വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​ത്തു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു
Sunday, December 17, 2017 9:47 AM IST
ക​ന്പ​ള​ക്കാ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​ത്തു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ക​ണി​യാ​ന്പ​റ്റ മി​ല്ലു​മു​ക്കി​ലെ മ​ന്പാ​ട​ൻ മ​ജീ​ദി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ആ​ഷി​ഖ് (10) ആ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ മ​രി​ച്ച​ത്.

ക​ണി​യാ​ന്പ​റ്റ മി​ല്ലു​മു​ക്ക് ജു​മാ​മ​സ്ജി​ദി​ന് മു​ന്പി​ൽ​നി​ന്നും ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ആ​ഷി​ഖി​നെ കാ​ർ ത​ട്ടി​യ​ത്. തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ണി​യാ​ന്പ​റ്റ ഗ​വ. യു​പി സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. മാ​താ​വ്: സാ​ബി​റ. സ​ഹോ​ദ​ര​ങ്ങ​ൾ: ഹാ​ജി​റ, അ​ൻ​സി​ദ.