സം​യോ​ജി​ത പ​ദ്ധ​തി​ക​ൾ​ക്ക് സം​സ്ഥാ​ന​വി​ഹി​ത​വും പ​രി​ഗ​ണ​ന​യി​ൽ
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും എം​പി, എം​എ​ൽ​എ​മാ​ർ നി​ർ​ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളും സം​യോ​ജി​പ്പി​ക്കു​ന്ന ഏ​കോ​പി​ത പ​ദ്ധ​തി​ക​ൾ​ക്ക് അ​ടു​ത്ത ബ​ജ​റ്റു​മു​ത​ൽ സം​സ്ഥാ​ന​വി​ഹി​തം കൂ​ടി ന​ല്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് ആ​സൂ​ത്ര​ണ ബോ​ർ​ഡം​ഗം ഡോ. ​കെ.​എ​ൻ. ഹ​രി​ലാ​ൽ പ​റ​ഞ്ഞു.
ആ​ല​പ്പു​ഴ ജി​ല്ല പ​ദ്ധ​തി മാ​തൃ​കാ​പ​ര​മാ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഇ​തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ൾ വി​ല​മ​തി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ​പ​ദ്ധ​തി രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ച് ക​ള​ക്ട​ർ​മാ​രു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
ജി​ല്ലാ പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തോ​ടെ ഫ​ല​മു​ണ്ടാ​ക്കാ​ൻ ക​ഴി​യ​ണം. ഇ​തി​നു മേ​ൽ-​കീ​ഴ്ത്ത​ട്ടു​ക​ളി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും അ​നി​വാ​ര്യ​മാ​ണ്. വാ​ർ​ഡു​ത​ല​ങ്ങ​ളി​ലോ മ​റ്റോ ഒ​തു​ങ്ങി നി​ല്ക്കു​ന്ന​ത​ല്ലാ​തെ കു​റ​ച്ചു​കൂ​ടി സം​യോ​ജി​ത​വും കൂ​ടു​ത​ൽ സ്ഥി​ര​ത​യു​ള്ള​തു​മാ​യ പ​ദ്ധ​തി​ക​ൾ​ക്കു രൂ​പം ന​ല്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ക​ള​ക്ട​ർ ടി.​വി. അ​നു​പ​മ ജി​ല്ല​യി​ലെ പ​ദ്ധ​തി രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ കെ.​എ​സ്. ല​തി, ബ​ന്ധ​പ്പെ​ട്ട മ​റ്റ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.