ച​മ​ത​ച്ചാ​ൽ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
പ​യ്യാ​വൂ​ർ: ച​മ​ത​ച്ചാ​ൽ വി​ശു​ദ്ധ എ​സ്ത​പ്പാ​നോ​സി​ന്‍റെ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നും ന​വ​നാ​ൾ പ്രാ​ർ​ഥ​ന​യ്ക്കും തു​ട​ക്ക​മാ​യി. വി​കാ​രി ഫാ.​സ​ജി മെ​ത്താ​ന​ത്ത് കൊ​ടി​യേ​റ്റി. തു​ട​ർ​ന്നു ന​ട​ന്ന ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​വി​ൻ​സെ​ന്‍റ് മ​റ്റ​ത്തി​ക്കു​ന്നേ​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.​ ആ​ഘോ​ഷ​ങ്ങ​ൾ 26ന് ​സ​മാ​പി​ക്കും. 24 വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​മാ​ത്യു പാ​റ​ത്തോ​ട്ടും​ക​ര, ഫാ.​പീ​റ്റ​ർ കൊ​ച്ചു​വീ​ട്ടി​ൽ, ഫാ.​ മാ​ത്യു ചേ​ന്നാ​ത്ത്, ഫാ.​സ​ജി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ഫാ. ​ഷെ​ൽ​ട്ട​ൻ അ​പ്പോ​ഴി​പ്പ​റ​മ്പി​ൽ, ഫാ.​ജി​ലേ​ഷ് പൂ​ഴ​ക്ക​രോ​ട്ട്, ഫാ.​ജി​നു ആ​വ​ണി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
24ന് ​രാ​വി​ലെ എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന-ഫാ.​സ​ജി മെ​ത്താ​ന​ത്ത്. വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൂ​ടാ​ര​യോ​ഗാ​ടി​സ്ഥാ​ന​ത്തി​ൽ ക്രി​സ്തു​മ​സ് ക​രോ​ൾ. രാ​ത്രി 10 ന് ​പി​റ​വി​യു​ടെ തി​രു​ക്ക​ർ​മങ്ങ​ൾ. 25ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന- ഫാ.​ഷ​ഞ്ചു കൊ​ച്ചു​പ​റ​മ്പി​ൽ. 6.15ന് ​ഫാ.​ജോ​ഷി കൂ​ട്ടു​ങ്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രോ​ട്ടോ​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. 7.15ന് ​ല​ദീ​ഞ്ഞ്-ഫാ.​ബേ​ബി പാ​റ്റ്യാ​ൽ. 7.30 ന് ​പ​ള്ളി​യി​ലേ​ക്ക് മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണം.​ റ​വ.​ഡോ.​തോ​മ​സ് കൊ​ച്ചു​ക​രോ​ട്ട് തി​രു​നാ​ൾ സ​ന്ദേ​ശ​വും ഫാ.​ജോ​ർ​ജ് ക​പ്പു​കാ​ലാ​യി​ൽ പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദ​വും ന​ൽ​കും. തു​ട​ർ​ന്ന് മേ​ള വി​സ്മ​യം. 26 ന് ​രാ​വി​ലെ 6.30ന് ​ഫാ.​ജോ​സ് വ​ട്ടു​കു​ള​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. 7.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. 10ന് ​ഫാ. ലൂ​യി​മ​രി​യാ ദാ​സ് മേ​നാ​ച്ചേ​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ റാ​സ. ഫാ.​ജേ​ക്ക​ബ് മു​രി​ക്കു​ന്നേ​ൽ, ഫാ.​ജോ​ബി മു​പ്രാ​പ​ള്ളി​ൽ, ഫാ.​ജോ​ൺ​സ​ൺ നീ​ലാ​നി​ര​പ്പേ​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. ഫാ.​ബി​ൻ​സ് ചേ​ത്ത​ലി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. ഫാ.​ജോ​ർ​ജ് ഊ​ന്നു​ക​ല്ലേ​ൻ പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാദം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.