പു​തു​പ്പാ​ടി​യി​ലെ പു​ഴ​ക​ളി​ലെ മാ​ലി​ന്യം നീ​ക്കം​ചെ​യ്തു
Thursday, January 4, 2018 12:51 AM IST
പു​തു​പ്പാ​ടി: ഹ​രി​ത കേ​ര​ള മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​ഴ​ക​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് നീ​ക്കം ചെ​യ്യു​ന്നു. മ​ഴ​ക്കാ​ല​ത്തെ കു​ത്തൊ​ഴു​ക്കി​ൽ പു​ഴ​യി​ൽ കൊ​ണ്ടു​ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ളാ​ണ് വേ​ന​ൽ കാ​ല​ത്ത് കു​റ്റി​ച്ചെ​ടി​ക​ളി​ൽ തൂ​ങ്ങി​യാ​ടു​ന്ന​ത്.
ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഐ.​ബി. റെ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​ഴ ശു​ചീ​ക​രി​ച്ച​ത്. വൈ​സ്. പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ​മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഓ.​കെ. ജ​നാ​ർ​ദ​ന​ൻ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഗ​ഫൂ​ർ, ഷി​ഹാ​ബ് പാ​ണ്ടി​ക്ക​ട​വ്, ഷാ​ഹി​ദ് കു​ട്ട​മ്പൂ​ര്, ന​സീ​ർ പാ​റ​ക്ക​ല്, എ​ന്നി​വ​ർ ശു​ചീ​ക​ര​ണ​ത്തി​ല് പ​ങ്കെ​ടു​ത്തു.