പൊ​തു​മ​രാ​മ​ത്തി​ന്‍റെ ന​ട​പ​ടി ഹൈ​ക്കോ​ട​തി വി​രു​ദ്ധ​മെ​ന്ന് കൗ​ണ്‍​സി​ൽ
ആ​ല​പ്പു​ഴ: മു​ല്ല​യ്ക്ക​ൽ ചി​റ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭ ലേ​ല ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കി​യ​ത് ഹൈ​ക്കോ​ട​തി വി​ധി​ക്കു വി​രു​ദ്ധ​മെ​ന്ന് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ. വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പെ​രു​മ​രാ​മ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​ക്കു നോ​ട്ടീ​സ് ന​ൽ​കാ​നും കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു. ലേ​ലം സം​ബ​ന്ധി​ച്ച് ത​ർ​ക്ക​മു​ണ്ടാ​യ​പ്പോ​ൾ ന​ഗ​ര​സ​ഭ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ന്നു. കേ​സ് കോ​ട​തി പ​രി​ഗ​ണി​ച്ച​പ്പോ​ൾ 2008-ൽ ​ചി​റ​പ്പ് ലേ​ലം സം​ബ​ന്ധി​ച്ച് ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് ന​ഗ​ര​സ​ഭ ഹാ​ജ​രാ​ക്കി​യ​തി​നു ശേ​ഷ​മാ​ണ് ന​ഗ​ര​സ​ഭ​യ്ക്ക് താ​ല്ക്കാ​ലി​ക ക​ട​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ന് നി​ര​ത്തു ലേ​ലം ചെ​യ്യാ​ൻ അ​നു​മ​തി ന​ൾ​കി​യ​ത്.
കോ​ട​തി ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ ലേ​ല​ത്തി​നെ​തി​രാ​യ നി​ല​പാ​ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സ്വീ​ക​രി​ച്ച​ത് കോ​ട​തി അ​ല​ക്ഷ്യ​മാ​ണെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ് പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ നി​യ​മ​ത്തി​ൽ ഉ​ത്സ​വ സ​മ​യ​ങ്ങ​ളി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​കം അ​ധി​കാ​ര​ങ്ങ​ളു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണ്. ഒ​രു നൂ​റ്റാ​ണ്ടി​ല​ധി​ക​മാ​യി നി​ല നി​ൽ​ക്കു​ന്ന ആ​ചാ​ര ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന​താ​ണ് ലേ​ല ന​ട​പ​ടി​യെ​ന്നും കൗ​ണ്‍​സി​ല​ർ·ാ​ർ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ത​മ്മി​ലു​ള്ള ത​ർ​ക്കം വ്യാ​പാ​രി​ക​ളി​ൽ ചി​ല​ർ മു​ത​ലെ​ടു​ക്കു​ന്നെ​ന്ന ആ​ക്ഷേ​പ​വും കൗ​ണ്‍​സി​ല​ർ·ാ​ർ ഉ​ന്ന​യി​ച്ചു. കൗ​ണ്‍​സി​ൽ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.