തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
മാ​ഹി​യി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​ല്ല; ഭൂ​വു​ട​മ​ക​ൾ പ്ര​വൃ​ത്തി ത​ട​ഞ്ഞു
മാ​ഹി: ത​ല​ശേ​രി-​മാ​ഹി ബൈ​പ്പാ​സ് പ​ദ്ധ​തി​യി​ൽ ഭൂ​വു​ട​മ​ക​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര തു​ക വി​ത​ര​ണം ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ക​ർ​മ സ​മി​തി പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കാ​നൊ​രു​ങ്ങു​ന്നു.94.79 കോ​ടി രൂ​പ​യാ​ണ് ദേ​ശീ​യ​പാ​താ വി​ഭാ​ഗം ബാ​ങ്കു​ക​ളി​ൽ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കാ​ൻ നി​ക്ഷേ​പി​ച്ചി​ട്ടു​ള്ള​ത്. 210 കു​ടും​ബ ങ്ങ​ളാണ് ​ന​ഷ്ട​പ​രി​ഹാ​ര തു​ക​യ്ക്ക് കാ​ത്തി​രി​ക്കു​ന്ന​ത്.
എ​ന്നാ​ൽ മാ​ഹി ഭ​ര​ണ​കൂ​ടം ന​ഷ്ട​പ​രി​ഹാ​രം വി​ത​ര​ണം ചെ​യ്യാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ശ്ന​ത്തി​നു കാ​ര​ണ​മെ​ന്നും ക​ർ​മ​സ​മി​തി ആ​രോ​പി​ച്ചു. ഇ​തി​നി​ടെ ബൈ​പാ​സ് പ​ദ്ധ​തി​ക്കാ​യി കോ​യ്യോ​ട്ട് തെ​രു​വി​ന് സ​മീ​പം കാ​ട് വെ​ട്ടി​ത്തെ​ളി​ക്കാ​നെ​ത്തി​യ ക​രാ​ർ​ജോ​ലി​ക്കാ​രെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ന​ഷ്ട​പ​രി​ഹാ​ര തു​ക ന​ൽ​കാ​തെ ഒ​രു വി​ധ​ത്തി​ലും പ്ര​വൃ​ത്തി ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞു സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​രാ​ണ് പ്ര​വൃ​ത്തി ത​ട​ഞ്ഞ​ത്.
സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യ മു​രു​ക​യ്യ​ൻ, മ​നോ​ജ്, റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​ർ അ​നീ​ഷ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി സം​സാ​രി​ച്ചെ​ങ്കി​ലും നാ​ട്ടു​കാ​ർ വി​ട്ടു​വീ​ഴ്ച​യ​ക്കു ത​യാ​റാ​യി​ല്ല. തു​ട​ർ​ന്നു റീ​ജ​ണ​ൽ അ​ഡ്മി​നി​സ്‌ട്രേ​റ്റ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​വൃ​ത്തി നി​ർ​ത്തി​വയ്ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ന​ഷ്ട​പ​രി​ഹാ​രതു​ക വി​ത​ര​ണം ന​ട​ത്തി​യ ശേ​ഷം പ്ര​വ​ർ​ത്തി ന​ട​ത്താ​മെ​ന്ന ധാ​ര​ണ​യി​ലാ​ണ് പ്ര​ശ്നം ഒ​ത്തുതീ​ർ​ന്ന​ത്.




റി​ട്ട.​അ​ധ്യാ​പി​ക​യു​ടെ കൊ​ല​പാ​ത​കം: അ​ന്വേ​ഷ​ണം അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും
ചീ​മേ​നി: റി​ട്ട. അ​ധ്യാ​പി​ക പു​ലി​യ​ന്നൂ​രി​ലെ പി.​വി.​ജാ​ന​കി​യു​ടെ കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വ ......
റി​യ​ൽ സി​ൽ​ക്ക്സി​ൽ സ്റ്റോ​ക്ക് ക്ലി​യ​റ​ൻ​സ് സെ​യിലിന് ​തു​ട​ക്കം
ക​ണ്ണൂ​ർ: ക്രി​സ്മ​സ്-​ന്യൂ ഇ​യ​ർ സീ​സ​ണി​ലേ​ക്കു​ള്ള പു​തി​യ സ്റ്റോ​ക്കി​നാ​യി ഷോ​റൂം സ​ജ്ജ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ റി​യ​ൽ സി​ൽ​ക്ക് ......
