പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി
Wednesday, December 13, 2017 12:01 PM IST
ആ​ല​പ്പു​ഴ: അ​ഞ്ചു മാ​സ​മാ​യി പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പെ​ൻ​ഷ​നേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആലപ്പുഴ കെഎസ്ആർടിസി ബ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്നു​വ​രു​ന്ന ധ​ർ​ണ ഇ​ന്ന് ഒ​ന്പ​താം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. ബ​ന്ധ​പ്പെ​ട്ട​വ​ർ സ​മ​ര​ത്തോ​ട് കാ​ണി​ക്കു​ന്ന നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് പെ​ൻ​ഷ​ൻ​കാ​ർ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ധ​ർ​ണ​യ്ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​ന്പ്

എ​ട​ത്വ: ആ​ല​പ്പു​ഴ ജി​ല്ല ആ​ശു​പ​ത്രി​യു​ടെ സ​ഞ്ച​രി​ക്കു​ന്ന നേ​ത്ര​വി​ഭാ​ഗ​ത്തി​ന്‍റേ​യും, എ​ട​ത്വ സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ​ത്തി​ന്േ‍​റ​യും, കു​ട്ട​നാ​ട് സാം​സ്കാ​രി​ക വേ​ദി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന, തി​മി​ര നി​ർ​ണ​യ ക്യാ​ന്പ് ത​ല​വ​ടി പ​ന​യ​ന്നൂ​ർ കാ​വ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് 20 ന് ​രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ ഒ​ന്നു​വ​രെ ന​ട​ക്കും. ആ​ല​പ്പു​ഴ ജി​ല്ല എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ എ​ൻ.​എ​സ്. സ​ലിം​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് തി​മി​ര ശ​സ്ത്ര​ക്രീ​യ ആ​ല​പ്പു​ഴ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ​മാ​യി ന​ൽ​കും. രാ​വി​ലെ എ​ട്ടി​ന് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കു​മെ​ന്ന് സാ​സ്കാ​രി​ക വേ​ദി ചേ​ർ​മാ​ൻ സി.​പി. സൈ​ജേ​ഷ് അ​റി​യി​ച്ചു.