ആ​വേ​ശ​ത്തി​ന്‍റെ, ആ​ൾ​ത്തി​ര​ക്കി​ന്‍റെ മൂ​ന്നാം​ ദി​നം
ആ​റ്റി​ങ്ങ​ൽ: റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം ആ​ൾ​ത്തി​ര​ക്കി​ന്‍റെ​യും ആ​വേ​ശ​ത്തി​ന്‍റെ​തു​മാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രാ​യ ക​ലാ​സ്നേ​ഹി​ക​ളും വേ​ദി​ക​ളി​ലേ​ക്കു പ്ര​വ​ഹി​ച്ച​തോ​ടെ റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വം ആ​റ്റി​ങ്ങ​ലി​ന്‍റെ മ​ണ്ണി​ൽ ആ​ഘോ​ഷ​ത്തി​ന്‍റെ പൂ​ത്തി​രി ക​ത്തി​ച്ചു.
നാ​ടോ​ടി​നൃ​ത്തം, സം​ഘ​നൃ​ത്തം, മാ​ർ​ഗം​ക​ളി, പ​രി​ച​മു​ട്ട്, പൂ​ര​ക്ക​ളി, മൈം, ​നാ​ട​കം, വ​ട്ട​പ്പാ​ട്ട്, ഒ​പ്പ​ന, ല​ളി​ത​ഗാ​നം, സം​ഘ​ഗാ​നം, ക​ഥാ​പ്ര​സം​ഗം, ക​ഥ​ക​ളി, ദേ​ശ​ഭ​ക്തി​ഗാ​നം എ​ന്നി​ങ്ങ​നെ എ​ല്ലാ വേ​ദി​ക​ളി​ലും വ്യ​ത്യ​സ്ത​മാ​യ ഇ​ന​ങ്ങ​ളും വാ​ശി​യേ​റി​യ മ​ത്സ​രം കാ​ഴ്ച​വ​ച്ച് വി​ദ്യാ​ർ​ഥി​ക​ളും അ​ര​ങ്ങ് ത​ക​ർ​ത്ത​പ്പോ​ൾ പ്രോ​ത്സാ​ഹ​ന​വു​മാ​യി കാ​ണി​ക​ളു​മെ​ത്തി.
പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ നി​ർ​ണാ​യ​ക​മാ​യേ​ക്കാ​വു​ന്ന മൂ​ന്നാം ദി​നം വാ​ശി​യേ​റി​യ മ​ത്സ​ര​മാ​ണ് ക​ല​യു​ടെ അ​ങ്ക​ത്ത​ട്ടി​ൽ വി​ദ്യാ​ർ​ഥി​ക​ൾ കാ​ഴ്ച​വ​ച്ച​ത്.
ക​ലോ​ത്സ​വ ന​ഗ​രി​യി​ലും സ​ദ​സു​ക​ളി​ലും ഏ​റ്റ​വു​മ​ധി​കം കാ​ഴ്ച​ക്കാ​രെ​ത്തി​യ ദി​വ​സം കൂ​ടി​യാ​യി​രു​ന്നു ഇ​ന്ന​ലെ. പ്ര​ധാ​ന മ​ത്സ​ര​യി​ന​ങ്ങ​ൾ ന​ട​ന്ന ആ​റ്റി​ങ്ങ​ൽ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ​യും ഡ​യ​റ്റി​ലെ​യും ടൗ​ണ്‍ ഹാ​ളി​ലെ​യും വേ​ദി​ക​ൾ രാ​വി​ലെ ത​ന്നെ കാ​ണി​ക​ളെ​ക്കൊ​ണ്ട് നി​റ​ഞ്ഞു. നേ​ര​ത്തെ തീ​രു​മാ​നി​ച്ച​തി​ലും ഒ​രു മ​ണി​ക്കൂ​ർ വൈ​കി പ​ത്തു​മ​ണി​ക്കു ശേ​ഷ​മാ​ണ് എ​ല്ലാ വേ​ദി​ക​ളി​ലും മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​ത്.
മ​ത്സ​രാ​ർഥിക​ളും ടീ​മു​ക​ളും സ്റ്റേ​ജി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യാൻ വൈ​കു​ന്ന​താ​ണ് മ​ത്സ​രം തു​ട​ങ്ങാ​ൻ വൈ​കു​ന്ന​തി​നു കാ​ര​ണ​മാ​യി സം​ഘാ​ട​ക​രു​ടെ ന്യാ​യീ​ക​ര​ണം. എ​ന്നാ​ൽ സ്ഥി​തി ഇ​ത​ല്ലെ​ന്നാ​ണ് മ​ത്സ​രാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ആ​ക്ഷേ​പം.
