ര​​ത്തി​​ൽ 15-ാമ​​ത് ഭാ​​ഗ​​വ​​ത സ​​പ്താ​​ഹ​​യ​​ജ്ഞം ഇ​​ന്നു​ മു​​ത​​ൽ 24 വ​​രെ ന​​ട​​ക്കും. ഇ​​ന്നു രാ​​ ......
ഹ്ര​സ്വ​ചി​ത്ര പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ഇ​ന്ന്
കൊ​​​ച്ചി: ക്രി​​​സ്റ്റ്യ​​​ൻ ലൈ​​​ഫ് ക​​​മ്യൂ​​​ണി​​​റ്റി (സി​​​എ​​​ൽ​​​സി) എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത സ​​​മി​​​ത ......
കു​ടും​ബ​ങ്ങ​ളു​ടെ ശ​ക്തി മ​ക്ക​ൾ: മാ​ർ പ​ള്ളി​ക്കാ​പ​റ​ന്പി​ൽ
കു​റ​വി​ല​ങ്ങാ​ട്: കു​ടും​ബ​ങ്ങ​ളു​ടെ ശ​ക്തി മ​ക്ക​ളാ​ണെ​ന്നും മ​ക്ക​ൾ മാ​താ​പി​താ​ക്ക​ളെ ക​ണ്ടു​പ​ഠി​ക്കേ​ണ്ട​തു​ണ്ടെ​ന്നും മാ​ർ ജോ​സ​ഫ് പ​ള്ളി​ക്കാ ......
രാ​മ​പു​ര​വും അ​രു​ണാ​പു​ര​വും ഒ​ന്നാം​സ്ഥാ​ന​ക്കാ​ർ
കു​റ​വി​ല​ങ്ങാ​ട്: പാ​ലാ രൂ​പ​ത​യി​ലെ മി​ക​ച്ച പി​തൃ​വേ​ദി യൂ​ണി​റ്റു​ക​ൾ​ക്കു​ള്ള ഒ​ന്നാം​സ്ഥാ​നം രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഫൊ​റോ​ന ഇ​ട​വ ......
സ​ഹ​ജ​രി​ലേ​ക്കു ക​ട​ന്നു​ചെ​ല്ലാ​ന്‍ വേണ്ടത് കു​ടും​ബകൂ​ട്ടാ​യ്മ​ക​ൾ: മാ​ര്‍ ക​ല്ല​റ​ങ്ങാ​ട്ട്
പാ​ലാ: അ​യ​ല്‍കു​ടും​ബ​ങ്ങ​ളി​ലേ​ക്കു ക​ട​ന്നു​ചെ​ല്ലു​വാ​ന്‍ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നു പാ​ലാ രൂ​പ​ ......
പോ​​​​ലീ​​​​സ് പൊ​​​​ക്കു​​​​മെ​​​​ന്നു​​​​റ​​​​പ്പാ​​​​യി; യു​​​​വാ​​​​വ് മോ​​​​തി​​​​രം മ​​​​ട​​​​ക്കി ന​​​​ൽ​​​​കി ത​​​​ടി​​​​ത​​​​പ്പി
ത​​​​ല​​​​യോ​​​​ല​​​​പ്പ​​​​റ​​​​ന്പ്: പോ​​​​ലീ​​​​സ് പൊ​​​​ക്കു​​​​മെ​​​​ന്നു​​​​റ​​​​പ്പാ​​​​യ​​​​തോ​​​​ടെ ക​​​​ള​​​​ഞ്ഞു​​​​കി​​​​ട്ടി​​​​യ സ് ......
വ​​ട​​ക​​ര ഭാ​​ഗ​​ത്തു ക​​ക്കൂ​​സ് മാ​​ലി​​ന്യം ത​​ള്ളു​​ന്നെ​​ന്ന്
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: കോ​​ട്ട​​യം-​​എ​​റ​​ണാ​​കു​​ളം റോ​​ഡി​​ൽ വ​​ട​​ക​​ര ഭാ​​ഗ​​ത്തു രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ൽ ടാ​​ങ്ക​​ർ ലോ​​റി​​ക​​ളി​​ൽ ......
വൈ​​ക്കം ചി​​ത്ര​​ഭാ​​നു​​വി​​ന് ആ​ദ​രം ഇ​ന്ന്
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: നാ​​ട​​ക, ക​​ഥാ ര​​ച​​യി​​താ​​വ് വൈ​​ക്കം ചി​​ത്ര​​ഭാ​​നു​​വി​​നെ ഇ​​ന്നു ബ​​ഷീ​​ർ അ​​മ്മ മ​​ല​​യാ​​ളം സാ​​ഹി​​ത്യ കൂ​​ട് ......
വൈ​​ക്ക​​ത്ത​​ഷ്ട​​മി: വ​​ലി​​യകാ​​ണി​​ക്ക സ​​മ​​ർ​​പ്പി​​ക്കാ​​നെ​​ത്തി​​യ അ​​വ​​കാ​​ശി​​യെ അ​​ധി​​കൃ​​ത​​ർ അ​​വ​​ഗ​​ണി​​ച്ചെ​​ന്ന്
വൈ​​ക്കം: വൈ​​ക്ക​​ത്ത​​ഷ്ട​​മി ഉ​​ത്സ​​വ​​ത്തി​​ന്‍റെ സ​​മാ​​പ​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് വ​​ലി​​യകാ​​ണി​​ക്ക സ​​മ​​ർ​​പ്പി​​ക്കാ​​നെ​​ത്തി​​യ പ ......
