റം​സാ​ൻ പ്ര​ഭാ​ഷ​ണം ഒ​ന്പ​തു മു​ത​ൽ
Thursday, June 7, 2018 12:11 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​സ​ക്തി​ക്കെ​തി​രേ ആ​ത്മ​സ​മ​രം എ​ന്ന പ്ര​മേ​യ​ത്തി​ൽ എ​സ്‌വെെഎ​സ് പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം ത​ഹ്ഫീ​ളു​ൽ ഖു​റാ​ൻ കോ​ള​ജ് ക​മ്മി​റ്റി ഒ​ന്പ​തി​നു റം​സാ​ൻ പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര വ​ലി​യ​ങ്ങാ​ടി ജു​മാ​മ​സ്ജി​ദ് പ​രി​സ​ര​ത്ത് സം​ഘ​ടി​പ്പി​ക്കും. സ​മ​സ്ത സെ​ക്ര​ട്ട​റി കെ. ​ആ​ലി​ക്കു​ട്ടി മു​സ്ലി​യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫ​രീ​ദ് റ​ഹ്മാ​നി കാ​ളി​കാ​വ് പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ത്തി​നു സ​മ​സ്ത ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കു​ഞ്ഞാ​ണി മു​സ്ലി​യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്വാ​ലി​ഹ് ഹു​ദ​വി തൂ​ത പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. 11നു ​എ​സ്ക​ഐ​സ്എ​സ്എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് ഹാ​ശി​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ​ഷീ​ർ ഫൈ​സി ദേ​ശ​മം​ഗ​ലം പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും.

പ​രി​സ്ഥി​തി കാ​ന്പ​യി​ൻ തുടങ്ങി

പെ​രി​ന്ത​ൽ​മ​ണ്ണ: എ​സ്‌വെെഎ​സ് പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​കാ​ന്പ​യി​ൻ ത​ശ്ജീ​ർ മ​ണ്ഡ​ല​ത​ല ഉ​ദ്ഘാ​ട​നം പെ​രി​ന്ത​ൽ​മ​ണ്ണ ത​ഹ്ഫീ​ളു​ൽ ഖു​റാ​ൻ കോ​ള​ജ് കാ​ന്പ​സി​ൽ സ​യ്യി​ദ് കെ.​കെ​സി.​എം ത​ങ്ങ​ൾ വ​ഴി​പ്പാ​റ നി​ർ​വ​ഹി​ച്ചു.​എ​സ്‌വെെഎ​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് എ​ൻ. അ​ബ്ദു​ള്ള ഫൈ​സി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക​മ​ണ്ഡ​ലം വ​നി​താ ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വൃ​ക്ഷ​തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. വി​ത​ര​ണോ​ദ്ഘാ​ട​നം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സ​ലാം നി​ർ​വ​ഹി​ച്ചു. മ​ണ്ഡ​ലം വ​നി​താ ലീ​ഗ് സെ​ക്ര​ട്ട​റി ഹാ​ജ​റു​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.