സി​പി​എം ജി​ല്ലാ സ​മ്മേ​ള​നം: സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Sunday, December 17, 2017 11:24 AM IST
കേ​ണി​ച്ചി​റ: സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദി​വാ​സി അ​തി​ജീ​വ​ന​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​പാ​ഠ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​രു​ള​ത്ത് സെ​മി​നാ​ർ ന​ട​ത്തി. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​എ. ശ​ങ്ക​ര​ൻ, കെ.​എ​സ്. ഷി​നു, പ്ര​ഫ. ജോ​സ് ജോ​ർ​ജ്, ടി.​വി. സു​രേ​ഷ്, രു​ക്മി​ണി സു​ബ്ര​ഹ്മ​ണ്യ​ൻ, എം.​എ​സ്. സു​രേ​ഷ്ബാ​ബു, പി.​എ​സ്. ജ​നാ​ർ​ദ​ന​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി.​എ​സ്. ശ്രീ​ജി​ത്ത് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

പൊളിഞ്ഞ റോഡ് കണ്ടില്ലെന്ന് നടിച്ച് അധികൃതർ

മ​ണി​യ​ങ്കോ​ട്: മ​ണി​യ​ങ്കോ​ട്-​നെ​ടു​നി​ലം, മ​ണി​യം​ങ്കോ​ട്-​ഓ​ട​ന്പം-​തോ​ണി​ക്ക​ട​വ് എ​ന്നീ റോ​ഡു​ക​ൾ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് ഗ​താ​ഗ​തം ദു​ഷ്ക്ക​ര​മാ​യി​ട്ടും റോ​ഡ് ന​ന്നാ​ക്കാ​ൻ ന​ട​പ​ടി​ സ്വീ​ക​രി​ക്കാ​തെ അ​ധി​കൃ​ത​ർ.
കാ​ൽ​ന​ട​യാ​ത്ര​പോ​ലും ദു​ഷ്ക്ക​ര​മാ​യ ഈ ​റോ​ഡു​ക​ളി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മ​റ്റും അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത് നി​ത്യ​കാ​ഴ്ച്ച​യാ​ണ്. മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ചാ​ൽ സ്കൂ​ൾ കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​ർ ദു​രി​ത​ത്തി​ലാ​വും.
മ​ണി​യ​ങ്കോ​ട്-​ഓ​ട​ന്പം-​തോ​ണി​ക്ക​ട​വ് റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യാ​ൽ ക​ന്പ​ള​ക്കാ​ട്ടി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കും.
വ​ർ​ഷ​ങ്ങ​ളാ​യി പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കി​ട​ക്കു​ന്ന ഈ ​റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് നി​ര​വ​ധി ത​വ​ണ പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി​പ്പെ​ട്ടി​ട്ടും നാ​ളി​തു​വ​രെ​യാ​യും യാ​തൊ​രു​വി​ധ ന​ട​പ​ടി​യും അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെന്ന് നാട്ടുകാർ പരാതി പറയുന്നു.