വൈ​​​​ക്കം -ത​​​​വ​​​​ണ​​​​ക്ക​​​​ട​​​​വ് ഫെ​​​​റി : ജീ​​​​ർ​​​​ണി​​​​ച്ച യാ​​​​ത്രാ​​​​ബോ​​​​ട്ടു​​​​ക​​​​ൾ യാത്രക്കാർക്കു ഭീഷണി
വൈ​​​​ക്കം: വേ​​​​ന്പ​​​​നാ​​​​ട്ടു കാ​​​​യ​​​​ലി​​​​നു കു​​​​റു​​​​കെ വൈ​​​​ക്കം -ത​​​​വ​​​​ണ​​​​ക്ക​​​​ട​​​​വ് ഫെ​​​​റി​​​​യി​​​​ൽ സ​​​​ർ​​​​വീ​​​​സ ......
കാ​ണാ​താ​യ യു​വ​തി​യെ മ​ണ​ൽ​ക്കു​ഴി​യി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
വൈ​ക്കം: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് കാ​ണാ​താ​യ യു​വ​തി​യെ വീ​ടി​നു സ​മീ​പ​ത്തെ മ​ണ​ൽ​ക്കു​ഴി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ല്ല​കം പ​ടി ......
പാ​​റേ​​ൽ പ​​ള്ളി​​യി​​ൽ കൊ​​ടി​​യി​​റ​​ക്ക് തി​​രു​​നാ​​ൾ ഇ​​ന്ന്
ച​​ങ്ങ​​നാ​​ശേ​​രി: പാ​​റേ​​ൽ മ​​രി​​യ​​ൻ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ൽ ഇ​​ന്ന് കൊ​​ടി​​യി​​റ​​ക്ക് തി​​രു​​നാ​​ൾ ആ​​ഘോ​​ഷി​​ക്കും. രാ​​വി​​ലെ ......
ഗ​​താ​​ഗ​​ത​​നി​​യ​​ന്ത്ര​​ണം
ച​​ങ്ങ​​നാ​​ശേ​​രി:​​പാ​​റേ​​ൽ പ​​ള്ളി​​യി​​ൽ കൊ​​ടി​​യി​​റ​​ക്ക് തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ഇ​​ന്ന് വൈ​​കു​​ന്നേ​​രം അ​​ഞ്ചു മു​​ത​​ൽ ......
അ​ര​നൂ​റ്റാ​ണ്ടി​ന്‍റെ അ​നു​ഭ​വ​ങ്ങ​ളു​മാ​യി ദ​ന്പ​തി​ക​ൾ ഒ​ത്തു​ചേ​ർ​ന്നു
ച​​ങ്ങ​​നാ​​ശേ​​രി: വി​​വാ​​ഹ​​ത്തി​​ന്‍റെ സു​​വ​​ർ​​ണ​​ജൂ​​ബി​​ലി ആ​​ഘോ​​ഷി​​ക്കു​​ന്ന അ​​തി​​രൂ​​പ​​ത​​യി​​ലെ ദ​​ന്പ​​തി​​മാ​​രു​​ടെ സം​​ഗ​​മം ഹൃ​​ ......
ട്രെ​യി​നു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ ന​ട​പ​ടി: ​ച​ങ്ങ​നാ​ശേ​രി സ്റ്റേ​ഷ​നി​ൽ ധ​ർ​ണ
ച​ങ്ങ​നാ​ശേ​രി: എ​റ​ണാ​കു​ളം-​കോ​ട്ട​യം-​കൊ​ല്ലം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തി​യ പാ​സ​ഞ്ച​ർ, മെ​മു ഉ​ൾ​പ്പെ​ടെ എ​ട്ടു ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യ ന ......
വ​ള്ളി​ക്കാ​ട് ദ​യ​റാ​യി​ൽ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ
വാ​ക​ത്താ​നം: വ​ള്ളി​ക്കാ​ട് ദ​യ​റാ​യി​ൽ ക​ബ​റ​ട​ങ്ങി​യ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ര​ണ്ടാം കാ​തോ​ലി​ക്കാ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് ഗീ​വ​ർ​ ......
അ​​നി​​യ​​ന്ത്രി​​ത​​മാ​​യ വി​​ല​​ക്ക​​യ​​റ്റം ത​​ട​​യ​​ണ​​മെ​​ന്നു ക​​ണ്‍​സ്യൂ​​മേ​​ഴ്സ് ഫെ​​ഡ​​റേ​​ഷ​​ൻ
ച​​ങ്ങ​​നാ​​ശേ​​രി: നി​​ത്യോ​​പ​​യോ​​ഗ​​സാ​​ധ​​ന​​ങ്ങ​​ളു​​ടെ അ​​നി​​യ​​ന്ത്രി​​ത​​മാ​​യ വി​​ല​​ക്ക​​യ​​റ്റം ത​​ട​​യാ​​ത്ത​​തു​​കൊ​​ണ്ട് ജ​​ന​​ങ്ങ​ ......