ഗ്രൂ​പ്പ് മ​ത്സ​ര​യി​ന​ങ്ങ​ൾ അ​ര​ങ്ങി​ലെ​ത്തി​യ​തോ​ടെ ത​ങ്ങ​ളു​ടെ സ്കൂ​ളു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ അ​ത​ത് സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ൾ കൂ​ട്ട​മാ​യി വേ​ദി​ക​ളി​ലെ​ത്തി. മാ​ർ​ഗം​ക​ളി, സം​ഘ​നൃ​ത്തം, ഒ​പ്പ​ന, മൈം, ​അ​റ​ബ​ന​മു​ട്ട്, പ​രി​ച​മു​ട്ട്, കോ​ൽ​ക്ക​ളി, സം​ഘ​ഗാ​നം മ​ത്സ​ര​ങ്ങ​ൾ​ക്ക് സ​ദ​സിന്‍റെ കൈ​യ​ടി​യും പ്രോ​ത്സാ​ഹ​ന​വും വ​ലി​യ തോ​തി​ൽ ല​ഭി​ച്ചു.
ഹൈ​സ്കൂ​ൾ വി​ഭാ​ഗം നാ​ട​ക മ​ത്സ​രം കാ​ണാ​ൻ ഒ​ട്ടേ​റെ നാ​ട​ക​പ്ര​വ​ർ​ത്ത​ക​രും ക​ലാ​കാ​രന്മാ​രും എ​ത്തി​യ​ത് ആ​റ്റി​ങ്ങ​ലി​ന്‍റെ നാ​ട​ക​പ്ര​വ​ർ​ത്ത​ന പാ​ര​ന്പ​ര്യ​ത്തി​ന്‍റെ ന​ല്ല കാ​ഴ്ച​യാ​യി മാ​റി.
മ​ത്സ​രാ​ർ​ഥിക​ളും കാ​ണി​ക​ളും ഏ​റി​യ​തോ​ടെ ഭ​ക്ഷ​ണ​ശാ​ല​യി​ലും ആ​ദ്യ ര​ണ്ടു​ദി​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ന്ന​ലെ തി​ര​ക്ക് കൂ​ടു​ത​ലാ​യി​രു​ന്നു. പ​തി​നൊ​ന്നു മ​ണി ക​ഴി​ഞ്ഞ​തോ​ടെ ഉ​ച്ച​ഭ​ക്ഷ​ണം കൊ​ടു​ത്തു​തു​ട​ങ്ങി. ഇ​ല​യി​ട്ടു സ​ദ്യ​യാ​ണ് ഇ​ന്ന​ലെ സം​ഘാ​ട​ക​ർ വി​ള​ന്പി​യ​ത്. അ​തേ​സ​മ​യം ഉ​ച്ച​യ്ക്ക് മൂ​ന്നു ക​ഴി​ഞ്ഞി​ട്ടും ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള​വ​രു​ടെ ക്യൂ ​റോ​ഡ് വ​രെ നീ​ണ്ടു.
ആ​ദ്യ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലേ​തു പോ​ലെ വി​ര​സ​മാ​യി​ല്ലെ​ങ്കി​ലും ചി​ല വേ​ദി​ക​ളി​ൽ മ​ത്സ​ര​ങ്ങ​ൾ​ക്കി​ട​യി​ലെ ഇ​ട​വേ​ള​ക​ൾ കാ​ണി​ക​ളെ അ​ക്ഷ​മ​രാ​ക്കി. പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ളു​ടെ ഫ​ല​ത്തെ​ച്ചൊ​ല്ലി ര​ക്ഷി​താ​ക്ക​ളും വി​ധി​ക​ർ​ത്താ​ക്ക​ളും പ​രി​ശീ​ല​ക​രും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്കം മൂ​ന്നാം ദി​വ​സ​വും ക​ലോ​ത്സ​വ വേ​ദി​ക​ളെ ആ​രോ​പ​ണ​ത്തി​ന്‍റെ മു​ൾ​മു​ന​യി​ലാ​ഴ്ത്തി.
ത​ർ​ക്കം പ​ര​സ്യ പ്ര​തി​ഷേ​ധ​മാ​യി പു​റ​ത്തു​വ​ന്നി​ല്ലെ​ങ്കി​ലും നാ​ടോ​ടി​നൃ​ത്തം, സം​ഘ​നൃ​ത്തം, മാ​ർഗം ക​ളി, നാ​ട​കം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം ഒ​ത്തു​ക​ളി​യു​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി ര​ക്ഷി​താ​ക്ക​ളും ചി​ല സ്കൂ​ളു​ക​ളും മു​ന്നോ​ട്ടു​വ​ന്നു. ഹൈ​സ്കൂ​ൾ വി​ഭാ​ഗം നാ​ടോ​ടി​നൃ​ത്ത മ​ത്സ​രം ന​ട​ക്കു​ന്പോ​ൾ ത​ന്നെ വി​ജ​യി​യെ പ്ര​ഖ്യാ​പി​ച്ച് ഒ​രു ര​ക്ഷി​താ​വ് മു​ന്നോ​ട്ടു​വ​ന്ന​തും വേ​ദി​യി​ൽ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ട​യാ​ക്കി.