ഇ​ട​വ​ക​ക​ൾ​ക്ക് മി​ല്ല്യ​ൻ സ്റ്റാ​ർ അ​വാ​ർ​ഡ്
Wednesday, December 13, 2017 11:59 AM IST
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത​യു​ടെ ഒ​രു പ്ര​മു​ഖ സാ​മൂ​ഹി​ക​ക്ഷേ​മ വി​ഭാ​ഗ​മാ​യ ജീ​വ​കാ​രു​ണ്യ​നി​ധി ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള മി​ല്ല്യ​ൻ സ്റ്റാ​ർ അ​വാ​ർ​ഡി​ന് ച​ങ്ങ​നാ​ശേ​രി മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ഇ​ട​വ​ക​യും തൃ​ക്കൊ​ടി​ത്താ​നം സെ​ന്‍റ് സേ​വ്യേ​ഴ്സ് ഫൊ​റോ​നാ ഇ​ട​വ​ക​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജീ​വ​കാ​രു​ണ്യ​നി​ധി ട്ര​സ്റ്റി​ന്‍റെ കീ​ഴി​ൽ ന​ട​ന്നു വ​രു​ന്ന ’ക​ള​ർ എ ​ഡ്രീം’ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ നി​ധി​യി​ൽ ഒ​രു മി​ല്യ​ൻ രൂ​പ​യു​ടെ എ​ൻ​ഡോ​വ്മെ​ന്‍റ് സ്ഥാ​പി​ക്കു​ന്ന ഇ​ട​വ​ക​ക​ൾ​ക്കു ല​ഭി​ക്കു​ന്ന പു​ര​സ്കാ​ര​മാ​ണ് മി​ല്ല്യ​ൻ​സ്റ്റാ​ർ.
അ​ന്പ​തി​നാ​യി​രം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് ഈ ​അ​വാ​ർ​ഡ്. മി​ല്ല്യ​ൻ സ്റ്റാ​ർ നേ​ടി​യ ഇ​ട​വ​ക​ക​ൾ​ക്ക് എ​ല്ലാ വ​ർ​ഷ​വും പ​ത്തു​കു​ട്ടി​ക​ളെ വീ​തം ഉ​ന്ന​ത പ​ഠ​ന​ത്തി​നു സ​ഹാ​യി​ക്കു​ന്ന​തി​നു ക​ഴി​യു​ന്നു. ഓ​രോ കു​ട്ടി​ക്കും അ​ന്പ​തി​നാ​യി​രം രൂ​പ വീ​തം ധ​ന​സ​ഹാ​യം ചെ​യ്യാ​ൻ ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ഇ​ട​വ​ക​യ്ക്ക് സാ​ധി​ക്കും.
പ​ഠ​ന​ത്തി​ൽ സ​മ​ർ​ഥ​രും എ​ന്നാ​ൽ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ളെ ഉ​ന്ന​ത പ​ഠ​ന​ത്തി​ന് സ​ഹാ​യി​ക്കാ​നാ​യി 2004ൽ ​അ​തി​രൂ​പ​ത ജീ​വ​കാ​രു​ണ്യ നി​ധി ട്ര​സ്റ്റി​ന്‍റെ കീ​ഴി​ൽ തു​ട​ക്കം കു​റി​ച്ച പ​ദ്ധ​തി​യാ​ണ് ക​ള​ർ എ ​ഡ്രീം. ഇ​ട​വ​ക​ക​ൾ ഈ ​ഫ​ണ്ടി​ലേ​ക്ക് സ​മാ​ഹ​രി​ച്ചു ന​ൽ​കു​ന്ന തു​ക​യ്ക്ക് ആ​നു​പാ​തി​ക​മാ​യി കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​നാ​കു​മെ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ സ​വി​ശേ​ഷ​ത.
ച​ങ്ങ​നാ​ശേ​രി ഇ​ട​വ​ക 52 കു​ട്ടി​ക​ൾ​ക്കും തൃ​ക്കൊ​ടി​ത്താ​നം ഇ​ട​വ​ക 42 കു​ട്ടി​ക​ൾ​ക്കും ക​ള​ർ എ ​ഡ്രീം പ​ദ്ധ​തി​യി​ലൂ​ടെ ഇ​തി​നോ​ട​കം അ​ന്പ​തി​നാ​യി​രം രൂ​പ വീ​ത​മു​ള്ള ധ​ന​സ​ഹാ​യം ന​ൽ​കി​ക്ക​ഴി​ഞ്ഞു. 1950ൽ ​അ​ധി​കം കു​ട്ടി​ക​ളെ ക​ള​ർ എ ​ഡ്രീം പ​ദ്ധ​തി​യി​ലൂ​ടെ ഉ​ന്ന​ത പ​ഠ​ന​ത്തി​നു സ​ഹാ​യി​ക്കു​വാ​ൻ ഇ​തു​വ​രെ അ​തി​രൂ​പ​ത​യ്ക്കു ക​ഴി​ഞ്ഞി​ട്ടു​ണ്ട്.