പ്ര​തി​ഷേ​ധി​ച്ചു
മ​ണി​മ​ല: മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്‌​ന​യി​ല്‍ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​നി​ടെ മ​ല​യാ​ളി വൈ​ദി​ക​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യും നി​ര​വ​ധി വൈ​ദി​ക​രെ​യും വൈ​ദി ......
ച​ര​ക്കു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
ച​ങ്ങ​നാ​ശേ​രി: ട്രെ​യി​നു​ക​ൾ റ​ദ്ദു ചെ​യ്ത​തോ​ടെ ച​ര​ക്കു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ വ്യാ​പാ​രി​ക​ൾ ദു​രി​ത​ത്തി​ലാ​യി. ......
രാ​​ഹു​​ൽ ഗാ​​ന്ധി​​ക്ക് അ​​ഭി​​വാ​​ദ്യം അ​​ർ​​പ്പി​​ച്ചു
ച​​ങ്ങ​​നാ​​ശേ​​രി: പ​​തി​​നേ​​ഴാ​​മ​​ത് കോ​​ണ്‍​ഗ്ര​​സ് പ്ര​​സി​​ഡ​​ണ്ടാ​​യി സ്ഥാ​​ന​​മേ​​റ്റ രാ​​ഹു​​ൽ ഗാ​​ന്ധി സ്ഥാ​​ന​​മേ​​റ്റ​​തി​​ൽ സ​​ന്ദേ​​ഷം ......
കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ൻ സ​​ന്ദ​​ർ​​ശി​​ച്ചു
തൃ​​ക്കൊ​​ടി​​ത്താ​​നം: ക്ഷേ​​ത്ര ഉ​​ത്സ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ണ്ടാ​​യ അ​​ക്ര​​മ​​ത്തി​​നി​​ര​​യാ​​യ ബി​​ജെ​​പി, ആ​​ർ​​എ​​സ്എ​​സ് പ്ര​​വ ......
രാ​​ഹു​​ൽ​​ഗാ​​ന്ധി​​ക്ക് പി​​ന്തു​​ണ
ച​​ങ്ങ​​നാ​​ശേ​​രി: എ​​ഐ​​സി​​സി പ്ര​​സി​​ഡ​​ന്‍റാ​​യി ചു​​മ​​ത​​ല​​യേ​​റ്റ രാ​​ഹു​​ൽ​​ഗാ​​ന്ധി​​ക്ക് പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ച് ഈ​​സ്റ്റ് ബ്ലോ​ ......
ബിഎസ്എൻഎൽ
പു​തു​പ്പ​ള്ളി: ബി​എ​സ്എ​ൻ​എ​ൽ മേ​ള ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് നി​ല​യ്ക്ക​ൽ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ ന​ട​ത്തും.
കു​​ടും​​ബ​​യോ​​ഗം
നാ​​ലു​​കോ​​ടി: കൊ​​ണ്ടോ​​ടി വെ​​ട്ടി​​കാ​​ട് കു​​ടും​​ബ​​യോ​​ഗ​​ം ഇ​​ന്ന് മൂ​​ന്നി​​ന് മാ​​ളി​​യേ​​ക്ക​​ൽ എം.​​റ്റി. തോ​​മ​​സി​​ന്‍റെ വ​​സ​​തി​​ ......
പ്ര​​​​ഥ​​​​മ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ന്‍റ​​​​ണി പ​​​​ടി​​​​യ​​​​റ​​​​യു​​​​ടെ ജ​​​​ന്മ​​​​നാ​​​​ട്ടി​​​​ൽ ര​​​​ജ​​​​ത​​​​ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷം
മ​​​​ണി​​​​മ​​​​ല: വി​​​​ശു​​​​ദ്ധ ജോ​​​​ണ്‍ പോ​​​​ൾ ര​​​​ണ്ടാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ 1992 ഡി​​​​സം​​​​ബ​​​​ർ 16 ന് ​​​​അ​​​​പ്പ​​​​സ്തോ​​​ ......
മി​​യാ​​ർ​​ക്കാ​​ഡി​​യ-2017 ക്രി​​സ്മ​​സ് ആ​​ഘോ​​ഷം
ച​​ങ്ങ​​നാ​​ശേ​​രി: കാ​​ത്ത​​ലി​​ക് സ്റ്റു​​ഡ​​ന്‍റ്സ് മൂ​​വ്മെ​​ന്‍റ് കോ​​ട്ട​​യം റീ​​ജ​​ണ​​ൽ ക്രി​​സ്മ​​സ് ആ​​ഘോ​​ഷ​​ങ്ങ​​ൾ മി​​യാ​​ർ​​ക്കാ​​ഡി​​യ ......
സി​​പി​​എം സ​​മ്മേ​​ള​​ന​​ത്തി​​നു സ​​മാ​​പ​​നം
ച​​ങ്ങ​​നാ​​ശേ​​രി: പ​​ടു​​കൂ​​റ്റ​​ൻ റാ​​ലി​​യോ​​ടെ തൃ​​ക്കൊ​​ടി​​ത്താ​​ന​​ത്തു ന​​ട​​ന്ന സി​​പി​​എം ച​​ങ്ങ​​നാ​​ശേ​​രി ഏ​​രി​​യാ സ​​മ്മേ​​ള​​ന​​ത് ......
