കു​ടും​ബ​ശ്രീ വാ​ർ​ഷി​കം ന​ട​ത്തി
Tuesday, May 15, 2018 10:44 PM IST
അ​റ​ക്കു​ളം: പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ വാ​ർ​ഷി​കം അ​ര​ങ്ങ് - 2018 മൂ​ല​മ​റ്റം ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ് കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ഷി അ​ഗ​സ്റ്റി​ൻ എം ​എ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു .
കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ഫി ക​ഫേ ആ​ര​ഭി​ച്ചാ​ൽ അ​തി​നാ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​കു​മെ​ന്ന് എം ​എ​ൽ എ ​പ​റ​ഞ്ഞു. സി​നി​മാ​താ​രം ഹ​ണി റോ​സി​നെ​യും പി​ന്ന​ണി ഗാ​യി​ക അ​ശ്വ​തി വി​ജ​യ​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി. കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​ധി ജോ​മോ​ൻ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ സി.​വി. സു​നി​ത, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷ ഗോ​പി​നാ​ഥ്,ചെ​ല്ല​മ്മ ദാ​മോ​ദ​ര​ൻ, എ.​ഡി. മാ​ത്യു, ശ്രീ​ക​ല ഗോ​പി, സെ​ലി​ൻ ഇ​മ്മാ​നു​വേ​ൽ, കെ.​എ​ൽ. ജോ​സ​ഫ്, ടോ​മി വാ​ളി കു​ളം, ബി​ന്ദു അ​നി​ൽ​കു​മാ​ർ, സി​ജു​മോ​ൻ, ബി​ജി വേ​ലു​ക്കു​ട്ട​ൻ, ലീ​ല ഗോ​പാ​ല​ൻ, ര​മ രാ​ജി​വ് , എ​സ്. പ്ര​ദീ​പ്, മേ​രി​ക്കു​ട്ടി ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .