തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു പ​ണം ത​ട്ടി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ
തി​രു​വ​ന​ന്ത​പു​രം : വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ കെ​യ​ർ​ടേ​ക്ക​റാ​യി ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി യു​വ​തീ​യു​വാ​ക്ക​ളി​ൽ നി​ന്നും ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ ക​ബ​ളി​പ്പി​ച്ച് ഒ​ളി​വി​ൽ പോ​യ വ​ഞ്ചി​യൂ​ർ കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​നും തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ടം മൈ​ത്രി ന​ഗ​റി​ൽ സു​ധാ​ക​ര വി​ലാ​സ​ത്തി​ൽ സി​മി​രാ​ജി(42)നെ​യാ​ണ് വ​ഞ്ചി​യൂ​ർ പോ​ലീ​സ് ഡ​ൽ​ഹി​യി​ൽ അ​റ​സ്റ്റു ചെ​യ്ത​ത്. വ​ഞ്ചി​യൂ​ർ അം​ബു​ജ​വി​ലാ​സം റോ​ഡി​ലു​ള്ള രാ​ജ് ലോ ​ക​ണ്‍​സ​ൾ​ട്ട​ൻ​സി എ​ന്ന സ്ഥാ​പ​നം ന​ട​ത്തി വ​രു​ന്ന പ്ര​തി കാ​ന​ഡ, അ​ർ​മേ​നി​യ, ചി​ലി, ഈ​ജി​പ്ത്, സിം​ഗ​പ്പൂ​ർ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലു​ള്ള വൃ​ദ്ധ ദ​ന്പ​തി​ക​ളെ ശു​ശ്രൂ​ഷി​ക്കു​ന്ന​തി​നാ​യി കെ​യ​ർ​ടേ​ക്ക​ർ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി നൂ​റോ​ളം യു​വ​തീ​യു​വാ​ക്ക​ളി​ൽ നി​ന്ന് ര​ണ്ടു ല​ക്ഷം രൂ​പ മു​ത​ൽ നാ​ലു​ല​ക്ഷം രൂ​പ വ​രെ വാ​ങ്ങി​യ ശേ​ഷം ജോ​ലി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ്ര​തി​യ്ക്കു പ​ണം ന​ൽ​കി​യ​വ​ർ പോ​ലീ​സിൽ പ​രാ​തി ന​ൽ​കു​ക​യും പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​തി​യെ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി വിവിധ രാജ്യ ങ്ങളിൽ ഒളിവിൽ കഴിയുകയായി രുന്നു. ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലൂ​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം പി​ടി​കൂ​ടു​ക​യും തു​ട​ർ​ന്ന് വ​ഞ്ചി​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പ്ര​ധാ​ന​മാ​യും പൂ​ന്തു​റ, വ​ലി​യ​തു​റ, ക​ഠി​നം​കു​ളം തു​ട​ങ്ങി​യ തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലു​ള്ള തൊ​ഴി​ൽ​ര​ഹി​ത​രാ​യ യു​വ​തീ​യു​വാ​ക്ക​ളാ​ണ് സി​മി​രാ​ജി​ന്‍റെ വ​ല​യി​ൽ കു​ടു​ങ്ങി​യ​ത്. വ​ഞ്ചി​യൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി. ​പ്ര​കാ​ശി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ഡി​സി​പി ജ​യ്ദേ​വി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ശം​ഖു​മു​ഖം എ​സി​പി ഷാ​നി​ഹാ​ൻ, പേ​ട്ട സ​ഐ സു​രേ​ഷ് വി. ​നാ​യ​ർ വ​ഞ്ചി​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്ഐ ജി.​പി. സ​ജു​കു​മാ​ർ, എ​സ്പി​ഒ ശ​ശി​കു​മാ​ർ, സി​പി​ഒ​മാ​രാ​യ പ്ര​ശാ​ന്ത്, സ​ജാ​ദ്ഖാ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് അ​റ​സ്റ്റു ചെ​യ്തത്.



വ​ർ​ക്‌ഷോപ്പി​ൽ കാ​റു​മാ​യി എ​ത്തി​യ ആ​ൾ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
പേ​രൂ​ർ​ക്ക​ട: വ​ർ​ക്‌ഷോ​പ്പി​ൽ സ​ർ​വീ​സി​ന് കാ​റു​മാ​യി എ​ത്തി​യ ആ​ൾ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പ​ട്ടം പ​ന​യ​റ​ത്ത​ല​യ്ക്ക​ൽ അ​നീ​ഷ് ഭ​വ​നി​ൽ വി​ജ​യ​ ......