കാ​രു​ണ്യപ്ര​വൃ​ത്തി​ക​ൾ ക്രൈ​സ്ത​വ​ന്‍റെ മു​ഖ​മു​ദ്ര: മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം
ച​​ങ്ങ​​നാ​​ശേ​​രി: ക്രൈ​​സ്ത​​വ വി​​ശ്വാ​​സം വ​​ള​​രെ​​യേ​​റെ വെ​​ല്ലു​​വി​​ളി​​ക​​ൾ നേ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ കാ​​രു​​ണ്യ​​പ്ര​​വൃ​​ത്തി​​ക ......
സത്ന സംഭവം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
പാ​ലാ: മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്ന​യി​ൽ ക്രി​സ്മ​സ് പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള വൈ​ദി​ക​രെ​യും മി​ഷ​ന​റി​മാ​രെ​യും ആ​ക ......
തി​രു​ട്ടു​സം​ഘ​ത്തി​ന് ജാ​മ്യം ല​ഭി​ക്കാ​ൻ യു​​വാ​​ക്ക​​ളെ തെ​​റ്റി​​ദ്ധ​​രി​​പ്പി​​ച്ച് കോ​​ട​​തി​​യി​​ലെ​​ത്തി​​ച്ച അ​​ഭി​​ഭാ​​ഷ​​ക​​നെ​​തി​​രേ അ​​ന്വേ​​ഷ​​ണം
കോ​​ട്ട​​യം: നീ​​റി​​ക്കാ​​ട്ട് വീ​​ട്ട​​മ്മ​​യ​​ട​​ക്കം അ​​ഞ്ചു പേ​​രെ വെ​​ട്ടി​​പ്പ​​രി​​ക്കേ​​ൽ​​പ്പി​​ച്ച തി​​രു​​ട്ടു​​സം​​ഘ​​ത്തി​​ന് ജാ​​മ്യം ......
കെ​​എ​​സ്ആ​​ർ​​ടി​​സി പെ​​ൻ​​ഷ​​ൻ​​കാ​​ർ 20ന് റോഡ് ഉപരോധിക്കും
കോ​​ട്ട​​യം: മാ​​സ​​ങ്ങ​​ളാ​​യി പെ​​ൻ​​ഷ​​ൻ മു​​ട​​ങ്ങു​​ന്ന​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് കെ​​എ​​സ്ആ​​ർ​​ടി​​സി പെ​​ൻ​​ഷ​​ൻ​​കാ​​ർ 20ന് ​​രാ​​വി​​ലെ ......
സ​ത്ന​ സംഭവം: കാ​തോ​ലി​ക്കാ ബാ​വാ പ്രതിഷേധിച്ചു
കോ​ട്ട​യം: സ​ത്ന​യി​ൽ ക്രി​സ്മ​സ് കാ​ര​ളി​നി​ടെ നാ​ല് വൈ​ദി​ക​രെ​യും 34 വൈ​ദി​ക വി​ദ്യാ​ർ​ഥി​ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​തി​ലും വൈ​ദി​ക​രു​ട ......
മാ​താ​പി​താ​ക്ക​ളെ മ​ക​ൻ വീ​ട്ടി​ൽ​നി​ന്നി​റ​ക്കി; പോ​ലീ​സ് ഇ​ട​പെ​ട​ലി​ൽ പ്ര​ശ്ന​പ​രി​ഹാ​രം
ക​​ങ്ങ​​ഴ: വി​​ദേ​​ശ​​ത്തു​​ള്ള മ​​ക​​ൻ വൃ​​ദ്ധ​​രാ​​യ മാ​​താ​​പി​​താ​​ക്ക​​ളെ ഫോ​​ണി​​ൽ വി​​ളി​​ച്ച് വീ​​ട്ടി​​ൽ​​നി​​ന്നും ഇ​​റ​​ങ്ങി​​പ്പോ​​കാ​​ൻ ......
ബ്രി​ട്ടീ​ഷ് വധൂവരന്മാർക്കു വിവാഹവേദിയായി കുമരകം
കു​മ​ര​കം: വേ​ന്പ​നാ​ട്ടു കാ​യ​ലി​ന്‍റെ പ്ര​ശാ​ന്ത​സു​ന്ദ​ര​മാ​യ തീ​ര​ത്തെ റി​സോ​ർ​ട്ടി​ൽ ബ്രി​ട്ടീ​ഷ് യു​വാ​വും യു​വ​തി​യും വി​വാ​ഹി​ത​രാ​യി. ദ​ക് ......
സ​ഹ​ജ​രി​ലേ​ക്കു ക​ട​ന്നു​ചെ​ല്ലാ​ന്‍ കു​ടും​ബകൂ​ട്ടാ​യ്മ​ക​ൾ: മാ​ര്‍ ക​ല്ല​റ​ങ്ങാ​ട്ട്
പാ​ലാ: അ​യ​ല്‍ കു​ടും​ബ​ങ്ങ​ളി​ലേ​ക്കു ക​ട​ന്നു​ചെ​ല്ലു​വാ​ന്‍ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നു പാ​ലാ രൂ​പ ......