കു​ന്ന​ത്തൂ​ര്‍​ പാ​ടി മ​ഹോ​ത്സ​വം നാ​ളെ മു​ത​ൽ
പ​യ്യാ​വൂ​ർ: മു​ത്ത​പ്പ​ന്‍റെ ആ​രൂ​ഢ​സ്ഥാ​ന​മാ​യ കു​ന്ന​ത്തൂ​ര്‍​പാടി​യി​ലെ തി​രു​വ​പ്പ​ന മ​ഹോ​ത്സ​വ​ത്തി​ന് നാ​ളെ തു​ട​ക്ക​മാ​കും. ഇ​നി ഒ​രു​മാ​സ​ക്ക ......
"നൗ​ഫ​ലി​നു മ​ര്‍​ദന​മേ​റ്റ​ത് ചെ​റു​വ​ത്തൂ​രി​ല്‍ വ​ച്ച്'
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ കൊ​ല്ല​പ്പെ​ട്ട ക​ണ്ണൂ​ര്‍ താ​ഴെ​ചൊ​വ്വ തി​ലാ​ന്നൂ​രി​ലെ അ​ല്‍ അ​സ​റി​ല്‍ അ​സൈ​നാ​ര്‍​ഹാ​ജ ......
ട്ര​ഷ​റി​ക​ളി​ൽ ബി​ല്ലു​ക​ൾ മാ​റു​ന്നി​ല്ല; ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ൽ
ത​ളി​പ്പ​റ​മ്പ്: ട്ര​ഷ​റി​ക​ളി​ല്‍​നി​ന്ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ബി​ല്ലു​ക​ള്‍ മാ​റി​ക്കി​ട്ടാ​ത്ത​ത് വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ......
വ​ലി​യ ജ​ന​ക്കൂ​ട്ട​ത്തോ​ട് സം​സാ​രി​ക്കു​ന്ന​ത് ആ​ദ്യ​മെ​ന്ന് ഗ​വ​ർ​ണ​ർ; കൈ​യ​ടി​യോ​ടെ സ​ദ​സ്
ത​ല​ശേ​രി: ത​ല​ശേ​രി​യു​ടെ ച​രി​ത്ര​വും പൈ​തൃ​ക​വും പ്ര​ധാ​ന്യ​വും ജി​ല്ല​യി​ലെ നേ​തൃ​നി​ര​യും വി​വ​രി​ച്ചു​കൊ​ണ്ട് ഗ​വ​ര്‍​ണ​ര്‍ ന​ട​ത്തി​യ പ്ര​സം​ഗം ......
നി​ഫ്റ്റ് ക്രാ​ഫ്റ്റ് ബ​സാ​ർ ഇ​ന്നും നാ​ളെ​യും
ക​ണ്ണൂ​ർ: കേ​ന്ദ്ര ടെ​ക്സ്റ്റൈ​ൽ​സ് വ​കു​പ്പി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ാങ്ങാ​ട്ടുപ​റ​ന്പി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫാ​ഷ​ൻ ......
ച​രി​ത്രം മാ​റ്റി​യെ​ഴു​താ​ൻ ശ്ര​മി​ക്കു​ന്ന​ത് അ​പ​ക​ട​ക​രം: ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ
ക​ണ്ണൂ​ർ: ആ​ധു​നി​ക ഇ​ന്ത്യ​യു​ടെ ച​രി​ത്രം യ​ഥാ​ർ​ഥ കൈ​വ​ഴി​ക​ളി​ൽ നി​ന്ന് വ​ഴി​തി​രി​ച്ചു​വി​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ക​ണ്ണൂ​ർ ......
അ​ഴീ​ക്കോ​ട്ട് നാലു പേ​ർ​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു
ക​ണ്ണൂ​ർ: അ​ഴീ​ക്കോ​ട്ട് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​ണ് സം​ഭ​വം. അ​ഴീ​ക്കോ​ട് മൈ​ലാ​ട​ത്ത ......
ചാ​യ​ക്ക​ട​യും ഓ​ട്ടോ​റി​ക്ഷ​യും ത​ക​ർ​ത്തു
മാ​ഹി: പ​ന്ത​ക്ക​ൽ മാ​ക്കു​നി​യി​ൽ ചാ​യ​ക്ക​ട​യും ഓ​ട്ടോ​റി​ക്ഷ​യും ഒ​രു സം​ഘം അ​ടി​ച്ചു ത​ക​ർ​ത്തു. വ്യാ​ഴാ​ഴ്ച രാ​ത്രി 10.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ ......
