ഓർമിക്കാൻ
Thursday, June 7, 2018 12:05 AM IST
വി​എ​ച്ച്എ​സ്ഇ വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ

വാ​കേ​രി: വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ സ്കൂ​ളു​ക​ളി​ൽ അ​പേ​ക്ഷ ന​ൽ​കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ ഇ​ന്ന് രാ​വി​ലെ 10ന് ​ന​ട​ക്കും.
വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ൾ അ​പേ​ക്ഷ ന​ൽ​കി​യ സ്കൂ​ളി​ൽ ര​ക്ഷി​താ​ക്ക​ളു​മൊ​ത്ത് എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ജി​ല്ലാ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.

കെ ​ടെ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന

ക​ൽ​പ്പ​റ്റ: 2017 ഓ​ഗ​സ്റ്റ്, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ കെ ​ടെ​റ്റ് പ​രീ​ക്ഷ വി​ജ​യി​ച്ച ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന ന​ട​ത്താ​ത്ത​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ലും പ​ക​ർ​പ്പു​മാ​യി ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം.
റി​ലാ​ക്സേ​ഷ​ൻ മു​ഖാ​ന്തി​രം പ​രീ​ക്ഷ പാ​സാ​യ​വ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ നി​ന്നോ താ​ലൂ​ക്ക് ഓ​ഫീ​സി​ൽ നി​ന്നോ ഉ​ള്ള ബ​ന്ധ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം.

റി​സോ​ഴ്സ് അ​ധ്യാ​പ​ക നി​യ​മ​നം
ക​ൽ​പ്പ​റ്റ: 2017-18 അ​ധ്യ​യ​ന വ​ർ​ഷം എ​സ്എ​സ്എ, ആ​ർ​എം​എ​സ്എ പ്രോ​ജ​ക്ടു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഐ​ഇ​ഡി റി​സോ​ഴ്സ് അ​ധ്യാ​പ​ക​ർ​ക്ക് സ​മ​ഗ്ര ശി​ക്ഷാ അ​ഭി​യാ​നി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ പു​ന​ർ നി​യ​മ​നം ന​ൽ​കു​ന്നു. അ​ധ്യാ​പ​ക​ർ യോ​ഗ്യ​ത, വ​യ​സ്, പ്ര​വൃ​ത്തി പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, ആ​ർ​സി​ഐ ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡ് എ​ന്നി​വ​യു​മാ​യി സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലു​ള്ള അ​ധ്യാ​പ​ക ഭ​വ​നി​ൽ എ​ത്ത​ണം.
സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം അ​ധ്യാ​പ​ക​ർ എ​ട്ടി​ന് രാ​വി​ലെ 10 നും ​പ്രൈ​മ​റി വി​ഭാ​ഗം ഉ​ച്ച​യ്ക്ക് ര​ണ്ടി​നും നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ജി.​എ​ൻ. ബാ​ബു​രാ​ജ് അ​റി​യി​ച്ചു.
ആ​ദി​വാ​സി പു​ന​ര​ധി​വാ​സം: ഭൂ​മി ആ​വ​ശ്യ​മു​ണ്ട്
ക​ൽ​പ്പ​റ്റ: ആ​ദി​വാ​സി പു​ന​ര​ധി​വാ​സ വി​ക​സ​ന മി​ഷ​നി​ൽ ഭൂ​മി വി​ൽ​ക്കു​ന്ന​തി​ന് ഭൂ ​ഉ​ട​മ​ക​ൾ​ക്ക് 14 വ​രെ അ​പേ​ക്ഷ ന​ൽ​കാം. ഭൂ​മി​യു​ടെ ലീ​ഗ​ൽ സ്ക്രൂ​ട്ടി​നി സ​ർ​ട്ടി​ഫി​ക്ക​റ്റ് പി​ന്നീ​ട് ന​ൽ​ക​ണം.

ധ​ന​സ​ഹാ​യം
ക​ൽ​പ്പ​റ്റ: പ​ര​ന്പ​രാ​ഗ​ത ക​ര​കൗ​ശ​ല തൊ​ഴി​ൽ ചെ​യ്യു​ന്ന വി​ശ്വ​ക​ർ​മ്മ, ശാ​ലി​യ, തോ​ൽ​ക്കൊ​ല്ല​ൻ, മൂ​പ്പ​ർ (ഉ​പ​ജാ​തി​ക​ൾ ഉ​ൾ​പ്പെ​ടെ) സ​മു​ദാ​യ​ങ്ങ​ളി​ൽ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ശീ​ല​ന​വും ധ​ന​സ​ഹാ​യും ന​ൽ​കു​ന്ന പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ 30 വ​രെ സ്വീ​ക​രി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക് പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ കോ​ഴി​ക്കോ​ട് മേ​ഖ​ലാ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍ : 0495 2377786.

ഉ​പ​രി​പ​ഠ​നം സ്കോ​ള​ർ​ഷി​പ്പ്
ക​ൽ​പ്പ​റ്റ: ഒ​ബി​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഉ​ന്ന​ത പ​ഠ​ന നി​ല​വാ​രം പു​ല​ർ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ മെ​ഡി​ക്ക​ൽ, എ​ൻ​ജി​നി​യ​റിം​ഗ്, പ്യൂ​വ​ർ സ​യ​ൻ​സ്, അ​ഗ്രി​ക​ൾ​ച്ച​ർ, സോ​ഷ്യ​ൽ സ​യ​ൻ​സ്, നി​യ​മം, മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സു​ക​ളി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
അ​പേ​ക്ഷ 30ന​കം ഡ​യ​റ​ക്ട​ർ, പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന കു​പ്പ്, അ​യ്യ​ൻ​കാ​ളി ഭ​വ​ൻ, നാ​ലം​നി​ല, ക​ന​ക​ന​ഗ​ർ, വെ​ള്ള​യ​ന്പ​ലം, തി​രു​വ​ന​ന്ത​പു​രം എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം.

അ​ധ്യാ​പ​ക നി​യ​മ​നം
ക​ൽ​പ്പ​റ്റ: വെ​ള്ളാ​ർ​മ​ല ഗ​വ. ഹൈ​സ്കൂ​ളി​ൽ ഫു​ൾ ടൈം ​ജൂ​ണി​യ​ർ ലാ​ഗ്വേ​ജ് ഹി​ന്ദി ടീ​ച്ച​ർ ത​സ്തി​ക​യി​ലേ​ക്ക് എ​ട്ടി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.
ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ : 04936 236090.

താ​ത്​കാ​ലി​ക നി​യ​മ​നം
ക​ൽ​പ്പ​റ്റ: മീ​ന​ങ്ങാ​ടി ഗ​വ. പോ​ളി​ടെ​ക്നി​ക്കി​ൽ 2018-19 വ​ർ​ഷ​ത്തി​ൽ സി​വി​ൽ, മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്ട്രോ​ണി​ക്സ്, ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് വ​കു​പ്പു​ക​ളി​ലേ​ക്ക് ഡെ​മോ​ണ്‍​സ്ട്രേ​റ്റ​ർ, ട്രേ​ഡ്സ്മാ​ൻ (കാ​ർ​പെ​ൻ​ഡ​റി) ത​സ്തി​ക​ക​ളി​ലേ​ക്ക് ലാ​ബ് സ്റ്റാ​ഫി​നെ താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കു​ന്നു.
എ​ഴു​ത്തു പ​രീ​ക്ഷ​യും കൂ​ടി​ക്കാ​ഴ്ച​യും 12ന്. ​അ​ത​ത് വി​ഷ​യ​ത്തി​ൽ ഒ​ന്നാം ക്ലാ​സ് ഡി​പ്ലോ​മ​യു​ള്ള​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ : 04936 247420.

ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു
ക​ൽ​പ്പ​റ്റ: മീ​ന​ങ്ങാ​ടി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ലാ​ബ് റീ ​ഏ​ജ​ന്‍റ് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ജി​സ്ടി അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വ്യ​ക്തി​ക​ളി​ൽ നി​ന്നും മ​ത്സ​ര സ്വ​ഭാ​വ​മു​ള്ള മു​ദ്ര​വെ​ച്ച ടെ​ൻ​ഡ​റു​ക​ൾ ക്ഷ​ണി​ച്ചു.
ടെ​ൻ​ഡ​റു​ക​ൾ 21ന് ​ഉ​ച്ച​ക്ക് ര​ണ്ട് വ​രെ സ്വീ​ക​രി​ക്കും. അ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് തു​റ​ക്കും.

വാ​ച്ച്മാ​ൻ അ​ഭി​മു​ഖം
ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് ഹോ​സ്റ്റ​ലു​ക​ളി​ൽ നൈ​റ്റ് വാ​ച്ച്മാ​നെ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം 12ന് ​രാ​വി​ലെ 11.30ന് ​കോ​ള​ജ് ഓ​ഫീ​സി​ൽ ന​ട​ത്തും. എ​ക്സ് സ​ർ​വീ​സ്മെ​ൻ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം.

കാ​യി​കാ​ധ്യാ​പ​ക​രു​ടെ ജ​ന​റ​ൽ ബോ​ഡി​
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന കാ​യി​കാ​ധ്യാ​പ​ക​രു​ടെ ജ​ന​റ​ൽ ബോ​ഡി​യോ​ഗം 12ന് ​രാ​വി​ലെ 10.30ന് ​ക​ൽ​പ്പ​റ്റ എ​സ്കെഎംജെ ഹൈ​സ്കൂ​ളി​ൽ ചേ​രും.

ഗ​സ്റ്റ് ല​ക്ചറ​ർ കൂ​ടി​ക്കാ​ഴ്ച
ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ ഗ​സ്റ്റ് ല​ക്ച​റർ (ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ) ത​സ്തി​ക​യി​ലേ​ക്കു​ള്ള കൂ​ടി​ക്കാ​ഴ്ച്ച 12 ന് ​രാ​വി​ലെ 10.30 ന് ​കോ​ള​ജ് ഓ​ഫീ​സി​ൽ ന​ട​ക്കും. കോ​ഴി​ക്കോ​ട് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ പാ​ന​ലി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​സ​ൽ സ​ഹി​തം കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ : 04935 240351.

കൂ​ടി​ക്കാ​ഴ്ച
ക​ൽ​പ്പ​റ്റ: ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ യു​പി​എ​സ്എ, എ​ച്ച്എ​സ്എ നാ​ച്വ​റ​ൽ സ​യ​ൻ​സ് താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​ന് നാ​ളെ രാ​വി​ലെ 11ന് ​കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.