പ​ക​ലോ​മ​റ്റം ത​റ​വാ​ടു​പ​ള്ളി​യി​ൽ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ
കു​റ​വി​ല​ങ്ങാ​ട്: നൂ​റ്റാ​ണ്ടു​ക​ൾ സ​ഭാ ഭ​ര​ണ​ത്തി​നു നേ​തൃ​ത്വം വ​ഹി​ച്ചി​രു​ന്ന അ​ർ​ക്ക​ദി​യാ​ക്കോ​ന്മാ​ർ അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന പ​ക​ലോ​മ ......
വ​ച​ന​പ്ര​ഘോ​ഷ​ണ​വും സൗ​ഖ്യാ​രാ​ധ​ന​യും
പാ​ലാ: ബൈ​ബി​ൾ പ്രീ​ച്ചേ​ഴ്സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.30 മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ പാ​ലാ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ ......
സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു
ഉ​ഴ​വൂ​ർ: ഔ​വ​ർ ലേ​ഡി ഓ​ഫ് ലൂ​ർ​ദ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യു​ള്ള 101 അം​ഗ കമ്മിറ്റി രൂ​പീ​ക​രി​ച്ചു. മാ​നേ​ജ​ർ ......
പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
വി​ള​ക്കു​മാ​ടം: ജെ​സി​ഐ വി​ള​ക്കു​മാ​ടം ചാ​പ്റ്റ​റി​ന്‍റെ 2018 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ഇ​ന്നു വ ......
കു​ടും​ബ​ങ്ങ​ളു​ടെ ശ​ക്തി മ​ക്ക​ൾ: മാ​ർ പ​ള്ളി​ക്കാ​പ​റ​ന്പി​ൽ
കു​റ​വി​ല​ങ്ങാ​ട്: കു​ടും​ബ​ങ്ങ​ളു​ടെ ശ​ക്തി മ​ക്ക​ളാ​ണെ​ന്നും മ​ക്ക​ൾ മാ​താ​പി​താ​ക്ക​ളെ ക​ണ്ടു​പ​ഠി​ക്കേ​ണ്ട​തു​ണ്ടെ​ന്നും മാ​ർ ജോ​സ​ഫ് പ​ള്ളി​ക്കാ ......
രാ​മ​പു​ര​വും അ​രു​ണാ​പു​ര​വും ഒ​ന്നാം​സ്ഥാ​ന​ക്കാ​ർ
കു​റ​വി​ല​ങ്ങാ​ട്: പാ​ലാ രൂ​പ​ത​യി​ലെ മി​ക​ച്ച പി​തൃ​വേ​ദി യൂ​ണി​റ്റു​ക​ൾ​ക്കു​ള്ള ഒ​ന്നാം​സ്ഥാ​നം രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഫൊ​റോ​ന ഇ​ട​വ ......
ഉള്ളനാട്ടിൽ അഖില കേരള വ​ടം​വ​ലി മ​ത്സ​രം ഇന്ന്
ഉ​ള്ള​നാ​ട്: വി​ന്നേ​ഴ്സ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ര​ണ്ടാ​മ​ത് അ​ഖി​ല കേ​ര​ള വ​ടം​വ​ലി മ​ത്സ​രം ഇ​ന്നു വൈ​കു​ന ......
കോ​ഷ​ൻ ഡി​പ്പോ​സി​റ്റ് വി​ത​ര​ണം
പാ​ലാ: സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ നി​ന്ന് 2016-17 അ​ധ്യ​യ​ന വ​ർ​ഷം കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി ടി​സി വാ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ കോ​ഷ​ൻ ഡി​പ്പേ ......
ജീ​വാ​ണു​ജൈ​വ​വ​ളം വി​ത​ര​ണം
മ​ര​ങ്ങാ​ട്ടു​പി​ള്ളി: കു​രു​മു​ള​ക് വി​ക​സ​ന​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മി​തി അം​ഗ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ഒ​രു കി​ലോ വീ​തം ജീ​വാ​ണു​വ​ളം ......
നി​വേ​ദ​നം ന​ൽ​കി
പാ​ലാ: പ​ട​യൊ​രു​ക്ക​ജാ​ഥ​യു​ടെ സ​മാ​പ​ന​സ​മ്മേ​ള​ന പോ​സ്റ്റ​ർ ഒ​ട്ടി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ പോ​ണ്ടാം​നം​വ​യ​ൽ ഭാ​ഗ​ത്ത് വ​ച്ച് ബൈ​ക്കി​ടി​ച്ച ......
ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ൽ​കു​ന്ന
അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന​തു പ്ര​തി​ഷേ​ധാ​ർ​ഹം ചെ​മ്മ​ല​മ​റ്റം: ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ൽ​കു​ന്ന അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത ......
ക്യാ​ന്പ് ന​ട​ത്തി
അ​ന്പാ​റ​നി​ര​പ്പേ​ൽ: അ​ന്പാ​റ​നി​ര​പ്പേ​ൽ സ്വാ​ശ്ര​യ​സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ൺ​സ് ഹോ​സ്പി​റ്റ​ലി​ന്‍റെ​യും ജി​ല്ല ......
