എ​സ്‌വെെഎ​സ് സാ​ന്ത്വ​ന സ​ദ​നം ശി​ലാ​സ്ഥാ​പ​നം
മ​ഞ്ചേ​രി: എ​സ്‌വെെഎ​സ് ജി​ല്ലാ ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ മ​ഞ്ചേ​രി​യി​ൽ നി​ർ​മി​ക്കു​ന്ന സാ​ന്ത്വ​ന സ​ദ​ന​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം സ​മ​സ്ത പ്ര​സി​ഡ​ന്‍റ് ഇ. ​സു​ലൈ​മാ​ൻ മു​സ്ലി​യാ​ർ നി​ർ​വ​ഹി​ച്ചു. മ​ഞ്ചേ​രി 22ാം മൈ​ൽ​സി​ൽ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ, റി​ട്ട​യ​ർ​മെ​ന്‍റ് ഹോം, ​കൗ​ണ്‍​സി​ലിം​ഗ് ആ​ൻ​ഡ് ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​ർ, മെ​ഡി​ക്ക​ൽ ക്ലി​നി​ക്, കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ് പ​ദ്ധ​തി. സ​യ്യി​ദ് ഇ​ബ്റാ​ഹീ​മു​ൽ ഖ​ലീ​ലു​ൽ ബു​ഖാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​യ്യി​ദ് സ്വ​ലാ​ഹു​ദീ​ൻ ബു​ഖാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​യ്യി​ദ് ഹ​ബീ​ബ് കോ​യ ത​ങ്ങ​ൾ ചെ​ര​ക്കാ​പ​റ​ന്പ് പ്രാ​ർ​ഥ​ന ന​ട​ത്തി. പൊന്മള അ​ബ്്ദു​ൽ ഖാ​ദി​ർ മു​സ്ലി​യാ​ർ, മ​ഞ്ഞ​പ​റ്റ ഹം​സ മു​സ്ലി​യാ​ർ, കൂ​റ്റ​ന്പാ​റ അ​ബ്ദു​റ​ഹ്മാ​ൻ ദാ​രി​മി, മ​ജീ​ദ് ക​ക്കാ​ട്, എം ​അ​ബൂ​ബ​ക്ക​ർ, ഹ​ബീ​ബ് കോ​യ ത​ങ്ങ​ൾ എ​ട​രി​ക്കോ​ട്, ബ​ശീ​ർ ഹാ​ജി നി​രോ​ൽ​പ്പാ​ലം, മു​ഹ്യു​ദി​ൻ​കു​ട്ടി സൗ​ദി കൊ​ട്ടു​ക​ര, ബാ​വ​ഹാ​ജി ഖ​ത്ത​ർ, ക​രിം ഹാ​ജി​കാ​ല​ടി, സ​ലാം​ഹാ​ജി ഒ​മാ​ൻ, സി.​പി സൈ​ത​ല​വി, സ​യ്യി​ദ് കെ.​പി.​എ​ച്ച് ത​ങ്ങ​ൾ, പി.​കെ.​എം സ​ഖാ​ഫി ഇ​രി​ങ്ങ​ല്ലൂ​ർ, എം.​വി സി​ദീ​ഖ് സ​ഖാ​ഫി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​പി ജ​മാ​ൽ ക​രു​ളാ​യി സ്വാ​ഗ​ത​വും ഒ.​എം.​എ റ​ശീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.