ഖാ​​​​ദി മ​​​​ണ്‍​സൂ​​​​ണ്‍ ഫെ​​​​സ്റ്റ് ഇ​​​​ന്ന് ആ​​​​രം​​​​ഭി​​​​ക്കും
Thursday, May 17, 2018 12:25 AM IST
കോ​​​​ട്ട​​​​യം/​​​​ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: കേ​​​​ന്ദ്ര ഖാ​​​​ദി ഗ്രാ​​​​മ​​​​വ്യ​​​​വ​​​​സാ​​​​യ ക​​​​മ്മീ​​​​ഷ​​​​ൻ ചാ​​​​സി​​​​ന്‍റെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ കോ​​​​ട്ട​​​​യം ശാ​​​​സ്ത്രി റോ​​​​ഡി​​​​ലും ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​ര​​​​മ​​​​ന​​​​പ​​​​ടി​​​​യി​​​​ലു​​​​മു​​​​ള്ള ഖാ​​​​ദി ഗ്രാ​​​​മോ​​​​ദ്യോ​​​​ഗ് ഭ​​​​വ​​​​നി​​​​ലും മ​​​​ല്ല​​​​പ്പ​​​​ള്ളി ഖാ​​​​ദി പ്ലാ​​​​സാ​​​​യി​​​​ലും പ​​​​ള്ളി​​​​ക്കു​​​​ട്ടു​​​​മ്മ ഖാ​​​​ദി പാ​​​​ല​​​​സി​​​​ലും തി​​​​രു​​​​വ​​​​ല്ല ക​​​​ച്ചേ​​​​രി​​​​പ്പ​​​​ടി​​​​യി​​​​ലു​​​​ള്ള ഖാ​​​​ദി സി​​​​ൽ​​​​ക്ക്സി​​​​ലും ഖാ​​​​ദി മ​​​​ണ്‍​സൂ​​​​ണ്‍ ഫെ​​​​സ്റ്റ് ഇ​​​​ന്ന് ആ​​​​രം​​​​ഭി​​​​ക്കും. രാ​​​​വി​​​​ലെ 10നു ​​​​കോ​​​​ട്ട​​​​യം ശാ​​​​സ്ത്രി റോ​​​​ഡി​​​​ലെ ഖാ​​​​ദി ഭ​​​​വ​​​​ൻ അ​​​​ങ്ക​​​​ണ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ കോ​​​​ട്ട​​​​യം മു​​​​നി​​​​സി​​​​പ്പ​​​​ൽ വൈ​​​​സ് ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ണ്‍ ബി​​​​ന്ദു സ​​​​ന്തോ​​​​ഷ്കു​​​​മാ​​​​ർ മേ​​​​ള ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. മു​​​​നി​​​​സി​​​​പ്പ​​​​ൽ കൗ​​​​ണ്‍​സി​​​​ല​​​​ർ സാ​​​​ബു പു​​​​ളി​​​​മൂ​​​​ട്ടി​​​​ൽ ആ​​​​ദ്യ​​​​വി​​​​ൽ​​​​പ​​​​ന നി​​​​ർ​​​​വ​​​​ഹി​​​​ക്കും. ക്രി​​​​സ്മ​​​​സ്-​​​​ന്യൂ ഇ​​​​യ​​​​ർ ഖാ​​​​ദി ഫെ​​​​സ്റ്റി​​​​ന്‍റെ കൂ​​​​പ്പ​​​​ണ്‍ ന​​​​റു​​​​ക്കെ​​​​ടു​​​​പ്പി​​​​ലൂ​​​​ടെ വി​​​​ജ​​​​യി​​​​ക​​​​ളാ​​​​യ​​​​വ​​​​ർ​​​​ക്കു​​​​ള്ള സ്വ​​​​ർ​​​​ണ​​​​സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ളും പ​​​​ട്ടു​​​​സാ​​​​രി​​​​ക​​​​ളും ചാ​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജോ​​​​സ​​​​ഫ് ക​​​​ള​​​​രി​​​​ക്ക​​​​ൽ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യും. ഖാ​​​​ദി ഗ്രാ​​​​മ​​​​വ്യ​​​​വ​​​​സാ​​​​യ ക​​​​മ്മീ​​​​ഷ​​​​ൻ ജി​​​​ല്ലാ നോ​​​​ഡ​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ സി​​​​സി​​​​ൽ രാ​​​​ജ്, ചാ​​​​സ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജോ​​​​ർ​​​​ജ് മാ​​​​ന്തു​​​​രു​​​​ത്തി​​​​ൽ, ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ ജോ​​​​ണ്‍ സ​​​​ക്ക​​​​റി​​​​യാ​​​​സ്, അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ കെ.​​​​സി. ജോ​​​​ജോ, കു​​​​ര്യാ​​​​ക്കോ​​​​സ് ആ​​​​ന്‍റ​​​​ണി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും.