സം​സ്ഥാ​ന കാ​ർ​ഷി​ക​മേ​ള: പ​ന്ത​ൽ കാ​ൽ​നാ​ട്ടു​ക​ർ​മം ന​ട​ത്തി
പാ​ലാ: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ക​ർ​ഷി​ക മേ​ഖ​ല​യെ അ​വ​ഗ​ണി​ക്കു​ന്ന സ​മീ​പ​നം തി​രു​ത്ത​പ്പെ​ട​ണ​മ ......
അ​ൽ​ഫോ​ൻ​സാ കോ​ള​ജി​ൽ സെ​മി​നാ​ർ ന​ട​ത്തി
പാ​ലാ: അ​ൽ​ഫോ​ൻ​സാ കോ​ള​ജ് സെ​ന്‍റ​ർ ഫോ​ർ ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി​യ​ൻ നേ​തൃ​ത്വ​മെ​ന്ന വി​ഷ​യ​ത്തി​ൽ ദ്വി​ദി​ന സെ​മി ......
കെ​ട്ടി​ടനികുതി അ​ദാ​ല​ത്ത്
കു​റ​വി​ല​ങ്ങാ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​കു​തി​നി​ർ​ണ​യം സം​ബ​ന്ധി​ച്ചോ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​തു സം​ബ​ന്ധി​ച്ച ആ​ ......
ഭാ​ര​വാ​ഹി​ക​ൾ
ത​ല​പ്പ​ലം: അ​ഗ്രി​ക​ൾ​ച്ച​റ​ൽ പെ​ൻ​ഷ​നേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്തു ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി ബാ​ലാ​ജി ആ​ർ. എ​ളു​കു ......
ആ​ധാ​ർ കാ​ർ​ഡ്
കി​ട​ങ്ങൂ​ർ: പു​തി​യ ആ​ധാ​ർ കാ​ർ​ഡ് എ​ടു​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള കാ​ർ​ഡി​ലെ തെ​റ്റു​ക​ൾ തി​രു​ത്തു​ന്ന​തി​നും കി​ട​ങ്ങൂ​ർ അ​ക്ഷ​യ സെ​ന്‍റ​റി​ൽ ......
ക​ഞ്ചാ​വ് വി​ൽ​പ്പ​ന​ക്കാ​ര​നും അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന​ക്കാ​ര​നും പി​ടി​യി​ൽ
ഈ​രാ​റ്റു​പേ​ട്ട: ഈ​രാ​റ്റു​പേ​ട്ട റെ​യ്ഞ്ചി​ല്‍ പെ​രു​നി​ല​ത്ത് ക​ഞ്ചാ​വ് വി​ൽ​പ്പ​ന​ക്കാ​ര​നും ഒ​റ്റ​യീ​ട്ടി​യി​ൽ വി​ദേ​ശ​മ​ദ്യം ചി​ല്ല​റ വി​ൽ​പ് ......
ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പദ്ധതി
ഭ​ര​ണ​ങ്ങാ​നം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 2017-18 വ​ർ​ഷം വ​രെ കെ​ട്ടി​ട​നി​കു​തി അ​ട​യ്ക്കാ​നു​ള്ള​വ​ർ​ക്ക് ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി​യു​ടെ ......
സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണം
ഭ​ര​ണ​ങ്ങാ​നം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​ധ​വാ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ നാ​ളി​തു വ​രെ പു​ന​ർ​വി​വാ​ഹം ചെ​യ്തി​ട്ടി​ല്ലാ​യെ​ന്ന സ​ത്യ​വാ ......
മ​ത്സ്യ​കൃ​ഷി​യി​ൽ മു​ന്നേ​റ്റം ന​ട​ത്തി യു​വ​ക​ർ​ഷ​ക​ൻ
ഈ​രാ​റ്റു​പേ​ട്ട: കാ​ർ​ഷി​ക​വി​ള​ക​ളു​ടെ വി​ല​യി​ടി​ഞ്ഞ​തോ‌​ടെ മ​ത്സ്യ​കൃ​ഷി​യി​ലേ​ക്കു തി​രി​ഞ്ഞ യു​വ ക​ർ​ഷ​ക​നു മു​ന്നേ​റ്റം. തീ​ക്കോ​യി ആ​നി​യി​ള​പ ......
സാ​ന്ത്വ​നം പ​ദ്ധ​തി
ചോ​റ്റി: പാ​റ​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​ന്ത്വ​നം വോ​ള​ണ്ടി​യ​ർ പ​രി​ശീ​ല​നം സ​ർ​ക്കാ​ർ ത​ല​ത്ത ......
ഇ​ന്‍​ഫാം എ​രു​മേ​ലി മേ​ഖ​ലാ സ​മ്മേ​ള​നം : ക​ര്‍​ഷ​ക​ർ അ​തി​ജീ​വ​ന​ത്തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ: മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍
കൊ​ല്ല​മു​ള: ക​ര്‍​ഷ​ക​ർ ഇ​ന്ന് അ​തി​ജീ​വ​ന​ത്തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല ......
വൈ​ദി​ക​ര്‍​ക്കു​നേ​രേയു​ണ്ടാ​യ അ​ക്ര​മം: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത അ​പ​ല​പി​ച്ചു
കാ​ഞ്ഞി​ര​പ്പ​ള്ളി: ക്രി​സ്മ​സ് ക​രോ​ള്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍​പോ​യ മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്‌​ന സെ​ന്‍റ് എ​ഫ്രേം​സ് സെ​മി​നാ​രി​യി​ലെ വൈ​ദി​ക​രെ​യും വ ......
ആ​ലോ​ച​നാ യോ​ഗം
കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് കോ​ള​ജി​ല്‍ 1977 മു​ത​ല്‍ സാ​മ്പ​ത്തി​ക ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ല്‍ പ​ഠി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സം​ഗ ......
പ്ര​തി​ഷേ​ധി​ച്ചു
മ​ണി​മ​ല: മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്‌​ന​യി​ല്‍ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​നി​ടെ മ​ല​യാ​ളി വൈ​ദി​ക​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യും നി​ര​വ​ധി വൈ​ദി​ക​രെ​യും വൈ​ദി ......
പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
വി​ള​ക്കു​മാ​ടം: ജെ​സി​ഐ വി​ള​ക്കു​മാ​ടം ചാ​പ്റ്റ​റി​ന്‍റെ 2018 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ം ഇ​ന്നു വൈ​കു​ന്നേ​രം 5.30 ന് ​ഇ​ട​മ​റ്റം ഓ​ശാ​ന ......
പി.​സി. ജോ​ർ​ജി​ന്‍റേ​ത് അ​പ​വാ​ദ പ്ര​ച​ാര​ണമെന്ന്
മു​ണ്ട​ക്ക​യം: മു​രി​ക്കും​വ​യ​ൽ ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ളി​ൽ സ്വ​കാ​ര്യ ക​ന്പ​നി​യു​മാ​യി ചേ​ർ​ന്ന് എം​എ​ൽ​എ ന​ട​പ്പി​ലാ​ക്കാ​ൻ പോ​യ പ​ദ്ധ​തി​യി​ലെ ദു​രൂ ......
സൗ​ജ​ന്യ പ്ര​മേ​ഹ​രോ​ഗ​നി​ര്‍​ണ​യ ക്യാ​മ്പ്
കാ​ഞ്ഞി​ര​പ്പ​ള​ളി: ഇ​രു​പ​ത്താ​റാം മൈ​ല്‍ മേ​രി​ക്വീ​ന്‍​സ് മി​ഷ​ന്‍ ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 19ന് ​രാ​വി​ലെ 9.30 മു​ത​ല്‍ ആ​ശു​പ​ത്രി ......
ശാ​ന്തി ദൂ​ത് 2017
കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ൽ യു​വ​ദീ​പ്തി എ​സ്എം​വൈ​എം ന​ട​ത്തി​വ​രു​ന്ന ക്രി​സ് ......
ഓ​ഖി ദു​രി​ത​ബാ​ധി​ത​ർ​ക്കു സ​ഹാ​യം കൈ​മാ​റി
വാ​ഴൂ​ർ ഈ​സ്റ്റ്: ഓ​ഖി ദു​രി​ത​ബാ​ധി​ത​ർ​ക്കു സ്നേ​ഹ​സ്പ​ർ​ശ​മാ​യി വാ​ഴൂ​ർ എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പ്. ദു​രി​ത​ബാ​ധി​ത​രു​ടെ വേ​ദ​ന​യി​ൽ പ​ങ്കു​ ......
സൗ​ജ​ന്യ​ആ​ധാ​ർ ലി​ങ്കിം​ഗ്
ചെ​ങ്ങ​ളം: ബി​എ​സ്എ​ൻ​എ​ൽ മേ​ള​യും സൗ​ജ​ന്യ മൊ​ബൈ​ൽ ആ​ധാ​ർ​ലി​ങ്കിം​ഗും 19ന് ​രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ ചെ​ങ്ങ​ളം ജം​ഗ്ഷ​നി​ൽ ......
മാ​ര്‍ ആ​ന്‍റ​ണി പ​ടി​യ​റ​യു​ടെ ജ​ന്മ​നാ​ട്ടി​ല്‍ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷം
മ​ണി​മ​ല: വി​ശു​ദ്ധ ജോ​ണ്‍​പോ​ള്‍ ര​ണ്ടാ​മ​ന്‍ മാ​ര്‍​പ്പാ​പ്പ 1992 ഡി​സം​ബ​ര്‍ 16 ന് '​ക്വേ മ​യോ​രി' എ​ന്ന അ​പ്പ​സ്‌​തോ​ലി​ക രേ​ഖ വ​ഴി സീ​റോ മ​ല​ബാ​ര ......
അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന​ക്കാ​ര​നും ക​ഞ്ചാ​വ് വി​ൽ​പ്പ​ന​ക്കാ​ര​നും പി​ടി​യി​ൽ
ഈ​രാ​റ്റു​പേ​ട്ട: ഈ​രാ​റ്റു​പേ​ട്ട റെ​യ്ഞ്ചി​ല്‍ പെ​രു​നി​ല​ത്ത് ക​ഞ്ചാ​വ് വി​ൽ​പ്പ​ന​ക്കാ​ര​നും ഒ​റ്റ​യീ​ട്ടി​യി​ൽ വി​ദേ​ശ​മ​ദ്യം ചി​ല്ല​റ വി​ൽ​പ് ......
