പെ​ൻ​ഷ​ൻ പ​ദ്ധ​തി പ്രാ​ദേ​ശി​ക മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കും ബാ​ധ​ക​മാ​ക്ക​ണമെന്ന്
മാ​ന​ന്ത​വാ​ടി: സ​ർ​ക്കാ​രി​ന്‍റെ പെ​ൻ​ഷ​ൻ പ​ദ്ധ​തി പ്രാ​ദേ​ശി​ക മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ബാ​ധ​ക​മാ​ക്ക​ണ​മെ​ന്ന് പ്ര​സ്ക്ല​ബ് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി ആ​വ​ശ്യ​പ്പെ​ട്ടു. ഭാ​ര​വാ​ഹി​ക​ളാ​യി സു​രേ​ഷ് ത​ല​പ്പു​ഴ(​പ്ര​സി​ഡ​ന്‍റ്), കെ.​എ​സ്. സ​ജ​യ​ൻ(​വൈ​സ് പ്ര​സി​ഡ​ന്‍റ്), ബി​ജു കി​ഴ​ക്കേ​ട​ത്ത്(​സെ​ക്ര​ട്ട​റി), റെ​നീ​ഷ് ആ​ര്യ​പ്പ​ള്ളി(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), അ​രു​ണ്‍ വി​ൻ​സ​ന്‍റ്(​ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ശോ​ക​ൻ ഒ​ഴ​ക്കോ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ല​ത്തീ​ഫ് പ​ട​യ​ൻ, അ​ബ്ദു​ല്ല പ​ള്ളി​യാ​ൽ, കെ.​എം. ഷി​നോ​ജ്, സ​ത്താ​ർ ആ​ല​ൻ, എ. ​ഷ​മീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.