പി​രി​ച്ചുവി​ട്ട ലൈ​ബ്രേ​റി​യ​നെ തി​രി​ച്ചെ​ടു​ക്ക​ണം
ക​ണ്ണൂ​ർ: എ​ട​ക്കാ​ട് ദേ​ശ​പോ​ഷി​ണി ലൈ​ബ്ര​റി​യി​ലെ ലൈ​ബ്രേ​റി​യ​നെ അ​കാ​ര​ണ​മാ​യി പി​രി​ച്ച് വി​ട്ട ന​ട​പ​ടി പി​ൻ​വ​ലി​ച്ച് അ​വ​രെ തി​രി​ച്ചെ​ടു​ക്ക ......
പോ​ലീ​സി​നെ ആ​ക്ര​മി​ച്ച പി​ടി​ച്ചു​പ​റി​ക്കേസി​ലെ പ്ര​തി​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സ്
പ​യ്യ​ന്നൂ​ര്‍: കോ​ടതിയി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ കൊ​ണ്ടു​വ​ന്ന പി​ടി​ച്ചു​പ​റി​ക്കേ​സി​ലെ പ്ര​തി കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കാ​വ​ല്‍​പോ​ലീ​സി​നെ ആ​ക്ര​മി​ച ......
ഡോ​ണ്‍ ബോ​സ്കോയിൽ ദേ​ശീയ സെ​മി​നാ​റി​നു തു​ട​ക്ക​മാ​യി
അ​ങ്ങാ​ടി​ക്ക​ട​വ്: ഡോ​ണ്‍ ബോ​സ്കോ ആ​ർ​ട്ട്സ് ആ​ൻഡ് സ​യ​ൻ​സ് കോ​ള​ജ് സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗ​ത്തി​ന്‍റ​യും അ​ന്ത​ർ​ദേശീയ വി​ക​സ​ന പ്ര​വ​ർ​ത്ത​ ......
ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ണ്ട് ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് കൂ​ടി
ക​ണ്ണൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ൾ കൂ​ടി ആ​രം​ഭി​ക്കും. മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ എം​എ​ൽ​എ ആ​സ ......
പൊ​ടി​ശ​ല്യം: ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ർ ലോ​റി​ക​ള്‍ ത​ട​ഞ്ഞു
ഇ​രി​ട്ടി: ക​രി​ങ്ക​ല്‍ ക്വാ​റി​യി​ല്‍ നി​ന്നു​ള്ള ലോ​റി​ക​ള്‍ പാ​യം വ​ട്ട്യ​റ​യി​ല്‍ വച്ചു ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ർ ത​ട​ഞ്ഞു.
പൊ​ടി​ശ ......
ത​ല​ശേ​രി-​മാ​ഹി ബൈ​പ്പാ​സ്: ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ
മാ​ഹി: നി​ർ​ദി​ഷ്ട ത​ല​ശേ​രി-​മാ​ഹി ബൈ​പ്പാ​സി​ന് വേ​ണ്ടി കു​ടി​യി​റ​ക്ക​പ്പെ​ടു​ന്ന പ​ള്ളൂ​ർ മേ​ഖ​ല​യി​ലെ ഒ​ൻ​പ​ത് വ്യാ​പാ​രി​ക​ൾ​ക്ക് ത​ക്ക​താ​യ ന​ഷ ......
പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ൽ സു​ര​ക്ഷ​യൊ​രു​ക്കാ​ന്‍ ന​ട​പ​ടി
പ​യ്യ​ന്നൂ​ര്‍: അ​ടു​ത്ത​ടു​ത്ത് ര​ണ്ട് കൊ​ല​പാ​ത​ക​ങ്ങ​ള്‍ ന​ട​ന്ന പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ കാ​ര്യ​ക്ഷ​മ​മാ​യ സു​ര​ക്ഷ​യൊ​രു​ക്ക ......
റി​മാ​ൻ​ഡ് ചെ​യ്തു
ചെ​ന്പേ​രി: വ​ള​യം​കു​ണ്ടി​ലെ ഫ്ര​ണ്ട്സ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് ഒ​രു സം​ഘം അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ക്ല​ബി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ആ​ക്ര​ ......
എ​യ​ർ​പോ​ർ​ട്ട് ലി​ങ്ക് റോ​ഡി​ലെ മ​തി​ൽ​കെ​ട്ട് ന​ഗ​ര​സ​ഭ ത​ട​ഞ്ഞു
ത​ളി​പ്പ​റ​മ്പ്: നി​ര്‍​ദിഷ്ട എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​നു സ​മീ​പം നി​ര്‍​മാ​ണച്ച​ട്ട​ങ്ങ​ള്‍ മ​റി​ക​ട​ന്ന് മ​തി​ല്‍ കെ​ട്ടാ​നു​ള്ള നീ​ക്കം ത​ളി​പ്പ​റ ......