ശ്രീ​ധ​രീ​യം ഭ​വ​ന പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി വീ​ടു നി​ർ​മാ​ണം
പൊ​ന്‍​കു​ന്നം: ചി​റ​ക്ക​ട​വി​ലെ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ല്‍ പാ​വ​ട്ടി​ക്ക​ല്‍ ഹ​രി​ക്കും കു​ടും​ബ​ത്തി​നും സു​ര​ക്ഷി ......
ഇ​ട​ച്ചോ​റി എ​ട്ട​ര​ക്കോ​ള​നി റോ​ഡ് ഉ​ദ്ഘാ​ട​നം നാളെ
വെ​ളി​ച്ചി​യാ​നി: ഇ​ട​ച്ചോ​റ്റി എ​ട്ട​ര​ക്കോ​ള​നി നി​വാ​സി​ക​ളു​ടെ ചി​ര​കാ​ലാ​ഭി​ലാ​ഷ​മാ​യി​രു​ന്ന റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും. അ​റു​പ​ത് ......
കു​ടി​ൽകെ​ട്ടി പ്ര​തി​ഷേ​ധ യാ​ത്ര
മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തി​ലെ 21 വാ​ർ​ഡു​ക​ളി​ലും ലൈ​ഫ് മി​ഷ​ൻ ലി​സ്റ്റി​ൽ അ​ർ​ഹ​ത​പ്പെ​ട്ട​വ​രെ ഒ​ഴി​വാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച ......
ക്രി​സ്മ​സ് ആ​ഘോ​ഷം
മു​ണ്ട​ക്ക​യം: സെ​ന്‍റ് ജോ​സ​ഫ് ഗേ​ൾ​സ് സ്‌​കൂ​ളി​ല്‍ ക്രി​സ്മ​സ് ദി​നാ​ഘോ​ഷം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ ......
കോ​ഷ​ൻ ഡി​പ്പോ​സി​റ്റ് വി​ത​ര​ണം
പാ​ലാ: സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ നി​ന്ന് 2016-17 അ​ധ്യ​യ​ന വ​ർ​ഷം കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി ടി​സി വാ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ കോ​ഷ​ൻ ഡി​പ്പേ ......
വ​യോ​ജ​ന സൗ​ഹൃ​ദ ഗ്രാ​മം
പൊ​ൻ​കു​ന്നം: എ​ല്ലാ​മാ​സ​വും മൂ​ന്നാ​മ​ത്തെ ശ​നി​യാ​ഴ്ച അ​വ​ർ ഒ​ത്തു​ചേ​രും. പ​ഴ​മ​യു​ടെ അ​നു​ഭ​വ​ങ്ങ​ളും ഇ​ന്നി​ന്‍റെ ജീ​വ​ൽ പ്ര​ശ്ന​ങ്ങ​ളും ച​ർ​ച് ......
പോ​ലീ​സും പ​ഞ്ചാ​യ​ത്തും ത​മ്മി​ൽ പോ​ര്
എ​രു​മേ​ലി : മ​ണി​മ​ല പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​രു​മേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ​ക്കെ​തി​രേ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ ......
LATEST NEWS
റയല്‍ മാഡ്രിഡിന് ക്ലബ് ഫുട്ബോള്‍ ലോകകപ്പ് കിരീടം
ഡ​ൽ​ഹി​യി​ൽ ഗോ​വ​യു​ടെ ഗോ​ൾ കാ​ർ​ണി​വ​ൽ
ഓ​ഖി ദു​ര​ന്തം: കാ​ണാ​താ​യ​വ​രു​ടെ പു​തി​യ ക​ണ​ക്കു​മാ​യി സ​ർ​ക്കാ​ർ
സി​ന്ധു​വി​ന് ദു​ബാ​യി​ൽ ക​ന്നി ക​ലാ​ശം; ചെ​ൻ യൂ​ഫി​യെ തറപറ്റിച്ച് ഫൈനൽ പ്രവേശം
നി​യ​ന്ത്ര​ണം വി​ട്ട ടി​പ്പ​ർ മൂ​ന്നു വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞു; മൂ​ന്നു​പേ​ർ മ​രി​ച്ചു
അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച പു​ഴ​മ​ണ​ൽ പി​ടി​കൂ​ടി
മനംനിറച്ച് ശ്രേ​യ
ക​വ​ർ​ച്ച​ക​ൾ​ക്കു സ​മാ​ന​ത​ക​ളേ​റെ, ഒ​രേ​സം​ഘ​മെ​ന്നു നി​ഗ​മ​നം ; ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്തി​യി​ൽ
കൂ​ർ​ഗ് വെ​ൽ​നെ​സ് ഫൗ​ണ്ടേഷ​ൻ മാരത്തൺ: ഒ​ടി​ഞ്ഞ കൈ​യു​മാ​യി മത്സരിച്ച നൈ​ജോ ജോ​സ് റണ്ണറപ്പ്
ഒ​രു​മി​ച്ചു ക​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​ത് മ​ര​ണ​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളി​ലേ​ക്ക്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.