ദു​രി​ത​ബാ​ധി​ത​ർ​ക്കും നിർധന രോഗികൾക്കും വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​ത്താ​ങ്ങ്
തി​രു​വ​ന​ന്ത​പു​രം: സാ​ധാ​ര​ണ​ക്കാ​ർ​ക്കു കൈ​ത്താ​ങ്ങാ​വാ​ൻ ആ​ക്കു​ളം കേ​ന്ദ്രി​യ വി​ദ്യാ​ല​യ എ​എ​ഫ്എ​സി​ലെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്നു സ ......
ആശുപത്രി വാ​ർ​ഡു​ക​ളി​ൽ ക​റ​ങ്ങി മോ​ഷ​ണം; മൂ​ന്നു​പേ​ർ പി​ടി​യി​ൽ
മെ​ഡി​ക്ക​ൽ​കോ​ള​ജ്: ആ​ശു​പ​ത്രി​യി​ലെ വാ​ർ​ഡു​ക​ളി​ൽ ക​റ​ങ്ങി​ന​ട​ന്ന് സ്ഥി​ര​മാ​യി രോ​ഗി​ക​ളു​ടെ​യും കൂ​ട്ടി​രി​പ്പു​കാ​രു​ടെ​യും മൊ​ബൈ​ൽ​ഫോ​ണു​ ......
പാ​ച​ക​ത്തൊ​ഴി​ലാ​ളി​യെ ആ​ക്ര​മി​ച്ച സം​ഭ​വം; ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മു​ങ്ങി
പേ​രൂ​ർ​ക്ക​ട: പാ​ച​ക​ത്തൊ​ഴി​ലാ​ളി​യെ ആ​ക്ര​മി​ച്ച് പ​ണ​വും വാ​ച്ചും ക​വ​ർ​ന്ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​ര ......
മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്നു രോ​ഗി ചാ​ടി​പ്പോ​യി
പേ​രൂ​ർ​ക്ക​ട: ഊ​ള​ന്പാ​റ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി ചാ​ടി​പ്പോ​യി. ക​ന്യാ​കു​മാ​രി അം​ബേ​ദ്ക​ർ ന​ഗ​ർ സ്വ​ദേ ......
അപകടഭീഷണി ഉയർത്തി ത​ണ​ൽ​മ​ര​വും യൂ​ക്കാ​ലി മ​ര​വും; നടപടിയെടുക്കാതെ അധികൃതർ
പേ​രൂ​ർ​ക്ക​ട: വ​ർ​ഷ​ങ്ങ​ളാ​യി അ​കം ദ്ര​വി​ച്ചു നി​ൽ​ക്കു​ന്ന ത​ണ​ൽ​മ​ര​വും യൂ​ക്കാ​ലി മ​ര​വും സ​മീ​പ​ത്തെ വീ​ട്ടു​കാ​ർ​ക്കും വ​ഴി​യാ​ത്രി​ക​ർ​ക്കും വ ......
കാ​രു​ണ്യ സ​ന്ദേ​ശ​വു​മാ​യി ക്രി​സ്മ​സ് റാ​ലി​യും സം​ഗ​മ​വും
വെ​ള്ള​റ​ട: അ​ശ​ര​ണ​രു​ടെ​യും ആ​ലം​ബ​ഹീ​ന​രോ​ടും സ​ഹ​വ​സി​ച്ച് ക്രി​സ്തു​വി​ന്‍റെ കാ​രു​ണ്യ സ​ന്ദേ​ശം വി​ള​ന്പ​രം ചെ​യ്ത് വി​വി​ധ ക്രൈ​സ്ത​വ സ​ഭാ ......
നി​ഡ്സ് ‘ഹൃ​ദ്യ’- 2017 ഇ​ന്ന്
അ​മ​ര​വി​ള : നെ​യ്യാ​റ്റി​ൻ​ക​ര ഇ​ന്‍റെ​ഗ്ര​ൽ ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി(​നി​ഡ്സ്)​ക്ക് കീ​ഴി​ലെ സാ​ഫ​ല്യം സാ​മൂ​ഹ്യാ​ധി​ഷ്ഠി​ത പു​ന​ര​ധി​വാ​സ അ​സ ......
പ്ര​കാ​ശ​നം ചെ​യ്തു
തി​രു​വ​ന​ന്ത​പു​രം: പി.​സി. നാ​യ​ർ ര​ചി​ച്ച ഹെ​ർ​മ​ൻ ഹെ​സെ ഒ​രു ആ​മു​ഖം എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. ഹെ​ർ​മ​ൻ ഹെ​സെ സൊ​സൈ​റ്റി​യും ഗോ​ഥെ സ ......