ഖാ​​​​ദി ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്കു പു​​​​റേ​​​​മേ കു​​​​ടി​​​​ൽ വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ളാ​​​​യ ബ്രാ​​​​സി​​​​ലും ഗ്ലാ​​​​സി​​​​ലും ക​​​​യ​​​​റി​​​​ലും പു​​​​ല്ലി​​​​ലും ത​​​​ടി​​​​യി​​​​ലും നി​​​​ർ​​​​മി​​​​ച്ച ക​​​​ര​​​​കൗ​​​​ശ​​​​ല വ​​​​സ്തു​​​​ക്ക​​​​ളും ഗ്രാ​​​​മീ​​​​ണ ഭ​​​​ക്ഷ്യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളും പ​​​​ഞ്ഞി​​​​മെ​​​​ത്ത​​​​ക​​​​ളും ത​​​​ടി-​​​​സ്റ്റീ​​​​ൽ-​​​​ചൂ​​​​ര​​​​ൽ ഫ​​​​ർ​​​​ണീ​​​​ച്ച​​​​റു​​​​ക​​​​ളു​​​​ടെ വി​​​​പു​​​​ല​​​​മാ​​​​യ ശേ​​​​ഖ​​​​ര​​​​വും മേ​​​​ള​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക​​​​ത​​​​യാ​​​​ണ്. കു​​​​ടി​​​​ലു​​​​ക​​​​ളി​​​​ൽ നെ​​​​യ്തെ​​​​ടു​​​​ത്ത ഖാ​​​​ദി സി​​​​ൽ​​​​ക്ക്, ജൂ​​​​ട്ട് സി​​​​ൽ​​​​ക്ക്-​​​​കോ​​​​ട്ട​​​​ൻ സാ​​​​രി​​​​ക​​​​ൾ, ഖാ​​​​ദി തു​​​​ണി​​​​ത്ത​​​​ര​​​​ങ്ങ​​​​ൾ, റെ​​​​ഡി​​​​മെ​​​​യ്ഡ് ഷ​​​​ർ​​​​ട്ടു​​​​ക​​​​ൾ, കു​​​​ർ​​​​ത്ത​​​​ക​​​​ൾ, ചു​​​​രി​​​​ദാ​​​​റു​​​​ക​​​​ൾ, ചു​​​​രി​​​​ദാ​​​​ർ മെ​​​​റ്റീ​​​​രി​​​​യ​​​​ലു​​​​ക​​​​ൾ, ക​​​​യ​​​​റു​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ, കാ​​​​ർ​​​​പ​​​​റ്റു​​​​ക​​​​ൾ, ആ​​​​യു​​​​ർ​​​​വേ​​​​ദ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ, മാ​​​​ർ​​​​ബി​​​​ൾ ഫൗ​​​​ണ്ട​​​​ൻ​​​​സ്, കോ​​​​ലാ​​​​പ്പു​​​​രി-​​​​ലെ​​​​ത​​​​ർ ചെ​​​​രി​​​​പ്പു​​​​ക​​​​ൾ, ബാ​​​​ഗു​​​​ക​​​​ൾ, തേ​​​​ൻ, തേ​​​​നു​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ, ത​​​​ടി-​​​​സ്റ്റീ​​​​ൽ-​​​​ചൂ​​​​ര​​​​ൽ ഫ​​​​ർ​​​​ണി​​​​ച്ച​​​​റു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തി​​​​ൽ​​​​പ്പ​​​​രം ഗ്രാ​​​​മ വ്യ​​​​വ​​​​സാ​​​​യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​ദ​​​​ർ​​​​ശ​​​​ന വി​​​​പ​​​​ണ​​​​ന മേ​​​​ള​​​​യാ​​​​ണ് ഫെ​​​​സ്റ്റി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സ​​​​ർ​​​​ക്കാ​​​​ർ-​​​​ബാ​​​​ങ്ക് പൊ​​​​തു​​​​മേ​​​​ഖ​​​​ല ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും, അ​​​​ധ്യാ​​​​പ​​​​ക അ​​​​ന​​​​ധ്യാ​​​​പ​​​​ക ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും ത​​​​വ​​​​ണ​​​​വ്യ​​​​വ​​​​സ്ഥ​​​​യി​​​​ൽ സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ വാ​​​​ങ്ങു​​​​വാ​​​​നു​​​​ള്ള സൗ​​​​ക​​​​ര്യം ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. മ​​​​ണ്‍​സൂ​​​​ണ്‍ ഫെ​​​​സ്റ്റി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ഖാ​​​​ദി​​​​യ്ക്ക് 30 ശ​​​​ത​​​​മാ​​​​ന​​​​വും ക​​​​ര​​​​കൗ​​​​ശ​​​​ല​​​​വ​​​​സ്തു​​​​ക്ക​​​​ൾ​​​​ക്ക് 10 ശ​​​​ത​​​​മാ​​​​ന​​​​വും മ​​​​റ്റി​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ആ​​​​ക​​​​ർ​​​​ഷ​​​​ക​​​​മാ​​​​യ വി​​​​ല​​​​ക്കു​​​​റ​​​​വും ല​​​​ഭ്യ​​​​മാ​​​​ണ്.