അ​ൽ​വേ​ർ​ണി​യ സ്കൂ​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം
കോ​യ​ന്പ​ത്തൂ​ർ: രാ​മ​നാ​ഥ​പു​രം ട്രി​ച്ചി റോ​ഡി​ലു​ള്ള അ​ൽ​വേ​ർ​ണി​യ മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം ന​ട​ത്തി. ദി​വ്യോ​ദ​യ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് പോ​ൾ എ​ട​ക്ക​ള​ത്തൂ​ർ സി​എം​ഐ മു​ഖ്യാ​തി​ഥി​യാ​യി.തു​ട​ർ​ന്നു ഫാ. ​ജോ​സ്പോ​ൾ എ​ട​ക്ക​ള​ത്തൂ​ർ ക്രി​സ്മ​സ് ആ​ഘോ​ഷം ഉ​ത്ഘാ​ട​നം ചെ​യ്തു സ​ന്ദേ​ശം ന​ല്കി. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ സെ​ലീ​ന, ന​ഴ്സ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൻ​സി ഗ്രേ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗം ഇ​ന്ന്

പാ​ല​ക്കാ​ട്: ഗ​ർ​ഭ​സ്ഥ ശി​ശു​ക്ക​ളു​ടെ ലിം​ഗ നി​ർ​ണ്ണ​യ​ ആ​ക്റ്റ് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ജി​ല്ലാ​ത​ല ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗം ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ ചേം​ബ​റി​ൽ ചേ​രും.