ആ​രോ​ഗ്യ ജാ​ഗ്ര​താ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം
Thursday, January 4, 2018 2:03 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ആ​രോ​ഗ്യ ജാ​ഗ്ര​താ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കാ​ഞ്ഞ​ങ്ങാ​ട് ഐ​എം​എ ഹാ​ളി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് റ​വ​ന്യു​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ക്കും. കെ.​കു​ഞ്ഞി​രാ​മ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​എ​ൽ​എ​മാ​രാ​യ എം.​രാ​ജ​ഗോ​പാ​ല​ൻ, എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന്, പി.​ബി. അ​ബ്ദു​ൾ​റ​സാ​ഖ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​.ജി​.സി. ബ​ഷീ​ർ, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാന്മാ​രാ​യ വി.​വി. ര​മേ​ശ​ൻ, ബീ​ഫാ​ത്തി​മ ഇ​ബ്രാ​ഹിം, പ്ര​ഫ. കെ.​പി. ജ​യ​രാ​ജ​ൻ, ജി​ല്ലാ​ക​ള​ക്ട​ർ കെ. ജീ​വ​ൻ​ബാ​ബു, ഡി​എം​ഒ ഡോ. ​എ.​പി. ദി​നേ​ശ്കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ​ത​ല പ​ക​ർ​ച്ച​വ്യാ​ധി അ​വ​ലോ​ക​ന​യോ​ഗ​വും കോ​ഒാർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​ര​ണ​വും ന​ട​ക്കും.സം​സ്ഥാ​ന സ​ർ​ക്കാ​ർ 2018 പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​നു​വ​രി മു​ത​ൽ ഡി​സം​ബ​ർ വ​രെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ചേ​ർ​ന്നു വി​പു​ല​മാ​യ ആ​രോ​ഗ്യ​ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​യാ​ണ് ന​ട​ത്തു​ന്ന​ത്.
​ൾ സ​ഹി​തം അ​ദാ​ല​ത്തി​ൻ ഹാ​ജ​രാ​ക​ണം.