ബ​ഹ​റി​ൻ സോ​പാ​നം മേ​ളാ​ർ​ച്ച​ന യാ​ത്ര
തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ക​ലാ​കൂ​ട്ടാ​യ്മ​യാ​യ ബ​ഹ​റി​ൻ സോ​പാ​നം വാ​ദ്യ​ക​ലാ​കാ​ര​ന്മാ​രു​ടെ ഭാ​ര​ത​മേ​ള പ​രി​ക്ര​മം മേ​ളാ​ർ​ ......
കാ​റ്റും മ​ഴ​യും: ഊരുകളിൽ നാ​ശ ന​ഷ്ടം നേ​രി​ട്ട​വ​ർ​ക്കു സഹായം ന​ല്‍​ക​ണ​മെ​ന്നു ആ​ദി​വാ​സി സം​ഘ​ട​ന​ക​ൾ
വി​തു​ര: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ആ​ദി​വാ​സി ഊ​രു​ക​ളി​ൽ‌ ഉ​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ആ​ദി​വാ ......
‘ഓ​ർ​മ​യി​ൽ രാ​ഗി​ണി’ അ​നു​സ്മ​ര​ണം ഇ​ന്ന്
തി​രു​വ​ന​ന്ത​പു​രം: ന​ടി രാ​ഗി​ണി​യു​ടെ ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ർ​മ​യി​ൽ രാ​ഗി​ണി ഇ​ന്ന് അ​ര​ങ്ങേ​റും. തി​രു​ ......
ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ശി​വ​ഗി​രി തീ​ർ​ഥാ​ട​നം
തി​രു​വ​ന​ന്ത​പു​രം: ശി​വ​ഗി​രി തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​കെ. വാ​സു​കി​യു​ടെ അ ......
ജീ​വ​ന​ക്കാ​ര​നെ കൗ​ണ്‍​സി​ൽ അ​റി​യാ​തെ തി​രി​ച്ചെ​ടു​ത്തെ​ന്ന് പ്ര​തി​പ​ക്ഷം
തി​രു​വ​ന​ന്ത​പു​രം: തൈ​ക്കാ​ട് ശാ​ന്തി ക​വാ​ട​ത്തി​ൽ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ സാ​ന്പ​ത്തി​ക തി​രി​മ​റി ന​ട​ത്തി സ​സ്പെ​ൻ​ഷ​നി​ലാ​യ ഫ​ർ​ണ​സ് ഓ​പ ......
കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സ് അ​ട​ച്ചു
ക​ഴ​ക്കൂ​ട്ടം: ഭ​ക്ഷ​ണ​ത്തി​ൽ പു​ഴു​ക്ക​ളെ ക​ണ്ട​തി​നെ തു​ട​ർ​ന്ന് കാ​ര്യ​വ​ട്ടം സ​ർ​വ​ക​ലാ​ശാ​ലാ കാ​മ്പ​സ് 23 വ​രെ അ​ട​ച്ചി​ടാ​ൻ വൈ​സ് ചാ​ൻ​സി​ല​ർ ഉ​ ......
അ​ൻ​പ​തു രൂ​പ​യ്ക്കു താ​ഴെ പെ​ട്രോ​ൾ ന​ൽ​കി​യി​ല്ല; സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഉ​പ​ഭോ​ക്തൃ കോ​ട​തി​യി​ൽ
തി​രു​വ​ന​ന്ത​പു​രം: അ​ൻ​പ​തു രൂ​പ​യ്ക്കു താ​ഴെ പെ​ട്രോ​ൾ ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച പെ​ട്രോ​ൾ പ​ന്പ് അ​ധി​കൃ​ത​ർ​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി​ക​ളു​മാ​യ ......
വി​ദ്യാ​ര്‍​ഥി​ക​ള്‍ ഒ​ന്നി​ച്ചി​രി​ക്കു​ന്ന​ത് വി​ല​ക്കി​യി​ട്ടി​ല്ലെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ
തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ആ​ണ്‍​കു​ട്ടി​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും ഒ​രു​മി​ച്ചി​രു​ന്ന് പ​ഠി​ക്കു​ന്ന​തി​ന് കോ​ള​ജി​ന്‍റെ ഭാ​ഗ​ത് ......
തി​രു​വ​ന​ന്ത​പു​ര​ത്തി​ന് ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ്
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന കേ​ര​ളോ​ത്സ​വം കാ​യി​ക​മേ​ള​യി​ല്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ല ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് നേ​ടി. 55 ഇ​ന​ങ്ങ​ളി​ലാ​ ......
കി​ണ​റ്റി​ൽ വീ​ണ വ​യോ​ധി​ക​യെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി
വി​ഴി​ഞ്ഞം: കി​ണ​റ്റിൽ കാ​ൽ വ​ഴു​തി വീ​ണ വ​യോ​ധി​ക​യെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി. വി​ഴി​ഞ്ഞം മു​ട്ട​യ്ക്കാ​ട് ക​ള​ത്ത​റ മേ​ലെ വീ​ട്ടി​ൽ ദാ​സ​മ് ......
വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ അ​വ​ലോ​ക​ന യോ​ഗം
തി​രു​വ​ന​ന്ത​പു​രം: സ്മാ​ർ​ട് സി​റ്റി പ​ദ്ധ​തി​യു​ടെ ആ​ദ്യ അ​വ​ലോ​ക​ന യോ​ഗം ഇ​ന്ന​ലെ കേ​ന്ദ്ര ന​ഗ​ര​വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ൽ ചേ​ർ​ന്നു. വീ​ഡി​യ ......
നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ ഭീ​തി വി​ത​ച്ച് നെ​യ്യാ​ർ​ഡാ​മി​ലെ നീ​ന്ത​ൽ​ക്കു​ളം
കാ​ട്ടാ​ക്ക​ട : സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങി​ല്ലാ​ത്ത നെ​യ്യാ​ർ​ഡാ​മി​ലെ നീ​ന്ത​ൽ കു​ളം പ്ര​ദേ​ശ വാ​സി​ക​ളുടെ ഉള്ളിൽ ഭീ​തി​യു​ടെ നി​ഴ​ൽ നി​റ​യ്ക്കു​ന്നു. ......
ഓ​ഖി ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അർ​പ്പി​ച്ച് എ​സ്എ​ഫ്എ​സ് സ്കൂ​ൾ വാ​ർ​ഷി​കം
തി​രു​വ​ന​ന്ത​പു​രം: വെ​ങ്ങാ​നൂ​ർ എ​സ്എ​ഫ്എ​സ് സ്കൂ​ൾ വാ​ർ​ഷി​കം ക്രി​സ​ല​ൻ​സ് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു.

തി​രു​വ​ന​ന ......
കു​ടി​നീ​രി​നാ​യി കാ​ത്തി​രു​ന്നു ജ​ന​ങ്ങ​ൾ മ​ടു​ത്തു
പാ​ലോ​ട്: സ​ർ​ക്കാ​ർ ഫ​ണ്ട് അ​നു​വ​ദി​ക്കാ​ത്ത​തു​മൂ​ലം 60 കോ​ടി​യു​ടെ ന​ന്ദി​യോ​ട്– ആ​നാ​ട് സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി ക​മ്മീ​ഷ​ൻ ചെ​യ്യാ​നാ​വാ​ത ......
LATEST NEWS
ജ​യ​ല​ളി​ത​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്പോ​ൾ ശ്വാ​സ​മി​ല്ലാ​യി​രു​ന്നെ​ന്നു വെ​ളി​പ്പെ​ടു​ത്ത​ൽ
അ​ഭി​ഷേ​ക് സിംഗ്വിക്കെ​തി​രെ 5000 കോ​ടി​യു​ടെ മാ​ന​ഷ്ട​ക്കേ​സു​മാ​യി റി​ല​യ​ൻ​സ്
തീ​യ​ണ​യാ​തെ ജ​റു​സ​ലം; മൂ​ന്നു പ​ല​സ്തീ​ൻ​കാ​ർ കൊ​ല്ല​പ്പെ​ട്ടു
ക​മ​ൽ നാ​ഥി​നു നേ​രെ തോ​ക്കു ചൂ​ണ്ടി പോ​ലീ​സു​കാ​ര​ൻ
ദു​ബാ​യ് ഓ​പ്പ​ൺ: സി​ന്ധു​വി​ന് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യം
സ്വാ​ഗ​ത​സം​ഘം ​രൂ​പീ​ക​ര​ണ​യോഗം അ​ല​ങ്കോ​ല​മായി
തൃ​ക്ക​രി​പ്പൂ​ർ മ​ഹോ​ത്സ​വ​ത്തി​ന് വ​ർ​ണാ​ഭമായ തു​ട​ക്കം
കേ​ര​ള​ീയർ ആ​ഗ്ര​ഹി​ക്കു​ന്ന​ത് രാജ്യാന്തര നി​ല​വാ​ര​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ള്‍: ഗ​വ​ര്‍​ണ​ര്‍
മ​ഹി​ളാ​ല​യം, തുരുത്ത് പാലങ്ങളിൽ തെ​രു​വു​വി​ള​ക്കു​ക​ൾ തെ​ളി​യും
മ​ണ​ലൂ​ർ സ്റ്റീ​ൽ​പാ​ലം ര​ണ്ടാം​ഘ​ട്ട പ​ണി​ക​ൾ തു​ട​ങ്ങി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.