ലഹരിവേട്ട
ആ​ല​ക്കോ​ട്: എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​യി​ൽ വാ​ഷു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. നാ​രാ​യ​ണ​ൻ എ​ന് ......
ച​മ​ത​ച്ചാ​ൽ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
പ​യ്യാ​വൂ​ർ: ച​മ​ത​ച്ചാ​ൽ വി​ശു​ദ്ധ എ​സ്ത​പ്പാ​നോ​സി​ന്‍റെ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നും ന​വ​നാ​ൾ പ്രാ​ർ​ഥ​ന​യ്ക്കും തു​ട​ക്ക​മാ​യി. വി​കാ​രി ഫാ.​സ ......
എ​ന്നു​തീ​രും ഈ ​ദു​രി​ത യാ​ത്ര
ശ്രീ​ക​ണ്ഠ​പു​രം: മ​ല​യോ​ര​ത്തെ പ്ര​ധാ​ന റോ​ഡാ​യ പ​യ്യാ​വൂ​ര്‍-​കു​ന്ന​ത്തൂ​ര്‍ റോ​ഡി​നോ​ട് അ​ധി​കൃ​തർ​ക്ക് എ​ന്നും അ​വ​ഗ​ണ​ന. പി​ഡ​ബ്ല്യു​ഡി​യു​ടെ കീ ......
പാ​ൻ മ​സാ​ല​യു​മാ​യി വ്യാ​പാ​രി അ​റ​സ്റ്റി​ൽ
ശ്രീ​ക​ണ്ഠ​പു​രം: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി വ്യാ​പാ​രി അ​റ​സ്റ്റി​ൽ. ചെ​ങ്ങ​ളാ​യി​ലെ കെ. ​ജാ​ഫ​റി (34) നെ​യാ​ണ് പ​യ്യാ​വൂ​ർ എ​സ്ഐ പി ......
ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തി
ചെ​റു​പു​ഴ: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ചെ​റു​പു​ഴ​യി​ല്‍ ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി ജെ.​സെ​ബാ​സ്റ്റ ......
ലഹരിവേട്ട
ആ​ല​ക്കോ​ട്: എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​യി​ൽ വാ​ഷു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. നാ​രാ​യ​ണ​ൻ എ​ന് ......
കാ​ഞ്ഞി​ര​ക്കൊ​ല്ലി യു​പി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ​ഭാ​ഷാ പ​ദ്ധ​തി
പ​യ്യാ​വൂ​ർ: കാ​ഞ്ഞി​ര​ക്കൊ​ല്ലി ഖാ​ദ​ർ​ഹാ​ജി മെ​മ്മോ​റി​യ​ൽ യു​പി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ​ഭാ​ഷാ പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. സ്കൂ​ൾ മു​ഖ്യാ​ധ്യാ ......
പ​ട​ന്ന​ക്കാ​ട് ശാ​ന്തി​ഗ്രാം ന​ല്ലി​ട​യ​ൻ ഇ​ട​വ​കാ​സ​മൂ​ഹത്തിന് ആ​ഹ്ലാ​ദ​നിമിഷം
പ​ട​ന്ന​ക്കാ​ട്: ശാ​ന്തി​ഗ്രാം ന​ല്ലി​ട​യ​ൻ ഇ​ട​വ​കാ​സ​മൂ​ഹം ആ​ഹ്ലാ​ദ തി​മ​ർ​പ്പി​ലാ​ണ്. ത​ല​ശേ​രി അ​തി​രൂ​പ​ത കാ​സ​ർ​ഗോ​ഡ് റീ​ജ​ന്‍റെ നേ​തൃ​ത്വം ഏ​റ ......
സ​ഭാ​സം​ഘ​ട​ന​ക​ൾ മാ​തൃ​കാ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണം: മാ​ർ ഞ​ര​ള​ക്കാ​ട്ട്
ആ​ല​ക്കോ​ട്: ഇ​ന്ത്യ​യു​ടെ​യും ലോ​ക​ത്തി​ന്‍റെ​യും വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന് സ​ഭ​യ്ക്കു​നേ​രേ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രേ സ​ഭാ​സം​ഘ​ട​ന ......
