പു​സ്ത​ക സ​മാ​ഹ​ര​ണം
കോ​ല​ഞ്ചേ​രി: വ​ട​വു​കോ​ട് രാ​ജ​ർ​ഷി മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ക്ലാ​സ് ലൈ​ബ്ര​റി വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ പു​സ്ത​ക​ങ്ങ​ൾ സ​മാ​ഹ​രി​ച്ചു. ശേ​ഖ​രി​ച്ച 1500 പു​സ്ത​ക​ങ്ങ​ൾ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി.​വി.​സു​രേ​ഷ് ഏ​റ്റു​വാ​ങ്ങി സ്കൂ​ളി​ന് സ​മ​ർ​പ്പി​ച്ചു. ഒ​രു കു​ട്ടി​ക്ക് ഒ​രു പു​സ്ത​ക​മെ​ന്ന രീ​തി​യി​ൽ ക്ലാ​സ് ലൈ​ബ്ര​റി​യു​ടെ പ്ര​വ​ർ​ത്ത​നം ജ​നു​വ​രി ഒ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കും.
‌ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബീ​ന കു​ര്യാ​ക്കോ​സ് സമ്മേളനം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​എ.​ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ നാ​ൻ​സി വ​ർ​ഗീ​സ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സ​ജി ജോ​ൺ, കെ.​വൈ. ജോ​ഷി, കെ.​എ​സ്. ജോ​ഷി തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.