മെ​ഡി​സി​ൻ, നേ​ഴ്സിം​ഗ്, എ​ൻ​ജി​നി​യ​റിം​ഗ്, ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ്, എം​ബി​എ, ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ്, എം​സി​എ തു​ട​ങ്ങി​യ നി​ര​വ​ധി തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ൾ​ക്കാ​ണ് ക​ള​ർ എ ​ഡ്രീം പ​ദ്ധ​തി സ​ഹാ​യം ന​ൽ​കു​ന്ന​ത്. അ​തി​രൂ​പ​ത​യി​ലെ 250ഓ​ളം വ​രു​ന്ന ഇ​ട​വ​ക​ക​ളി​ൽ ക്രി​സ്തു​മ​സ് കാ​ല​ത്ത് ന​ട​ത്തു​ന്ന ക​വ​ർ പി​രി​വാ​ണ് ഈ ​പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ധ​നാ​ഗ​മ മാ​ർ​ഗം.
അ​തി​രൂ​പ​ത​യെ കു​ടി​ൽ ര​ഹി​ത​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2013ൽ ​തു​ട​ക്കം കു​റി​ച്ച ഈ ​പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ പ്ര​തി​വ​ർ​ഷം 100ൽ ​കു​റ​യാ​ത്ത വീ​ടു​ക​ൾ അ​തി​രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു പു​റ​മേ നി​ര​വ​ധി പ​ഴ​യ വീ​ടു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ​രി​പാ​ടി​ക​ളും ന​ട​പ്പി​ലാ​ക്കി വ​രു​ന്നു. കേ​ര​ള സം​സ്ഥാ​ന ഭ​വ​ന നി​ർ​മ്മാ​ണ ബോ​ർ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യും ക​ഴി​ഞ്ഞ വ​ർ​ഷം 35 വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി.
മി​ല്ല്യ​ൻ സ്റ്റാ​ർ അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കു​ന്ന ച​ങ്ങ​നാ​ശേ​രി ഇ​ട​വ​ക ക​ഴി​ഞ്ഞ വ​ർ​ഷം ആ​റ് വീ​ടു​ക​ളും തൃ​ക്കൊ​ടി​ത്താ​നം ഇ​ട​വ​ക എ​ട്ടു​വീ​ടു​ക​ളും പൂ​ർ​ത്തി​യാ​ക്കി ഭ​വ​ന നി​ർ​മാ​ണ​രം​ഗ​ത്തു മി​ക​വു പു​ല​ർ​ത്തു​ക​യു​ണ്ടാ​യി.
16ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് അ​തി​രൂ​പ​ത സ​ന്ദേ​ശ​നി​ല​യം ഹാ​ളി​ൽ ന​ട​ക്കു​ന്ന ജീ​വ​കാ​രു​ണ്യ നി​ധി ട്ര​സ്റ്റി​ന്‍റെ 13-ാമ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ അ​വാ​ർ​ഡ്ദാ​നം നി​ർ​വ​ഹി​ക്കും. വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ​ഫ് മു​ണ്ട​ക​ത്തി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രും​തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യും.
സ്ഥാ​പ​ക ര​ക്ഷാ​ധി​കാ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ഇ​ട​വ​ക വി​കാ​രി ഫാ. ​കു​ര്യ​ൻ പു​ത്ത​ൻ​പു​ര, തൃ​ക്കൊ​ടി​ത്താ​നം ഫൊ​റോ​നാ പ​ള്ളി വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കാ​ലാ​യി​ൽ എ​ന്നി​വ​ർ പു​ര​സ്കാ​രം ഏ​റ്റു വാ​ങ്ങും.
സെ​ക്ര​ട്ട​റി ഫാ. ​ഗ്രി​ഗ​റി ഓ​ണം​കു​ളം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സെ​ക്ര​ട്ട​റി സ​ജി മ​തി​ച്ചി​പ​റ​ന്പി​ൽ, സി​ബി​ച്ച​ൻ ത​ര​ക​ൻ​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.