മാ​തൃ​സ​ഹോ​ദ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മു​ങ്ങി​യ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി ശ്രീ​ക​ണ്ഠ​പു​ര​ത്ത് പി​ടി​യി​ൽ
ശ്രീ​ക​ണ്ഠ​പു​രം: കൊ​ല​ക്കേ​സ് പ്ര​തി​യാ​യ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി ശ്രീ​ക​ണ്ഠ​പു​ര​ത്ത് അ​റ​സ്റ്റി​ൽ. രാ​ജ​സ്ഥാ​നി​ലെ ക​റോ​ളി ജി​ല്ല​യി​ൽ​പ്പെ​ട്ട കൊ​യി ......
വാ​ർ​ത്ത വെ​ളി​ച്ച​മാ​യി; ഫെ​ലി​ക്സി​ന് ഇ​നി ച​ക്ര​വേ​ഗം
ആ​ല​ക്കോ​ട്(​ക​ണ്ണൂ​ർ): ദീ​പി​ക സ്റ്റു​ഡ​ന്‍റ് റി​പ്പോ​ർ​ട്ട​റു​ടെ വാ​ർ​ത്താ​വി​വ​ര​ണം ഫെ​ലി​ക്സി​ന് തു​ണ​യാ​യി. ദു​രി​ത​പൂ​ർ​ണ​മാ​യി​രു​ന്ന സ്കൂ​ൾ യാ ......
കേ​ര​ള​ീയർ ആ​ഗ്ര​ഹി​ക്കു​ന്ന​ത് രാജ്യാന്തര നി​ല​വാ​ര​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ള്‍: ഗ​വ​ര്‍​ണ​ര്‍
ത​ല​ശേ​രി: കേ​ര​ള​ത്തി​ൽ വ​ര്‍​ധി​ച്ചു​വ​രു​ന്ന ന​ഗ​ര​വ​ത്ക​ര​ണ​ത്തി​ന്‍റെ ഫ​ല​മാ​യി ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും കൂ​ ......
യുവാവ് വീ​ട്ടു​വ​രാ​ന്ത​യി​ൽ മ​രി​ച്ച​നി​ല​യി​ൽ
ക​ണ്ണൂ​ർ: കോ​ഴി​ക്കോ​ട് മു​ക്കം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പ​രി​യാ​രം ഔ​ഷ​ധി​ക്ക് സ​മീ​പം പേ​രോ​ല്‍ റോ​ഡി​ലെ ഒ​രു വീ​ട്ടു​വ​രാ​ന്ത​യി​ല്‍ വി​ഷം അ​ക​ത് ......
LATEST NEWS
അ​ഭി​ഷേ​ക് സിംഗ്വിക്കെ​തി​രെ 5000 കോ​ടി​യു​ടെ മാ​ന​ഷ്ട​ക്കേ​സു​മാ​യി റി​ല​യ​ൻ​സ്
ഓ​രോ​വ​റി​ലെ ആ​റു പ​ന്തും സി​ക്സ​റി​നു പ​റ​ത്തി ര​വീ​ന്ദ്ര ജ​ഡേ​ജ
തീ​യ​ണ​യാ​തെ ജ​റു​സ​ലം; മൂ​ന്നു പ​ല​സ്തീ​ൻ​കാ​ർ കൊ​ല്ല​പ്പെ​ട്ടു
ക​മ​ൽ നാ​ഥി​നു നേ​രെ തോ​ക്കു ചൂ​ണ്ടി പോ​ലീ​സു​കാ​ര​ൻ
അ​ഞ്ചു മാ​സ​ത്തി​നി​ടെ ബി​ജെ​പി​ക്ക് സം​ഭാ​വ​ന ല​ഭി​ച്ച​ത് 80,000 കോ​ടി: അ​ണ്ണാ ഹ​സാ​രെ
സ്വാ​ഗ​ത​സം​ഘം ​രൂ​പീ​ക​ര​ണ​യോഗം അ​ല​ങ്കോ​ല​മായി
തൃ​ക്ക​രി​പ്പൂ​ർ മ​ഹോ​ത്സ​വ​ത്തി​ന് വ​ർ​ണാ​ഭമായ തു​ട​ക്കം
കേ​ര​ള​ീയർ ആ​ഗ്ര​ഹി​ക്കു​ന്ന​ത് രാജ്യാന്തര നി​ല​വാ​ര​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ള്‍: ഗ​വ​ര്‍​ണ​ര്‍
മ​ഹി​ളാ​ല​യം, തുരുത്ത് പാലങ്ങളിൽ തെ​രു​വു​വി​ള​ക്കു​ക​ൾ തെ​ളി​യും
മ​ണ​ലൂ​ർ സ്റ്റീ​ൽ​പാ​ലം ര​ണ്ടാം​ഘ​ട്ട പ​ണി​ക​ൾ തു​ട​ങ്ങി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.